Тёмный

Sabu M Jacob -Feedback from Public |പറഞ്ഞതെല്ലാം ഞങ്ങടെ എം എൽ എ യെക്കുറിച്ചാ സാബുജേക്കബിനെ ... 

i2i News
Подписаться 429 тыс.
Просмотров 114 тыс.
50% 1

Sabu M Jacob -Feedback from Public
പറഞ്ഞതെല്ലാം ഞങ്ങടെ എം എൽ എ യെക്കുറിച്ചാ സാബുജേക്കബിനെ ചുമ്മാ തൂക്കികൊല്ലണം സാറേ
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#FeedbackfromPublic#sabumjacob #speech #Twenty20 #MahaSammelanam #i2iNews #sabumjacob #PoothrikkaVillage #Poothrikkapanchayath #kitex #Kitexsabu #aamadmiparty #aamadmipartynews2022 #OrthodoxSabha #SunilMathewLatest #MalayalamNews #Kizhakkambalam #Twenty20meeting #kolencherystpeterscollegeground #navakeralasadas #ldf #udf #bjp #cpm #oommenchandy #chandyoommen #PVSreenijin #sreenijanmla#mathewkuzhalnadan #rahulmamkootathil #sureshgopi #sobhasurendran #srinijanmla #vaikommuhammadbasheer
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 708   
@johnsonjacob5208
@johnsonjacob5208 7 месяцев назад
അതെ സാബു sir ഭരണത്തിൽ വരണം ... എല്ലാ മണ്ഡലത്തിലം സ്ഥാനാർത്ഥി യെ നിർത്തണം
@Jjiikkaa
@Jjiikkaa 7 месяцев назад
സാബു ഇപ്രാവശ്യം കേരളം മുഴവൻ സ്ഥാനാർത്ഥിയെ നിർത്തണം കേരളം നിങ്ങൾ ഭരിക്കണം.
@babusankaran8064
@babusankaran8064 7 месяцев назад
അത് അബദ്ധമാണ്. കുറച്ചു മണ്ഡലങ്ങളിൽ മത്സരിച്ചു ശക്തി കാണിക്കണ൦.
@user-de4fo8ms7x
@user-de4fo8ms7x 7 месяцев назад
20-20 യിൽ നിന്ന് ജയിച്ച് രാഷ്ട്രീയത്തിലേക്ക് ചേക്കേറുന്നവനെ വെച്ചു പൊറുപ്പിക്കരുത്,
@ravindranathanmenon5139
@ravindranathanmenon5139 7 месяцев назад
എല്ലാ പ്രതി ബന്ധങ്ങളും നേരിട്ടു കൊണ്ട് സാബു കേരളത്തിലെ 140 മണ്ഡലങ്ങ ളിലും 20/20 പ്രവർത്തനം ഊർജിത പെടുത്തണം.
@sunuthomas382
@sunuthomas382 7 месяцев назад
സാബു ജേക്കബ് കീ ജയ്!
@kumarspillai3666
@kumarspillai3666 7 месяцев назад
സാബുസാർ😍😍😍
@varghesepj9517
@varghesepj9517 7 месяцев назад
കുന്നത്തുനാട് പഞ്ചായത്തിലും,പരിസര പഞ്ചായത്തിലും ചെന്നു കണ്ടാൽ അവിടത്തെ വികസനങ്ങൾ മനസിലാക്കിയ ഒരാളെന്ന നിലയിൽ കേരളം മുഴുവൻ 20-20 ഉയർന്നു വരണം..👍🙏
@1234-p8q
@1234-p8q 7 месяцев назад
അതെ അവർ പറയുന്നതൊന്നും കള്ളമല്ല. അവിടെ ഉള്ള വികസനങ്ങൾ ഞാനും കണ്ടു ബോധ്യപ്പെട്ടതാണ്. ഫുൾ സപ്പോർട്ട് ഫോർ 2020. കേരളം മുഴുവൻ വരണം 2020.
@sukumaribabu6960
@sukumaribabu6960 7 месяцев назад
വെറുതെ പറഞ്ഞാൽ പോരാ. ഇറങ്ങി പ്രവർത്തിക്കണം. ചാനൽ ഉണ്ടെങ്കിൽ അതിലൂടെ എല്ലാ ജനങ്ങളിലേക്കും എത്തിക്കണം. ഞാൻ വിചാരിച്ചാൽ പറ്റില്ല. ഞാനൊരു സീനിയർ citizen ആണ്. ഓരോന്നും കാണുമ്പോൾ മനസ്സ് വേദനിക്കുകയാണ്. ഒന്നും ചെയ്യാൻ കഴിവില്ല. ജനങ്ങൾ മൊത്തത്തിൽ ഇറങ്ങണം. ഇവന്മാരുടെ മന്ത്രി സഭയെ താഴെ ഇടണം.
@user-sc3sn6mg1x
@user-sc3sn6mg1x 7 месяцев назад
Itisverythruthisawthat
@user-os8kg5th4c
@user-os8kg5th4c 7 месяцев назад
Gorilla's face is better than this Kattumakkan's.
@AlexAlex-jc3we
@AlexAlex-jc3we 7 месяцев назад
A¹¹q2y​@@1234-p8q
@sureshkumarad1887
@sureshkumarad1887 7 месяцев назад
തീർച്ചയായും കേരളത്തിൽ 20-20 ഭരണം വരണമെന്ന് ഞാൻ ആൽമാർഥ മായി ആഗ്രഹിക്കുന്നു..സാബു സാറിന് ഫുൾസപ്പോട്ട്..
@vasavanvk7621
@vasavanvk7621 7 месяцев назад
Kallakessukal rashtriya leksyathode kodukkunna casukal evakkonnum niyamaparamaya thelivukal illengil ithu kodukkunnavante peril kodathi swamedhaya kessedukkanam
@padiyath2595
@padiyath2595 7 месяцев назад
Sabu Jacob sir എല്ലാ ഡിസ്ട്രിക്ട് ലെവലിൽ campaign ചെയ്യണം... Great support
@paulosejob5426
@paulosejob5426 7 месяцев назад
20/20 💪💪💪💪💪 ആഞ്ഞടിക്കൂ..... ഒരു കൊടുഗ്ഗാറ്റായി.....
@peeceemeloor
@peeceemeloor 7 месяцев назад
PANCHAYATH LEVEL CAMPAIGN. AS SOON AS POSSIBLE. WE SUPPORT YOU 20/20 ❤❤❤❤❤
@padiyath2595
@padiyath2595 7 месяцев назад
Yes correct
@sajimukkoot1090
@sajimukkoot1090 7 месяцев назад
Yes
@mtalex4392
@mtalex4392 7 месяцев назад
We support Jacob party 20 .2o.Keep up .
@jivanprakash1569
@jivanprakash1569 7 месяцев назад
ഞാനും 20-20അനുഭാവി ആയി തൃപ്പൂണിത്തുറക്കാരൻ, ഇവിടെയും അടുത്ത തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിറുത്തണം,140മണ്ഡലത്തിലും ക്യാമ്പയിൻ സംഘടിപ്പിക്കണം 💪💪🙏🙏👍👍❤️❤️🌹🌹🌹സാബു ജേക്കബ് സർ ❤️❤️🌹🌹🌹🌹💪💪💪💪🙏🙏🙏👍👍👍👍👍
@user-vp5gs6cs3k
@user-vp5gs6cs3k 7 месяцев назад
ഞാൻ ചേർത്തല മണ്ഡലക്കാരൻ ഇവിടെയുംT T വരണം
@koshycherian591
@koshycherian591 7 месяцев назад
എല്ലാവരും ആത്മാർത്ഥമായി സഹകരിച്ച് വലിയ ഒരു കൂട്ടായ്മ ആയി തീരണം.
@johnkalayil1940
@johnkalayil1940 7 месяцев назад
We are fed up with the present parties
@LazyGaming408
@LazyGaming408 7 месяцев назад
ഞാൻ ITOI news ൻ്റെ പ്രേക്ഷകനാണ് . താങ്കൾ സാബുവിൻ്റെയും T-20യെയും പിന്തുണക്കുന്നതിൽ വളരെ സന്തോഷം. ഇനിയും തുടരണം
@Pulpara-ze5eu
@Pulpara-ze5eu 7 месяцев назад
എല്ലാത്തിനും ഒരു സമയം ഉണ്ട്
@RenishajiRenishaji-z7i
@RenishajiRenishaji-z7i 7 месяцев назад
❤️ഗുഡ് സർ ❤️തൃശൂർ ❤️വേഗം വരട്ടെ ട്വന്റി /20 സാബുസാർ ബിഗ് സല്യൂട്ട് ❤
@philominaomana3724
@philominaomana3724 7 месяцев назад
നല്ല ഒരു ഹൃദയത്തിന്റെ ഉടമയാണ് സാബു sir. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ prefer ചെയ്യുന്നത്. ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹത്തെ 🙏🙏🙏
@joyaugustine2690
@joyaugustine2690 7 месяцев назад
സാബുസാറിനെ നയിക്കുന്നത് മനുഷ്യ സ്നേഹമാണ്.അദ്ദേഹത്തിൻ്റെ ഹൃദയത്തിലും പ്രവൃത്തിയിലും ദൈവം തൻ്റെ "കയ്യൊപ്പ് " ചാർത്തിയിരിക്കുന്നു. അതു കൊണ്ട് വിജയം സുനിശ്ചിതമാണ്.😂❤
@sibijoseph1122
@sibijoseph1122 7 месяцев назад
ഞങ്ങളുടെ മണ്ഡലത്തിലും സ്ഥാനാര്ഥിയെ നിറുത്തു വോട്ടു തരാം.
@jayakumarharrisharris1296
@jayakumarharrisharris1296 7 месяцев назад
കേരളത്തിൽ മുഴുവൻ 20/20യെ സ്ഥാനാർഥി യെ നിറുത്തണം ❤🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@unnikrishnans3065
@unnikrishnans3065 7 месяцев назад
സാബു സർ കേരളത്തിലെ എല്ലാ പഞ്ചായത്തിലും 20/20 സ്ഥാനർഥികളെ നിർത്തുക കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ 20/20 പാർട്ടിക്ക് ഫുൾ സപ്പോർട് 💪💪💪💪
@daitho9856
@daitho9856 7 месяцев назад
ഒരു പ്രസ്ഥാനം വിജയിപ്പിക്കേണ്ടതിന് പറ്റിയ ഫോർമുല കയ്യിലുള്ള വ്യക്തിയാണു സാബു ജേക്കബ് എന്നു വിശ്വസിക്കുന്നു.. ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുമുണ്ട്. വിജയാശംസകൾ!💐
@mathewkvarghese410
@mathewkvarghese410 7 месяцев назад
സാമ്പുസാർ മറുനാടൻ ഷാജനെ കൂട്ടി മുന്നേറു
@daitho9856
@daitho9856 7 месяцев назад
@@mathewkvarghese410 മറുനാടൻ ഷാജിക്ക് രാഷ്ട്രീയ പ്രവേശനത്തിന് ഇതു തന്നെ അവസരം! ഉറച്ച പിൻതുണ കിട്ടും 20-20 യ്ക്ക്. അതു നിശ്ചയം.🙏
@abrahamas1052
@abrahamas1052 7 месяцев назад
ഞാൻ 45 ഇടത് പക്ഷത്തിന് വോട്ടു ചെയ്യുന്ന ഒരു ആൾ ആണ് ഇവന്മാരുടെ ഇപ്പോഴത്തെ ജനദ്രോഹ പ്രവർത്തനങ്ങൾ കണ്ടു മനം മടുത്തു.എങ്ങനെ ആയാലും ഈ കാപാലികന്മാരെ ഒഴിവാക്കി 20/20 കൊണ്ട് വരണം.എന്റെ വോട്ട് 20/20 യ്ക്.
@davidjohndj8074
@davidjohndj8074 7 месяцев назад
Support 20 20 എല്ലാം പഞ്ചായത്തുകളിലും വരേണം 👍🏼
@Kpmd787
@Kpmd787 7 месяцев назад
20 20 കേരളത്തിൽ അധികാരത്തിൽ വന്നാൽ മാത്രമേ ഇനി കേരളം രക്ഷപെടൂ
@sunnymathew2279
@sunnymathew2279 7 месяцев назад
കേരളത്തിൻ്റെ കടം കുറയണമെങ്കിൽ 20ടീൻ്റ് വരണം.
@joyaugustine2690
@joyaugustine2690 7 месяцев назад
കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ മനസ്സും ചിന്തയും സങ്കുചിതമാണ്. ഇവിടെയാണ് രാഷ്ട്രീയക്കാരനല്ലാത്ത വിശാല മനസ്സിനുടമയായ സാബു സാറിൻ്റെ പ്രസക്തി.😂
@robinn.t3427
@robinn.t3427 7 месяцев назад
Jai Twenty20 💪💪💪🔥🔥🔥, keralam മൊത്തം വ്യാപിക്കണം 🔥🔥🔥🥰🥰🥰
@johnvarghese4749
@johnvarghese4749 7 месяцев назад
Very true. Sabu Jacob is fit CM👍👍
@OmanOman-pj9kj
@OmanOman-pj9kj 7 месяцев назад
നമസ്കാരം സാറേ നമസ്കാരം ദൈവത്തെ ഓർത്ത് നമ്മുടെ ഈ നാശിച്ച ഭരണത്തിൽ നിന്നും ഞങ്ങളെ പാവപ്പെട്ട ജനങ്ങളെ ഒന്ന് രക്ഷിച്ചു തരണം. ദൈവത്തെ ഓർത്ത് നിങ്ങളെ കാലു പിടിക്കുകയാണ് ആരായാലും
@MCKannan1
@MCKannan1 7 месяцев назад
സാബു സാർ, ഞങ്ങൾ മലയാളികൾക്ക് താങ്കളെ വേണം. ഞങ്ങടെ നേതാവായിട്ട്. Better Society യിൽ ജീവിക്കാൻ ഞങ്ങൾ കൊതിക്കുന്നു. പൊരുതി നിൽക്കണം. കേരളത്തിൽനിന്ന് പോകരുത്. യുക്തിയും ചിന്തയുമുള്ള എല്ലാ മലയാളികളും താങ്കളുടെ കൂടെയുണ്ട്. കേരളീയർ ദൈവത്തിന്റെ രണ്ടാം കെട്ടിലുള്ളവരല്ല. രാഷ്ട്രീയക്കാരിൽനിന്നും താങ്കൾക്ക് മലയാളികളെ മോചിപ്പിക്കാൻ പറ്റും. താങ്കൾക്ക് മാത്രമേ കഴിയൂ. എന്നും താങ്കളുടെ കൂടെ.
@godsoncountry9202
@godsoncountry9202 7 месяцев назад
എന്തുകൊണ്ടോ ജനങ്ങൾ പലർക്കും സർക്കാരിന്റെ ഉടായിപ്പു അറിയില്ല?????
@alicepurackel7293
@alicepurackel7293 7 месяцев назад
അരിയാഞ്ഞിട്ട്‌ അല്ല.adimatwam aanu
@Jose-cv6ut
@Jose-cv6ut 7 месяцев назад
വാർത്ത കേട്ടു സാറെ എല്ലാ പഞ്ചായത്തിലും സ്ഥാനാ ത്ഥിയെ നിറുത്തണം ഞങ്ങൾ ജെയിച്ചാൽ ഇന്ന കാര്യം ചെയ്യും എന്ന് പറയണം അപ്പഴാണ് എല്ലാവർക്കും അറിയാനാവു കൂടാതെ സാറും ഒപ്പം കൂടെ ഉണ്ടാവണം എന്റെ വിട് തൃശ്ശൂർ ജില്ലയിൽ മാളയിലാണ് ഞാൻ സാറിന്റെ വാട്സപ്പിൽ ഉണ്ട് GOD ബ്ലസ് you🙏
@bevatsunil4883
@bevatsunil4883 7 месяцев назад
കാട്ടു മാക്കാൻ ആയതു കൊണ്ട് വന്യജീവി ആക്റ്റ് പ്രകാരമാണ് കേസ് എടുക്കേണ്ടത്. ഇയാളുടെ ഇരട്ടപേര് കാട്ടുമാക്കാൻ എന്നാണോ ???
@shajimathew8007
@shajimathew8007 7 месяцев назад
No, that's ihis daddy is name.
@bijujoy7141
@bijujoy7141 7 месяцев назад
SHO യേ rifle ഉയർത്തി പിടിച്ചുകൊണ്ടു കോടതിക്ക് ചുറ്റും ഓടിപ്പിക്കാം, സാബു ജെകബ് ഒന്ന് ഭരണത്തിൽ വന്നോട്ടെ
@davisedappilly3715
@davisedappilly3715 7 месяцев назад
എല്ലാ വിധ ആശംസകളും നേരുന്നു.
@aliasthomas9220
@aliasthomas9220 7 месяцев назад
ഇന്നുള്ള ഇടതും വലതും ബഹു കേമം.ഇനി കേരള 14:21 ജനങ്ങൾക്ക് പ്രത്യാശ വക്കാവുന്നത് ട്വൻ്റി20 മാത്രം !
@shajic.abraham3840
@shajic.abraham3840 7 месяцев назад
അധർമ്മം വർദ്ധിയ്ക്കുമ്പോൾ ധർമ്മസംസ്ഥാപനാർത്ഥം അവതാരങ്ങളുണ്ടാകും. "പരിത്രാണായാ സാധൂനാം വിനാശായാ ചദുഷ്കൃതാം ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ"
@cherianjoseph2345
@cherianjoseph2345 7 месяцев назад
ഞങ്ങൾ പുറകി'ലുണ്ട് സർ ഞങ്ങൾ 2020യെ പിന്താങ്ങുന്ന കേരളം മുഴുവൻ തഴച്ച് വളരട്ടെ എന്ന് ആഗ്രഹിക്കുന്ന. ആശംസിക്കുന്ന.
@sunipmathews2451
@sunipmathews2451 7 месяцев назад
All the districts keep committee and meeting. We need changes.
@LazyGaming408
@LazyGaming408 7 месяцев назад
ഈ MLA യും ശിങ്കിടികളും കൂടിയല്ലേ. ദീപുവിനെ വകവരുത്തിയത് ആയതിന് SC/ST A trocities act ഇട്ടോ...
@abeyjohn8166
@abeyjohn8166 7 месяцев назад
Illa
@babup1007
@babup1007 7 месяцев назад
20 20 come all over kerala
@indianperson9558
@indianperson9558 7 месяцев назад
പൊന്നണ്ണാ ചിരിച്ചു വയറുവേദന പിടിപ്പിക്കുമല്ലോ 😁😁😁😁👌
@elbinpaul-vlogs1394
@elbinpaul-vlogs1394 7 месяцев назад
ഫുൾ സപ്പോർട്ട് 20 20 മലപ്പുറം
@josethomas3752
@josethomas3752 7 месяцев назад
എത്രയും പെട്ടന്ന് 20 20 കേരളത്തിൽ എല്ലാ ജില്ലയിലും വരാണും വേഗത്തിൽ
@josephtj9487
@josephtj9487 7 месяцев назад
കോഴിക്കോടുകാരൻചേട്ടന് ഫുൾസപ്പോർട്ട്❤❤❤
@sunilpkoshypathanapuram
@sunilpkoshypathanapuram 7 месяцев назад
സാബു ജേക്കബിന് പകരം രാഷ്ട്രീയത്തിലെ ഒരുത്തനേയും കാണാൻ കഴിയില്ല. ജനത്തിന് പ്രയോജനം സാബു സാർ തന്നെ. സാബു ജേക്കബ് === സാബുജേക്കബ് 🤝
@roymonjoseph4219
@roymonjoseph4219 7 месяцев назад
ജനക്ഷേമകരമായ 20.20 കേരളത്തിൽ എല്ലായിടത്തും വരണമെന്നും വിജയിക്കണമെന്നും ആഗ്രഹിക്കുന്നു ആയതിനാൽ ഞാനും ഇതിൻ്റെ വിജയത്തിനായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു.
@babungeorge16
@babungeorge16 7 месяцев назад
My support is with Mr Sabu,20/20 ki jai. My prayers are with 20/20 God bless 20/20
@fr.georgeunnukallel3218
@fr.georgeunnukallel3218 7 месяцев назад
ഒരു മൂന്നാം മുന്നണിയ്ക്ക് കേരളത്തിൽ ഇന്നു പ്രസക്തിയുണ്ട്. ഒരു മാറ്റം കേരള ജനത പ്രതീക്ഷിക്കുന്നു 20/20 ശക്തമായി കേരളത്തിൽ കടന്നു വരട്ടെ ഇന്നത്തെ രാഷ്ടീയനേതാക്കളെ മൂലയിൽ ഇരുത്താൻ ജനം ആഗ്ഹിക്കുന്നുണ്ട്.
@francismc6243
@francismc6243 7 месяцев назад
20 20 കീ ജയ് കൊള്ളക്കാരുടെ രാഷ്ട്രീയം തുലയട്ടെ 👍👍🌹🌹
@leelammajose8479
@leelammajose8479 7 месяцев назад
ഞങ്ങളൊക്കെ പെൻഷൻ പോലും കിട്ടാതെ വിഷമിക്കുന്നവരാണ്.. സാബു സാറിനെപോലെ സത്യസന്ധനും ചങ്കുറപ്പുള്ളവനും ഭരണം കിട്ടിയാൽ സാധാരണക്കാർക്കു രക്ഷയുണ്ടാകും.. അനീതി നിറഞ്ഞ ഭരണം കണ്ടും കേട്ടും മടുത്തു. സാബു ജേകബ് സാറിന് പിന്തുണക്കുന്നു 👍👍👍❤️❤️❤️❤️❤️
@mithilalibeeshmadanan5951
@mithilalibeeshmadanan5951 7 месяцев назад
ജാതി പേര് വിളിക്കുന്നത്‌ ഇത്രയും നാണക്കേടാണെങ്കിൽ ശ്രീനിജൻ mla ക്ക് ജാതി മാറാൻ പാടില്ലായിരുന്നോ അതല്ലേ നല്ലത്
@shebaabraham687
@shebaabraham687 7 месяцев назад
ഇത്താപ്പിരി😊
@thambyjacob8797
@thambyjacob8797 7 месяцев назад
Correct
@skariarose9105
@skariarose9105 7 месяцев назад
വേട്ടാവളിയന്‍ 😂 വളിവിട്ടാല്‍ കേസെടുക്കുന്ന പോലീസും😂
@bijoypillai8696
@bijoypillai8696 7 месяцев назад
പോലീസ് സഖാക്കൾ 😅😅
@padmanabhanp8680
@padmanabhanp8680 7 месяцев назад
കേരളത്തിൽ ഭരിയ്ക്കാൻ കഴിയും... ഉറപ്പാണ്.. സാബു വിന്റെ മനസ്സ് ഈ നാട്ടിൽ എല്ലാവർക്കും ഉണ്ടാകട്ടെ
@josevergheseverghese143
@josevergheseverghese143 7 месяцев назад
ദൈവം യഥാസമയം മാറ്റം വരുത്തും, 👏👏✝️ അദ്ദേഹത്തിന്റെ ആരോഗ്യം 👏👏✝️
@sunnymathew2279
@sunnymathew2279 7 месяцев назад
എല്ലാ രാഷ്ട്രീയപാർട്ടി കളിലും പെട്ട , അഴിമതി ഒഴിവാക്കാൻ താൽപര്യം ഉള്ള എല്ലാവരും ഈ twenty 20 എന്ന പാർട്ടിയുമായി സഹകരിക്കണം.
@varghese3
@varghese3 7 месяцев назад
Volunteers need to work at ground level, and campaign for 20/20 as all three major parties will try their level best to block 20 20. Start with panchayat level and then assembly level.
@Shijijohnson18
@Shijijohnson18 7 месяцев назад
I support 20/20,I trust in 20/20,I have experience in this area,congress can’t take a decision,If they do their work properly Pinarai wouldn’t be in his position anymore,Sabu M Jacob Zindabad,we want him to be our chief minister.
@mollyjoseph7752
@mollyjoseph7752 7 месяцев назад
ഇടുക്കിയിൽ വരൂ, ഫുൾ സപ്പോർട്ട് 20/20. സാബു സർ കീജയ് 💪💪💪💪,.
@somarajansomarajan1093
@somarajansomarajan1093 7 месяцев назад
സാബു ജേക്കപ്പിനു് നല്ലതു വരട്ടെ!
@user-df4yp6pz6u
@user-df4yp6pz6u 7 месяцев назад
ഇനി 20 20 മതി കേരളത്തിൽ 👍
@sajitha1435
@sajitha1435 7 месяцев назад
കേരളത്തിൽ 20 20 വന്നാലേ നമ്മൾ രക്ഷപെടുക ഉള്ളു അറിവുള്ള ആളുകൾ എല്ലാം 20 20 ടെ കൂടെ ഉണ്ടാകും ഞങ്ങൾ ഉണ്ട് കൂടെ 100%
@VargeesMarutha-qd2pm
@VargeesMarutha-qd2pm 7 месяцев назад
സാബു എം ജേക്കപ്പ് കേരളത്തിൻ്റെ കേരള ജനതയുടെ പുതിയ മഹാബലിയാണ് എല്ലാവരും ഉണരു കേരളത്തെ രക്ഷിക്കാൻ നമുക്ക് ഉണരാം
@kumarspillai3666
@kumarspillai3666 7 месяцев назад
സാബുസാർ എല്ലാവിധ പിന്തുണയും പ്രാർത്ഥനയും🙏🙏🙏
@babup1007
@babup1007 7 месяцев назад
Very very correct
@johnvarghese3397
@johnvarghese3397 7 месяцев назад
അവനും അവന്റെ അമ്മയിയപ്പനും കാക്ക കുളിച്ചാൽ കൊക്കാകുമോ?
@shereenasheri4533
@shereenasheri4533 7 месяцев назад
Ex
@sukumaribabu6960
@sukumaribabu6960 7 месяцев назад
​​@@shereenasheri4533ex അമ്മായിയപ്പൻ എന്നാണോ. ഇപ്പോൾ വേറെ ഉണ്ടോ.
@sajimathew8623
@sajimathew8623 7 месяцев назад
സമയം വളരെ കുറവാണ് എത്രയും പെട്ടെന്ന് എല്ലാ സ്ഥലങ്ങളിലും യൂണിറ്റ് തുടങ്ങുക❤
@shilureji2765
@shilureji2765 7 месяцев назад
ന്റെ പോന്നു പൊന്നോ 😂😂😂😂ചിരിച്ചു ചിരിച്ചു ചത്തു. സത്യത്തിൽ പാതിരാത്രിയിൽ ഈ ന്യൂസ്‌ കേട്ടുകൊണ്ട് കിടന്നു ന്റെ ചിരികേട്ട് ജോലികഴിഞ്ഞു ഷീണിച്ചുറങ്ങിക്കിടന്ന ഫ്രണ്ട്‌സ് ചാടി എണീറ്റു എന്നെ പള്ളു പറഞ്ഞു 😂😂😂 .എല്ലാം നന്നായി വരട്ടെ 20-20 വിജയ കരമായി ഉയർന്നു വരട്ടെ. ന്നെ പോലുള്ളസാധാരണ കാരുടെ സപ്പോർട്ട് ഉണ്ടായിരിക്കും.
@samuelrajan4399
@samuelrajan4399 7 месяцев назад
I really hope Mr. Sabu Jacob will be the Chief Minister of Kerala in the very near future. He don't need to steal your money simply because he has plenty unless most of our current politicians. They came with nothing, now they are very rich.
@dinamanipd447
@dinamanipd447 7 месяцев назад
Very good, congrats.👍👌💯❤️
@maryjohn5975
@maryjohn5975 7 месяцев назад
സാബുവിൻ്റെ അപ്പൻ നല്ല മനഷ്യത്ത്വമുള്ള സാർ - 100 % സത്യവാൽ സാബു ജേക്കപ്പ്- സാർ - വളരെ നല്ല മനുച്ചൻ സത്യവാൻ_ നല്ലത് മാത്രം പറയും പ്രവർത്തിക്കും - നല്ലവരെ ആർക്കും വേണ്ടാ - സുനിൽ മോൻ തുടരുക ലോകം മുഴുവനും കൂടെയുണ്ടാകും
@ajimathew2198
@ajimathew2198 7 месяцев назад
മറ്റു രാഷ്ട്രീയ പാർട്ടികളിൽ അന്ധമായ വിശ്വാസം ഉള്ള ഒരുപാട് ആൾക്കാർ ഉള്ളപ്പോൾ അവരുടെ ഇടയിൽ 20/20 കയറി വരണമെങ്കിൽ നിഷ്പക്ഷ ജനങ്ങൾ കൂടുതൽ മുമ്പോട്ട് വരണം. അതിന് ശക്തി പകരുവാൻ നല്ല ഇമേജ് ഉള്ള സത്യസന്ധത ഉള്ള കഴിവുള്ള ഒരു വെക്തി കൂടി സാബു ജേക്കബ് സാറിന്റെ കൂടെ ഉണ്ടാവണം. കൂടാതെ ജനങ്ങളുടെ ഇടയിൽ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ 20/20 ക്ക് വേണ്ടി നല്ല രീതിയിൽ പ്രചരണം ഉണ്ടാകണം.
@josebelsavio3402
@josebelsavio3402 7 месяцев назад
വളരെ സത്യസന്ധമായി നടത്തിയ ഈ സംപ്രേഷണം അഭിനന്ദനങ്ങൾ. എല്ലാവിധ പിന്തുണയും തുടർ നടപടികൾ എന്തെങ്കിലും സ്വീകരിക്കുകയാണ് എങ്കിൽ സജീവമായി പങ്കെടുക്കുകയും ചെയ്യും എന്നും വാഗ്ദാനം ചെയ്യുന്നു.
@bijoypillai8696
@bijoypillai8696 7 месяцев назад
മധ്യകേരളം മുഴുവൻ , പ്രത്യേകിച്ച് കേരള കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ 20/20 ഉടനടി യൂണിറ്റുകൾ തുടങ്ങണം.. ഒട്ടും താമസിക്കുന്നത്.. അവിടെയെല്ലാം സ്ഥാനാർത്ഥികളെ നിർത്തണം..
@leelammajose8479
@leelammajose8479 7 месяцев назад
ഞങ്ങളെല്ലാം കൂടെയുണ്ടാകും 👍👍👍
@User.1-1
@User.1-1 7 месяцев назад
കേരളത്തിലെ എല്ലാമണ്ഡലങ്ങളിലും 20/20 സ്ഥാനാർത്ഥീകളെ നിർത്തണം കേരളത്തിൽ ഒരുമാറ്റം അത്യാവശ്യമാണ് മൂന്നുപാർട്ടികളെകൊണ്ടും ജനംമടുത്തു സാബുജേക്കബ് സാർ.പറഞ്ഞകാര്യങ്ങളിലെല്ലാം.മാറ്റം.കൊണ്ടുവരാൻ.അദ്ദേഹത്തിനു കഴിയും
@beenaraji2109
@beenaraji2109 7 месяцев назад
Im at the age of 51. So far l never caste vote in Kerala . For the the last 25years working in Telangana.I But l firmly wish for 20\20 in Kerala.Hope sabu sir will give a chance to cast a vote for my state.
@augustineattathans5420
@augustineattathans5420 7 месяцев назад
കൗരവ പാണ്ടവയുദ്ധത്തിൽ കൃഷ്ണൻ തേര് തെളിച്ചത് പോൽ ധർമ്മ സമര തേര് തെളിക്കും ടൊ ൻ്റി ടൊൻ്റിനേതാക്കളെ നിങ്ങൾക്ക് ആയിരം അഭിവാദ്യങ്ങൾ.. ആയിരം ആയിരം ...... അഭിവാദ്യങ്ങൾ...........
@leelammaprothase2564
@leelammaprothase2564 7 месяцев назад
Hope Mr sabu jacob will be our next CM.
@sicilyinasu3739
@sicilyinasu3739 7 месяцев назад
ട്വന്റി20 ആണ് കേരളത്തിൽ ഭരിക്കേണ്ടത് ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി അണിനിരക്കുന്ന സാബു ജയിക്കപ്പിന് എല്ലാ ആശംസകളും ആശംസകൾ നേർന്നു കൊള്ളുന്നു
@lissystephen5640
@lissystephen5640 7 месяцев назад
20-20 adhikarthil varanam God bless Sabu Jacob🙏
@GraceVarghese-vf1si
@GraceVarghese-vf1si 7 месяцев назад
Be a good soldier to fight and get victory to serve kerala
@charmcashewtech4687
@charmcashewtech4687 7 месяцев назад
This is the time to active 20 20 in kerala. best of luck
@LissaJoseph-k9x
@LissaJoseph-k9x 7 месяцев назад
Super
@joygeorge2556
@joygeorge2556 7 месяцев назад
Sabu sir should CM of Kerala.
@yesudasanh8609
@yesudasanh8609 7 месяцев назад
സാബു നിങ്ങൾ കേരളം മുഴുവൻ അടുത്ത തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിറുത്തണം ഞങ്ങൾ ഓട്ട ചെയ്യും
@pjthomas7379
@pjthomas7379 7 месяцев назад
Let us all Unite .For Kerala For India For Our Children.And hand over the Panchayats to his leadership . See what happens. Let them also concentrate on Local self government.
@thomasthayil8779
@thomasthayil8779 7 месяцев назад
Best🌹police അവാർഡ് കൊടുക്കണം
@saraswathigopinathan8028
@saraswathigopinathan8028 7 месяцев назад
സാബു ജേക്കബ് കേരളത്തിന്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചാൽ തീർച്ചയായും എന്റെ സപ്പോർട്ട് അദ്ദേഹത്തിന് തന്നെ. സരസ്വതി gopinathan.
@bijujoseph3269
@bijujoseph3269 7 месяцев назад
വളരെ പ്രതീക്ഷയുണ്ട്
@sajicheriansaji9957
@sajicheriansaji9957 7 месяцев назад
Polichu sunil ❤❤❤❤
@mathewdaniel6178
@mathewdaniel6178 7 месяцев назад
Good
@annicesam5699
@annicesam5699 7 месяцев назад
20-20 support ✌️
@abuabujohn4650
@abuabujohn4650 7 месяцев назад
ജയിക്കാൻ സാദ്ധ്യതയുള്ള 70+ മണ്ഡലങ്ങളിൽ മാത്രം സത്യസന്ധരായ, കഴിവുള്ളവരെ നിർത്തി ജയിപ്പിച്ചാൽ ഭരണവും പിടിക്കാം....👍👍👍
@user-no4jc8pn3o
@user-no4jc8pn3o 7 месяцев назад
വെള്ളത്തിൽ മുങ്ങിത്താഴുമ്പോൾ ഒരു കച്ചിത്തുരുമ്പ് കിട്ടിയാലും, കേറി പിടിക്കും, എന്നതുപോലെ 20, 20, ഒരു കച്ചി തന്നെ ❤
@antonyleon1872
@antonyleon1872 7 месяцев назад
Sabu Sir Peace ❤ Love 🕊️💯👍💐
@manojmv8450
@manojmv8450 7 месяцев назад
എന്റെയും കുടുംബത്തിന്റെയും ഫുൾ സപ്പോർട്ട് 20 20 ക്ക്
@thomaskakkassery4994
@thomaskakkassery4994 7 месяцев назад
തൃശ്ശൂർ MLA ബാലചന്ദ്രൻ പറഞ്ഞത് നല്ല കാര്യം. ഇതിന് കേസില്ല.സാബു പറഞ്ഞതാണ് കലാപാഹ്വാനം എന്ന് ? എന്ത് SHO ആയിരിക്കും.
@maibyshaju5994
@maibyshaju5994 7 месяцев назад
ഞാൻ കിഴക്കമ്പല ത്തിൽ വന്ന് കണ്ടതാണ് അതു പോലെ എല്ലായിടത്തും 20/ട്വന്റി വരണം വരണം വരണം 💪💪💪💪💪💪💪💪👍👍👍
@gracymathew7639
@gracymathew7639 7 месяцев назад
Big salute to 20.20
@GeorgeJoseph-k2f
@GeorgeJoseph-k2f 7 месяцев назад
Support Sabu ❤❤❤❤❤❤
@thomasvs3227
@thomasvs3227 7 месяцев назад
Super 🎉🎉🎉
@thomaskuttyps4978
@thomaskuttyps4978 7 месяцев назад
ഇവനെ ജയിപ്പിച്ച ജനങ്ങളെ സമ്മതിക്കണം.
@georgekv7564
@georgekv7564 7 месяцев назад
കാട്ടുമാക്കാൻ എത്ര നല്ല പേര സൂപ്പർ 👍👍👍👍👍👍
@user-iu8xt9vo4n
@user-iu8xt9vo4n 7 месяцев назад
Ingane chila turuppu cheettukal karruti vachirrikkunnatinte uddesam ippol manasilakunnu
@oommachangeorge-uq6ue
@oommachangeorge-uq6ue 7 месяцев назад
Initiate an "action plan" and spread to public. We are honestly interested to join hands with sabu Jacob.
@bijomathai2039
@bijomathai2039 7 месяцев назад
👍👍👍👍👍
Далее
Cute
00:16
Просмотров 3,7 млн