സച്ചിൻ എന്ന മഹാന്റെ കളി ലൈവ് ആയിട്ട് കാണാൻ സാധിച്ച തലമുറയിൽ ജീവിച്ചു...നെഞ്ചിടിപ്പിന്റെ വേഗം കൂട്ടി... ലൈവ് കളി കണ്ടാലും ന്യൂസ് പേപ്പറിൽ സച്ചിനെക്കുറിച്ച് എഴുതിയത് വായിക്കാൻ വെമ്പൽ കൊള്ളിച്ചു...അതെ അതൊരു ദൈവം തന്നെ ആയിരുന്നു... 🔥🔥🔥❤❤❤
തെങ്ങിന്റെ ഓലമടൽ വെട്ടിയുണ്ടാക്കിയ ബാറ്റിൽ പേന കൊണ്ട് MRF എന്നെഴുതിച്ച മുതൽ. MRF എന്നെഴുതിയ ബാറ്റും എടുത്ത് നിൽക്കുമ്പോൾ ആളുകൾ ചോദിക്കും "നീയാരാടാ സച്ചിൻ ടെണ്ടുൽക്കറോ.." എന്ന്. ആ ചോദ്യം കേൾക്കാൻ തന്നെ ഒരു സുഖമാണ്.
ഞാൻ ഓപ്പറേഷൻ തിയേറ്ററിൽ ഡ്യൂട്ടി ചെയുന്ന time... Evening break, tea കുടിക്കാൻ ഫ്രണ്ടിനൊപ്പം ഇറങ്ങിയപ്പോൾ ആണ്, സച്ചിൻ 180 കഴിഞ്ഞു ബാറ്റ് ചെയുന്നത്. അങ്ങനെ ആദ്യ double century കാണാൻ കഴിഞ്ഞു 😅 അത് കഴിഞ്ഞാണ് ഞങ്ങൾ ഡ്യൂട്ടിക്ക് തിരിച്ചു കേറിയത് 👌 സച്ചിൻ 🥰🥰🥰
എത്ര ശ്രമിച്ചിട്ടും എന്നിക്ക് ഇതു പോലെ ഒന്ന് ഉണ്ടാക്കാൻ കഴിയുന്നില്ല 13 attempts nadatti but Fail ayi എന്താ ചെയ്യുക അതൊക്കെ ഒരു കഴിവാണ് പക്ഷെ അത് ഞാൻ ഇനിയും ഉണ്ടാക്കാൻ ശ്രമിക്കും