Тёмный

SAD STORY OF THE BUS OWNER 

PETROLHEAD MOTOR GARAGE
Подписаться 368 тыс.
Просмотров 307 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 443   
@ashimaleena3365
@ashimaleena3365 3 года назад
ഈ ഡിസ്‌ലൈക് അടിച്ചവരൊക്കെ 50 പൈസക് st. പോയവരയിരിക്കും...
@An0op1
@An0op1 3 года назад
അങ്ങനെ ചില ടീമുകളുണ്ട്,, ഞാനൊക്കെ സ്കൂളിൽ പോകുന്ന ടൈമിൽ ചില പിള്ളേർ പഠിത്തം ഇല്ലാത്ത ദിവസങ്ങളിൽ ട്യൂഷന് പോകുന്നത് ksrtc യിൽ ഫുൾ ടിക്കറ്റ് എടുത്താണ്... പഠിത്തമുള്ള ദിവസങ്ങളിൽ അവറ്റകൾ സ്വകാര്യ ബസ്സിൽ തള്ളി ഞെരുങ്ങി st എടുത്ത് പോകും...... പഠന കാലം കഴിഞ്ഞാൽ പിന്നെ ksrtc യുടെ സജീവ ഫാനും ആകും...അത്രയും നാൾ നഷ്ടം സഹിച്ചു താങ്ങികൊണ്ട് പോയ സ്വകാര്യ ബസ്സ് അതോടെ ശത്രുവും ആകും... കൊറോണ കാരണം ലാഭം ഇല്ലാത്ത കുറേ സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തിയിട്ടുണ്ട്.. ഇനി സ്കൂൾ കോളേജ് തുറക്കുമ്പോൾ അത്രയും വിദ്യാർത്ഥികൾക്ക് വേണ്ടി ksrtc എത്ര സർവീസ് ഇറക്കുമോ എന്തോ... കണ്ട് അറിയാം....ഇപ്പോൾ തന്നെ യാത്ര പാസ്സുകൾ ksrtc ക്ക് വൻ ബാധ്യതയാണ്.... ലോട്ടറിയും മദ്യവും മാത്രം വരുമാനമുള്ള കേരളത്തിന് കോടികളുടെ നികുതിയടച്ച പ്രസ്ഥാനമായിരുന്നു സ്വകാര്യ ബസുകൾ...
@raheesch631
@raheesch631 3 года назад
😂😂😂😁😅
@सोहोलशेख
@सोहोलशेख 3 года назад
हिंदी भाषा बोल
@alawalymakkah3535
@alawalymakkah3535 3 года назад
ചിരിച്ചുകൊണ്ട് ഇക്ക കാര്യം പറഞ്ഞു തീര്‍ത്തു നിങ്ങള്‍ പൊളിയാ ഒരു രക്ഷയും ഇല്ല
@ksa7010
@ksa7010 3 года назад
തുടക്കത്തിലെ ആ ബസ് മുതലാളിയുടെ ആ സംസാരത്തിന് ഇരിക്കട്ടെ ഒരു നിറഞ്ഞ കൈയ്യടി,,
@denniesjoseph117
@denniesjoseph117 3 года назад
Vandi prasthanthinte avastha ithanu bhai
@AtHuL_ShAjI_787
@AtHuL_ShAjI_787 3 года назад
അത് കറക്റ്റാ ദോസ്ത്‌ 💓
@indiancr7352
@indiancr7352 3 года назад
❤️
@NasriLifeTube1
@NasriLifeTube1 3 года назад
Yes
@justinraju9592
@justinraju9592 3 года назад
ഉള്ളിലെ വിഷമം പുറത്ത് കാണിക്കാതെ ചിരിച്ച് സംസാരിച്ച പാവം മനുഷ്യൻ
@tHe_sHort_sOngs
@tHe_sHort_sOngs 3 года назад
Pennugalodu mathram
@Rtechs2255
@Rtechs2255 3 года назад
പാവം owner.... നമ്മുടെ നാട്ടിൽ , വണ്ടികളുടെ കാര്യത്തിൽ മാത്രമേ ഉള്ളൂ ഇത്രയും വൃത്തിക്കെട്ട നിയമങ്ങൾ ...
@sunfeast8442
@sunfeast8442 3 года назад
അമേരിക്കയിലെ നിയമവും ഉഗാണ്ടയിലെ ജീവിതവസാഹചര്യവും.... അതാണ് ഇവിടിടുത്തെ motor വാഹന നിയമങ്ങൾ.
@mr.hominis_mysterium
@mr.hominis_mysterium 3 года назад
സത്യം മാത്രം സഹോദരാ
@ajaymathew7500
@ajaymathew7500 3 года назад
എത്രയോ സത്യം
@mathewca8480
@mathewca8480 3 года назад
🤣
@stefj4752
@stefj4752 3 года назад
കിടു 👌👌 ഇതൊക്കെയാണ് വീക്ഷണം
@nizamuddin-1802
@nizamuddin-1802 3 года назад
സത്യം... അമേരിക്കയിലെയും പാശ്ചാത്യ രാജ്യങ്ങളിലെയും മോട്ടോർ വാഹന നിയമങ്ങൾ ഇതിനെക്കാളും എത്രയോ ഭേദമാണ്..
@lathukasargod3900
@lathukasargod3900 3 года назад
ഇക്ക നർമത്തിൽ തട്ടിയാണ് കാര്യങ്ങൾ അവതരിപ്പിച്ചതെങ്കില്ലും ആ വേദന പ്രേശകരായ നമുക്കെല്ലാവർക്കും മനസ്സിലാകും . ഓരോ കോപ്പിലെ നിയമങ്ങൾ കാരണം വഴിയാധാരമായവർ അനവധിയാണ് .
@thwayyibff9573
@thwayyibff9573 3 года назад
യാ മോനെ അതും സ്റ്റാർട്ട്‌ ആക്കിയോ ഇയ്യ് പൊളിയാട്ടോ
@thwayyibff9573
@thwayyibff9573 3 года назад
@MACAVITY ` 😁😁😁
@jabir5399
@jabir5399 3 года назад
Pattambi kl 52 എന്റെ നാട്... പട്ടാമ്പിക്കാർ ആരെങ്കിലും ഇത് കാണുന്നുണ്ടോ ഉണ്ടെങ്കിൽ ലൈക്‌ ചെയ്യൂ 💪💪
@Vishnuskumar48
@Vishnuskumar48 3 года назад
ഒരു വണ്ടിടേ കൂടി ദയനീയാവസ്ഥ... ഓണറിന്റെ വാക്കുകളിൽ നിസഹായവസ്ഥ... എന്നാലും ഇതൊക്കെ എന്തൊരു അവസ്ഥയാണ്... പക്ഷേ ഒടുവിൽ ബ്രോ അതിന് കുറച്ചു ജീവൻ എങ്കിലും കൊടുത്തല്ലോ...
@bincyvinod3272
@bincyvinod3272 3 года назад
Njn like adichapool aanu 5 like aayathu
@Vishnuskumar48
@Vishnuskumar48 3 года назад
@@bincyvinod3272 ങ്ങേ ?
@amaljoji8774
@amaljoji8774 3 года назад
ഇക്ക ചിരിച്ചു കൊണ്ട് കാര്യം പറഞ്ഞെങ്കിലും ഒന്നും രണ്ടും ബസ് മാത്രം ഉള്ള owners ന്റെ കാര്യം കഷ്ടം തന്നെയാണ്... വൻകിട മൊതലാളി മാർക്ക്‌ എപ്പോളും നിയമവും നിയമവ്യവസ്ഥിതിയും കൂട്ടുണ്ടാകും.... പാവങ്ങൾ പെട്ട് കിടക്കുകയും ചെയ്യും... എല്ലാം മാറ്റണ്ട സമയം കഴിഞ്ഞു...
@Aryan_jith
@Aryan_jith 3 года назад
വന്നു വന്ന് ബ്രോ ന്റെ ടാറ്റ എസ്റ്റേറ്റ് ഇന്റെ sound കേൾക്കുമ്പോഴേ അപ്പൂപ്പൻ വണ്ടികൾ സ്റ്റാർട്ട് ആയി കണ്ടം വഴി ഓടുന്ന അവസ്ഥ ആയി...
@AbhinavShajiThekkekara
@AbhinavShajiThekkekara 3 года назад
ബ്രോ, ചെയൂന്ന എല്ലാ വീഡിയോസ്ഉം കാണാതെ തന്നെ ലൈക്‌ ചെയൂനുണ്ട്
@nidhinlalk2248
@nidhinlalk2248 3 года назад
മൊതലാളി ആള് കൊള്ളാലൊ......
@shont.shajan9861
@shont.shajan9861 3 года назад
ഇതുപോലെ ബസ് വീഡിയോകൾ ഇനിയും ചെയ്യണേ
@rajwindersingh4191
@rajwindersingh4191 3 года назад
Am from Punjab, I can't your language, but you making a good and interesting videos
@shubham_M7777
@shubham_M7777 2 года назад
Same here, I'm from MH
@psbaldeaglegamer9321
@psbaldeaglegamer9321 3 года назад
That bus owner is super..he reveals the truth...
@vivekjayan2531
@vivekjayan2531 3 года назад
ഇതിനെ renovate ചയത് ഹോട്ടലോ മറ്റോ ആക്കിയാൽ ഒരു വരുമാന മാർഗം ആവില്ലേ...🤔
@abhishekts9729
@abhishekts9729 3 года назад
പാവം ഓണർ,, നമ്മുടെ നാട്ടിൽ വണ്ടികളുടെ കാര്യത്തിൽ മാത്രമേ ഇത്രയും strict , ഉള്ളു,,,, പിന്നെ വണ്ടിയുടെ കാര്യം ആണേൽ ഒരു രക്ഷയും ഇല്ല,,, ഒന്ന് തട്ടി വിളിച്ചതെ ഉള്ളു, അപ്പോഴേക്കും അവൻ ഉണർന്നു
@yedukrishnan5528
@yedukrishnan5528 3 года назад
ഓട്ടിച്ച് കാണിക്കും എന്ന് കരുതിയത് ഞാൻ മാത്രേ ഒള്ളോ😅
@rohithrajesh7107
@rohithrajesh7107 3 года назад
Njanum (pling aayi🤥😌)
@yedukrishnan5528
@yedukrishnan5528 3 года назад
@@rohithrajesh7107 🤝
@mhd_nisam_666
@mhd_nisam_666 3 года назад
*മനസ്സിൽ എത്ര വിഷമം ഉണ്ടെങ്കിൽ പുഞ്ചിരിച്ചു കൊണ്ട് സംസാരിച്ച ഇക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ like ഇക്കാന്റെ സംസാരത്തിൽ നമ്മളിൽ പലരും ഒന്ന് പുഞ്ചിരിച്ചു കാണും* ♥️♥️
@locallion5710
@locallion5710 3 года назад
ഇന്നത്തെ ലൈക്ക് ഓണർക്ക് ഇരിക്കട്ടെ...👍🏻
@arjunlakshman266
@arjunlakshman266 3 года назад
പാവം ആ ബസ്സ് മുതലാളി ☹️😢 മച്ചാനെ നീ അല്ലേലും പൊളിയല്ലേ 🤩😍❤️😘
@mahinmurali4883
@mahinmurali4883 3 года назад
ഇക്കാ പൊളിച്ചു പാവം ഉള്ളിലെ ദുഃഖങ്ങൾ പുറമെ ചിരിച്ചു കൊണ്ട് പറയുന്നു
@Mammasfasi
@Mammasfasi 3 года назад
ഇക്കാടെ സംസാരം പൊളിച്ചു ഹാസ്യത്തിലൂടെ കാര്യം പറഞ്ഞു 😀😀😀
@minimathew1320
@minimathew1320 3 года назад
നന്നായിട്ടുണ്ട് മച്ചാനേ....😍😍
@affifbinmoideen1646
@affifbinmoideen1646 3 года назад
7:35 cheruppathil ee oru sound kelkan matram aayt front il poy irikkuvaarnnu battery box nte purath
@prabintp8086
@prabintp8086 3 года назад
പാവം ഇക്ക രസകരമായി വിഷമം പറഞ്ഞു നിയമം ഇക്കാനെ തളർത്തി കളഞ്ഞു നല്ല ഒരു ബസ്സ് വാങ്ങാനു സാധിക്കട്ടെ പ്രാർത്ഥന🙏 ഉണ്ടാകും വീഡിയോ nice ആയി 🥰🥰👍👍
@asif_bin_said
@asif_bin_said 3 года назад
ചിരിച്ചോണ്ട്...പറഞ്ഞതിലും.. ചിന്ദിക്കാൻ ഏറെ ഉണ്ട്..
@Jonroad
@Jonroad 3 года назад
ഒരു ബസിനു 15 വർഷം ഓടാൻ ഫിറ്റ്നസ് ഒള്ളു അത് കേരള സർക്കാർ നിയമം ആണ്.... പിന്നെ വണ്ടി നിർത്തി ഇടുമ്പോൾ g ഫോം കൊടുക്കണം അപ്പൊ ഇ പറഞ്ഞ ടാക്സ ഇഷ്യൂ ഉണ്ടാകില്ല..... ഇപ്പൊ ബസിന്റെ ഫിറ്റ്നസ് 20 വർഷം ആണ് കേന്ദ്രസർക്കാർ കൊട്ടിയാൽ ഇക്കാക് കൈയടി.....
@sreerajms588
@sreerajms588 3 года назад
പാവം മുതലാളി 😭
@bhaibashi1079
@bhaibashi1079 3 года назад
😄.. പാവം... നമ്മ നല്ലചിരിയ...മുട്ട യിടുന്ന ചിക്കനല്ലേ ... അതിന്റ വേദന അറിയൂ...🥰🥰🥰🥰😄
@avexgaming3562
@avexgaming3562 3 года назад
First time commenting nice vedio bro keep going katta support
@tharifvatanappally6026
@tharifvatanappally6026 3 года назад
ഇക്ക എന്തായാലും പൊളിയാണ്
@j4techmediajishnusreedharst
@j4techmediajishnusreedharst 3 года назад
👌👌👌 onnum parayanilla Perfect cold start Keep go bro
@FirdausIdros
@FirdausIdros 3 года назад
Since the local law challenges, do you think this bus can be used as a motorhome or a food truck. Here in Malaysia, there are a number of old buses that repurposed as food trucks as they reached the bus on the road age limit.
@rkrmkdtrending987
@rkrmkdtrending987 3 года назад
ഏത് വണ്ടി ആയാലും എത്ര വർഷം ആയാലും bro വന്നാൽ ശെരിആവും
@parvathvgopal
@parvathvgopal 3 года назад
Bro oru ആഗ്രഹം പറയട്ടെ.....ഇനി മുതൽ start ചെയ്യുന്ന വണ്ടികളുടെ Horn koodi onn kelpikkumo.....enik horn kal bhayankara ഇഷ്ടമാണ്......ഈ vandiyilum horn nte liver kandu atha ee video il paranjath
@sreelathachandran3580
@sreelathachandran3580 3 года назад
Adipoli enikk orupad eshtapettu Oru rakshyum illa👍👍👌👌👏👏
@stranger2664
@stranger2664 3 года назад
Bro what is your opinion about Cummins engine(which is using in tata) over hino (leyland)....?
@sreejithtechfoodtravel1146
@sreejithtechfoodtravel1146 3 года назад
Cummins is the best according to me
@stranger2664
@stranger2664 3 года назад
@@sreejithtechfoodtravel1146 yeah bro..❤️
@diptanuchakraborty8493
@diptanuchakraborty8493 2 года назад
@@sreejithtechfoodtravel1146 for bus or truck I mean I see few people's criticize tata but just for example when you board a tata 1512c bus the torque is clearly visible and gives a great feeling
@DracK_07
@DracK_07 3 года назад
ഈ ബസ്സ് പണ്ട് എന്റെ നാട്ടിൽ കൂടി ഓടിയതാണ്. അന്ന് ഹെയിൽമേരി എന്നായിരുന്നു പേര് "അന്ധകാരനാഴി --" ആലപ്പുഴ -- പൂമീൻപൊഴി " റൂട്ടിൽ ഓടിയതാണ് . PWD വർക്ക് കാരണം ആദ്യം ആലപ്പുഴയിൽ നിന്ന് പൂമീൻ പൊഴിക്ക് പോകാൻ പറ്റാണ്ടായി പിന്നെ റോഡ് നന്നാക്കിയപ്പോൾ റെയിൽവേ വർക്ക് കാരണം വീണ്ടും പൂമീൻ പൊഴിക്ക് പോകാൻ പറ്റാണ്ടായി അവസാനം ആലപ്പുഴ -- അന്ധകാരനഴി മാത്രം ഓടി നോക്കി , "മാവുങ്കൽ" എന്ന പേരിൽ , നഷ്ടം മാത്രം . ഇവിടെ ഓടിയപ്പോഴും സർക്കാർ സംവിധാനങ്ങൾ കാരണം പണി കിട്ടിയ ബസ്സയിരുന്നു ഇത് , കളക്ഷൻ കുറഞ്ഞത് കൊണ്ട് ഇവിടുന്ന് കച്ചവടമായി പട്ടാമ്പി എത്തിയപ്പോൾ അവിടെയും 😓
@vijithnu4795
@vijithnu4795 3 года назад
ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കാൻ ഒരോ നിയമങ്ങൾ.
@joyallaru6947
@joyallaru6947 3 года назад
Ikkaa full positive ayanjuu paranjee ... Machantee videoo pwolii ayii varanind
@itsmemuhsin5832
@itsmemuhsin5832 3 года назад
Bus mothalali ikka adipoliiii... oro kopile niyamam.... ethra jeevithangal ane ingne aayath
@Arun_.Dev_.v_.s
@Arun_.Dev_.v_.s 3 года назад
Owner oru rekshemillaa Powli attitude anu
@speedtrackontheworld5783
@speedtrackontheworld5783 3 года назад
Very rare effort carry on carry on I am full support
@deepualan
@deepualan 3 года назад
Ikkaaaa ningale manasikunu... enitum ningalu positive ayi erikunath kanumbol anu nammaloke chindhichu pokunath.... cheriya kariyathinu vare vishamichirikunavaran nammaloke
@ayshacp5727
@ayshacp5727 3 года назад
Aaa brake chavittumboolll ulla air nte sabdham....adipoliiiii.....eniyum bus and lorry cold start cheyyumbol..brake onnu chavittane....😜
@hfd675
@hfd675 3 года назад
ബസ് മുതലാളി അടിപൊളി. തഗ് എന്ന് പറഞ്ഞാൽ ഇതാണ് 🤣🤣🤣
@rafeeqsolo42
@rafeeqsolo42 3 года назад
You was suppoed to sleep well beforr you upload this video
@zadokegaming
@zadokegaming 3 года назад
chettai oru doubt ... ithreyum nallu edukkahte irunna vandiyude airfilter polum thurakkathe start cheythal olla dust mottham pistonil chellan sadyatha ille???
@SanthoshSanthosh-qh9vv
@SanthoshSanthosh-qh9vv 3 года назад
ലോകരാജ്യങ്ങളിൽ നമ്മുടെ ഈ കൊച്ചു രാജ്യമായ ഇന്ത്യയെ ഉന്നതങ്ങളിൽ എത്തിച്ച പട്ടിണി പാവങ്ങളുടെ കണ്ണുനീർതുടയ്ക്കുന്ന നമ്മുടെ കേന്ദ്ര സർക്കാരിൻറെ ഒരു വലിയ സല്യൂട്ട്ഇക്കായെ പോലുള്ള പാവം മനുഷ്യരെ ഉന്നതങ്ങളിൽ എത്തിചാ മോദിജീ നീണാൾ വാഴട്ടെ
@sainulabdheensainu9603
@sainulabdheensainu9603 3 года назад
Onnu poda
@keralafamily8454
@keralafamily8454 3 года назад
ഇക്ക പറഞ്ഞത് പോലെ കേരള സ്റ്റേറ്റ് നിയമങ്ങൾ ഒക്കെ മാറണം
@-TOXO
@-TOXO 3 года назад
ഇജ്ജ് പൊളിയാ മുത്തേ
@shibinsha8769
@shibinsha8769 3 года назад
Ninngal powilya machana full saport annu powilku
@stranger2664
@stranger2664 3 года назад
Bro iam from karnataka i dont know malayalam writing so plz rply in english my qustn is : in TATA starbus ultra for milage we are drive in neutral when it is in speed is that make any issues to gearbox housing....?
@user-dv8zt5io1n
@user-dv8zt5io1n 3 года назад
No issues with that,but you may lose control!
@udhumankani5529
@udhumankani5529 3 года назад
❤PMG squad from Tamilnadu 😍
@sandeepmuthu4159
@sandeepmuthu4159 3 года назад
മൊതലാളി പൊളിയാണ് കേട്ടാ
@RISHAN.P-p9i
@RISHAN.P-p9i 3 года назад
നല്ല ഒരു ബസ്‌ ഓണർ ഉള്ളിൽ നല്ലണം സംഗടമുഡ് ചിരിച്ചു കൊണ്ട് കാര്യങ്ങൾ പറഞ്ഞു.
@muhammedshefeek4107
@muhammedshefeek4107 3 года назад
അടുത്ത വീഡിയോ ആ ബസ്സിന്റെ റീസ്റ്റോറേഷൻ വീഡിയോ ആക്കാമോ pls
@arun7198
@arun7198 3 года назад
Love from tamil nadu I understand little only but ok so good
@sreekumarkumar2002
@sreekumarkumar2002 3 года назад
നിയമം നാടിനാവശൃമാണ്.എന്നാൽ ജനങ്ങളുടെ കഞ്ഞി കുടി മുട്ടിച്ചുളള നിയമങ്ങളോട് യോജിക്കാൻ കഴിയില്ല.
@kannanvishnu506
@kannanvishnu506 3 года назад
❤️ഞാൻ പട്ടാമ്പിക്കടുത്ത ❤️ചേട്ടനോ 👍😄
@bimalkumar2079
@bimalkumar2079 3 года назад
Good cold start bro
@KeralaCars
@KeralaCars 3 года назад
👍 good work bro
@naadantech3014
@naadantech3014 3 года назад
Vallappuzail ullavar 🖒🖒 👇
@midhundas6467
@midhundas6467 3 года назад
വീഡിയോ മുഴുവൻ കണ്ടില്ല... ആ ഇക്കാക്ക് ഒരു അഭിവാദ്യം പറയാൻ തോന്നി...
@rahulmohan6251
@rahulmohan6251 3 года назад
Machan is back
@sainuvga5744
@sainuvga5744 3 года назад
Bus മുതലാളി പൊളിച്ചു
@busadicterzz4203
@busadicterzz4203 3 года назад
ബ്രോ പൊളിയാണ് കേട്ടോ
@renny9560
@renny9560 3 года назад
Ellam government inte vilayattam🙏😎
@Dileepdilu2255
@Dileepdilu2255 3 года назад
Machane kiduve🎉👍💖🔥❤ super
@riderkunjani8083
@riderkunjani8083 3 года назад
Kooy
@SHUHAIBPVOMAN
@SHUHAIBPVOMAN 3 года назад
നല്ലൊരു മുതലാളി 😀😀😀
@abdurahman8528
@abdurahman8528 3 года назад
നല്ല ഒരു മുതലാളി ഉണ്ട് വല്ലപ്പുഴ. കെല്ല മുഹമ്മദ്ക്ക. ഒരുപാട് കഷ്ടപ്പാടിൽ നിന്ന് ഉയന്നു വന്നയാൾ
@minnuminshad3649
@minnuminshad3649 3 года назад
വീട്ടിൽ ഒരു കാർ ഉണ്ട് അത് നോക്കോ bro plees replay
@jishnusreehari9462
@jishnusreehari9462 3 года назад
ഈ വണ്ടി ഇറങ്ങിയത് ഒരു പുതിയ പെർമിറ്റ്‌ ട്യൂൺ ചെയ്തു കൊണ്ട് ആണ് . തൊട്ടു മുൻപിൽ ഉള്ള വണ്ടി കളുമായി ടൈമിംഗ്ൽ ഉള്ള പ്രശ്നം കാരണം ആണ് ഇത് നിർത്തിയത്
@jeffrymanoj996
@jeffrymanoj996 3 года назад
Superb brooi
@bettabrandhan
@bettabrandhan 3 года назад
Ara ee dislike adikunnath😥
@nx4773
@nx4773 3 года назад
കേന്ദ്ര സർക്കാർ vanagal 😔
@user-zl6ps9xu9p
@user-zl6ps9xu9p 3 года назад
KSRTC Bus കൾ പുകയും വിട്ട് നിരത്തിലിറങ്ങി ഓടുന്നു അതൊന്നും തടയാൻ ആർക്കും ഒരു അധികാരമില്ല. നഷ്ട്ടങ്ങൾ മാത്രമായ് ആ ബസ് മുതലാളിക്ക്. തുരുമ്പ് പിടിച്ച് റോഡ് അരികിൽ കിടക്കുമ്പോൾ തന്നെ ഏതൊരു വണ്ടി പ്രന്തന്റെയും മനസ്സ് ഒന്ന് നൊമ്പരം കൊള്ളും.😓
@karnikaram4648
@karnikaram4648 3 года назад
Hi ആൾട്ടോ lxi 2007 മോഡൽ വണ്ടിയുടെ accelerator കേബിൾ free play കൂട്ടുകയോ കുറക്കുകയോ ചെയ്താൽ വണ്ടിക്കു എന്തെങ്കിലും complaint ഉണ്ടാവുമോ
@bosettan_2081
@bosettan_2081 3 года назад
Bro JCB ude cold start idaamo
@faisalfais2947
@faisalfais2947 3 года назад
കൂടുതൽ വിഡിയോസും നമ്മടെ നാട്ടിലാണല്ലോ
@muhammadbabu7196
@muhammadbabu7196 3 года назад
Malapuram Cherukode 28l Cold Start Lorry
@pranavgovind7904
@pranavgovind7904 3 года назад
Busum lorryyum cold start cheyyumbol aa vandi eth workshopilninnanu body kettiyathu ennu parayamo🙂
@y1.kkuhh.
@y1.kkuhh. 3 года назад
ചേട്ടൻ സൂപ്പർ ആണ് ട്ടോ
@duelcore477
@duelcore477 3 года назад
Adepolli talk chattan pollichu
@hadiyyyyy6396
@hadiyyyyy6396 3 года назад
Varavelppu real story poor owner 😭😭
@NasriLifeTube1
@NasriLifeTube1 3 года назад
കാശ്മുടക്കി വണ്ടിവാങ്ങി കട്ടപ്പുറത്തായ വേദന ചിരിച്ച് പറഞു
@desiladka4900
@desiladka4900 3 года назад
My dear brother, please make some video in hindi also.
@drtech497
@drtech497 3 года назад
Aah sangadam paraja ikka oro sadharana karanaya malayalikalude manasanu pinne pertolhead onnum parayanda cold start rajavu❤️
@hadiyyyyy6396
@hadiyyyyy6396 3 года назад
Aa sound pwoli ♥️♥️♥️
@muhammadjalalmuhammadjalal8521
@muhammadjalalmuhammadjalal8521 3 года назад
Muthalali pwoliyan😃
@srk9746
@srk9746 3 года назад
Itha suhruthukalle, karuth theliyich kond vendum tata vannirikunu... . . Air brake system vare wrking aanu😳. 🙏 Namikunu tata
@MickeyandMe2k21
@MickeyandMe2k21 3 года назад
Owner.. Ikka pwoli
@Majorityspeaks
@Majorityspeaks 3 года назад
Ith vallapuzha alle? Auditorium nte munnil?
@mohammedfarsin6944
@mohammedfarsin6944 3 года назад
അതേ
@raheesch631
@raheesch631 3 года назад
വണ്ടികളുടെ കാര്യത്തില്‍ ഇന്ത്യയിലെ നിയമം ഭേദഗതി ചെയ്യണം.. അധികാരം കിട്ടിയാല്‍ പിന്നെ അഹങ്കാരം പരിശോധന പേരും പറഞ്ഞ്‌ അതങ്ങനെ ഒരു പ്രഹസനം.
@indiancr7352
@indiancr7352 3 года назад
പാവം 😪 മോദലാളി 🙏
@vishnuk9185
@vishnuk9185 3 года назад
Poli bro. Mass vandi
@trenderop
@trenderop 3 года назад
Pattambi karan😍🤗
@Njan_Harikrishnan2302
@Njan_Harikrishnan2302 3 года назад
ഉഷാർ❤️
@jyothishjayanaj2673
@jyothishjayanaj2673 3 года назад
ജാഡ ellatha... Machante...സംസാരം nice ആണ്....
@Best2Strokes
@Best2Strokes 3 года назад
Very nice bro 😀
Далее
will it be able to drive after 10 years
16:26
Просмотров 790 тыс.
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 221 тыс.
WILL IT RUN AFTER 10 YEARS. BENZ  ENGINE  1960
26:06
Просмотров 1,1 млн
will it run? cold start after long time
21:33
Просмотров 1,9 млн
school bus cold start / trying to give a second life
11:45
ABANDONED  TRUCK,WILL IT RUN AFTER LONG TIME?
16:23
Просмотров 466 тыс.
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 221 тыс.