@@Budhaa0409 ananadam run because of college vibes and tour aa oru vibe kittyonud Ethu oru love movie ale so new comers anel theateril alu keran padanu Ex. Prenayavilasam ,4 years agane oke
അനന്ദി - Anaswara രാജൻ Ram - ആട് സിനിമ ലോലൻ charactor (personally ആ ബുക്കിന്റെ cover ലെ photo പുള്ളി ആയിട്ട് similarites ഉണ്ട്.. So വായിച്ചാൽ പുള്ളിയുടെ മുഖമാണ് vannathh
this casting would be impossible But, ഞാൻ വായിച്ചപ്പോൾ ഇവരൊക്കെ ആണ് മനസ്സിൽ വന്നത് Ram = Madhavan Vetri = Adhitya Bhaskar Reshma = Poornima ravi Anandhi = Urvashi mam in her olden days Pattima = kpac lalitha mam And finally Malli = Ival Nandhini 🙂
മല്ലിയെ ട്രാൻസ് ആയിട്ടുള്ള ആരേലും ചൂസ് ചെയ്യുന്നതാണ് നല്ലത്, ആനന്ദി സായി പല്ലവി ✌️❣️പ്രണവ് നല്ല തീരുമാനം ആണ്, പുള്ളി ഇല്ലേൽ പുതിയ ആളെ നോക്കുക 🫰, രേഷ്മ .. പൂർണിമ രവി, വെട്രി... സൂരി, പാട്ടി..... Old നടി ലക്ഷ്മി
Ith oru thamil actorsin vech abhinayippikkuka anegil super ayirikkum enikk ith vayichappol thamil movie dubb cheyth kaanunna feel ayirunnu....ram ayit Varun thej,aanandhi Sai pallavi, vetri g prakash, reshma lijo mol, malli charactor spcl ann ath athrakkum nalla actor avanam ...pinne paatiyum
Ipol books kitan ilaa😭😭😭😭... Pavam oru ezhuthu karante story ketu karanju poyiii... Athilum sangadam anu ah ezhuthjya story good luck brother... Iniyum uyarangilu ethattee🥰
സായി പല്ലവിയുടെ face ആനന്ദി ആയി മാച്ച് ആകുന്നില്ല കാരണം സായിക്ക് ഒരു ക്യൂട്ട് ഉണ്ട് but അനന്ദി ഒരു ബോൾഡ് പെൺകുട്ടി ആണ്. . അനശ്വര apt ആയിരിക്കും. വെട്രി ഹൃദയം സിനിമയിലെ ആന്റണി റാം പ്രണവ് നന്നായിരിക്കും പക്ഷേ മല്ലി അത് ഉറപ്പായും നല്ല ഒരു തിരഞ്ഞെടുപ്പ് നടത്തണം. TG ആയ വ്യക്തി തന്നെയാകുന്നതായിരിക്കും അഭികാമ്യം.
ഈ പുസ്തകം എന്നിക്ക് ഏറ്റവും ഇഷ്ടം ആണ്... ആടുജീവിതം, ആരാച്ചാർ ആയിരുന്നു എന്റെ fvt... ബട്ട് ഇപ്പോൾ ഈ സ്റ്റോറി ആയിപോയി... ബട്ട് നിങ്ങൾ പറയുന്ന പ്രണവ് & സായ് പല്ലവിക്ക് ഒരിക്കലും രാം and ആനന്ദി ആവാൻ പറ്റില്ല... ഈ ടെക്സ്റ്റ് 2 ടൈം വായിച്ചു... പണവിന് രാം ആകാൻ പറ്റില്ല... ദുൽഖർ is ബെസ്റ്റ്❤️❤️❤️