ഈ വീഡിയോയെക്കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല. റാം c/o ആനന്ദി-ക്ക് കിട്ടാവുന്ന വലിയ ഒരു അംഗീകാരം ♥️♥️♥️ എന്ത് ഭംഗിയായിട്ടാണ് എസ്നിയുടെ അവതരണം 🥰🥰🥰 കിടിലം 👌👌👌 ഈ ഒരു പരിപാടി സംഘടിപ്പിച്ചതിന് പിന്നിലുള്ള എല്ലാവർക്കും ഒരു വലിയ നന്ദി 🙏🏼🙏🏼🙏🏼 ഒരുപാട് ഒരുപാട് സന്തോഷം ♥️♥️♥️
A novel like Feel Good movie set in Chennai. This book is full of many stories and twists and turns, combining all the ingredients that make reading interesting, such as love, friendship, travel, revenge and politics. Congratulations to Esni for presenting the book beautifully