Тёмный

Sambar recipe || Sadya special sambar || സദ്യ സ്റ്റൈൽ നാടൻ സാമ്പാർ ഇതുപോലെ ഉണ്ടാക്കി നോക്കൂ 

Sreejas foods
Подписаться 137 тыс.
Просмотров 916 тыс.
50% 1

Sambar recipe || Sadya special sambar || സദ്യ സ്റ്റൈൽ നാടൻ സാമ്പാർ ഇതുപോലെ ഉണ്ടാക്കി നോക്കൂ
#nadankeralasambar
#keralasambar
#sambarrecipe
#sadyaspecialsambar
#keralasambarrecipe
#sambarrecipeinmalayalam
#onasadyaspecialsambarrecipe
#sambar
#onamsambarrecipe
#sadyaspecial
#sadyaspecial
#sreejasfoods
#Onamspecialrecipe
#sambarrecipe
#sadyasambar
#nadankeralasambar
#varutharachasambar
#pulissery
#vellerikkapulisseryrecipe
#mambazhapulissery
#pavakkacurry

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 388   
@kunjoos_1
@kunjoos_1 Год назад
Sadya special sambar adipoli aayittund. Kanumbol thanne ariyam nalla taste anennu. Try cheythu nokkam.
@jackandjill2839
@jackandjill2839 Год назад
sadyakk undaakkan ettavum nalla sambar recipie aanallo.....thankyou for sharing
@pichipoo7652
@pichipoo7652 Год назад
Sambar recipe super ayittund onathinu theerchayayum undaki nokum
@roshlh2071
@roshlh2071 Год назад
Sambar looks perfect. Parippu vevichathu thanne adipoli. Step by step paranju thannu. Kollam. Ithupole thanne onnu try cheyyanam.
@gigglest8701
@gigglest8701 Год назад
Very tasty preparation nalla colour perfect for onam sadya ithu kandappol serikkum athinte manavum ruchiyum ellam ariyunnapole oru sadya kazhicha feel will try this thanks
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. Год назад
അടിപൊളി സാമ്പാർ . ഞാൻ ഉണ്ടാക്കി നല്ല രുചിയാണ്. ഞാൻ ഇനി ഇതുപോലെ മാത്രേ ഉണ്ടാക്കൂ
@muhammedrafeeq3944
@muhammedrafeeq3944 3 месяца назад
@shinav4589
@shinav4589 Год назад
സാമ്പാർ ഇല്ലാതെഎന്ത് സദ്യയാണ് സത്യം പറഞ്ഞാൽ സാമ്പാറിൽ അത് നമുക്ക് സദ്യയെ കുറിച്ച് ചിന്തിക്കാൻ തന്നെ പറ്റില്ല വളരെ മനോഹരമായിട്ടുള്ള അടിപൊളി ആയിട്ടുള്ള കളർഫുൾ ആയിട്ടുള്ള ഒരു സാമ്പാർ തന്നെയാണ് തയ്യാറാക്കിയത് ഇപ്രാവശ്യം ഓണത്തിന് ഇതുപോലെ തയ്യാറാക്കി നോക്കുന്നുണ്ട് സത്യം പറഞ്ഞാൽ ഈ ഒരു രണ്ട് ഇൻഗ്രീഡിയൻസ് ചേർക്കും എന്നുള്ളതിൽ യാതൊരു സംശയവുമില്ല സ്പെഷ്യൽ ആയിട്ടുള്ള സദ്യ സാമ്പാർ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@sreejasfoods7084
@sreejasfoods7084 Год назад
❣❣🙏
@HajaraME-wt3cd
@HajaraME-wt3cd Год назад
😊😊❤❤❤😊😊❤😅
@mollykuttydaniel176
@mollykuttydaniel176 Год назад
...
@binji4147
@binji4147 3 месяца назад
ഞാൻ ഉണ്ടാക്കി നോക്കി.. സൂപ്പർ ആയിരുന്നു.. ഞങ്ങൾ സാമ്പാറിൽ തേങ്ങ ചേർക്കാറില്ല... ഇത് കണ്ടപ്പോൾ ഉണ്ടാക്കി നോക്കണം എന്ന് തോന്നി... 👍🏻👍🏻
@sreejasfoods7084
@sreejasfoods7084 3 месяца назад
Thank you for the feedback dear 😘😊 Keep supporting dear ❣
@navyapinky9830
@navyapinky9830 Год назад
super delicious sambar valare nannayittund thenga varutharacha smbar nalla avatharanam enthayalum ithu pole undaki nokkanam
@bindunv5609
@bindunv5609 Год назад
nadan sambar valare nannayittund thenga varutharachanu njanum sambar vekkarullath oru prathyeka taste thanneyanu super aayittund
@jasminegeorge2396
@jasminegeorge2396 Год назад
Onam special sambar adipoli...Kanditu thanne kothiyayi..ithu pole cheytu nokkam..Nalla reetiyil avatharippichu
@adhishbiju2563
@adhishbiju2563 Год назад
Thenga varutharacha sambar super ayittund yhayarakkunna reethi kanumbol thanne ariyam super aanennu varutharacha nadan sambar theerchayaum try cheyyunnund
@pinkandgreen26
@pinkandgreen26 Год назад
Sadya style kidilan nadan sambar thanneyanallo undakkiyath......Sadyaykku sambar illathe enthu rasam....
@zamilfaizal8500
@zamilfaizal8500 Год назад
Sambar Kendal thanne ariyam super aanennu ini ithu pole onnu undakki nokanam
@ridwan1176
@ridwan1176 Год назад
അടിപൊളി സാമ്പാറാണ് തീർച്ചയായിട്ടും ഇത് ഉണ്ടാക്കി നോക്കുന്നുണ്ട് അത്രയ്ക്ക് ഇഡ്ഡലി അവതരിപ്പിച്ചിട്ടുണ്ട് ഈ ഓണത്തിന് ഈ സാമ്പാർ
@soudhaniyaz5730
@soudhaniyaz5730 Год назад
Perfect sambar recipe thanne,,,next time ndhayalum igane onn try cheyth nokatetto,,,expecting more from you,,,thanks for sharing
@animecrazy9143
@animecrazy9143 Год назад
നല്ല അടിപൊളി ആയിട്ടുള്ള ഒരു റെസിപ്പി ആണല്ലോ കാണിച്ചുതന്നത് തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് നിങ്ങൾ പറയുന്ന റെസിപ്പികൾ ഞാൻ ചെയ്തു നോക്കാറുണ്ട് വളരെ ടേസ്റ്റി ആൻഡ് കിടിലൻ ആണ് ട്ടോ ഇതുപോലുള്ള നല്ല അടിപൊളി വീഡിയോയുമായി ഇനിയും വരുക
@user-pg9ve8iz3o
@user-pg9ve8iz3o 5 месяцев назад
സാമ്പാറിൽ ചേന ചേർക്കുന്നത് തലയ്ക്ക് ഓളം ആയിട്ടാ
@SS-wu2ej
@SS-wu2ej 4 месяца назад
​@@user-pg9ve8iz3o kannur ilottu vannu nokku. Chena illatha sambar kittoolla. Athu kazhichu taste kittumbol manassilaakum aarkkaanu olam ennu😂
@jaiseypt5303
@jaiseypt5303 2 месяца назад
❤❤
@lishap.p8878
@lishap.p8878 Год назад
ഈ video കണ്ടാണ് ആദ്യമായി എന്റെ സാമ്പാർ success ആയതു. 🥰🥰tnk u
@sreejasfoods7084
@sreejasfoods7084 Год назад
Thank you for the feedback 😊
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. Год назад
❤❤
@afrimol9955
@afrimol9955 Год назад
Sadya spcl Sambar kollalo valare nannayitund kanumbol thanne ariyam super ethupole onnu undakinokanam great sharing thanks
@natureexplorer5802
@natureexplorer5802 Год назад
sadya special nadan sambar recipie.... sadyakk sambar undakkumpol ini ingane undaakkam
@salhamilu3009
@salhamilu3009 Год назад
Sadya sambaar enikkishttanu thuvara parippu kondu thanneya ruji kooduthal try cheyum
@rijysmitheshwe2210
@rijysmitheshwe2210 Год назад
Sadya special sambar valare nannayitundu, preparation kaanumbol thanne ariyam nalla adipoli taste aavum enu, enthayalum ithupole try cheiythu nokkam
@Vijay-ls9eq
@Vijay-ls9eq Год назад
nadan tasty sambar anallo kandappol thanne kothiyaye try cheyato ethupole nice presentation and thanks share it
@anaswarapunnayurkulam6990
@anaswarapunnayurkulam6990 8 месяцев назад
Jeerakam. Cherthal samparinte taste thannemarum
@sabeenasakkeer4413
@sabeenasakkeer4413 Год назад
Valare nalla sambar aanenn kandale ariyaam nalla perfect recipe ini ithpole sambar undakkanam
@shahidashahi2610
@shahidashahi2610 Год назад
ഒരു പെർഫെക്ട് സാമ്പാർ ഉണ്ടാക്കണം എന്ന ആഗ്രഹം കുറെ നാളായി.... ഇതൊന്നു try ചെയ്തു നോക്കട്ടെ
@sreejasfoods7084
@sreejasfoods7084 Год назад
Thank you so much ❣
@sheejasanjay9262
@sheejasanjay9262 9 месяцев назад
Super sambar sheriyaya sambar
@sreejasfoods7084
@sreejasfoods7084 9 месяцев назад
Thank you so much ❣
@Sharmiszedsvlog
@Sharmiszedsvlog Год назад
Sambar ith poley onnu cheythu nokkanam kanditt adipoliya anennu thonni ini njan ith poleya undakuka
@diyakumar1770
@diyakumar1770 Год назад
Sambar adipoli...sambar ellate entu Sadya.. Othiri ishdapetu...ithu pole cheyytu nokkaatto.. Presentation super....
@RamyaC-qr1jb
@RamyaC-qr1jb 2 месяца назад
എനിക്ക് ഇഷ്ടം സാമ്പാർ ❤
@geryworld9219
@geryworld9219 Год назад
Woow onam special sambar. Sambavam kalakkitto. Sherikum chorinoppam kazhicha feell. Thanks for sharing👍
@ayshausmanusman4810
@ayshausmanusman4810 Год назад
,, .
@kjalajakumari2967
@kjalajakumari2967 8 месяцев назад
Avialinte kashananghal aanallo ithu.
@rubynoonu8265
@rubynoonu8265 Год назад
വളരെ വ്യക്തമായ വളരെ ശുദ്ധമായതും നല്ല ഒരു അവതരണം ആണ് എപ്പോഴും ഈ ചാനലിലൂടെ കാഴ്ചവയ്ക്കുന്നത് വളരെ വ്യക്തമായിട്ടാണ് ഓരോ ഇൻഗ്രീഡിയൻസ് ചേർക്കുന്നതും അതുപോലെതന്നെ ഓരോ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നത് വളരെ നല്ലൊരു വീഡിയോ ആയിരുന്നു വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ സാമ്പാർ തയ്യാറാക്കി എടുത്തിട്ടുണ്ട് വളരെ കളർഫുൾ ആയിരുന്നു വളരെ നാച്ചുറൽ ആയിട്ടും കളർഫുൾ ആയിട്ടും നല്ലൊരു സാമ്പാറാണ് തയ്യാറാക്കിയത് എന്തായാലും ഇത്തവണത്തെ ഓണത്തിന് ഈ സാമ്പാർ തന്നെയാവട്ടെ വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം
@sreejasfoods7084
@sreejasfoods7084 Год назад
Thank you for the feedback dear 😘
@rosammavarkey9766
@rosammavarkey9766 Год назад
8:05
@sainatharsainathar-gc2fq
@sainatharsainathar-gc2fq Год назад
പെർഫെക്ട് സാമ്പാർ 😊
@sreejasfoods7084
@sreejasfoods7084 Год назад
Thanks dear friend 😘
@radhakrishnanp3016
@radhakrishnanp3016 Год назад
Super sambar recipe... Onathinu try cheyyam sister 🥰🥰🥰👍🏻👍🏻👍🏻
@sreejasfoods7084
@sreejasfoods7084 Год назад
Keep supporting dear friend 😊😘
@shiyaprabhu5411
@shiyaprabhu5411 Год назад
Onathinu thayyarakkan pattiya nalloru nadan sambar recipe, kurukiya charodu koodiya sambar, choodu chorum sambar pappadavum aha entha alley super recipe
@jobyambattu
@jobyambattu 3 месяца назад
ചേച്ചി ഉലു വ ചേർക്കണം സാമ്പാറിൽ നല്ല രു ചി ഉണ്ടാവും.സാമ്പാർ super
@sreejasfoods7084
@sreejasfoods7084 3 месяца назад
തേങ്ങ വറുക്കുന്ന സമയം ചേർത്തു.
@pearlywhites7582
@pearlywhites7582 Год назад
Sadya special sambar looks so tasty ...well prepared and presented too...nice share
@seemagupta9613
@seemagupta9613 Год назад
A very special sadya sambar looks so Tasty.... very nice sharing
@fasnamujeeb5168
@fasnamujeeb5168 Год назад
@@seemagupta9613 13
@pmshamm-xm6mb
@pmshamm-xm6mb 9 месяцев назад
കൊറേ ഷെ. കൊറെ ഷെ എണ്ണ കൂടി പോയൊ മോളെ
@abdulrahiman4385
@abdulrahiman4385 5 месяцев назад
Super adipoli tasty recipe ❤❤❤
@sreejasfoods7084
@sreejasfoods7084 5 месяцев назад
Thank you so much dear 😘
@kirank1777
@kirank1777 Год назад
Oru nalla nadan sambar recipe njan search cheyuka ayerunnu appozha ane ee video kande, eethe anke valare useful aye.
@ganesanvelayudan1682
@ganesanvelayudan1682 Год назад
Kannur sambar Super!! Valare nalla avatharanam. Ingane venam sambar undaakkaan👌👌👌👌
@sreejasfoods7084
@sreejasfoods7084 Год назад
🥰🥰
@sankarij3386
@sankarij3386 Год назад
Sambar inte smell ivide kitti.. kanumbol thanne ariyam tasty aanennu, looks so perfect and delicious
@rethnaganesh5580
@rethnaganesh5580 Год назад
Adipoli sambar .... ithu kanubol ente ammamma Orman vannu aa sambar pole thonni 😊 ethayalum ithil kooduthal onnum parayanilla❤ polichu
@sreejasfoods7084
@sreejasfoods7084 Год назад
❣❣
@user-ue9xt3lt3t
@user-ue9xt3lt3t 5 месяцев назад
Super
@ramlajaleel1374
@ramlajaleel1374 6 месяцев назад
Super njan undaki👍👍👍👍👍
@sreejasfoods7084
@sreejasfoods7084 6 месяцев назад
Thank you so much dear 😘❤
@ramachandrankn8408
@ramachandrankn8408 8 месяцев назад
Njangal thenga sambarinu cherkkilla.....veluthulliyum jeerakavm
@reshmamahesh4564
@reshmamahesh4564 Год назад
sadya sambar adipoli aayitund.njangal engane thenga use cheythitilla..eni engane undakki nokkam.
@DynaSanesh
@DynaSanesh 8 месяцев назад
അടിപൊളി 🥰
@shilpajose8690
@shilpajose8690 Год назад
Woow onam special sambar......kanumbol thanne ariyam tasty aanennu...definetly trying it out. Thanks for sharing
@user-rt5gg3tu6d
@user-rt5gg3tu6d 8 месяцев назад
Thank you dear.
@jayachandran2229
@jayachandran2229 Год назад
Sambaril nammal chena and ka idathilla ithe oru variety
@sampannarajeevan7061
@sampannarajeevan7061 9 месяцев назад
Super!❤
@sindhusudhakaran4229
@sindhusudhakaran4229 Год назад
Nannayittund
@sreejasfoods7084
@sreejasfoods7084 Год назад
Keep supporting dear 😘
@Anitha-ne4se
@Anitha-ne4se Год назад
കാണുന്പോൾ തന്നെ അറിയാം സാമ്പാർ സൂപ്പർ ആണ് എന്ന് ഈ രീതിയിൽ ഉണ്ടാക്കി നോക്കട്ടെ
@sreedevipr8380
@sreedevipr8380 Год назад
സാമ്പാറില്ലൊന്നും വെളുത്തുള്ളി ചേർക്കാൻ പാടില്ല ഒള്ള ടേസ്റ്റ് പോകും
@vineethavineetha8115
@vineethavineetha8115 Год назад
​@@sreedevipr8380w
@user-rb1lt6qm7p
@user-rb1lt6qm7p 7 месяцев назад
Good presentation
@chandrimohan2708
@chandrimohan2708 6 месяцев назад
​@@sreedevipr83801😮
@lalithambikab6161
@lalithambikab6161 6 месяцев назад
2:33 😊😊 3:41 3:43 3:43 3:45 3:47
@kannadiismailnazirkhan-ff5vv
സൂപ്പർബ്
@sargamcreations454
@sargamcreations454 3 месяца назад
Super ❤️❤️❤️
@teresa29810
@teresa29810 6 месяцев назад
Nice. Next time i will try like this.👍
@sreejasfoods7084
@sreejasfoods7084 6 месяцев назад
Keep supporting dear friend 😊😘
@aparnaappus3933
@aparnaappus3933 8 месяцев назад
njan inganeya undakkaru😋
@sreejasfoods7084
@sreejasfoods7084 8 месяцев назад
Ano... Thanks dear 😘❤Keep supporting 😘
@ayishasidheek9922
@ayishasidheek9922 Год назад
Sambarillathe enthu sadya alle. Sathyam paranjal sambar kandappol thanne chorunnan thonni athrakk nannayittund. Theerchayayum ithupole undakki nokkanam.
@diyamol4025
@diyamol4025 Год назад
Varutharacha sambarinu oru prayyeka taste aanu enikku enye hus aanu ithu padippichu thannathu
@remamohan9604
@remamohan9604 Год назад
ഈ സാമ്പാർ ഏതായാലും ഞങ്ങൾക്ക് വെണ്ടാ 😊😊
@Sivakamisathiya4253
@Sivakamisathiya4253 Год назад
കോഴിക്കോട് വെളുത്തുള്ളിയും ജീരകവും ചേർക്കാറുണ്ട്. സൂപ്പർ ടേസ്റ്റ് ആണ്.
@mohammedmc7621
@mohammedmc7621 11 месяцев назад
എന്തു. പറ്റി... വയസ്സത്തി. ആയിപ്പോത്തിൽ. ആണോ....
@luttappiff4702
@luttappiff4702 Год назад
Ady poly sambar
@sreejasfoods7084
@sreejasfoods7084 Год назад
❣❣
@lissyrajan6603
@lissyrajan6603 3 месяца назад
അയോ ഇഷ്ടം ആയി but ഒരു മണിക്കൂർ വരെ വേണം ഒന്ന് മുഴുവൻ കാണാൻ 🤣🤣🤣
@mookambikasaraswathi58
@mookambikasaraswathi58 Месяц назад
👍
@RadhikamohanRadhikamohan
@RadhikamohanRadhikamohan 4 месяца назад
സൂപ്പർ
@sreejasfoods7084
@sreejasfoods7084 4 месяца назад
🤗❣💓
@FathimaJilsana-xm8uu
@FathimaJilsana-xm8uu Год назад
Super 👍👍👍
@sreejasfoods7084
@sreejasfoods7084 Год назад
Keep supporting dear ❣
@ummammaschannel
@ummammaschannel Год назад
വളരെ നല്ല വിവരണം. സൂപ്പർ സാമ്പാർ. ❤❤❤❤🎉🎉🎉🎉🎉🎉
@sreejasfoods7084
@sreejasfoods7084 Год назад
Thanks 😊
@kumaryachi8344
@kumaryachi8344 9 месяцев назад
Super njan chena kaya um idathilla
@Oman01019
@Oman01019 6 месяцев назад
TESTE MAY BE GOOD. BUT MIX OF THIYAL,SAMPAR AND RASAM
@elenaemma9601
@elenaemma9601 Год назад
I am very interesting your culture foods dear, look delicious recipe ever, keep sharing more and more, thank you,
@daisygeorge8191
@daisygeorge8191 Год назад
Supper.
@abbasabbas.k6862
@abbasabbas.k6862 5 месяцев назад
സാമ്പാർ ഉണ്ടാക്കാൻ ഇത്ര സമയം വേണ്ട ചേച്ചി. നിങ്ങള് ഈ കാണിച്ചുതരുന്ന സമയം പോലും വേണ്ട സാമ്പാർ ഉണ്ടാക്കാൻ 😄
@shyjushyju6530
@shyjushyju6530 Год назад
സൂപ്പർ 👌
@abidabanukichanandnaat1988
@abidabanukichanandnaat1988 Год назад
Super Rycipi mayam vyri naic and eizeei Rycipi ❤❤❤
@user-hd2mn1wl6p
@user-hd2mn1wl6p 2 месяца назад
Suppar
@bindubabu8261
@bindubabu8261 Год назад
Adipoli sambar 👍🏾💕
@sreejasfoods7084
@sreejasfoods7084 Год назад
😊
@shibinavk6324
@shibinavk6324 5 месяцев назад
Ethaanu കായം​@@sreejasfoods7084
@richardsabi3694
@richardsabi3694 Год назад
Enik ishta sambar
@sreejasfoods7084
@sreejasfoods7084 Год назад
🥰🥰
@vanajaaswendran4420
@vanajaaswendran4420 Год назад
250gm velichenna akathakkam,attack easy
@marystella9993
@marystella9993 Год назад
Ithrayum sadangal cherkkumbo pinne sambar podiyum koodi use chaiyenda karyam
@sreejasfoods7084
@sreejasfoods7084 Год назад
Sadyak undakumbol podi cherkumallo.athond mathram cherthu..
@thulasidas.saudiarabia4970
@thulasidas.saudiarabia4970 6 месяцев назад
വടക്കൻ സാമ്പാർ
@mydreamz1751
@mydreamz1751 Год назад
ഓണം special sambar കൊള്ളാട്ടോ.നമ്മൾ തേങ്ങ വറുത്തു അരച്ച് അല്ല സാമ്പാർ ഉണ്ടാക്കുന്നത്. ഇതു് കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടപ്പെട്ടു.ഈ ഓണത്തിന് ഇതുപോലെ മാത്രേ ഉണ്ടാക്കൂ. perfect സദ്യ സാമ്പാർ ഓണാശംസകൾ❤
@sreejasfoods7084
@sreejasfoods7084 Год назад
❣❣
@rajeshkk3829
@rajeshkk3829 Год назад
❤❤❤❤❤🎉
@VijiViji-ul2jw
@VijiViji-ul2jw Год назад
കോഴിക്കോടൻ സദ്യ സാമ്പാർ ഇതിലും നല്ലതാണ്. മഞ്ഞളൊക്കെ അവസാനമാണ് കണ്ണൂരിൽ ചേർക്കുന്നത്...
@nandakumarcheloor8814
@nandakumarcheloor8814 7 месяцев назад
വെളുത്തുള്ളി, ജീരകം, ചേന, കായ..... ഇവ ഒറിജിനൽ സാമ്പാർ കൂട്ടിൽ ഇല്ലാ.....രുചി കൂടണമെങ്കിൽ ഇതേ രീതിയിൽ അതില്ലാതെ തന്നെ രുചി യോടെ സാമ്പാർ ഉണ്ടാക്കാം.... അല്ലെങ്കിൽ പുളിങ്കറി യാവും.... നല്ല കൂട്ടാണ് ഇത് അടിപൊളി.
@user-fn8ww8pz8f
@user-fn8ww8pz8f 6 месяцев назад
| ജീരകം, ചേന, കായ - ഒഴിവാക്കണം
@Pranav-mc7so
@Pranav-mc7so 8 месяцев назад
Eth njangal theeyal anna parayunne.fully oil mayam anallo
@mariammathomas5527
@mariammathomas5527 Год назад
Very good recipe 😍🙏🤙💯
@bhaskarankadaly4552
@bhaskarankadaly4552 7 месяцев назад
അസ്സലായിട്ടുണ്ട്.🙏🙏🙏
@sreejasfoods7084
@sreejasfoods7084 7 месяцев назад
Thank you for the feedback dear 😘😊
@VbhxfjbvcClmnch-po8gb
@VbhxfjbvcClmnch-po8gb Год назад
Supper👌👌
@sreejasfoods7084
@sreejasfoods7084 Год назад
🥰🥰🥰
@haritha4178
@haritha4178 8 месяцев назад
👍🏼
@manikaazhchakal.7361
@manikaazhchakal.7361 Год назад
Adipoli checheeee.
@sreejasfoods7084
@sreejasfoods7084 Год назад
Thank you so much dear friend 😘
@manikaazhchakal.7361
@manikaazhchakal.7361 Год назад
@@sreejasfoods7084 Channel Subscribed. 🤝
@nalinisudhakaran375
@nalinisudhakaran375 5 месяцев назад
Sambaril jeerakam cherkarilla.jeerakam cherthal verai taste akum
@sreejasfoods7084
@sreejasfoods7084 5 месяцев назад
Kannur sadya sambar anu.. Jeerakam cherthal ruchi kudum..mathramalla gas nde pbm varilla...
@shirlyjs190
@shirlyjs190 Год назад
Thenga varupol athil koodi unakka mulakum malliyum varuthal pore?
@sreejasfoods7084
@sreejasfoods7084 Год назад
Athayalum mathi🥰
@sajitha7697
@sajitha7697 Год назад
വെളുത്തുള്ളി കടുക് varakkbol ചേർക്കാറുണ്ട്
@vasanthyiyer9556
@vasanthyiyer9556 7 месяцев назад
Sambar ok but jeerakam garlic cherkarilla vegetable only drumstick vendaka thaksali illi mathi
@laxmipillai2104
@laxmipillai2104 10 дней назад
ഇതിൽ ഏതാണ് സ്പെഷ്യൽ
@Beenareghu69
@Beenareghu69 Год назад
എല്ലാം കൊള്ളാം.. ഓരോ സ്റ്റെപ്പിലും വെളിച്ചെണ്ണ ചേർക്കുന്നത് എന്തിന്.. ഞങ്ങൾ ഒറ്റപ്രാവിശ്യമേ ചേർക്കൂ താളിക്കുമ്പോൾ മാത്രം.
@aviatorcrew389
@aviatorcrew389 Год назад
അതാണ്‌ നല്ലത് 👌🏻
@abdullabathaliabdullabatha9992
ഇത് തകർക്കും
@jenusworld-t2c
@jenusworld-t2c Год назад
ഒരു സാമ്പാറുണ്ടാക്കാൻ ഇത്രയധികം എണ്ണ ഒഴിച്ചു കൊടുക്കുന്നത് ഇതിന് മുൻപ് എവിടേയും കണ്ടിട്ടില്ല😂🙏
@aviatorcrew389
@aviatorcrew389 Год назад
കറക്റ്റ്
@user-fn8ww8pz8f
@user-fn8ww8pz8f 6 месяцев назад
കറിയിൽ ഇങ്ങനെ 'വെളിച്ചെണ്ണ ചേർക്കാമോ?
@user-q992
@user-q992 9 месяцев назад
Manjal podium mulaku podium oil illathe fry cheyyamo?
@sreejasfoods7084
@sreejasfoods7084 9 месяцев назад
Fry cheyyam.. Kurach oil cherthal ruchi koodum
@user-q992
@user-q992 9 месяцев назад
@@sreejasfoods7084 Thank you dear 🥰 Will make this tomorrow 👍
@kulangarathodi9123
@kulangarathodi9123 Год назад
Suppercurry❤
@sreejasfoods7084
@sreejasfoods7084 Год назад
Thanks dear 😘
@geetharaghunath1018
@geetharaghunath1018 Год назад
Nammalk parip cherthal gasinte problem varumallo, enthu cheyyum
@sreejasfoods7084
@sreejasfoods7084 Год назад
വെളുത്തുള്ളിയും ജീരകവും ചേർത്താൽ ഒരു പരിധി വരെ ഇല്ലാതാകും
@shebeeskitchentips007
@shebeeskitchentips007 Год назад
സൂപ്പറാണല്ലൊ😊
@sreejasfoods7084
@sreejasfoods7084 Год назад
Thanks 😊
Далее
when you have plan B 😂
00:11
Просмотров 24 млн
Linkin Park: FROM ZERO (Livestream)
1:03:46
Просмотров 7 млн