Тёмный

Sameer Binsi & Imam Majboor | പട്ടാപ്പകൽ | Pattaappakal 

Sameer Binsi & Imam
Подписаться 100 тыс.
Просмотров 2,7 млн
50% 1

കെ.വി. അബൂബക്കർ മാസ്റ്റർ!
ഒറ്റനോട്ടത്തിൽ വിലയിരുത്താൻ പിടുത്തം കിട്ടാത്ത
അൽഭുതകരമായ ജീവിതം.
അവിടുത്തെ രചനകളിൽ വെച്ച് ലളിതമായ ഒന്ന്.
'പട്ടാപ്പകൽ...'
വെളിമുക്ക് പാലിയേറ്റിവ് സെന്റർ 5ആം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച 'റാസ്‌ മിലൻ' സൂഫീ സംഗീത സന്ധ്യയിൽ പാടിയത്...
ഇശ്ഖ്...
🕊
#പട്ടാപ്പകൽ
'പട്ടാപ്പകൽ' ഇപ്പോൾ എല്ലാ audio streaming platformsലും ലഭ്യമാണ്!
♪ Download / Streaming links:
Spotify: open.spotify.c...
Apple Music: music.apple.co...
Amazon Music: music.amazon.i...
Gaana: gaana.com/song...
Wynk Music: wynk.in/music/...
Jio Saavn: www.jiosaavn.c...
RU-vid Music: • Pattapakal
♬ Caller Tunes:
Airtel: Wynk Music App
Jio: Jio Saavn

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@SHARAFUDHEENMALAPPURAMVLOG
@SHARAFUDHEENMALAPPURAMVLOG 3 года назад
2024ൽ ഈ വിഡിയോ കാണുന്നവരുണ്ടോ
@shameer-no5hr
@shameer-no5hr 3 года назад
Undallo. ♥️♥️
@shemishameel1107
@shemishameel1107 3 года назад
Und
@hashifpangadan_
@hashifpangadan_ 3 года назад
Daily kanummmm
@9847477738
@9847477738 3 года назад
Yes
@shafimaliyekkalshafimaliye3536
@shafimaliyekkalshafimaliye3536 3 года назад
ഞാനും കണ്ടു
@faizalkannur1364
@faizalkannur1364 5 лет назад
ഇവിടെ മനുഷ്യൻ അല്ല ഉള്ളത് -ഇരു കാലി മൃഗങ്ങൾ ആണ്. മനുഷ്യൻ വളരെ തുച്ഛം. മുസ്ലിം നാമധാരികൾ കുറെയുണ്ട് -മുസ്ലിംകൾ വളരെ കുറവ്. മനുഷ്യനെയും മുസ്ലിംകളെയും കാണാൻ പകൽ ചൂട്ടു തന്നെ വേണ്ടിവരും. നിന്റെ ദൈവം അല്ല എന്റെ ദൈവം, നിന്റെ നബി അല്ല എന്റെ നബി, നിന്റെ മതം അല്ല എന്റെ മതം. ഒരു ഗുരു വേണം എല്ലാം മനസ്സിലാക്കാൻ. ദൈവം നമ്മളെ നേർമാർഗത്തിൽ ആക്കട്ടെ. ആമീൻ.
@saleeksanu8565
@saleeksanu8565 2 года назад
ആമീൻ
@izzudheenabuabdullah5770
@izzudheenabuabdullah5770 8 месяцев назад
സത്ത്യം💕🕊️Ishq
@truthseeker1062
@truthseeker1062 3 года назад
2022.. ഒന്നൂടി കേൾക്കണം എന്നുള്ളോർ നീലം മുക്കിക്കോളീം.. ഇന്ഷാ അല്ലാഹ് നടക്കും
@azhar8639
@azhar8639 2 года назад
ഞാൻ കേട്ടു
@Suhailkssuhail
@Suhailkssuhail 2 года назад
2022
@nabeelpannipaara6740
@nabeelpannipaara6740 2 года назад
2023
@jaha.carbonfost3596
@jaha.carbonfost3596 2 года назад
Manassilayilla onnudi kelkan enthinaa neelam mukkunnath??!
@truthseeker1062
@truthseeker1062 2 года назад
@@jaha.carbonfost3596 മാഷേ അത് 2021ൽ ഇട്ട കമെന്റാണ്.. ☺️
@nevadalasvegas6119
@nevadalasvegas6119 2 года назад
ഇന്നത്തെ വർഗീയദ നിറഞ്ഞ നമ്മുടെ ഭാരതത്തിൽ, അർഥമുള്ള പാട്ട്
@ahamedmp9776
@ahamedmp9776 Год назад
Exactly correct
@renish6683
@renish6683 8 месяцев назад
2024 il കാണുന്നവർ ഉണ്ടോ എന്ന ചോദ്യം ഇല്ലേ
@mbgift8548
@mbgift8548 5 месяцев назад
2024 ൽ ഏപ്രിൽ 13 ഇന്നുവരെ എത്രതവണ കേട്ടു എന്ന് പറയാൻ കഴിയില്ല കാസറഗോഡ് നടന്ന പ്രോഗ്രാമിൽ എത്താൻ കഴിയാത്തതിൽ vishamathilan😢
@മിനി.മോൾ
@മിനി.മോൾ 9 месяцев назад
2024 ഈ വിഡിയോ കാണുന്നവർ ഇവിടെ കമോൺ😄
@safaashussain8369
@safaashussain8369 3 месяца назад
ഇതിൽ ഹാർമണിയം വായിക്കുന്നത് ഞങ്ങളുടെ ഹംസക്ക ആണ് ❤❤
@vahidavahid-iz6zi
@vahidavahid-iz6zi 3 месяца назад
24 mathralla njan patt vekuboo ennnum idarund❤
@aslam1914
@aslam1914 5 лет назад
പലരും നമ്മളെ മക്കാറാകണ് പറയും ഞാനാ ഹക്ക് ... പലരും നമ്മളെ പിരാന്തനാകുണ് തുടരും ഞാനാ പോക്ക് ...
@praveenkpza2512
@praveenkpza2512 4 года назад
പവിഴപുറ്റുകൾ എന്ന് നിരീച്ചതു, പാമ്പിൻ പുറ്റുകളാണെ!.... 😔😔😔
@hb3681
@hb3681 2 года назад
E vari kabarine ale vivarichikane?? Please reply
@angelsdemons6954
@angelsdemons6954 2 года назад
@@hb3681 No. Avasarangal, prathikshagale,
@nouseerbeerankoya1497
@nouseerbeerankoya1497 4 года назад
2020ൽ ഈ പാട്ട് കേൾകുന്നവർ ആരെങ്കിലും ഉണ്ടോ 😍😍😍😍😍😍😍
@shafeeqalishafeeqali3783
@shafeeqalishafeeqali3783 4 года назад
ഉണ്ട്
@AbdulRasheed-gu5lw
@AbdulRasheed-gu5lw 4 года назад
Und
@fahadvv9149
@fahadvv9149 4 года назад
2030 laaa
@mthuchery890ajmalpara6
@mthuchery890ajmalpara6 4 года назад
Pinnalla
@farhankaratt971
@farhankaratt971 4 года назад
😍💞
@Zainu6979
@Zainu6979 4 года назад
പാതിരാത്രി......... 27:04:2020 പുലർച്ചെ 03 മണിക്ക് ഞാൻ ഇതു കേൾക്കുന്നു. എത്രാമത്തെ തവണ എന്ന് ഓർമ ഇല്ല
@animallover1915
@animallover1915 3 года назад
Actually ഈ ഗാനം ആണോ നിങ്ങളെ പിരാന്തൻ ആക്കിയത്😎
@chempraam4524
@chempraam4524 3 года назад
Are you mad?? Thanikku Piranathaano?
@മഹിമഹി
@മഹിമഹി 2 года назад
അതും ഹെഡ്‌സെറ് വെച്ചു,,,,,,, എജ്ജാതി ഫീൽ,,,,,,,,,,,
@infoodvlogger
@infoodvlogger 2 года назад
11/04/2022 2: 27 AM
@habeebariyas763
@habeebariyas763 2 года назад
22-7-2022
@suhailtippu3650
@suhailtippu3650 4 года назад
2020 il kelkunnavarundo 😍👍
@shafeeqalishafeeqali3783
@shafeeqalishafeeqali3783 4 года назад
ഉണ്ട്
@achuarshu2256
@achuarshu2256 4 года назад
🤚
@mthuchery890ajmalpara6
@mthuchery890ajmalpara6 4 года назад
Yes
@cpabid1
@cpabid1 4 года назад
Yes
@jappu8875
@jappu8875 3 года назад
Yes
@ShafikondachamShafiayathuparac
@ShafikondachamShafiayathuparac 2 года назад
ആവാത് ഉണ്ടാകും കാലം എന്ന് സോങ്ങിന്റെ കറോക്കി കിട്ടുമോ
@SakeerHussainsfamily
@SakeerHussainsfamily 3 года назад
ഞാൻ ഒരുപാടു വട്ടം കേട്ടിരിക്കുന്നു ഈ മനോഹരമായ പാട്ടു🌹❣️
@mhd_khasim2135
@mhd_khasim2135 Год назад
Hi nashva you are a brilliant ❤️
@arunsaroop.s825
@arunsaroop.s825 3 года назад
Sir you people's awesome.. I am hearing and hearing.. I can't stop
@sabithk6860
@sabithk6860 5 лет назад
ചിന്തനീയമായ വരികളും അതിലുപരി മനസ്സിനെ കീഴടക്കിയ ആലാപനവും,,,,,, Good luck
@muhammedfaiz339
@muhammedfaiz339 6 лет назад
കയ്യിൽ കിതാബേ ന്തി നടക്കും കഴുകന്മാരുണ്ടിവിടെ ......... യത്ഥാർത്യം
@SameerBinsiMajboor
@SameerBinsiMajboor 6 лет назад
Muhammed Faiz കാട്ടാളൻമാരുണ്ടിവിടെ എന്നാണ്. പാടിയപ്പോൾ കഴുകൻമാർ എന്നായി. അത് നന്നായെന്ന് തോന്നി. കാട്ടാളൻ നല്ലവനാണെന്ന വെളിപ്പെടലുകൾക്ക് ശേഷമെങ്കിൽ കെ.വി ഇങ്ങനെ എഴുതുമായിരുന്നില്ലെന്നു തോന്നി. Love
@kungfuvedios7566
@kungfuvedios7566 6 лет назад
Sameer Binsi | Imam Majboor കാട്ടാളൻമാർ എന്നത് തന്നെയാണ് ശരി നിങ്ങൾ ഉദ്ദേശിച്ചത് പോലെ കഴുകൻമാർ എന്നല്ല കാട്ടാളൻമാർ എന്നത് കൊണ്ട് നല്ല ആളുകൾ ചീത്ത ആളുകൾ എന്നല്ല ഇവിടെ ഉദ്ദേശിച്ചത് ഹഖാ ഇഖിനെ കുറിച്ച് വിവരമില്ലാത്ത പണ്ഡിതൻമാർ എന്നാണ് അഥവാ കാട്ടിൽ വസിക്കുന്ന ആളുകൾ അവർ വിവരമില്ലാത്തവരല്ലെ ?
@shanavasshanu8696
@shanavasshanu8696 6 лет назад
Muhammed Faiz super
@SameerBinsiMajboor
@SameerBinsiMajboor 6 лет назад
നാട്ടിൽ വസിക്കുന്നവർ വിവരമുള്ളവരാണോ? കാട്ടറിവിന്റ ശുദ്ധി കാട്ടാളന്മാർക്കാണുള്ളത്.
@SameerBinsiMajboor
@SameerBinsiMajboor 6 лет назад
കാട്ടാളൻമാർ എന്നാണ് ഉസ്താദ് എഴുതിയത്. നാട്ടുവാസികളായ വെളുത്തവർ, കാടിനെയും കറുപ്പിനെയും അജ്ഞതയുടെ രൂപകങ്ങളാക്കിയ കാലമായിരുന്നല്ലോ അത്. anyway , നന്ദി
@Underworld121
@Underworld121 3 года назад
മോസാദിന്റെ creation ആയ ഇസ്ലാമിക് കിലാഫാത്തിനെ തകർത്ത വഹ്ഹാബി zionist കൾ ഉണ്ടായതിന് ശേഷമാണ് ഇങ്ങനെത്തെ ഒരു പാട് ആത്മീയ സംഗീതങ്ങൾ അപ്രത്യക്ഷമായി തുടങ്ങിയത്
@Riyasvavad
@Riyasvavad 6 лет назад
Comments കളുടെ എണ്ണം കൂടുമ്പോൾ തെന്നെ മനസ്സിലാക്കാം പാട്ടിന്റെ സൗന്ദര്യം. വ്യക്തമായ ഉച്ചാരണത്തിൽ സമകാലിക പ്രസക്തിയുള്ള വരികളോടു കൂടിയ അതി മനോഹര വരികൾ. Well done
@abdussalamkainot3557
@abdussalamkainot3557 5 лет назад
ഇടക്കിടക്ക് കേട്ടുകൊണ്ടിരിക്കുന്നു......
@ramdhasc1998
@ramdhasc1998 Год назад
പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. (2) പലരും ഞമ്മളെ പിരാന്തനാക്കണ് തുടരും ഞാനീ പോക്ക്.. പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. പട്ടാപ്പകല് ചൂട്ടും മിന്നിച്ച് മനുഷനെ തേടി നടന്നു ഞാന്‍ മനുഷനെ തേടി നടന്നു ഈ ദുനിയാവൊക്കെ നടന്നു പക്ഷേ മനുഷനെ കണ്ടില്ല... മനുഷനെ കണ്ടില്ല.... (2) പട്ടാപ്പകല്... പട്ടാപ്പകല് പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. (2) പലരും ഞമ്മളെ പിരാന്തനാക്കണ് തുടരും ഞാനീ പോക്ക്.. പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. പലരും ഞമ്മളെ പിരാന്തനാക്കണ് തുടരും ഞാനീ.. പോക്ക്.. പവിഴപ്പുറ്റുകള്‍ എന്നു നിരീച്ചത് പാമ്പിന്‍ പുറ്റുകളാണേ (2) പനിനീര്‍ച്ചോലകള്‍ എന്നു നിരീച്ചത് കണ്ണീര്‍ച്ചാലുകളാണേ (2) പട്ടാപ്പകല് ചൂട്ടും മിന്നിച്ച് മനുഷനെ തേടി നടന്നു ഞാന്‍ മനുഷനെ തേടി നടന്നു ഈ ദുനിയാവൊക്കെ നടന്നു പക്ഷേ മനുഷനെ കണ്ടില്ല... മനുഷനെ കണ്ടില്ല.... പട്ടാപ്പകല്... പട്ടാപ്പകല് പട്ടണവീഥിയിലൂടെ ഓട്ടോ കാറുകള്‍ പായും നേരം (2) വിഡ്ഢിപ്പാട്ടും പാടി നടക്കണ് പട്ടിണി തന്‍ കോലങ്ങള്‍ പട്ടണവീഥിയിലൂടെ ഓട്ടോ കാറുകള്‍ പായും നേരം വിഡ്ഢിപ്പാട്ടും പാടി നടക്കണ് പട്ടിണി തന്‍ കോലങ്ങള്‍ കണ്ണുമടച്ച് തപസ്സ് ചെയ്യണ വേട്ടക്കാരുണ്ടിവിടെ (2) കയ്യില്‍ കിത്താബേന്തി നടക്കണ കഴുകന്മാരുണ്ടിവിടെ (2) പട്ടാപ്പകല് ചൂട്ടും മിന്നിച്ച് മനുഷനെ തേടി നടന്നു ഞാന്‍ മനുഷനെ തേടി നടന്നു ഈ ദുനിയാവൊക്കെ നടന്നു പക്ഷേ മനുഷനെ കണ്ടില്ല... മനുഷനെ കണ്ടില്ല.... മനുഷനെ കണ്ടില്ല മനുഷനെ കണ്ടില്ല മനുഷനെ കണ്ടില്ല
@salmanulfaris5939
@salmanulfaris5939 9 месяцев назад
2024ൽ ഈ വിഡിയോ കാണുന്നവരുണ്ടോ
@minisatheesan6300
@minisatheesan6300 5 лет назад
ഈ പാട്ട് കേള്‍ക്കാന്‍ വൈകിപ്പോയല്ലോ....സൂപ്പര്‍ !!
@saidumuhammed8961
@saidumuhammed8961 4 года назад
Don't worry അര മണിക്കൂർ മുന്നെ കേട്ടോളൂ.
@ഒരുവൻ
@ഒരുവൻ 2 года назад
Naan inna kettath. Appol ningal ennekkal നേരത്തെ ❤
@jasirbahrain9582
@jasirbahrain9582 Год назад
@@ഒരുവൻ aaa j
@shameerpt7022
@shameerpt7022 Год назад
ഞാനും
@AlihimsiAli
@AlihimsiAli 11 месяцев назад
Kuttan botham undo
@JazeelPerambra
@JazeelPerambra 2 года назад
പവിഴപ്പുറ്റുകൾ എന്നു നിരീച്ചത് പാമ്പിൻ പുറ്റുകൾ ആണെ... പനിനീർ ചോലകൾ എന്നു നിരീ ച്ചത് കണ്ണീർച്ചാലുകൾ ആണ്...👍🏿👍🏿👌👌
@aseesasi2093
@aseesasi2093 4 года назад
പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. (2) പലരും ഞമ്മളെ പിരാന്തനാക്കണ് തുടരും ഞാനീ പോക്ക്.. പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. പട്ടാപ്പകല് ചൂട്ടും മിന്നിച്ച് മനുഷനെ തേടി നടന്നു ഞാന്‍ മനുഷനെ തേടി നടന്നു ഈ ദുനിയാവൊക്കെ നടന്നു പക്ഷേ മനുഷനെ കണ്ടില്ല... മനുഷനെ കണ്ടില്ല.... (2) പട്ടാപ്പകല്... പട്ടാപ്പകല് പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. (2) പലരും ഞമ്മളെ പിരാന്തനാക്കണ് തുടരും ഞാനീ പോക്ക്.. പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. പലരും ഞമ്മളെ പിരാന്തനാക്കണ് തുടരും ഞാനീ.. പോക്ക്.. പവിഴപ്പുറ്റുകള്‍ എന്നു നിരീച്ചത് പാമ്പിന്‍ പുറ്റുകളാണേ (2) പനിനീര്‍ച്ചോലകള്‍ എന്നു നിരീച്ചത് കണ്ണീര്‍ച്ചാലുകളാണേ (2) പട്ടാപ്പകല് ചൂട്ടും മിന്നിച്ച് മനുഷനെ തേടി നടന്നു ഞാന്‍ മനുഷനെ തേടി നടന്നു ഈ ദുനിയാവൊക്കെ നടന്നു പക്ഷേ മനുഷനെ കണ്ടില്ല... മനുഷനെ കണ്ടില്ല.... പട്ടാപ്പകല്... പട്ടാപ്പകല് പട്ടണവീഥിയിലൂടെ ഓട്ടോ കാറുകള്‍ പായും നേരം (2) വിഡ്ഢിപ്പാട്ടും പാടി നടക്കണ് പട്ടിണി തന്‍ കോലങ്ങള്‍ പട്ടണവീഥിയിലൂടെ ഓട്ടോ കാറുകള്‍ പായും നേരം വിഡ്ഢിപ്പാട്ടും പാടി നടക്കണ് പട്ടിണി തന്‍ കോലങ്ങള്‍ കണ്ണുമടച്ച് തപസ്സ് ചെയ്യണ വേട്ടക്കാരുണ്ടിവിടെ (2) കയ്യില്‍ കിത്താബേന്തി നടക്കണ കഴുകന്മാരുണ്ടിവിടെ (2) പട്ടാപ്പകല് ചൂട്ടും മിന്നിച്ച് മനുഷനെ തേടി നടന്നു ഞാന്‍ മനുഷനെ തേടി നടന്നു ഈ ദുനിയാവൊക്കെ നടന്നു പക്ഷേ മനുഷനെ കണ്ടില്ല... മനുഷനെ കണ്ടില്ല.... മനുഷനെ കണ്ടില്ല മനുഷനെ കണ്ടില്ല മനുഷനെ കണ്ടില്ല
@safvansafu8085
@safvansafu8085 4 года назад
Hi
@anwarthottoli
@anwarthottoli 4 года назад
പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. (2) പലരും ഞമ്മളെ പിരാന്തനാക്കണ് തുടരും ഞാനീ പോക്ക്.. പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. പട്ടാപ്പകല് ചൂട്ടും മിന്നിച്ച് മനുഷനെ തേടി നടന്നു ഞാന്‍ മനുഷനെ തേടി നടന്നു ഈ ദുനിയാവൊക്കെ നടന്നു പക്ഷേ മനുഷനെ കണ്ടില്ല... ഞാൻ മനുഷനെ കണ്ടില്ല.... (2) പട്ടാപ്പകല്... പട്ടാപ്പകല് പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. (2) പലരും ഞമ്മളെ പിരാന്തനാക്കണ് തുടരും ഞാനീ പോക്ക്.. പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. പലരും ഞമ്മളെ പിരാന്തനാക്കണ് തുടരും ഞാനീ.. പോക്ക്.. പവിഴപ്പുറ്റുകള്‍ എന്നു നിരീച്ചത് പാമ്പിന്‍ പുറ്റുകളാണേ (2) പനിനീര്‍ച്ചോലകള്‍ എന്നു നിരീച്ചത് കണ്ണീര്‍ച്ചാലുകളാണേ (2) പട്ടാപ്പകല് ചൂട്ടും മിന്നിച്ച് മനുഷനെ തേടി നടന്നു ഞാന്‍ മനുഷനെ തേടി നടന്നു ഈ ദുനിയാവൊക്കെ നടന്നു പക്ഷേ മനുഷനെ കണ്ടില്ല... മനുഷനെ കണ്ടില്ല.... പട്ടാപ്പകല്... പട്ടാപ്പകല് പട്ടണവീഥിയിലൂടെ ഓട്ടോ കാറുകള്‍ പായും നേരം (2) വിഡ്ഢിപ്പാട്ടും പാടി നടക്കണ് പട്ടിണി തന്‍ കോലങ്ങള്‍ പട്ടണവീഥിയിലൂടെ ഓട്ടോ കാറുകള്‍ പായും നേരം പെട്ടിപ്പാട്ടും പാടി നടക്കണ് പട്ടിണി തന്‍ കോലങ്ങള്‍ കണ്ണുമടച്ച് തപസ്സ് ചെയ്യണ വേട്ടക്കാരുണ്ടിവിടെ (2) കയ്യില്‍ കിത്താബേന്തി നടക്കണ കഴുകന്മാരുണ്ടിവിടെ (2) പട്ടാപ്പകല് ചൂട്ടും മിന്നിച്ച് മനുഷനെ തേടി നടന്നു ഞാന്‍ മനുഷനെ തേടി നടന്നു ഈ ദുനിയാവൊക്കെ നടന്നു പക്ഷേ മനുഷനെ കണ്ടില്ല... മനുഷനെ കണ്ടില്ല.... മനുഷനെ കണ്ടില്ല മനുഷനെ കണ്ടില്ല മനുഷനെ കണ്ടില്ല
@fayizpmk7592
@fayizpmk7592 4 года назад
Anwar Thottoli adipoli
@asmotivation5810
@asmotivation5810 4 года назад
👍🏻
@Farie4u
@Farie4u 4 года назад
👌
@aslamcgm
@aslamcgm 4 года назад
Tnx😍
@dulkiflikaimalassery5461
@dulkiflikaimalassery5461 4 года назад
Thanks bro
@പാവംപ്രവാസി-ഫ9ള
ഇപ്പോൾ കേൾക്കുന്ന വർ ഉണ്ടോ 2019 നവംബർ 23
@musthafapandikkad8020
@musthafapandikkad8020 4 года назад
ഉണ്ട്
@thasleempalat6181
@thasleempalat6181 4 года назад
December 2 2019 night 11:25 🥰
@mubarakmubu9412
@mubarakmubu9412 4 года назад
Dec 4 2019
@sajeer14
@sajeer14 4 года назад
Dec11
@shefeekmuhammed3220
@shefeekmuhammed3220 4 года назад
Dec 29
@jabirpaladan6255
@jabirpaladan6255 4 года назад
ന്റെ പൊന്നോ രോമാഞ്ചം 🎶കയ്യിൽ കിത്താബേന്തി നടക്കണ കഴുകന്മാരുണ്ടിവിടെ,,,,,,,,🦅 👌♥️♥️♥️പൊളി സോങ്, വരികൾ കിടു അവതരണം കിക്കിടു.
@SabnaSabna.K
@SabnaSabna.K Год назад
Vere onnum manassilayille
@AnukumarThodupuzha
@AnukumarThodupuzha 3 года назад
കേൾക്കാൻ വൈകിയതിൽ സങ്കടം 😭😭
@godfatherproductions4034
@godfatherproductions4034 Год назад
Maari erunn karanjo😂
@ceeyemshamsu
@ceeyemshamsu 6 лет назад
ന്റെ ഫേവറിറ്റിലേക്ക് ചേർത്തു... 👍🌷🌷
@muhammedharis2655
@muhammedharis2655 5 лет назад
Super
@saidumuhammed8961
@saidumuhammed8961 4 года назад
എവിടെ അതിനുള്ള Option
@seekwithvk
@seekwithvk 5 лет назад
പട്ടാപ്പകല്‍.. പട്ടാപ്പകല്‍ചൂട്ടും മിന്നിച്ച് മനുഷനെ തേടി നടന്നൂ ഞാന്‍ മനുഷനെ തേടി നടന്നൂ ഈ ദുനിയാവൊക്കെ നടന്നൂ. പക്ഷെ, മനുഷനെ കണ്ടില്ല. പലരും നമ്മളെ മക്കാറാക്ക് ണ് . പറയും ഞാനാ ഹഖ്.. പലരും നമ്മളെ പിരാന്തനാക്ക് ണ്. തുടരും ഞാനീ പോക്ക്... പവിഴപ്പുറ്റുകളെന്ന് നിരീച്ചത് പാമ്പിന്‍പുറ്റുകളാണേ പനിനീര്‍ചോലകളെന്ന് നിരീച്ചത് കണ്ണീര്‍ചാലുകളാണേ... പട്ടണവീഥിയിലൂടെ മോട്ടോര്‍കാറുകള്‍പായും നേരം പെട്ടിപ്പാട്ടും പാടിനടക്ക് ണ പട്ടിണി തന്‍കോലങ്ങള്‍... കണ്ണുമടച്ച് തപസ് ചെയ്യ്ൺ വേട്ടക്കാരുണ്ടിവിടെ കയ്യില്‍കിത്താബേന്തി നടക്ക്ണ കഴുകന്മാരുണ്ടിവിടെ... പട്ടാപ്പകല്‍...
@anvilpunnol6044
@anvilpunnol6044 5 лет назад
നന്ദി
@SalmanFaris-qb2kr
@SalmanFaris-qb2kr 2 года назад
പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. (2) പലരും ഞമ്മളെ പിരാന്തനാക്കണ് തുടരും ഞാനീ പോക്ക്.. പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. പട്ടാപ്പകല് ചൂട്ടും മിന്നിച്ച് മനുഷനെ തേടി നടന്നു ഞാന്‍ മനുഷനെ തേടി നടന്നു ഈ ദുനിയാവൊക്കെ നടന്നു പക്ഷേ മനുഷനെ കണ്ടില്ല... മനുഷനെ കണ്ടില്ല.... (2) പട്ടാപ്പകല്... പട്ടാപ്പകല് പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. (2) പലരും ഞമ്മളെ പിരാന്തനാക്കണ് തുടരും ഞാനീ പോക്ക്.. പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. പലരും ഞമ്മളെ പിരാന്തനാക്കണ് തുടരും ഞാനീ.. പോക്ക്.. പവിഴപ്പുറ്റുകള്‍ എന്നു നിരീച്ചത് പാമ്പിന്‍ പുറ്റുകളാണേ (2) പനിനീര്‍ച്ചോലകള്‍ എന്നു നിരീച്ചത് കണ്ണീര്‍ച്ചാലുകളാണേ (2) പട്ടാപ്പകല് ചൂട്ടും മിന്നിച്ച് മനുഷനെ തേടി നടന്നു ഞാന്‍ മനുഷനെ തേടി നടന്നു ഈ ദുനിയാവൊക്കെ നടന്നു പക്ഷേ മനുഷനെ കണ്ടില്ല... മനുഷനെ കണ്ടില്ല.... പട്ടാപ്പകല്... പട്ടാപ്പകല് പട്ടണവീഥിയിലൂടെ ഓട്ടോ കാറുകള്‍ പായും നേരം (2) വിഡ്ഢിപ്പാട്ടും പാടി നടക്കണ് പട്ടിണി തന്‍ കോലങ്ങള്‍ പട്ടണവീഥിയിലൂടെ ഓട്ടോ കാറുകള്‍ പായും നേരം വിഡ്ഢിപ്പാട്ടും പാടി നടക്കണ് പട്ടിണി തന്‍ കോലങ്ങള്‍ കണ്ണുമടച്ച് തപസ്സ് ചെയ്യണ വേട്ടക്കാരുണ്ടിവിടെ (2) കയ്യില്‍ കിത്താബേന്തി നടക്കണ കഴുകന്മാരുണ്ടിവിടെ (2) പട്ടാപ്പകല് ചൂട്ടും മിന്നിച്ച് മനുഷനെ തേടി നടന്നു ഞാന്‍ മനുഷനെ തേടി നടന്നു ഈ ദുനിയാവൊക്കെ നടന്നു പക്ഷേ മനുഷനെ കണ്ടില്ല... മനുഷനെ കണ്ടില്ല.... മനുഷനെ കണ്ടില്ല മനുഷനെ കണ്ടില്ല മനുഷനെ കണ്ടില്ല
@hashirparappil4631
@hashirparappil4631 2 года назад
Tnx
@mohamediqbal77
@mohamediqbal77 6 лет назад
കാലം കഴിയും തോറും പ്രസക്തമായി വരുന്ന വരികൾ
@ashrafknr1658
@ashrafknr1658 9 месяцев назад
2024 ൽ kanuunnavar😁
@CFCvlog
@CFCvlog 3 месяца назад
മനുഷ്യനെ യോ?
@hareeshkakkanatt8419
@hareeshkakkanatt8419 7 месяцев назад
KMCC അബുദാബിയിൽ 9-)0 തീയതി ഫെബ്രുവരി 2024 നു ഇവരുടെ പ്രോഗ്രാം കണ്ട ശേഷം രാത്രി ഒന്നരമണിക്ക് വീണ്ടും ഇവരുടെ മായാജാലം തീർക്കുന്ന സൂഫി സംഗീതം യൂട്യൂബിൽ കണ്ടു കൊണ്ടിരിക്കുന്നു... അത്രമേൽ ആഴത്തിൽ ഈശ്വരനോടുള്ള പ്രേമം സൂഫി സംഗീതം പോലെ ജ്വലിച്ചുകൊണ്ടിരിക്കുന്നു... ❤️🙏
@jouharkaroor4961
@jouharkaroor4961 5 лет назад
പാട്ട് അടിപൊളി... പക്ഷെ മനുഷ്യനെ കാണാൻ നിങ്ങൾ സ്വന്തത്തിലേക്ക്‌ നോക്കിയാൽ പോരാ ചുറ്റുമുള്ളതിലേക്ക് നോക്കിയാൽ നിങ്ങൾക്ക് ആയിരക്കണക്കിന് മനുഷ്യരെ കാണാം, സ്വന്തം ജീവിതം ത്യജിച്ചു കൊണ്ട് മറ്റൊരു ജീവൻ രക്ഷിക്കാൻ തുനിഞ്ഞ കോഴിക്കോട്ടെ നൌഷാദ് നെപ്പോലെ, സമയവും പണവും പാവപ്പെട്ടവർക്കും രോഗികൾക്കും വേണ്ടി നിസ്വാർത്ഥമായി ചിലവഴിക്കുന്നവരെ ഒക്കെ കാണൂ അല്ലാതെ പച്ച ഷാളും നീണ്ട താടിയും കയ്യിൽ തസ്ബീഹ് മാലയും കൊണ്ട് അല്ലാഹുവിന്റെ ദീനിനെ complicated ആക്കി മാറ്റാൻ ശ്രമിക്കുന്ന ആൾക്കാരെ അല്ല തിരയേണ്ടത് (എല്ലാ താടിക്കാരും അങ്ങനെ എന്നൊന്നും അല്ല )
@ayshasameeha6221
@ayshasameeha6221 5 лет назад
Good
@sarshanparakkuth7264
@sarshanparakkuth7264 8 месяцев назад
2024ൽ ഈ വീഡിയോ കാണുന്നവരുണ്ടോ
@voiceofashrafyamani8166
@voiceofashrafyamani8166 2 года назад
എന്റെ റബ്ബിനെ അൽപ്പമൊന്നു ഓർക്കാൻ പറ്റി.... യാ റബ്ബ്...
@mohamedhaneefa2455
@mohamedhaneefa2455 3 года назад
എന്തൊരു അർത്ഥവത്തായ പാട്ട്👍🏻👍🏻💯💯💯💯👏👏👏
@forfamily3383
@forfamily3383 2 года назад
ലൈവായി കേൾക്കണം.What an experience!. 3 മണിക്കൂർ തുടർച്ചയായി സമീർ ബിൻസി ഇമാം മജ്ബൂർ ടീമിന്റെ സൂഫി സംഗീതം ഈയടുത്ത് കണ്ടിരുന്നു.എന്തൊരു ഫീലാണ്..അതിലങ്ങനെ ലയിച്ചിരുന്നു പോകും..പാട്ടും പറച്ചിലും ഗംഭീര ഓർക്കസ്ട്രയും..നല്ലൊരു സംഗീത സായാഹ്നം ആഗ്രഹിക്കുന്നുവെങ്കിൽ ഈ ടീമിന്റെ ലൈവ് പ്രോഗ്രാമിലിരിക്കണം..Recommended
@cmuneer1597
@cmuneer1597 Год назад
പക്ഷേ ഇപ്പോഴത്തെ ജനറേഷന് ഇങ്ങനത്തെ പാട്ടുകളോട് താല്പര്യമില്ല , അവർക്ക് അടിച്ചുപൊളി വേണം.ഇത്തരം പാട്ടുകൾ പാടാൻ തുടങ്ങിയാൽ നിമിഷ നേരം കൊണ്ട് സദസ്സ് പകുതി കാലിയാവുന്ന അവസ്ഥയാണ്
@forfamily3383
@forfamily3383 Год назад
@@cmuneer1597 അതെല്ലാകാലത്തും അങ്ങിനെയാണ്. കൗമാര യുവത്വ സമയത്ത് അടിച്ചു പൊളിക്കാനായിരിക്കും ഇഷ്ടം. എങ്കിലും ന്യൂ ജനറേഷൻ കുറേ മാറുന്നുണ്ട്.ഇന്ന് റിയലിസ്റ്റിക് സിനിമകൾ ഹിറ്റ് ആകുന്നുണ്ടല്ലോ.യുവത്വം യദാർത്ഥ കലയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
@cmuneer1597
@cmuneer1597 Год назад
@@forfamily3383 ചെറിയ വിഭാഗം അങ്ങനെയുണ്ട്
@monumuthu1205
@monumuthu1205 3 года назад
അതി മനോഹരം ഇത് പോലുള്ള പാട്ടുകൾ നമ്മെ ഭയഭക്തി കൂട്ടുന്നു മാഷാ അല്ലാഹ് 🤲
@jamiazuhooriyya6105
@jamiazuhooriyya6105 3 года назад
BC 400ല് ഗ്രീസിൽ ഒരു ഗ്രീക് philosopher ഉണ്ടായിരുന്നു . അദ്ദേഹവും ഇങ്ങനെ ആയിരുന്നു ജീവിച്ചിരുന്നത്. "DIOGENES"
@Crickturbo
@Crickturbo 2 года назад
Athu thanne aanu ithilum soochippikkunne
@amnasamnu6295
@amnasamnu6295 5 лет назад
കലത്തിനനുസരിച്ചു അവതരണം മാറ്റുന്ന ഇരുവർക്ക് മുന്നിൽ പല കലാകാരന്മാരും തലാകുനിക്കേണ്ടി വെരും.
@nihinvi8757
@nihinvi8757 3 года назад
Yb
@_afsal__pc4313
@_afsal__pc4313 3 года назад
2021 ൽ കേൾക്കുന്നവർ ണ്ടോ...😜
@ummuhaniyasalahu1271
@ummuhaniyasalahu1271 2 года назад
"കണ്ണുമടച്ച് തപസ്സ് ചെയ്യണ വേട്ടക്കാരുണ്ടിവിടെ , കയ്യിൽ കിതാബേന്തി നടക്ക്ണ പട്ടിണിതൻ കോലങ്ങൾ ".... നഗ്നമായ സത്യം എന്ന് പറഞ്ഞാൽ കുറഞ്ഞ്പോയേക്കും 🙏🙏 fvrt lines
@love78645
@love78645 Год назад
കഴുകന്മാർ ഉണ്ട് ഇവിടെ എന്നാണ് വരി മാറി പോയി....
@aboolahen5556
@aboolahen5556 Год назад
കഴുകൻ
@afsalparamban238
@afsalparamban238 3 года назад
#സമീർ ബിൻസി വെളിച്ചം കാട്ടിയ പ്രിയ ഗുരുനാഥൻ ആ ഭാഗ്യം എന്നും അഭിമാനം ❤❤
@nm_storys6032
@nm_storys6032 2 года назад
യഥാർത്ഥ മനുഷ്യൻ ഇന്ന് ഉണ്ടോ ഞാനടക്കം ഉള്ള മനുഷ്യർ ഇന്ന് കാപട്യത്തിന്റെ മുഖമുടി അണിഞ്ഞു നടക്കുന്നു 😔😔
@Mohammed.Anshif
@Mohammed.Anshif 2 года назад
The context behind the lyrics isn't what you think.
@Zainu6979
@Zainu6979 4 года назад
ഈ പാട്ട് കുറേ ഊളകൾ പാടി കൊന്ന് കളഞ്ഞു പക്ഷേ നിങ്ങൾ പാടിയപ്പോൾ ശരിക്കും ഫീൽ കിട്ടി
@DrShaneebCH
@DrShaneebCH 6 лет назад
പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാ ഹഖ്... ഇഷ്ഖ്❤️❤️❤️💚💛💚❤️❤️❤️ പതിവുപോലെ ഖല്ബിനെ കോരി തണുപ്പിച്ചു.....
@AskDrNisamudheen
@AskDrNisamudheen 6 лет назад
SuperB
@jouhartrippanachi7104
@jouhartrippanachi7104 6 лет назад
Spr
@bappukuttasheri1458
@bappukuttasheri1458 6 лет назад
ഒരുപാട് സ്നേഹം
@dirarkp1351
@dirarkp1351 4 года назад
Super
@salina3463
@salina3463 3 года назад
Super
@likint4673
@likint4673 Год назад
2099 ഇവിടെ വന്നവർ ഉണ്ടൊ 👍🏻🙏🙏
@Underworld121
@Underworld121 3 года назад
ഞാനും മലപ്പുറം പൊന്നാനി ക്കാരൻ ആണ് i proud of him
@rafeeqcvm463
@rafeeqcvm463 3 года назад
Naan chamravattom
@shereesseru5437
@shereesseru5437 3 года назад
Kv ഉസ്താദിന്റെ അടുത്ത് പോകാറുണ്ടോ ?
@ananduadhya8642
@ananduadhya8642 Год назад
ഞാനും അടുത്ത് തന്നെ പുറത്തൂർ
@Underworld121
@Underworld121 Год назад
@@ananduadhya8642 പുറത്തൂർ എനിക്ക് ഒരുപാട് ഫ്രണ്ട്‌സ് ഉണ്ടാകും
@junaidcjunaidc4567
@junaidcjunaidc4567 4 месяца назад
രചയിതാവിനെ കുറിച്ച് പറഞ്ഞു തരാമോ
@4163asif
@4163asif 6 лет назад
അല്ലാഹുവിനെ അറിന്നവരുടെ കൂടെ കൂടുമ്പോയെ നമ്മളൊക്കെ യഥാർത്ഥ മാനുഷരായാകുന്നുള്ളൂ..... അവരാണ് ആരിഫീങ്ങൾ, മാഷാഹിൻമാർ,ഔലിയാക്കൾ... അവരോടു ഒപ്പമാകാൻ എപ്പോഴും മനസ്സിരുത്തി അല്ലാഹുവിനോട് ദുആ ചെയ്യുക.
@abdulkhaderambalakkandi2944
@abdulkhaderambalakkandi2944 6 лет назад
Asif Champad യേസ് മനമുരുകി പ്രാർത്ഥിക്കണം അതോടൊപ്പം അവരെക്കുറിച്ച് പഠിക്കുകയും ആത്മാർത്ഥമായ് അന്വേഷിക്കുകയും ചെയ്യുക.
@maisharta4987
@maisharta4987 6 лет назад
അതെ.correct
@muzafir4981
@muzafir4981 6 лет назад
👍👍
@anasanas-ed1ei
@anasanas-ed1ei 6 лет назад
Silsila nooriyayilekk varu
@jamalahammed
@jamalahammed 5 лет назад
യുക്തിയും ശാസ്ത്രബോധവും മാനവീകതയും ഉള്ളവരാണ് യഥാത്ഥ മനുഷ്യർ
@cvhpookaratharacvhpookarat4460
"ഖൽബിൽ കടലോളം ഇശ്‌ഖിനെ ചുമക്കും മഞ്ചലുകൾ നാം....!"
@jasirmc2284
@jasirmc2284 4 года назад
Thanks
@ameen-n3r
@ameen-n3r 8 месяцев назад
2024ൽ കാണുന്നവരുണ്ടോ ലൈക്‌ 👇
@നന്മവെളിച്ചമാണുതിന്മഇരുട്ടാണു
ഞാൻ ഇവരുടെ പാട്ടുകൾ ഇടക്കിടെ കേൾക്കാറുണ്ട് വയസ്സ് 37 എനിക്ക് 14 വർഷമായി ഗൾഫിൽ ജൊലിചെയ്യുന്നു അൽഹംദുലില്ലാഹ് നല്ലൊരു ജൊലിയുണ്ട് കുഴപ്പ്മില്ലാത്ത ശമ്പളവും. പണത്തിനൊട് പ്രെമം ഇല്ല ഹലാലല്ലാത്ത പണം സമ്പ്യാദ്യത്തിൽ വരാതിരിക്കാൻ പരമാവതി ശ്രമിക്കുന്നു ഒന്നും സമ്പാദിക്കാത്തവൻ എന്ന നിലയിൽ ചിലപ്പൊഴൊക്കെ പലരും മക്കാറാക്കും പക്ഷെ തുടരും ഞാനീ പൊക്ക്
@haneefkanoth5800
@haneefkanoth5800 3 месяца назад
Aavshyamullidath aavashyamulla cmnt iduka 😂😂 Aynu 😂
@നന്മവെളിച്ചമാണുതിന്മഇരുട്ടാണു
@@haneefkanoth5800 ഐന്ന്......എല്ലാവരുടെയും ആവശ്യം താങ്കൾക്ക് മനസ്സിലാകുമൊ???
@sydashiq497
@sydashiq497 6 лет назад
ഈ പാട്ടിന്റേതായ ചില വാക്കുകൾ മാറ്റിയത് ഇമ്പം കുറക്കുന്നു. ഉദാ:- മൻസൻ എന്നത് മനുഷ്യൻ എന്നാക്കി, ബയ്യിനെ വീഥി എന്ന് സാഹിത്യവത്കരിച്ചു. ബാക്കിയെല്ലാം അടിപൊളി.
@jad7979
@jad7979 5 лет назад
pinne ethoke vakukalan mattiyath ningalude aduth yathartha lyrics undo
@anwarthottoli
@anwarthottoli 4 года назад
ഇതാണ് യാഥാർത്ഥ വരികൾ ... സിനിമക്കാർ കോപ്പിയടിച്ചതാണ് ഭായ്
@hashimklari1234
@hashimklari1234 4 года назад
പലരും നമ്മളെ പിരാന്തനാക്ക്ണ് തുടരും ഞാനീ പോക്ക്..........
@halamadrid6488
@halamadrid6488 8 месяцев назад
2024 il കാണുന്നവർ ഉണ്ടോ
@azker_in7810
@azker_in7810 6 лет назад
ജീവിതം മാറ്റിമറിച്ച സംഗീതം... സൂഫി സംഗീതം 😍😍😍
@safeeraramsheedh5431
@safeeraramsheedh5431 8 месяцев назад
2024 kaanunnavar undo please cmnt
@OmanOman-ls4jk
@OmanOman-ls4jk 7 месяцев назад
Me
@sharafmarakkar3620
@sharafmarakkar3620 7 месяцев назад
👍
@niyaskuttikkadave5389
@niyaskuttikkadave5389 6 лет назад
പറയാൻ വാക്കുകളില്ല.... മാഷാ അല്ലഹ്.... Binsi... maju...... mabrook....
@JazeelPerambra
@JazeelPerambra 2 года назад
പലരും നമ്മളെ മക്കാറാക്കണ്.. പറയും ഞാനാ ഹക്ക്. പലരും നമ്മളെ പിരാന്തൻ ആകണ തുടരും ഞാൻ ഈ പോക്ക് പട്ടാപ്പകൽ ചൂട്ടും മിന്നിച്ച് മനുഷ്യനെ തേടി നടന്നു. ഞാൻ മനുഷ്യനെ തേടി നടന്നു. ഈ ദുനിയാവ് ഒക്കെ നടന്നു.. പക്ഷേ മനുഷ്യനെ കണ്ടില്ല. ഞാൻ മനുഷ്യനെ കണ്ടില്ല.
@ayishadhiya4999
@ayishadhiya4999 3 года назад
50 വർഷങ്ങൾ മുൻപ് കൊച്ചിയുടെ ജനകീ കലാ കാരൻ എച്ച് മെഹ്ബൂബ് പാടി അനശ്വരമാക്കിയ ഗാനം ഇന്നും ഹൃദയത്തി ൽ സൂക്ഷിക്കുന്നു മെഹ്ബൂ ബ്ഭായ് മരിച്ചിട്ട് 40 വർഷം അദ്ദേഹത്തിൻ്റെ ഓർമ്മക ൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു🙏🙏🙏
@mubassirkenza7630
@mubassirkenza7630 2 года назад
2022 ൽ കേൾക്കുന്നവർ ഉണ്ടെങ്കിൽ like ❤️
@shareefkanam782
@shareefkanam782 6 лет назад
തൂലികയിൽ വിരിഞ്ഞ ഇന്ദ്രജാലം ...
@bappurahmathullatailhotel6926
@bappurahmathullatailhotel6926 2 месяца назад
എനിക്കിത് കിട്ടിയത് 09/02/2024 നാണ് ഈ സമയമായപ്പോഴേക്കും നാല് തവണ കേട്ടു ഇന്നത്തെ കുട്ടികൾക്ക് ഇത് കേൾക്കാൻ കഴിയില്ല അവർ ആസ്വദിക്കൽ മാത്രമായ് ചുരുങ്ങി ചിന്തയില്ല😢
@josetj5175
@josetj5175 4 года назад
2020 ജനുവരി കുളിരിൽ 3:45 am....
@JazeelPerambra
@JazeelPerambra 2 года назад
പട്ടണ വീഥിയിലൂടെ മോട്ടോർ കാറുകൾ പായും നേരം. പെട്ടി പാട്ടുകൾ പാടി നടക്കണ പട്ടിണി തൻ കോലങ്ങൾ. കണ്ണുമടച്ച് തപസ്സു ചെയ്യണ വേട്ടക്കാരുടെ ഇവിടെ കയ്യിൽ കിതാബ് നടക്കണ കഴുകന്മാരുടെ ഇവിടെ.
@juraispoothanari9453
@juraispoothanari9453 5 лет назад
തത്വചിന്തകനായ സയോജനിസ് ഏദൻസിലൂടെ നട്ടുച്ചയ്ക്ക് ചൂട്ടും തെളിച്ച് മനുഷ്യനെ തേടി യാത്രതിരിച്ച ആത്മബന്ധിയായ ഒരു കഥ ഓർമ്മവരുന്നു
@swafvanjafar313
@swafvanjafar313 5 лет назад
ഡയോജനിസ്
@ganeshbabu4403
@ganeshbabu4403 4 года назад
ശരിയാണ്
@muhammedmidhlajp1476
@muhammedmidhlajp1476 3 года назад
Ee aale peer anveshichu ivade ethi. Kittii. Santhosham
@maimoonavalappil716
@maimoonavalappil716 3 года назад
sayojanse edance
@harispm9200
@harispm9200 5 месяцев назад
2024 ലും കാണുന്നവർ ഉണ്ട്
@ponnanihamzatkh9577
@ponnanihamzatkh9577 6 лет назад
വാക്കുകളില്ല, അബൂബക്കർ മാശ് "പൊന്നാനിക്കാരൻ" ഇദ്ധേഹത്തിന്റെ ഒരു പാട് നല്ല ഗാനങ്ങൾ വേറെയും ഉണ്ട്
@jad7979
@jad7979 5 лет назад
ningalude aduth undo lyrics or link
@Mkv00777
@Mkv00777 5 лет назад
Kayyil undo
@infocascadesoftwaredevelop1661
@infocascadesoftwaredevelop1661 4 года назад
ഈ ജീവിതത്തെ സമീപിച്ചാൽ നിങ്ങൾ പരസ്പരം ശത്രുക്കളായിരിക്കും, ഒരല്പ കാലത്തേക്കുള്ള താമസം നിങ്ങൾക്ക് ഭൂമിയിലുണ്ടായിരിക്കും. തീർച്ചയായും ഭൂമി പൊടി പൊടിയായി പൊടിക്കപ്പെടുകയും ദൈവത്തിന്റെ സകല ശക്തികളും മനുഷ്യനെ വഹിച്ചുകൊണ്ട് വരിവരിയായി നിൽക്കുകയും ചെയ്യും. ആ യഥാർത്ഥ ദിവസത്തിലേക്ക് അവൻ പറയും ഞാൻ ജീവിതത്തിനു വേണ്ടി എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ. മനുഷ്യൻ മനസ്സിലാക്കും ആർക്കാണ് അധികാരം എന്ന സത്യം. ഭ്രാന്താ, ഭ്രാന്താ കണ്ണ് തുറന്ന് നോക്ക് ഭ്രാന്താ ആർക്കാണ് നിന്റെ മേൽ അധികാരം എന്ന്
@Underworld121
@Underworld121 3 года назад
അല്ലാഹുവിന്റെ ഔലിയാക്കൽ ഇന്ന് ഈ അഹിറു സമാന്റെ ചവറുകളായ നമ്മെ അനാതരാക്കി പോയി😪🤤.. ഇന്ന് നാം ഈ നശിച്ച ലോകത്ത് നട്ടം തിരിയുകയാണ്... അള്ളാഹു നേർമാർഗത്തിലൂടെ സഞ്ചരിക്കാൻ തൗഫീഖ് നൽകട്ടെ 🤲
@mohamedsadhiqvalamboor1439
@mohamedsadhiqvalamboor1439 Год назад
ഔലിയാക്കൾ ഇന്നും ഉണ്ട് 🙂
@shafikkavumthara3654
@shafikkavumthara3654 2 года назад
പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാ ഹഖ്..
@TripPicStoriesByNabilRashid
@TripPicStoriesByNabilRashid 6 лет назад
സമീർക്ക, മജ്‌ബൂർ സ്നേഹം മാത്രം ❤❤
@nimeshtirur4417
@nimeshtirur4417 2 года назад
കണ്ണുമടച്ച് തപസ്സ് ചെയ്യണ വേട്ടക്കരാരുണ്ടിവിടെ... കയ്യിൽക്കിത്താമ്പേന്തി നടക്കണ കഴുകന്മാരുണ്ടിവിടെ...
@ayshahibaap7411
@ayshahibaap7411 4 года назад
Now it's my fvrt..I just listened this song ...today ..when my brother was playing this song on his Bluetooth speaker..so I just searched this song immediately..fyn nice
@nellialiliatayre5005
@nellialiliatayre5005 3 года назад
Hi..
@SameerBinsiMajboor
@SameerBinsiMajboor 8 месяцев назад
Humbled...
@prinshadp2076
@prinshadp2076 3 года назад
2021 😉😉😉😉 still
@mansoorm1228
@mansoorm1228 6 лет назад
ഗംഭീര Perfomance 👌👌
@KAJAMOHINUDDEEN
@KAJAMOHINUDDEEN 10 месяцев назад
💯% Heart clear aaya persons avide. Qalbun saleemum😮?
@aslampt9367
@aslampt9367 5 лет назад
അങ്ങനെ ഒരലച്ചിലിനിടയിലാണ് ഇവിടെ എത്തിച്ചേർന്നത് ❤️
@familyvlog1302
@familyvlog1302 8 месяцев назад
02/02/2024 ഇപ്പോൾ കേൾക്കേണ്ട പാട്ട്
@skyedarktoday8956
@skyedarktoday8956 3 года назад
ഈ പാട് രചിച്ച മഹാൻ അവിടുത്തെ വിസ്മയം എത്ര മനോഹരമായിട്ടാണ് രചന നടത്തിയത് പിന്നെ പാടിയ മനിഷ്യൻ ഇധേഹതിന്റെ പാട് എവിടെയും hita
@voiceofashrafyamani8166
@voiceofashrafyamani8166 2 года назад
29 /11 /2021 ഞാൻ ഇത് കേൾക്കുന്നു 😪😪😪😪😪
@kungfuvedios7566
@kungfuvedios7566 6 лет назад
കണ്ണും പൂട്ടിതപസ്സിരിക്കണ് വേട്ടക്കാരോ ii കഴുകൻമാർ എന്നല്ലെ യാദാർത്ഥ്യം ''...?
@hamsannk9196
@hamsannk9196 3 года назад
Pradheekshikkatha varikal....ith polulla song aan namukkavishyam...kettalum kettalum madhi varunnilla
@riyasriyasriya2114
@riyasriyasriya2114 6 лет назад
Aslam jackson നിങ്ങളുടെ കയ്യിൽ പാട്ടുണ്ടോ
@mohamedswalih3722
@mohamedswalih3722 2 года назад
Sep 5 കോട്ടക്കൽ വരുന്നുണ്ട്
@raazrumi3292
@raazrumi3292 6 лет назад
Sikkaaaa..... Majoo.... Suuuuuuuuuper parayan vakkukal Kittunnilla May Allah bless you
@bmrafiarimbra
@bmrafiarimbra 3 года назад
മാലിക് സിനയിലെ അറബി സോങ് ഇദ്ദേഹത്തിന്റെ സൃഷ്ടി ആണ്!
@shabujas3861
@shabujas3861 2 года назад
മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞു❤️❤️❤️🙏🏽🙏🏽🙏🏽
@muhammadshameem4369
@muhammadshameem4369 2 года назад
Binsi power
@mohammedashiq6523
@mohammedashiq6523 2 года назад
MASHALLAH അടിപൊളി voice ആണ് . നിങ്ങളുടെ എല്ലാ songs കേൾക്കുമ്പോഴും അതിൽ മുഴുകിപ്പോവാണെല്ലോ. BIG SLUTE FOR YOURS
@mohamedaslam627
@mohamedaslam627 3 года назад
യാത്രയിൽ ഇപ്പോഴും ആസ്വദിക്കുന്നവർ ഇവിടെ കമോൺ ......
@Shaffffff
@Shaffffff 5 лет назад
സൂഫികളെയും ഒൗലിയാക്കളെയും പിരാന്തന്മാരാക്കുന്ന കപടന്മാർക്കുള്ള മനോഹരമായ മറുപടി
@abidck9911
@abidck9911 3 года назад
2021 ൽ കാണുന്നവർ ഉണ്ടോ like അടി
@RIYASMASTERMALAPPURAM
@RIYASMASTERMALAPPURAM 6 лет назад
ബിൻസി സർ തകർത്തു, മജ്ബൂർ പൊളിച്ചു. feel something great ... Touchable with soul
@svlogappachansvlog1449
@svlogappachansvlog1449 5 лет назад
പട്ടാപ്പകൽ ചൂട്ട് മിന്നിക്കണമെങ്കിൽ ലോക० അന്ധകാരത്തിൽ ആണോ?
@muhammedswalih279
@muhammedswalih279 6 лет назад
പവിഴപ്പുറ്റുകളെന്ന് നിരീച്ചത് പാമ്പിന്‍പുറ്റുകളാണേ... ♥♥
@mubasheerkottappuram
@mubasheerkottappuram 6 лет назад
muhammed swalih yes
@swadiksnehavilla2098
@swadiksnehavilla2098 6 лет назад
എന്താല്ലേ
@latheefvlm3990
@latheefvlm3990 5 лет назад
ഒരു സത്യം sandnya മനുഷ്യന് നേരിടേണ്ടി വരുന്നതാണ് ഈ വരികൾ മുഴുവനും...
@jabirpaladan6255
@jabirpaladan6255 4 года назад
എന്റെ ഇപ്പോഴത്തെ അവസ്ഥ 😥
@pa5618
@pa5618 4 года назад
പവിഴപ്പുറ്റുകളെന്നു ധരിച്ചത്
@fasilleo3818
@fasilleo3818 3 года назад
2021 il aarenkilum undo ith kelkan nadakkunnavar
@മഹിമഹി
@മഹിമഹി 2 года назад
ഹെഡ്‌സെറ് വെച്ചു,,,,,,,,, രാത്രി കേൾക്കണം മിഷ്ടർ ✌️✌️✌️✌️
@BASHEERKPOOKKOTTUR
@BASHEERKPOOKKOTTUR 3 года назад
എങ്ങിനെ നന്ദി പറയും ഈ സുന്ദരമായ ശബ്ദം കുളിർമ.സമീർ ബിൻസിക്ക് ആയിരം ........
Далее
Как снимали мой клип POLI - Котик
00:37
When Goalkeepers Get Bored 🤯 #3
00:27
Просмотров 1,1 млн
Pakalal Nishani -Raaza Razaq
6:18
Просмотров 599 тыс.