Тёмный

Sampoorna Jnanappana [ ജ്ഞാനപ്പാന ] | Sung By Murukan Kattakada [ മുരുകന്‍ കാട്ടാകട ] 

musiczonesongs
Подписаться 696 тыс.
Просмотров 987 тыс.
50% 1

Jnanappana is a devotional poem written by the 16th century Malayalam poet Poonthanam. This poem written as a devotional prayer to Guruvayoorappan is considered as an important work in Malayalam literature. Written in simple Malayalam, the Jnanappana was Poonthanam's magnum opus and is an important work of Bhakti literature from Kerala and is revered for its poetic merit and intensity of devotion.
Murukan Kattakada (Malayalam: മുരുകന്‍ കാട്ടാകട) is a Malayali poet and lyricist. He was born in Kattakada, a small town near Trivandrum in Kerala. He wrote the lyrics of songs in Malayalam films like Oru Naal Varum,[1] [2][3] Parayan Marannathu, Bhagavan, Chattambinadu[4] and Rathinirvedam. Widely renowned for his well-known poem, “Kannada”, Murukan Kattakada has claimed enormous recognition among Kerala’s youngsters, mostly owing to his own typical style of poetry recital in his manly voice.
He started his career as a teacher, teaching economics for classes Plus 1 and 2 in SMV Government Higher Secondary School, Trivandrum. Presently, he is the principal of G.H.S.S., Aryanad.
For More Songs Please Subscribe / @musiczonesongs
Join us : / musiczonemoviez

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 705   
@rajankollam7243
@rajankollam7243 Месяц назад
എനിയ്ക്ക് 53 വയസായി. ചെറിയ പ്രായം മുതൽ ജ്ഞാനപ്പാന കേൾക്കുന്നു. എന്നാൽ നല്ല രീതിയിൽ അർത്ഥം മനസിലായി കേൾക്കാൻ കഴിഞ്ഞത് ഇപ്പോഴാണ്. മുരുകൻ കാട്ടാക്കട സാറിന് അഭിനന്ദനങ്ങൾ. ഈശ്വരാനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏
@kripalPMNA
@kripalPMNA Месяц назад
100,%
@kripalPMNA
@kripalPMNA Месяц назад
പൂന്താനം തിരുമേനിയുടെ ഇല്ലത്തിൻ്റെ അടുത്തുള്ള ഞാൻ
@abhayanraj6544
@abhayanraj6544 2 года назад
ഞ്ജാനപ്പാന പലകുറി കേട്ടിട്ടു ണ്ടങ്കിലും ഇത്ര സ്‌പഷ്‌ടമായും മനസ്സിൽ പതിഞ്ഞും കേട്ടതും ഇപ്പോൾ മാത്രം മലയാളത്തിന്റെ പ്രിയ കവി 🙏 🥑 🥑 🥑 🥑 💐 💐 💐 💐
@krishnaveniradhakrishnan1052
@krishnaveniradhakrishnan1052 2 года назад
ജ്ഞാനപ്പാന കേട്ടാൽ പഠിച്ചാൽ കുറച്ചെങ്കിലും ഒരു തിരിച്ചറിവ് ഉണ്ടാകും.നാരായണ നാരായണ ഗുരു വായൂരപ്പ 🙏🙏🙏
@kadharangam
@kadharangam Год назад
കാട്ടാക്കട സാറിന്റെ ആലാപനം എനിക്ക് വളരെയിഷ്ടമാണ്. സാറിന്റെ കവിത കേൾക്കുമ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സുഖമാണ്
@KannanKannan-gn7yf
@KannanKannan-gn7yf 3 года назад
മാഷേ തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് ആണെങ്കിലും താങ്കൾ പാടിയത് സുഖിച്ചു ഇനിയും ഇതേപോലുള്ള ശ്ലോകങ്ങളും മറ്റും പാടുവാൻ ശ്രമിക്കുക ഈശ്വരൻ താങ്കൾക്ക് നല്ലൊരു ശബ്ദം തന്നിട്ടുണ്ട് വിനിയോഗിക്കു താങ്കൾക്ക് തന്നിട്ടുള്ള കർമ്മം പാടുവാനും എഴുതുവാനും ആണ് താങ്കളുടെ എല്ലാ കവിതകളും കേൾക്കുന്ന ഒരു ആരാധകൻ കൂടിയാണ് ഞാൻ ഒരു ചട്ടക്കൂടിൽ താങ്കൾ ഒതുങ്ങി നിന്നപ്പോഴാണ് താങ്കളോട് ഒരു ചെറിയ ഒരു വിദ്വേഷം മനസ്സിൽ ഉണ്ടായത് താങ്കൾ എഴുതിയ എല്ലാ കവിതകളും നഗ്നമായ സത്യങ്ങളാണ് എല്ലാവിധ ആശംസകളും നേരുന്നു
@shithinkuttappy5205
@shithinkuttappy5205 Месяц назад
വരികളിലെ തിരുത്തലുകൾ കാലത്തിനു അനുയോജ്യം... നന്ദി ...
@anjalijaganathan4681
@anjalijaganathan4681 4 года назад
അക്ഷരസ്ഫുടത നന്നായിട്ടുണ്ട് വളരെ നന്നായിട്ട് മനസ്സിലാകുഉണ്ട്
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
അക്ഷരസ്പുടത യുണ്ട്. പക്ഷെ ആദ്യം മുതൽ അവസാനംവരെ അക്ഷരങ്ങൾ തെറ്റിച്ചു. പദങ്ങൾ പലതും മാറ്റിയാണ് പാടിയത്. ഇദ്ദേഹം സ്വന്തം പദങ്ങൾ ഇതിൽ ചേർത്തിരിക്കുകയാണ്. വേണ്ടത്ര ഭാവവുമില്ല. P.ലീല പാടിയതാണ് ഏറ്റവും നല്ലത്.
@VISmedia-I4u
@VISmedia-I4u 3 года назад
മുരുകൻ കാട്ടാക്കട ആലപിച്ചപ്പോൾ ഒരു വിപ്ലവ ഗാനം പോലെ..... കണ്ണട, രേണുക, രക്തസാക്ഷി പോലെ..... മനോഹരം.
@sreejakuniyil4011
@sreejakuniyil4011 2 года назад
😆😆😆😆😆😆😆
@dhanyab2125
@dhanyab2125 2 года назад
Pettenu varikal manasilakunu
@SunilKumar-cr5jk
@SunilKumar-cr5jk Год назад
0
@HariHari-sq8uv
@HariHari-sq8uv 3 года назад
ഭാരത പതാകയും സ്വാമി വിവേകാനന്ദനും ശ്രീ നാരായണ ഗുരുവും ഗണപതിയും ശ്രീ കൃഷ്ണനുമെല്ലാം വിപ്ലവ നേതാക്കൾ ആയി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ജ്ഞാനപ്പാന വിപ്ലവ ഗാനമാകാൻ സാദ്ധ്യത വളരെ കൂടുതലാണ്..
@skanthadas
@skanthadas 2 года назад
ദയവ് ചെയ്തു ഇതിലും രാഷ്ട്രീയം കലർത്താതെ. ആസ്വദിക്കാൻ ശ്രമിക്കു 🙏
@jagsideas3383
@jagsideas3383 2 года назад
മോദിജി യെ വിപ്ലവനായകണക്കും സഖാക്കൾ
@silpatnair3317
@silpatnair3317 5 лет назад
മനസ്സ് അജ്ഞാനം കൊണ് നിറയുമ്പോൾ ജ്ഞാനപ്പാന പാനം ചെയ്താൽ മനസ്സമാധാനം കൈവരുന്നതാണ്. എന്ന് എന്റെ അനുഭവത്തിന്റെ സാക്ഷ്യം.
@mohananpulikkathara7233
@mohananpulikkathara7233 4 года назад
No
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
P. ലീല പാടിയ ജ്ഞാനപ്പാനയാണ് ഏറ്റവും നല്ലത്. അതിനു സംഗീതം നൽകിയത് പ്രശസ്ത സംഗീത- ജ്ഞൻമാരായ ജയവിജയൻമാരാണ്. ഈ ഗാനം ജയവിജയൻമാരും വളരെ മനോഹരമായി പാ ടിയിട്ടിട്ടുണ്ട്.
@sukhadankm2073
@sukhadankm2073 2 года назад
👍🙏
@dhanyab2125
@dhanyab2125 2 года назад
@@jayakumarchellappanachari8502 athe ennalum eth nannayi manasilakunund pettenu Manasil pathiyunu
@syamalasreedharan9200
@syamalasreedharan9200 3 месяца назад
കേവലം ആലാപനം. മനസ്സിൽ ഭക്തി ഉണർത്തുന്നില്ല.
@shajiknambairnambiar5438
@shajiknambairnambiar5438 5 лет назад
മലയാള ഭാഷ ഇത്രയും സ്പഷ്ടമായി കേൾക്കുവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു
@sinishkrishna2509
@sinishkrishna2509 4 года назад
പോരാ
@ajayakumar5617
@ajayakumar5617 2 года назад
Super
@sukhadankm2073
@sukhadankm2073 2 года назад
വളരെ നന്നായി 💝🙏എന്നാലും ഭക്തി രസം ആണ് ജ്ഞാനപാനയെ അതുല്യമാക്കുന്നത് 🙏😇
@sreejakuniyil4011
@sreejakuniyil4011 2 года назад
അതെ അത് p, ലീല മാഡത്തിന്റെ vertion തന്നെ 🙏🙏
@sheejap356
@sheejap356 2 года назад
Veeygood
@ramanpillai2762
@ramanpillai2762 2 года назад
@@sheejap356 L
@balakrishnancp5844
@balakrishnancp5844 2 года назад
എത്ര മനോഹരമായ കവിത എല്ലാം സ്വയം ചിന്തിക്കാൻ കൂടി ഒരിക്കൽ കൂടി. ഈ ജന്മത്തിലും മുരുകൻ. കാട്ടാക്കട മറ്റൊരു നിലാവായ് .നമുക്കൊപ്പം
@ത്രികാലജ്ഞാനി
പൂന്താനത്തിന്റെ ജ്ഞാനപ്പാനയെവരെ കവിതയെന്ന് കരുതുന്ന ഭൂലോക മണ്ടൻമാർ ഇക്കാലത്തും ?
@Baijuarukuzhy
@Baijuarukuzhy 2 года назад
Bloody fool its not a poem by kattakkada,great lines from Njnappana by Poonthanam
@dhanyab2125
@dhanyab2125 2 года назад
Ayyo eth Kavitha alla njanapana anu
@VenuVenu-ck2ou
@VenuVenu-ck2ou Год назад
Nammeyokkeyum bjandhicha sadhinam karmamennatharyanam namellam
@sheejinbalan3439
@sheejinbalan3439 3 месяца назад
വിപ്ലവം വാക്കിലെ ഉള്ളൂ. അസ്സല്‍ കമ്യൂണിസ്റ്റ് 😮😂
@FromGodsOwnCountryKerala
@FromGodsOwnCountryKerala 4 года назад
എം. എസി ന്‍റെ സുപ്രഭാതവും, ലീലാമ്മയുടെ ജ്ഞാനപ്പാനയും അവരുടേതായ സ്വരത്തില്‍ ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞു പോയി. .....ഞാനിഷ്ടപ്പെടുന്ന കവിയാണ് ശ്രീ. മുരുകന്‍ കാട്ടാക്കട....
@sreejakuniyil4011
@sreejakuniyil4011 2 года назад
Ur കറക്റ്റ് 👏👏👏👏👏🙏
@FromGodsOwnCountryKerala
@FromGodsOwnCountryKerala 2 года назад
@@sreejakuniyil4011 Thank you..
@dhanyab2125
@dhanyab2125 2 года назад
Athe ennalum ethum kelkan nalla sukhamund pettenu varikal manasilakunu
@GopalanKutty-up3vn
@GopalanKutty-up3vn 7 месяцев назад
❤അക്ഷര ശുദ്ധി യോടെ ആലാപനം നന്ദി ​@@dhanyab2125
@sreenathm2593
@sreenathm2593 6 лет назад
മനുഷ്യ ജീവിത അവസ്ഥയെ ഇത്രയധികം സ്പർശിച്ച മറ്റൊന്ന് ഉണ്ടാവില്ല.
@sreejakuniyil4011
@sreejakuniyil4011 2 года назад
സത്യം 🙏
@narayanankutty6341
@narayanankutty6341 6 лет назад
എത്ര ലളിതമായ ഭാഷ.. മനോഹരമായ ആലാപനം...
@goldenvloge1369
@goldenvloge1369 3 года назад
ജ്ഞാനപ്പാന എഴുതിയത് പൂന്താനം തിരുമേനി ആദ്ദേഹത്തിനിന്റെ മകൻ പെട്ടന്ന് വിടപറഞ്ഞു അങ്ങനെ പുത്രാ ദുഃഖത്താൽ എഴുതിയ കൃതി ആണ് ജ്ഞാനപ്പാന.... ഇതിൽ ഇതിലെ വരികൾ എത്ര മനോഹരംവും ചിന്തിപ്പിക്കുന്നതും ആണ്
@josephdevasia6573
@josephdevasia6573 4 года назад
നന്നായി മനസ്സിൽ ആകുന്നുണ്ട് എത്രയോ വർഷങ്ങൾക് മുൻപ് എഴുതപ്പെട്ടതാണ് ഇത് എല്ലാവരും കേൾക്കണം
@subashk2015
@subashk2015 5 лет назад
പൂന്താനം ഇത് രചിക്കുമ്പോൾ .അദ്ദേഹം എത്രയോ ഉയർന്ന രീതിയിൽ ചിന്തിച്ചു. ഇപ്പോൾ നാം ജീവിതാനുഭവം കൊണ്ട് അതിന്റെ ഓരോ താളുകൾ മനസിലാക്കികൊണ്ടിരിക്കുന്നു. അല്ലാതേ ഇത് ആർക്കും മനസിലാക്കാൻ സാധിക്കില്ല. അതാണ് ."ജ്ഞാനപാന".
@shanjithkb9537
@shanjithkb9537 3 года назад
സത്യം
@rajagopalpm8199
@rajagopalpm8199 2 года назад
ജീവിതത്തിന്റെ സങ്കീർണതകൾ മുഴുവനും ഉൾകൊള്ളുന്ന ജ്ഞാനപ്പാന പൂന്താനം തിരുമേനി സാധാരണക്കർക്കു മനസ്സിലാകുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത് . അത് വളരെ മനോഹരമായ രീതിയിൽ ആലാപനം ചെയ്തിരിക്കുകയാണ് ശ്രി മുരുകൻ .. പൊതുവെ ലളിതമായ ആദർശങ്ങളെ ആലാപനത്തിലൂടെ വളരെ വളരെ ലളിതമാക്കി നമുക്ക് മനസ്സിലാക്കി തരുന്നു .. വളരെ നന്ദി 🙏🙏🙏
@chidanandayogi8957
@chidanandayogi8957 4 года назад
വിപ്ലവം ജ്ഞാനപ്പാനയിലൂടെ.... പൂന്താനം ഹെജിമണി...
@pappipappi14
@pappipappi14 4 месяца назад
😂
@vishnusreelakam2503
@vishnusreelakam2503 2 года назад
മനോഹരമായ ആലാപനം. കൃത്യമായ അർത്ഥവും തത്വവും അറിയണമെങ്കിൽ വ്യക്തതയുള്ള ഈ ആലാപന രീതിയാണ് ഉത്തമം.
@soumyavijesh7561
@soumyavijesh7561 2 года назад
Ssss
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
ആദ്യംമുതൽ അവസാനംവരെ അക്ഷരം തെറ്റിച്ചു പാടിയതാണോ മനോഹരം ?
@prakashchandran9759
@prakashchandran9759 2 года назад
മുൻപ് ആരും കേട്ടിട്ടില്ലാത്ത പ്രതീക്ഷിക്കാത്ത ഒരു ആലാലപന ശൈലി.നന്നായിട്ടുണ്ട്.ഭക്തി manassilullavarku ഇത് kealkkumpolum ഭക്തി തോന്നും.എന്തിനെയും വിമർശിക്കാനും puchikkanum നടക്കുന്നവരെ അവജ്ഞയോടെ തള്ളി കളയുക..🙏♥️♥️👍
@ENVDEVAN
@ENVDEVAN 9 дней назад
Murugan Ji super singing.. excellent attitude.. wonderful performance.. congratulations
@binsykp527
@binsykp527 2 года назад
ഞാൻ മനസ്സിന് പ്രായസം കുട്ടുമ്പോൾ കേൾക്കും മനസ്സിന് ഒരു ശക്തി വരും കൃഷ്ണ്ണാ ഗുരുവായൂരപ്പ
@nithinmohan7813
@nithinmohan7813 2 года назад
പ്രതിഭ ഉള്ളവർ സമൂഹത്തിന്റെ മാറ്റത്തിന് തന്റെതായ സംഭാവന നൽകണം, 😍😍😍മുരുകൻ കാട്ടാക്കട സാറിന് അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️❤️
@AbdulSalam-by9hl
@AbdulSalam-by9hl 9 месяцев назад
Very good
@muhammedsudeer7648
@muhammedsudeer7648 2 года назад
ജ്ഞാനപ്പാന രചിച്ച മഹാത്മാവിന്റെ ജില്ലക്കാരനായതിൽ പെരുത്തുണ്ടിഷ്ടം, അഭിമാനവും'
@arunparamel2730
@arunparamel2730 Год назад
😂 eathu aanu aa jilla
@pratheeshgopalan2181
@pratheeshgopalan2181 7 месяцев назад
Malappuram....I am also belongs to that district....since many years I am working abroad so I don't know the current condition, but during my childhood it was a peaceful place to live with religious harmony.
@ananthus3184
@ananthus3184 5 лет назад
പൂന്താനത്തിനെ വരികൾക്ക് ഹൃദയസ്പർശിയായ ആലാപനം
@sunilcs3056
@sunilcs3056 3 года назад
ഇത്ര വർഷം ആയിട്ടും ഇതിന്റെ മഹത്വം കൂടുന്നു ഇന്ന് ഈ ഈണത്തിൽ കേൾക്കുമ്പോളും സുഖം മഹേശ്വര നമസ്കാരം 🙏🙏🙏🙏
@sankarannamboodiri6745
@sankarannamboodiri6745 2 года назад
മുരുകൻ സാർ , നമ്മൾ SERT യിൽ പല പ്രാവശ്യം Training course -ൽ കണ്ടിട്ടുണ്ട്. താങ്കളുടെ കവിതകൾ ആസ്വദിക്കാറുമുണ്ട്. നല്ല അക്ഷരസ്ഫുടതയും നല്ല ശബ്ദവും കൈമുതലായിട്ടുള്ളത് കൊണ്ട് തൊട്ടതെല്ലാം പൊന്നാക്കാൻ താങ്കൾക്ക് കഴിയും👍
@dr.vijayslectures5963
@dr.vijayslectures5963 10 месяцев назад
🎉🎉🎉🎉🎉 🎉🎉🎉🎉🎉
@sajukumarmg2853
@sajukumarmg2853 3 месяца назад
ആഹാ അന്യായ ആലാപനം പക കേട്ടതു പോലെ -ജ്ഞാനപ്പാന ഇത്രയും മനോഹരമായി ആരും ആലപിച്ചു കേട്ടിട്ടില്ല - സൂപ്പർസർ
@bhargavank.pkuttamparol1734
@bhargavank.pkuttamparol1734 2 года назад
ചിരപ്രതിഷ്ഠ നേടിയ പി.ലീലയുടെ ആലാപനം പലർക്കും മറക്കാനാവുന്നില്ല. നാടൻ ശീലിണങ്ങിയ കവിയുടെ താളം പുതിയൊരനുഭവം. സാധാരണ, സംഗീതത്തെപ്പററി ശാസ്ത്രീയമായറിയാത്തവർക്ക് മനസിന്റെ ഉള്ളറയിലേക്ക് തള്ളി കയറുന്ന റിഥം. മുരുകൻ സാർ , തന്റെ കവിത്വ പാടവം തുളുമ്പുന്ന വാഗ്ധോരണിയാൽ പൂന്താനത്തിന്റെ അനർഘ ളമായ കവിത അനശ്വരശബ്ദപ്രപഞ്ചമാക്കി മാറ്റുന്നു.
@lucypaul6530
@lucypaul6530 4 года назад
വിപ്ലവ കോമരങ്ങൾക്ക് വിപ്ലവ രീതിയിൽ ആത്മജ്ഞാനം പകർന്നു നൽകാൻ കഴിയുന്ന ഒരു ആലാപനം
@remyasureshsuresh8944
@remyasureshsuresh8944 Год назад
ചാണകം മൈ,,,, ഓഓഓഓ
@jagannathg7777
@jagannathg7777 4 года назад
ജ്ഞാനപ്പാന ഇപ്പോൾ നല്ലതുപ്പോലെ മനസിലായി ഇത്രക്ക് അർത്ഥം ഉണ്ടായി ന്നോ
@shajiprabha5040
@shajiprabha5040 4 года назад
Suppr
@anjusaji7318
@anjusaji7318 4 года назад
സത്യം
@dhanyab2125
@dhanyab2125 2 года назад
Sathyam
@assaletha.g935
@assaletha.g935 Год назад
വളരെ മനോഹരം
@balakrishnancp5844
@balakrishnancp5844 2 года назад
സ്നേഹത്തോടെ. ഭാഹുമാണത്തോടെ നമിക്കുന്നു ഈ സ്വര സരസ്വതി ദേവി നാവിനെ .
@GopalanMambily-qk7rz
@GopalanMambily-qk7rz Месяц назад
സാറിന്റെ ആലാപനം ശ്രവിക്കുമ്പോൾ ജ്ഞാനപ്പാന തികച്ചും ഒരു വിപ്ലവഇൻക്വിലാബിന്റെ മണവും രുചിയും.....
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Месяц назад
😅
@kunjethyputhenpura193
@kunjethyputhenpura193 3 года назад
Some speak of lack of Bhakthi in this recitation. But for one eager to immerse oneself in the wisdom of the ancient Sages Murigan's meaningful rendition is, in my humble opinion, the best. No wonder tens of thousands have been enthralled.
@User_68-2a
@User_68-2a 2 года назад
സുന്ദരം ഈ ആലാപനം. അർത്ഥം ഗ്രഹിച്ചു കൊണ്ട് ആസ്വദിക്കാൻ പാകത്തിൽ വേഗത, വ്യക്തത .നന്ദി മുരുകൻ ജി. നമസ്കാരം🙏
@prakasha5629
@prakasha5629 Год назад
നന്മക്കുവേണ്ടി, സ്വാർത്ഥത ഇല്ലാതെ മനസ്സിൽ വിപ്ലവം നടക്കുമ്പോൾ അത് ആദ്ധ്യാത്മിക ആയി മാറുന്നു... തത്ത്വമസി 🙏🙏
@krishnadaskv9krishnadaskv983
@krishnadaskv9krishnadaskv983 4 года назад
ഗുഡ് സാറെ നന്ദി ദിര്ഘയുസേ ഉണ്ടാവട്ടെ
@gdp8489
@gdp8489 2 года назад
കാറൽ മാർക്സിസ്റ്റ് നമ
@sasidharantv7084
@sasidharantv7084 3 года назад
മനോഹരമായ ആലാപനം. കഴിഞ്ഞ ഒരു വർഷത്തിൽ ഏറെയായി ജ്ഞാനപ്പാന കേട്ടു കൊണ്ടിരിക്കുന്നു. 🙏🙏🙏
@bhasyks732
@bhasyks732 2 года назад
മനസിന്റെ ആഴങ്ങളിൽ സ്പർശിക്കുന്ന ആലാപനം.
@linukumar6671
@linukumar6671 2 года назад
നല്ല ഭക്തി തോന്നുന്നു, ഹൃദയത്തിൽ പതിയുന്ന അക്ഷര സ്പുടത.
@musthafamanikkoth7724
@musthafamanikkoth7724 3 года назад
വളരെ വളരെ നന്ദി നമസ്കാരം
@gayathricm9692
@gayathricm9692 2 года назад
അർത്ഥം മനസ്സിലാക്കി ഉൾകൊള്ളാൻ കഴിയുന്ന രീതിയിൽ വളരെ മനോഹരമായി ആലപിച്ചിട്ടുണ്ട്.
@narayanankp3621
@narayanankp3621 2 года назад
നല്ല ആലാപനം❤️❤️🙏
@kunjethyputhenpura193
@kunjethyputhenpura193 3 года назад
I have often found fault with people of different faiths for reciting prayers without any sense of the meaning or implications of the prayer. Kattakkada's helps one to become one with Poonthanam's mind and spirit. Congrats, hearty praise!
@shajukumar8934
@shajukumar8934 2 года назад
നന്നായിട്ടുണ്ട് സാർ ലീലാമ യുടെ ആലാപനം ആഴത്തിൽ മനസ്സിൽ പതിഞ്ഞു പോയി 🙏
@geethas2586
@geethas2586 4 года назад
പൂന്താനം തിരുമേനിയുടെ.. വിശുദ്ധമായ കൃതി ഇങ്ങനെയും കേൾക്കേണ്ടിവന്നതിൽ ഏറെ ദുഖമുണ്ട്... അങ്ങയുടെ കവിതകളെ വളരെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ.. ഇതു വേണ്ടായിരുന്നു
@gangatharangangatharan1998
@gangatharangangatharan1998 2 года назад
കൊഴപ്പഠ ആയോഅമ്മായീ
@User_68-2a
@User_68-2a 2 года назад
ഒരു നന്മ ചെയ്ത വ്യക്തിയോട് ഇത്തരം അഭിപ്രായം പറയരുത്. പാപമാണ് . ദു:ഖം പിന്നാലെ വരും.
@CVJOSE-o3r
@CVJOSE-o3r Месяц назад
Congratulations.
@balakrishnancp5844
@balakrishnancp5844 2 года назад
മരിക്കാൻ കൊതിക്കുന്നവർ ജനിക്കാൻ കൊതിക്കുന്നില്ല .
@karthikrajan01
@karthikrajan01 9 месяцев назад
എല്ലാം മായ
@pradeep14352453
@pradeep14352453 7 лет назад
മുരുകന്‍ കാട്ടാക്കടയുടെ കവിതകള്‍ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക കവിതകളും അദ്ദേഹം പാടിയത് കേട്ടിട്ടുണ്ട് . ഇതു p ലീല അമ്മയുടെ ഭക്തിസ്വരത്തില്‍ കേട്ടത് കൊണ്ടു തീരെ ഇഷ്ടപെട്ടിട്ടില്ല. അങ്ങയെ കുറച്ചു കാണുന്നില്ല!! പക്ഷേ ഒന്ന് പറയെട്ടെ, പൂന്താനത്തിന്റെ ജ്ഞാനപ്പാന ഭക്തിസ്വരത്തിലാണ് നമ്മള്‍ കേള്‍ക്കേണ്ടത്!!!!
@sajanthatta5782
@sajanthatta5782 6 лет назад
ഇതിൽ എവിടെ ആണ് ഭക്തി കുറഞ്ഞത്,
@Reimusif
@Reimusif 6 лет назад
മനുഷ്യന്റ അഹംഭാവത്തിന്റെ അഹന്തയുടെ മുനയൊടിക്കുന്നതും കൂടിയാണീ... കവിത
@mammadkp2943
@mammadkp2943 6 лет назад
Correct ..voice no good
@unnikrishnantvunnikrishnan2927
ഒരു കവിത പോലെയുണ്ട് ഭക്തിയില്ല
@pgn4nostrum
@pgn4nostrum 6 лет назад
Pradeep Np വിപ്ലവപ്പാന
@basheerqureshy1472
@basheerqureshy1472 4 года назад
മനോഹരമായ ഒരു കവിത വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
@dhanyab2125
@dhanyab2125 2 года назад
Eth njanapana anu
@Rajeev_pgt
@Rajeev_pgt Год назад
@@dhanyab2125 കോയക്കെന്ത് ജ്ഞാനപ്പാന ?
@lathalatha9023
@lathalatha9023 5 лет назад
നന്നായിട്ടുണ്ട്...... കവിത ആലാപനം...... മനോഹരം... നന്ദി സാർ
@yoppachank7855
@yoppachank7855 3 года назад
Nice...
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
P. ലീലയുടെ ആലാപനമാണ് ഏറ്റവും നല്ലത്.
@venugopalbk4144
@venugopalbk4144 4 года назад
Universal truth in a nut shell in its most simple and lucid style of malayalam language
@nalinipc5350
@nalinipc5350 3 года назад
Yes
@unnikrishnan-ve9wo
@unnikrishnan-ve9wo 3 года назад
വിത്യസ്തമായ ആലാപനവും ആസ്വദിക്കു. പിഴയാകിലും പിഴ കേടാന്നാകിലും തീരുവുള്ളം കലങ്ങേണ്ട.
@sureshp5813
@sureshp5813 Год назад
ചത്ത് എന്ന പതപ്രയോഗം സത് എന്നാണെങ്കിലും ഈച്ഛചത്ത് പൂച്ചയായിടുന്നു എന്ന പത പ്രയോഗത്തിന് പകരം ഈച്ഛ സത് പുച്ചമായിടുന്നു എന്നാൽ ജ്ഞാനപാനതത്വം പൂർണ്ണമാകും🙏
@raoofvelery2752
@raoofvelery2752 2 года назад
അവസാന ഭാഗത്തേക്ക് ഒരു പ്രത്യേക ഫീൽ 🥰🙏
@mymissmedhamedha4527
@mymissmedhamedha4527 3 года назад
AUM NAMO NARAYANA, KRISHNA 🙏 NARAYANAYA,GURUVAYOORAPPA,BHAGAVANE 🙏 NARAYANAYA GURUVAYOORAPPA BHAGAVANE 🙏🙏
@YouTubeTrendings
@YouTubeTrendings 3 года назад
യുക്തിചിന്തകർക്ക് പറ്റിയ ജ്ഞാനപ്പാന
@krishnankuttykkandarampott2587
@krishnankuttykkandarampott2587 2 года назад
സർവ്വം കൃഷ്ണാർപ്പണ മസ്തു . പ്രണാമം. സാർ
@balakrishnancp5844
@balakrishnancp5844 2 года назад
രാവിലെ ഉച്ച വൈകുന്നേരം രാത്രി ഇതാണ് ലോകം Hinduism the great educated teachers of the world
@madathilsajeevan5335
@madathilsajeevan5335 4 года назад
പരമ്പരാഗതമായി പി.ലീലയുടെ ശൈലിയിൽ കേട്ടത് കൊണ്ടാണ്. ,പെട്ടെന്ന് സ്വീകരിക്കാൻ ഒരു മടി. ആശയവും അർത്ഥവും എളുപ്പത്തിൽ മനസിലാക്കിത്തരുന്ന രീതിയിലാണ്, കാട്ടാക്കടയുടെ ആലാപനം
@devutty8625
@devutty8625 2 года назад
ഇതാണ് ബെറ്റർ പഴ്സനേൽ അഭിപ്രായം
@surendranchangattu6892
@surendranchangattu6892 2 года назад
സുന്ദര ശബ്ദം 🙏🙏🙏
@sanilkumarsanil5107
@sanilkumarsanil5107 4 года назад
ഭഗവാനെ കൃഷ്ണാ
@mymissmedhamedha4527
@mymissmedhamedha4527 3 года назад
Valare vistharichu kelkunnavarkku manassilakunna vidhathilulla reading 🙏🙏 NARAYANAYA NAMA Guruvayoorappa 🙏
@ravikalarikal.kudassanadu8761
@ravikalarikal.kudassanadu8761 3 года назад
എത്ര മനോഹരം.... അർത്ഥം വളരെ വ്യക്തമായി മനസ്സിലാകുന്നു. സിനിമ പ്പാട്ടു പോലെയല്ല. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.👍 ഭഗവാൻ കൃഷ്ണൻ ഇഷ്ടപ്പെടും. അതുമതി.👍
@Kishorq8
@Kishorq8 9 лет назад
ശ്രീ കൃഷ്ണായ നമഃ
@mohanansundaran1554
@mohanansundaran1554 6 лет назад
KISHOR TIRUR കവിത എനിക്ക് വലിയ ഇഷ്ടമാണ 'അത് ച്ചൊലന്ന യളുടെ സ്വാരം നല്ലതയിരിക്കണം അല്ലെങ്കിൽ കവിതയുടെ ഗുണം പോകാം
@gitadarshanammalayalam5491
@gitadarshanammalayalam5491 2 года назад
അങ്ങേക്ക് നമോവാകം ഹരിനാമകീർത്തനം പ്രതീക്ഷിക്കുന്നു.. 👍👍👌
@limeshcp
@limeshcp 2 года назад
കൃഷ്ണാ... ഗുരുവായൂരപ്പാ🙏🏻
@nandanvatekatte7682
@nandanvatekatte7682 3 года назад
മുരുകൻ സർ. ഇത്ര യും ഭംഗിയായി ജ്ഞാനപ്പാന ഞാൻ കേട്ടിട്ടില്ല.
@neelsmegamp8089
@neelsmegamp8089 5 лет назад
ആലാപനശൈലി വളരെ നന്നായിട്ടുണ്ട്, ഉച്ചാരണ ശുദ്ധി സൂപ്പർ നന്നായി മനസിലാകുന്നു ജ്ഞയാനപ്പാന ഇതിലും അധികം എന്തിനു എത്ര സരളമായി വിവരിച്ചിരിക്കുന്നു 🙏
@anakhpashok1196
@anakhpashok1196 4 года назад
പൂന്താനം 🙏🙏🙏🙏🙏
@jagadishnair7468
@jagadishnair7468 Год назад
I love Murugan Kattakkada 's Prayer thananyoe, very clear sound , 🙏 💓
@vidyanandannhattuvetty5813
@vidyanandannhattuvetty5813 2 года назад
അർഥം വ്യക്ത മാ യി മനസ്സിലാകുന്ന തരത്തിലുള്ള ആ ലാപനം
@sankaranarayanan1157
@sankaranarayanan1157 5 лет назад
p ലീലയുടെ ആലാപനത്തില്‍ ഭക്തിഗാനത്തിന്റെ ശൈലിയില്‍ ആണെങ്കില്‍, ഇത് കവിത ആലാപന ശൈലിയില്‍ വളരെ മനോഹരമാക്കി.
@haridaskodalil8466
@haridaskodalil8466 Год назад
അതാണ്
@lansnik9822
@lansnik9822 5 лет назад
എത്ര അർത്ഥപൂർണ്ണമായ വരികൾ. ഹൈന്ദവ സംസ്കൃതിയുടെ ആഴവും പരപ്പും ഒരാൾക്ക് അതിന്റെ ഒരരുകിൽ നിന്ന് നോക്കി കാണുവാൻ പര്യാപ്തം. ആലാപനത്തിൽ ഭക്തി ഭാവവും കൂടി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നായേനേ.
@snhk8000
@snhk8000 4 года назад
ജ്ഞാനപ്പാന ലീലാമ്മയെ പോലുള്ളവർ എത്ര മനോഹരമായിട്ടാണ് ചൊല്ലിയിരിക്കുന്നത്..! തീർത്തും ഭക്തിസാന്ദ്രമാണത്.. ഈ ആലാപനം തികച്ചും അരോചകമായിപ്പോയെന്ന് മാത്രവുമല്ല താങ്കളുടെ കവിതാ ശൈലി ഇവിടെ പരീക്ഷിച്ചത് വലിയ തെറ്റുമായിപ്പോയി..
@charithram
@charithram 5 лет назад
മനോഹരമായ ആലാപനം..
@prakashv8639
@prakashv8639 4 года назад
Salute Mr Murugan, for njanapana
@sreelakshmipradeep7881
@sreelakshmipradeep7881 2 года назад
കേൾക്കുമ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ varunnu
@gopanps1
@gopanps1 2 года назад
❤️❤️❤️❤️😍😍എനിക്കും......സഹോദരി
@nizamudeenhusain8895
@nizamudeenhusain8895 5 лет назад
oroo variyiloode oru LOKATHEKKU namme kondu pokunna murukan sir nu oraayiram thanks
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 года назад
ജിഹാദി
@Gsudhakaran-sz6bs
@Gsudhakaran-sz6bs 6 месяцев назад
❤❤❤❤❤❤❤Bhaktha Kavi
@treeoflife666
@treeoflife666 5 лет назад
What a great poet is Shree Poonthanam. Kavi also means 'Sarvagnanan' All-knowing. Shree Muruganji makes it more effective with his calm voice. The Christians later counterfeited 'Jnanappana' into 'Puthanppana' What a rebellion!
@vp3105
@vp3105 Год назад
മനോഹരം, ആശയവും ആലാപനവും 🙏🌹
@snehaseelakp4209
@snehaseelakp4209 3 года назад
ഒരുപാട് ഇഷ്ടം ആലാപനവും കവിയെയും ...
@gireeshedathil4243
@gireeshedathil4243 3 года назад
സാർ ഞാൻ സാറിൻ്റെ കവിതകൾ എല്ലാം ആസ്വതിക്കാറുണ്ട് എല്ലാം വളരെ നല്ലത്. എന്നാൽ ജ്ഞാനപ്പാനയിൽ വിപ്ലവം കടന്നു കൂടിയതുപോലെ അതു ഒട്ടും ശരിയായില്ല സാർ - പലയിടങ്ങളിലും അതുണ്ടായി സാർ എന്നിരുന്നാലും നന്നായി നന്ദി സാർ🌹💕
@vidyasreejith
@vidyasreejith 3 года назад
പി ലീല....... ഭക്തി.... ഇത് ബിസിനസ്‌....
@ak00926
@ak00926 7 лет назад
ഗുരുനാഥൻ തുണചെയ്‌ക സന്തതം തിരുനാമങ്ങൾ നാവിൻ മേലെപ്പോഴും പിരിയാതെയിരിക്കണം നമ്മുടെ നര ജൻമം സഫലമായ് തീരുവാൻ ഇന്നലേയോളമെന്തെന്നറിഞ്ഞീല ഇനി നാളെയുമെന്തെന്നറിഞ്ഞീല ഇന്നികണ്ടത്തടിക്കു വിനാശവും ഇന്ന നേരമെന്നേതുമറിഞ്ഞീല കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ രണ്ടുനാലു ദിനംകൊണ്ടോരുത്തനെ തണ്ടിലേറ്റിനടത്തുന്നതും ഭവാൻ മാളികമോളിലേറിയ മന്നന്റെ തോളിൽ മാറാപ്പങ്ങേറ്റുന്നതും ഭവാൻ കൃഷണ കൃഷണ മുകുന്ദാ ജനാർദ്ദനാ കൃഷണഗോവിന്ദ നാരായണാഃ ഹരേ
@sulochanakp1137
@sulochanakp1137 6 лет назад
l Like T
@nizamudeenhusain8895
@nizamudeenhusain8895 5 лет назад
please sir ithu poornamaayi ezhuthi postiaal nannaayirunnu sir nte comment vayichu kondu kelkkumpoll kooduthal bhangi aakunnu
@unnikrishnantr1307
@unnikrishnantr1307 3 года назад
എന്തൊരു വരികൾ 🙏🙏🙏
@kkshijindas
@kkshijindas 2 года назад
കാട്ടാക്കട ജ്ഞാനപ്പാന യെ ഇത്ര ലോക്കൽ ആക്കരുതായിരുന്നു.
@venukottakkad
@venukottakkad Год назад
ആലാപനം മധുരതരം.........
@nadafathima1991
@nadafathima1991 3 года назад
കവിയുടെ ചിരിച്ച മുഖം ആലാപന സൗന്ദര്യത്തിന് വിഘാതം നിൽക്കുന്നു
@rk-us3xr
@rk-us3xr 2 года назад
Good observation
@haridaskodalil8466
@haridaskodalil8466 Год назад
ഇത് കേട്ട് ആസ്വദിച്ചാൽ പോരെ
@abc123efg9
@abc123efg9 2 года назад
വളരെ നല്ല ആലാപനം നല്ല ശബ്ദം !
@nandanvatekatte7682
@nandanvatekatte7682 3 года назад
സർ അങ്ങയുടെ ആലാപനവും എഡിറ്റിങും സൂപ്പർ. ഞ്നാപ്പാനയുടെ കുറെ വെർഷൻ കേട്ടു.
@worldofamazingmadhav1740
@worldofamazingmadhav1740 4 года назад
വളരെ നന്നായി ട്ടുണ്ട് രാഷ്ട്രീയ പാട്ട് പോലെ ഭക്തി തീരെ ഇല്ല
@sajukumarmg2853
@sajukumarmg2853 3 месяца назад
ഹരിവരാസനം കൂടി സാർൻ്റെ ശൈലിയിൽ പാടി കേൾക്കണമെന്നൊരു ചെറിയ ആഗ്രഹമാണ്
@pradeepashish7426
@pradeepashish7426 3 года назад
പാൽ പായസം പോലെ.... മധുരം... എന്നാലും ലീലാമ്മ തന്നത് കണ്ണന് നേദിച്ച പാൽ പായസം ആണ്... ആ ഒരു വ്യത്യാസം... 🙏🙏🙏
@tksnair9828
@tksnair9828 2 года назад
ഉപമ അസ്സലായി !
@sijojoseph2679
@sijojoseph2679 2 года назад
Great........ Kanadachu........ കേള്‍ക്കുമ്പോള്‍........
@asokanthalappillil3885
@asokanthalappillil3885 2 года назад
@@tksnair9828 eec3😘😘 f x😘
@sudhakaranek4451
@sudhakaranek4451 Год назад
@@tksnair9828 and pppppppppppppp
@sudhakaranek4451
@sudhakaranek4451 Год назад
@@tksnair9828 to l have ljllpppppll jjljlp
@vpbbwip
@vpbbwip 5 лет назад
Effort is appreciable. But people are attached to the nostalgic magnetism of P Leela 's divine rendition of Jnanappaana.....!
@sunojmathew1283
@sunojmathew1283 5 лет назад
Super
@pranksrajivproyanksrajiv2613
@pranksrajivproyanksrajiv2613 4 года назад
Exactly
@marajeevu71
@marajeevu71 5 лет назад
കേട്ടുപഴകിയ രീതിയിൽ നിന്നും ഒരു മാറ്റം...... അർത്ഥം വ്യക്തമായി മനസ്സിലാകും.... നല്ല ഉച്ചാരണ ശുദ്ധി..... നന്നായി ട്ടുണ്ട്
@johnantony7767
@johnantony7767 2 года назад
ശക്തവുംവൃക്തവുമായ ഉച്ചാരണശുദ്ധി,അടിച്ചേൽപ്പിക്കുന്ന അർത്ഥവൃപ്തി
@shibinp3829
@shibinp3829 2 года назад
ജ്ഞാനപ്പാനയുടെ അർത്ഥം മുഴുവൻ മനസിലാവാൻ അനിൽകുമാർ ചേട്ടന്റെ Yoga and spiritality എന്ന you tube ചാനൽ സദർശിക്കുക......
@prathapancv1006
@prathapancv1006 2 года назад
വളരെ നന്നായിരിക്കുന്നു
@krishnalatha8119
@krishnalatha8119 Год назад
@SreejithSadashivan
@SreejithSadashivan 9 лет назад
Janappana....message of human life....
@geethap6241
@geethap6241 2 года назад
Ethrayo Varshanghalkku Munbu Ezhuthivechathanu poonthanam Thirumeni Njanappana Enna Ee Mahagrandham. Ippol Valare Arthavathayi Sambhavichu Kondirikkunnu.
Далее
TRENDNI BOMBASI💣🔥 LADA
00:28
Просмотров 854 тыс.
Njanappana Bhajana | K S Chithra | Sharreth
41:57
Просмотров 2,3 млн
TRENDNI BOMBASI💣🔥 LADA
00:28
Просмотров 854 тыс.