നിങ്ങൾ ഉള്ളത് തുറന്ന് പറയും അതാണ് ഈ ചാനൽ കാണാനിഷ്ടം ♥️♥️♥️ ഞാൻ ഒരു പാടിഷ്ടാപെടുന്ന ഫോണാണ് ഫ്ലിപ്പ് പക്ഷേ നിങ്ങളുടെ അഭിപ്രായം കേട്ടാ പിന്നെ വാങ്ങില്ല കാശ് പോയാ പോയത് തന്നെയല്ലേ നിങ്ങളുടെ റിവ്യൂ കേൾക്കാൻ കാത്തിരിക്കയായായിരുന്നു
@@abcdefgh5814 Very well??😂 Stop lying . Try bgmi and let me know your opinion. And the camera performance under low light is not as good as what shazzam says.Its terrible . He must be paid by Samsung sure
I have'nt used Samsung since 2008 (since launch of Iphone 3G) But after seeing your constant good reviews on S23, i think i might end up buying one as second phone. Anyhow waiting for 15Pro release to make that decision. Thank you Shazzam for keeping us updated always .
Bro z flip 5 eduthu.. but battery issues feel cheyunilla.. redmi note 10 pro il naanu maryathu. But one problem is heating issue athu matan entha cheyende?. Pinne coverum screen guard un itapo saadha phone pole thanne ichre rough use nu ok aayi. S23 + nu oru premium feel illa atha edukanje..
അണ്ണാ നമ്മളും ഒരെണ്ണം വാങ്ങിച്ചിട്ടുണ്ട്.. ബാറ്ററി ബാക്കപ്പ് ഒഴിച്ച് ബാക്കി ഒക്കെ കിടു ആണ്.. S23Ultra യിൽ നിന്ന് Zflip 5ലേക്ക് വന്നത് കൊണ്ട് തോന്നുന്നതാണോ എന്ന് അറിയില്ല.. Anyway its very nice
I have an iPhone and I change the case in every 3/4 months,, it will give a feel of new phone. This is way economical than buying a new with same design 😎