Тёмный

Sancharam | By Santhosh George Kulangara | Bosnia and Herzegovina-15 | Safari TV 

Safari
Подписаться 2,8 млн
Просмотров 93 тыс.
50% 1

Santhosh George Kulangara | Sancharam | Malayalam | Bosnia and Herzegovina | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 138   
@rayan._342
@rayan._342 Год назад
മലയാളികളുടെ അഭിമാനം SGK❤‍🔥
@santhammamathew4344
@santhammamathew4344 Год назад
മലയാളിയുടെ സ്വന്തം sgk 👍
@aneeshabasheer7372
@aneeshabasheer7372 Год назад
ആരും ഇല്ലാതെ ഒറ്റക്കു ആ കോട്ട കാണുമ്പോൾ കഥകൾ ഉള്ളിലേക്ക് അലയടിച്ചു കയറുന്നു...❤️ഒരു ക്ലാസിക് നോവൽ വായിച്ചാൽ ഉള്ളിൽ കാണാൻ ഒരു കോട്ടയായി ഇനി..😍
@Bpositive885
@Bpositive885 Год назад
Sathyam
@akbarmuhammedvalathel8852
@akbarmuhammedvalathel8852 Год назад
സാർ... ഒരു ചെറിയ suggestion ഉണ്ട്. സാറിന്റെ ഈ വിവരണത്തിന്റെ english translation വീഡിയോയുടെ അടിയിൽ കാണിച്ചിരുന്നെങ്കിൽ മലയാളം അറിയാത്ത പ്രേക്ഷകർക്കും അതൊരു വലിയ സഹായകരമാവും.... സഞ്ചാരത്തിനും അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ 💐
@noufalkhanbilal439
@noufalkhanbilal439 Год назад
സഞ്ചാരം തുടങ്ങീട്ട് വർഷം ഇരുപത്തിയഞ്ചുആയെകിലും ഈ കാലഘട്ടത്തിൽ പോലും എല്ലാ വീഡിയോസിലും പല വാക്കുകൾപോലും മലയാളത്തിൽ തന്നെ പറയാൻ ശ്രമിക്കുക എന്നത് ചെറിയകാര്യമല്ല,, 👏👏അത് പോലെ തന്നെ ചിലപ്പോളൊക്കെ ഇങ്ങിനൊക്കെ മലയാളത്തിൽ വാക്കുകൾ ഉണ്ടോ എന്നത്പോലും സഞ്ചാരം കാണുമ്പോൾ ആണ് അറിയുന്നത്,, ഏതൊരു മലയാളിക്കും അഭിമാനികാം സഞ്ചാരം എന്നപ്രോഗാമിലൂടെ 🥰🥰
@beautifulworld-b9q
@beautifulworld-b9q Год назад
👍
@jayachandran.a
@jayachandran.a Год назад
When Ken suddenly appeared in the frame near the top of the fort I got the feeling that he had materialised like a wraith from the middle ages with his red tunic and flowing hair. And a mysterious black and white cat to boot. Cats are the same the world over.
@artist6049
@artist6049 Год назад
ദൃശ്യഭംഗി, അവതരണശൈലി, ഭാഷാശുദ്ധി, ഒപ്പം കുറേയേറെ അറിവുകളും❤
@Muneer_Shaz
@Muneer_Shaz Год назад
എപ്പിസോഡിന്റെ തുടക്കം മുതൽ പലപ്പോഴായിട്ട് ബോസ്നിയയിൽ അത്ഭുതം ഒന്നും തന്നെ ഇല്ലെന്നു പറഞ്ഞിട്ട് "അത്ഭുതം തന്നെയാണല്ലോ മുഴുവനും'😍❤️
@loverhater
@loverhater Год назад
അവടെ ഭയങ്കരം അത്ഭുതം ആണ് ഭൂമി മുകളിൽ ആകാശം താഴെ...
@yoonus.karakulangara
@yoonus.karakulangara Год назад
അതിൽ ഒരു പോയിന്റ് ഉണ്ട് !സത്യത്തിൽ അവിടെ വലിയ അത്ഭുതങ്ങൾ ഒന്നുമില്ല പക്ഷെ കണ്ട് മനസ്സു നിറയും, തിരിച്ചു വരുമ്പോൾ കണ്ണുനിറയും അതായിരുന്നു എന്റെ കഴിഞ്ഞ ആഴ്ചയിലെ അനുഭവം!
@sainudeenkoya49
@sainudeenkoya49 Год назад
@@loverhater രണ്ടിനും നടുവിൽ മനുഷ്യരും മറ്റു പലതും .
@babuchetteath2748
@babuchetteath2748 Год назад
SGK നിങ്ങളുടെ കണ്ണിൽ കൂടി ഞങ്ങളും ഇതെല്ലാം കാണുന്നു ❤️🙏
@pilotsaifu
@pilotsaifu Год назад
The only channel that wants the video to never end❤️
@madhavant9516
@madhavant9516 Год назад
What is so special is how clean and garbage free these places are maintained. In India it is almost impossible to find such land marks. People tour the places with eatables, and leave the leftovers there.
@abdullamohammad7797
@abdullamohammad7797 Год назад
Indians culture and civic sense very poor
@jayachandran.a
@jayachandran.a Год назад
Indians like to leave their imprint wherever they go in their country.
@rashidrosh
@rashidrosh Год назад
Historical sites under archaeological survey of India has maintained well.we should appreciate that. Unfortunately our cities are not practicing the lessons of cleanliness
@shamshadhusain4737
@shamshadhusain4737 Год назад
That's true, It should teach in school not to litter..!!
@travelAnoop5
@travelAnoop5 Год назад
സഞ്ചാരം🥰💕💕
@yoonus.karakulangara
@yoonus.karakulangara Год назад
Just came back from Bosnia after 5 days trip with family, really loved the most beautiful Kravica waterfalls, Mostar bridge and river, Pocitelj, Sarajevo streets, ottomans architectures, natural reserve Vrelo Bosne, yummy food especially cevapy😋 from Urban Grill rest (Mostar), Klopa rest, cake and coffee from Badem Caffe and delicious icecream from Marshalls Gelato😋 Very nice people❤️ tourist friendly🤝 A beautiful country I would love to visit again😍
@greengamer1359
@greengamer1359 Год назад
Hi U r from?
@yoonus.karakulangara
@yoonus.karakulangara Год назад
@@greengamer1359 IND KL-10 Living in Dxb
@rahulrahuladiparambu6214
@rahulrahuladiparambu6214 Год назад
സഞ്ചാരം കണ്ടു ഞാൻ ഓരോ famous സ്ഥലങ്ങൾ google map save ചെയ്തു വച്ചിട്ടുണ്ട്❤👍
@arjunsmadhu810
@arjunsmadhu810 Год назад
പ്രകൃതിയുടെ മായാജാലങ്ങളും യൂറോപ്യൻ രാജ്യങ്ങളുടെ scenic view നെ വലിയ രീതിയിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്.. ✨️
@akshayroj6936
@akshayroj6936 Год назад
Sancharam ❤️
@Triplover1
@Triplover1 Год назад
സഞ്ചാരം ഒരുപാട് ഇഷ്ടം❤️
@tonyjohn8020
@tonyjohn8020 Год назад
Thanks dear SGK and team safari tv malayalam. 🙏💐🌹👍
@ayishaayisha7974
@ayishaayisha7974 Год назад
ബോസ്നിയ സഞ്ചാരം ♥️♥️♥️
@ktshajeer
@ktshajeer Год назад
ഇത് പോലെയുള്ള പാലക്കാട് കോട്ടയിൽ നിന്ന് ചിത്രം വരച്ചതിനാണ് ഒരാളെ ഇന്നലെ പുറത്താക്കിയത്....പിന്നെങ്ങിനെ നാട് നന്നാവും...
@shihabthangal7992
@shihabthangal7992 Год назад
എങ്ങും സഞ്ചരിക്കാതെ സഞ്ചരിച്ച ഒരു ഫിൽ കിട്ടണമെങ്കിൽ ഇദ്ദേഹത്തിന്റെ സംസാരം അൽപനേരം കേട്ടിരുന്നാൽ മാത്രം മതി 😄🥰
@deepumurukesh5909
@deepumurukesh5909 Год назад
സഫാരി ❤️❤️❤️😍😍😍😍
@Linsonmathews
@Linsonmathews Год назад
സഞ്ചാരം 😍❣️❣️❣️
@jojipaul1872
@jojipaul1872 Год назад
നന്ദി
@nandhunakulan8418
@nandhunakulan8418 Год назад
SGK എന്റെ രാത്രികളെ സ്വർഗ്ഗ തുല്യം ആക്കുന്നു 😍
@littleflower4472
@littleflower4472 Год назад
SGK, thank U so much grateful whatever Ur Precious Videos 😯😍😍
@Worldtipstrick
@Worldtipstrick Год назад
☺️ SGK ❤ safari ☺️
@illiasmt704
@illiasmt704 Год назад
ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ട് ബോസ്നി ഹെർസ ഗോവിനയുടെ മുൻ പ്രസിഡന്റ്‌ അലീജ മരണപ്പെട്ട ദിവസമാണ്.
@abidsainul6485
@abidsainul6485 Год назад
Waaaa….amazing ❤❤❤❤❤❤what a wisual
@jaynair2942
@jaynair2942 Год назад
So beautiful place. Ken's a great companion..
@revathi0413
@revathi0413 Год назад
❤️
@najmucholakkal8197
@najmucholakkal8197 Год назад
സഞ്ചാരം poli👌👌👌
@jomonjose08
@jomonjose08 Год назад
9:10 ബോസ്നിയന്‍ പൂച്ചസെര്‍ ♥
@Jerrinjoyyy372
@Jerrinjoyyy372 Год назад
😍😍
@keralanaturelover196
@keralanaturelover196 Год назад
Cat 🐈 cute
@mohdmattubhr5486
@mohdmattubhr5486 Год назад
ഫോട്ടോ എടുക്കുന്നത് നമ്മുടെ നാട്ടിലെ പാല ക്കാട്ട് കോട്ട എമ്മാനന്മാർക് ഒന്ന് കണിക്കു. ഒരു ചിത്രം വരച്ചതിന് അവിടെ കിടന്ന് കുരച്ചവർ ഒന്ന് കാണട്ടെ. ഇത്. ഇങ്ങനെ ആണ് വേണ്ടത്.. നമ്മുടെ എന്ന് മാറാന..
@sajilp5804
@sajilp5804 Год назад
സഫാരി ❤❤❤❤
@vipinns6273
@vipinns6273 Год назад
സഞ്ചാരം 😍👌👏👍♥️
@Rani.S.7273
@Rani.S.7273 Год назад
அருமை.அருமை.👍👍👍👍👍
@muhammedunniak1729
@muhammedunniak1729 Год назад
S Gk ഒരു പാടിഷ്ടം ♥️🌹
@shakir6959
@shakir6959 Год назад
👍👍
@sinanbinsaidali7255
@sinanbinsaidali7255 Год назад
Good Congratulations 🌹❣️🌹❣️❣️🌹
@elisabettai2053
@elisabettai2053 Год назад
There's an abyss of differences between a vlogger content and this documentary quality one. For instance, look at the camera movements.
@aaytrashlist172
@aaytrashlist172 Год назад
❤️❤️❤️❤️❤️❤️❤️❤️❤️
@hashimVibes85
@hashimVibes85 Год назад
അഭിനന്ദനങ്ങൾ
@najadvn4976
@najadvn4976 Год назад
Legend SGK
@Streetview27
@Streetview27 Год назад
Ken ❤
@izzathturak8463
@izzathturak8463 Год назад
🇧🇦 🇹🇷 ❤️
@basheerkung-fu8787
@basheerkung-fu8787 Год назад
💝😍👍👏
@jayakrishnang4997
@jayakrishnang4997 Год назад
Travenick fort ( grass fort)
@shibinom9736
@shibinom9736 Год назад
💝🥰 S G K 💖💝
@hassainhamza6654
@hassainhamza6654 Год назад
👍🏻👍🏻👍🏻
@draleeshyam.m9184
@draleeshyam.m9184 Год назад
❣️🙏
@shahulsha6788
@shahulsha6788 Год назад
👍🏻
@hemands4690
@hemands4690 Год назад
💗💚
@Bpositive885
@Bpositive885 Год назад
Enthoru bhagiyulla sdalam
@madhukumarradhakrishnanunn3105
Thanks SGK sir👌👌👌
@elisabettai2053
@elisabettai2053 Год назад
Yes, ethnic groups violence have recently occurred between Albanian-Serbian border. Luckily, it did not ignite into another belligerence. I hate this side of Balkan countries, including Montenegro. If it was not for geopolitical tensions, I would buy a house in Bosnia and Herzegovina. I love this country. As a coffee lover, I'm sure that coffee would be tastier.
@sakunthalaksakunthalakoche2313
🙏🙏🙏🙏👌👌👌👌
@NTMMEDIA75
@NTMMEDIA75 Год назад
309 ആമത്തെ കാഴ്ചക്കാരൻ 😍🤩🤩
@dr.p.k.jayakumari.7748
@dr.p.k.jayakumari.7748 Год назад
Very beautiful
@noushad2777
@noushad2777 Год назад
👍👍👍🤩
@santhosh7176
@santhosh7176 Год назад
SGK ❤❤❤
@fenilfahad513
@fenilfahad513 Год назад
😍😍👍👍💐💐
@user-up1bv5sh2e
@user-up1bv5sh2e Год назад
😎😎👍
@madhukumarradhakrishnanunn3105
Ken ഇന്ന് ഞങ്ങൾക്കൊക്കെ സുപരിചിതൻ ആണ്. Hai Ken 🙋‍♂️
@murshidayikarappadi4405
@murshidayikarappadi4405 Год назад
നിങ്ങളെ പുതിയ സബ്സ്ക്രൈബറാണ് ഞാൻ 😊👍🌹 നിങ്ങളെ ശബ്ദം👍 മാഷാ അല്ലാഹ് 👌
@rakesh-ce6py
@rakesh-ce6py Год назад
അനീഷ് പുന്നൻ പീറ്റർ . വോയ്സ് ഓവർ അദ്ദേഹമാണ്. സന്തോഷ് സാറല്ല.
@chirayinkeezhushaju4248
@chirayinkeezhushaju4248 Год назад
Jk sir മൗരിഷ്യസ് ന്റെ യാത്ര നടത്തിയിട്ടുണ്ടോ കാണാൻ ആഗ്രഹം ഉണ്ട്
@vishnumohan5813
@vishnumohan5813 Год назад
🔥🔥🔥
@sanjaypp7109
@sanjaypp7109 Год назад
💚💚💚
@maqbooltt9142
@maqbooltt9142 Год назад
Next romania series cheyyoo please.....🙏
@ajo3636
@ajo3636 Год назад
Already poyitund
@muhammedajmel1422
@muhammedajmel1422 Год назад
ഈ നട്ടിലോന്നും റോഡുകളിൽ electric post കളും കമ്പികളുമൊന്നും ഇല്ലല്ലോ.
@saleenakt7154
@saleenakt7154 Год назад
🌹🌹
@krishnanunnipn1888
@krishnanunnipn1888 Год назад
💖🥰
@sofiaouseph3343
@sofiaouseph3343 Год назад
❤️😍❤️
@vattathilwaterfall7604
@vattathilwaterfall7604 Год назад
👍👍👍👍
@dbheyehehnbgsmgsmgsn
@dbheyehehnbgsmgsmgsn Год назад
poli
@travelbaitz
@travelbaitz Год назад
👌👌👌
@mohammednishad550
@mohammednishad550 Год назад
👍
@Butterflykidscollection
@Butterflykidscollection Год назад
🥰🥰
@augustinekj9765
@augustinekj9765 Год назад
✋👍
@lekshmiappukuttan108
@lekshmiappukuttan108 Год назад
👍👌👏👏👏
@Achayan53
@Achayan53 Год назад
👌😘👍
@pradeeppb9060
@pradeeppb9060 Год назад
☺️🙏
@thoufeequeshajahan4796
@thoufeequeshajahan4796 Год назад
നമ്മുടെ നാടിനെ നമ്മുക്ക് തന്നെ ഒരു tourist destination ആക്കി മാറ്റാൻ സാദിക്കും. എല്ലാ youtube ചാനൽ. വിദേശ രാജ്യങ്ങൾ ഷൂട്ട്‌ ചെയ്യുന്നു എന്തു കൊണ്ട് നമ്മുടെ നാട്ടിലേക്കു വിദേശികൾ വരുന്നില്ല അതിനുകാരണം നമ്മൾ തന്നെ. വൃത്തിയുള്ള ഭംഗിയുള്ള മലിനമാക്ക പെടാത്ത place നമ്മൾ ഉണ്ടാക്കാൻ ശ്രമിക്കണം
@agangadharan9956
@agangadharan9956 Год назад
😀
@fathima.t.p2762
@fathima.t.p2762 Год назад
വീട്ടിൽ ഇരുന്ന് നാട് കാണാൻ പഠിപ്പിച്ച ആൾ
@bijukumar393
@bijukumar393 Год назад
കെൻ ഉപയോഗിക്കുന്ന കാർ ഏത് ബ്രാൻ്റ് അണ് അറിയാവുന്നവർ മറുപടി തരണേ
@jshaju
@jshaju Год назад
peugeot
@bijukumar393
@bijukumar393 Год назад
@@jshaju ok
@indian_doc
@indian_doc Год назад
16:56 < നിങ്ങൾ കാണാൻ വന്നത്
@alimathary1304
@alimathary1304 Год назад
അങ്ങിനെ നന്നാക്കി എടുത്താൽ. ചിലവർക്കൊക്കെ അസൂയ തോന്നും അതുകൊണ്ടാണ് നന്നാക്കാതെ വെച്ചിരിക്കുന്നത്.. അപ്പോൾ നമ്മൾ കുറ്റം പറയുന്ന വിഭാഗം ഇത്രയും ശക്തരാണല്ലോ എന്ന് മൂക്കത്ത് വിരൽ വെക്കും.
@abuziyad6332
@abuziyad6332 Год назад
Hai sir
@raindrops1038
@raindrops1038 Год назад
Ethra clean aanu kottayude parisaram Nammude naadu ennaanavo inganokke aavuka
@junaidtp.5555
@junaidtp.5555 Год назад
.
@vkv9801
@vkv9801 Год назад
17:25 സാർ ഒരു തെറ്റ്‌ ഉണ്ട്‌ മൊത്തി കുടിക്കണം എന്നല്ല മോന്തി കുടിക്കണം എന്നാൽ ലബാറിൽ മോന്തി എന്നാൽ രാത്രി എന്ന അർത്ഥവുമുണ്ട് കള്ള് മോന്തുക എന്നാൽ മലബാറിൽ കള്ള് മൂഞ്ചുക എന്ന് പറയും ഞാൻ മൂഞ്ചി എന്ന് കേട്ടിട്ടില്ലേ
@jayachandran.a
@jayachandran.a Год назад
Mothi means sip and monthi means gulp. So he is right.
@user-wx4fo1up9e
@user-wx4fo1up9e Год назад
സന്തോഷ് സാർ ഒരു പൂച്ചഭ്രാന്തനും കൂടിയാണെന്ന് തോന്നുന്നു 😸
@Bpositive885
@Bpositive885 Год назад
Kenine kandit jesus pole
@asreduworld3046
@asreduworld3046 8 месяцев назад
Have you seen jesus before😅
@krishnakumarunnithan387
@krishnakumarunnithan387 Год назад
Sir, don't always complain about old system of Hindustan, try to show new things and developments of INDIA. Never forget that all invaders looted Hindustan 😢
@loverhater
@loverhater Год назад
അതു കാപ്പി അല്ല ഗവ യാണ് അല്പം കിക് നൽകും
@chirayinkeezhushaju4248
@chirayinkeezhushaju4248 Год назад
ഗഹവയിൽ പഞ്ചസാര ഇടില്ല. നെല്ലിക്ക കഴിക്കുന്ന പോലെയാണ് ആദ്യം കക്കും പിന്നെ മധുരികും.
@izzathturak8463
@izzathturak8463 Год назад
കിക്കോ..?! ..
@ahammed_
@ahammed_ Год назад
Safari കണ്ട് മതം വീട്ടവറുണ്ടോ
@sreejasuresh1893
@sreejasuresh1893 Год назад
സഞ്ചാരം 💕🥰💕
@mm.creations33
@mm.creations33 5 месяцев назад
❤❤
@Tramptraveller
@Tramptraveller Год назад
❤❤❤❤👍👍❤️❤️❤️❤️
Далее
Cleaning🤣 #shorts #トイキッズ
00:18
Просмотров 8 млн
Hongkong_China 7 | Sancharam | Safari TV
22:41
Просмотров 680 тыс.
Cleaning🤣 #shorts #トイキッズ
00:18
Просмотров 8 млн