Тёмный

Sancharam | By Santhosh George Kulangara | Bosnia and Herzegovina-12 | Safari TV 

Safari
Подписаться 2,8 млн
Просмотров 178 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 245   
@SafariTVLive
@SafariTVLive 2 года назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@sr9407
@sr9407 2 года назад
Sir upload More "diary note" Episodes
@islandlife6570
@islandlife6570 2 года назад
Waiting for Mauritius & Seychelles episode 🙏
@ananthanvkurup7702
@ananthanvkurup7702 2 года назад
sir, this is a humble request, please upload Joothan episodes.
@nibeshb2686
@nibeshb2686 2 года назад
കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ സമാധാനത്തോടെ കാണാൻ പറ്റുന്ന ഒരേ ഒരു ചാനൽ :SAFARI
@Victory3456
@Victory3456 2 года назад
നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു ഹോട്ടലോ റെസ്റ്റോറന്റോ പുഴക്കരികിൽ വന്നാൽ പുഴയിൽ നിറയെ പ്ലാസ്റ്റിക് കുപ്പികളും ചവറും ഒഴുകി നടക്കുന്നത് കാണാം.. ......... ഈ നദി എത്ര ഭംഗിയായി നാട്ടുകാരും ഭരണസംവിധാനവും നോക്കുന്നു..♥️♥️
@aparnakj6727
@aparnakj6727 2 года назад
Correct
@nandhu_mohan
@nandhu_mohan 2 года назад
ദൂരേ ഉള്ളതിൻ്റെ waste പോലും നദിയിൽ കൊണ്ട് ഇടുന്നുണ്ട് പിന്നെ അല്ലേ അതിൻ്റെ സൈഡിൽ ഇരിക്കുന്ന hotel
@rajanthottuppurath323
@rajanthottuppurath323 2 года назад
തീർച്ചയായും
@tkrakeshr
@tkrakeshr 2 года назад
SGK പറയുന്നതുപോലെ.... നമുക്ക് പൗരബോധം ലവലേശം ഇല്ല....
@muhammedbilal2233
@muhammedbilal2233 Год назад
💯💯💯correct kaaranam nammude waste management system sheriyalla
@SKYMEDIATv
@SKYMEDIATv 2 года назад
ബോസ്‌നിയ അത്രമേൽ മനോഹരമായ രാജ്യം ഒരിക്കലും കാണാതെ സുന്ദര കാഴ്ചകൾ ❤
@ayishaayisha7974
@ayishaayisha7974 2 года назад
ഓഷ്ട്രീയ കണ്ടപ്പോൾ തോന്നി അതാണ് ഏറ്റവും സുന്ദര രാജ്യo.. ഇപ്പോൾ ബോസ്നിയ കാണുമ്പോൾ അതാണ് ഏറ്റവും സുന്ദര രാജ്യo.. സഞ്ചാരം അത് എൻ പ്രണയ സഞ്ചാരം ♥️♥️♥️
@najadvn4976
@najadvn4976 2 года назад
It's the power of sancharam 🔥
@rajanp4688
@rajanp4688 2 года назад
എത്ര മനോഹരമായ രാജ്യം..... എന്നിട്ടും കേരളം No.1 എന്നാണ് പറയുന്നത്. അവർ വല്ലപ്പോഴും ഈ ചാനൽ ഒന്ന് കണ്ടാൽ മതി. പിന്നെ വൃത്തിയുടെ കാര്യത്തിൽ മലയാളി പോളിയാണ് അന്യ രാജ്യങ്ങളിൽ ചെല്ലണം എന്നുമാത്രം അതുപോലെതന്നെ ഡ്രൈവിംഗ് റ്റെ കാര്യത്തിലും ഇത്രയും വൃത്തികെട്ട ഡ്രൈവിംഗ് കേരളത്തിൽ അല്ലാതെ വേറെ ഒരിടത്തും കാണില്ല. കേരളത്തിലെ രാഷ്ട്രീയം മുടിഞ്ഞു പോകാതെ ഒരിക്കലും നന്നാവില്ല ഇനി വളർന്നു വരുന്ന തലമുറയെങ്കിലും നന്നായാൽ മതിയായിരുന്നു ഇതൊക്കെ കണ്ടിട്ട്.. 💪🏻
@Userskoo7
@Userskoo7 2 года назад
മറ്റ് ഏതു ചാനൽ തുറന്നാലും കൊല്ലും കൊലയും നരബലിയും കണ്ട് ആകെ ഭയന്ന് ഇനി എങ്ങനെ ജീവിക്കും എന്ന് വേവലാതി പിടിച്ചിരിക്കുമ്പോഴാണ് സന്തോഷ് സാറിന്റെ ഈ വിഡിയോ കാണുന്നത് . ഇങ്ങനെയുള്ള വിഡിയോകൾ കാണുമ്പോളാണ് മനസ്സിന് ഒരു സമാധാനം കിട്ടുന്നത് .
@canecorso3731
@canecorso3731 2 года назад
Mla യുടെ പീഡനം കണ്ടില്ലേ?
@georgeka6553
@georgeka6553 2 года назад
ഞാൻ ഏറ്റവുമധികം ആസ്വദിച്ചു കാണുന്ന പ്രോഗ്രാം. ❤️താങ്ക്സ് sgk👍
@ashrafmohd.ashraf6331
@ashrafmohd.ashraf6331 2 года назад
അവിടെ നഗരത്തിനു നടുവിലൂടെ ഒഴുകുന്ന നദിയിൽ അടിത്തട്ടു കാണുന്ന ശുദ്ധമായ തെളിഞ്ഞ വെള്ളം. ഇവിടെ ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴയിൽ കറുത്ത, നാറുന്ന, കൊഴുത്ത മലിനജലം. ആ ജനങ്ങളും നമ്മളും തമ്മിലുള്ള വ്യത്യാസം!
@mohammedshafi2824
@mohammedshafi2824 2 года назад
നമ്മുടെ നാട്ടില്‍ മീന്‍ വെട്ടിയ വെസ്റ്റ് കക്കൂസ് വെസ്റ്റ് പ്ലാസ്റ്റിക് കുപ്പികള്‍ പ്ലാസ്റ്റിക് കവർ disposable പ്ലേറ്റ് കപ്പ് കള്‍ എന്നിവ ഒഴുകി നടക്കുന്ന പുഴകള്‍ തോടുക ള്‍ എന്നിവ ഉള്ള നാട് ദൈവത്തിന്റെ സൊന്തം നാട് എന്താ ല്ലേ
@aishamuhammed1607
@aishamuhammed1607 Год назад
Correct
@pallimittathilibrahimkutty1203
@pallimittathilibrahimkutty1203 2 года назад
Very clean &tidy place. മാലിന്യം തീരെ ഇല്ല 👏👏w
@ameer5800ponnu
@ameer5800ponnu 2 года назад
ലോക യാത്രയിൽ, കാൽ നൂറ്റാണ്ടിലേക്കടുക്കുന്ന സഞ്ചാരിക്കും,സഞ്ചാരത്തിനും എൻ്റേയും കുടുംബത്തിൻ്റേയും എല്ലാവിധ ആശംസകളും,,, 🙂🙂.. 24/10/1997----24/10/2022 🎉🎊 Happy Silver Jubilee Anniversary.. 🎊🎉
@alexanderlawrence7707
@alexanderlawrence7707 2 года назад
Apart from just showing a travel vlog. This show is educating us , Making us aware how much improvement we can bring to our country. That's how Sancharam stands apart from other shows.
@rijinkrishna8149
@rijinkrishna8149 2 года назад
ഇപ്പോഴും കേരളമാണ് മനോഹരമായ സ്ഥലം എന്ന് വിശ്വസിക്കുന്നവരുണ്ട് പക്ഷേ സഞ്ചാരം കാണുന്നവർക്ക് അങ്ങനെയൊരു അഭിപ്രായം ഉണ്ടാവാൻ സാധ്യതയില്ല.ബോസ്നിയ എത്ര മനോഹരമായ രാജ്യമാണ്
@izzathturak8463
@izzathturak8463 2 года назад
അഗനെ ആരുഠ വിശസിക്കുന്നില്ല... മറ്റു സഠസ്ഥാനഗളെ അപേക്ഷിച്ച് കേരളമാണ് ജീവികാൻ മനോഹരമായ സ്ഥലഠ
@vyshaknellu725
@vyshaknellu725 2 года назад
Ivnu aaregilum nall comments ayaku 😂
@bennibenni5732
@bennibenni5732 2 года назад
കേരളത്തിൽ വിവരമുള്ള ടൂറിസ്റ്റ് കൾ വരുന്നില്ല ഇപ്പോൾ, ഊളകൾ അല്ലേ ഇവിടെ, അതുപോലെ ഉള്ളവർ വരും
@sr_prasanth
@sr_prasanth 2 года назад
കേരളം മാത്രമാണ് മനോഹരം എന്ന് ആരും പറഞ്ഞിട്ടില്ല.. കേരളവും മനോഹരമാണ് അത്രേയുള്ളൂ
@shajudheens2992
@shajudheens2992 2 года назад
Kerala is far behind in natural beauty compare with Himachal Pradesh , Jammu and Kashmir, Sikkim, Arunachal Pradesh, Tamilnadu, Karnataka and Rajasthan
@shabeeralimeenapees7626
@shabeeralimeenapees7626 2 года назад
X press highway ഉണ്ടെങ്കിൽ ആക്സിഡൻറും കുറയുമായിരുന്നു.. റോഡ് കാണാം ഒരു സുഖം
@pilotsaifu
@pilotsaifu 2 года назад
Bosnia ithra beautiful aaya country anen kaanichu thannathinu orupad Thanks, india okke eppoyanavo ingana aavunnathu, ithupole nalla oru life aswathikkan vendi aanu youngsters ellavarum foreign countriesilek migrate cheythu pokunnathu, Nalla ambience ulla oru restuarant Friendly people
@anoopsoman4646
@anoopsoman4646 2 года назад
Need for Speed game le road pole thonni. Same roads and tunnels ♥️👌
@Linsonmathews
@Linsonmathews 2 года назад
സഞ്ചാരം 😍❣️❣️❣️
@sreejasuresh1893
@sreejasuresh1893 2 года назад
സഞ്ചാരം💕
@sajilp5804
@sajilp5804 2 года назад
സഫാരി ❤❤❤❤❤❤
@hannahhannath9921
@hannahhannath9921 2 года назад
Sanjaram sgk 🔥🔥🔥🔥🔥🔥 Malayali kale lokam kanan padippicha modal
@akshayroj6936
@akshayroj6936 2 года назад
Sancharam ❤️
@faisal.5
@faisal.5 2 года назад
നദി കരയിലെ restaurant കേരളത്തിൽ ആണെങ്കിൽ, മരടിന്റെ ഗതി ആയേനെ 🤣...
@TheFirosvh
@TheFirosvh 2 года назад
കേരളവും സുന്ദരമാണ് .. ആ സൗന്ദര്യത്തെ ഇല്ലാതാക്കുന്നത് നമ്മൾത്തന്നെയാണ്.. അത്മാർത്ഥതയില്ലാത്ത എന്തില്ലാതാക്കിയാലും പണം മതിയെന്ന് ആഗ്രഹിക്കുന്ന നമ്മളാണ് അല്ലെങ്കിൽ അത് ചെയ്യുന്നവർക്ക് മൗനാനുവാദം നൽക്കുന്ന നമ്മളാണ്..
@DevoosChannel2014
@DevoosChannel2014 2 года назад
സഞ്ചാരത്തിന്റെ എനിക്ക് ഏറെ ഇഷ്ടപ്പെട്ട എപ്പിസോഡുകൾ
@pamshareefvlogs4829
@pamshareefvlogs4829 2 года назад
രാത്രി 8 മണിക്കുള്ള സൂര്യപ്രകാശം അത്ഭുതപ്പെടുത്തുന്നു
@shajudheens2992
@shajudheens2992 2 года назад
Bosnia and Herzegovina Picturesque landscape country
@varugheseabin
@varugheseabin 2 года назад
റോഡപകടം കുറക്കാനായി ബസുകളുടെ നിറം മാറ്റുന്ന വിചിത്ര ആചാരം നടത്തുന്ന കാലത്ത് തന്നെ ബോസ്നിയയിലെ ഈ ശ്രദ്ധ തെറ്റിക്കുന്ന ഹോട്ടൽ പാലത്തിനു സമീപം കാണാൻ കഴിഞ്ഞതിൽ സംതൃപ്തി ഉണ്ട്.
@bharathiyam3883
@bharathiyam3883 2 года назад
തനി കപടന്മാരായ ഭരണാധികാരികളുള്ള നാട്ടിൽ എങ്ങനെയാണ് ഇങ്ങനെയുള്ള സംരംബങ്ങളുണ്ടാവുക???? 🙏🙏🙏🙏
@finix1880
@finix1880 2 года назад
ഇവിടെ രാമരാജ്യം വന്നാൽ എല്ലാം ശരിയാവും
@keralacafe1285
@keralacafe1285 2 года назад
നല്ല പ്രജകൾ ഉണ്ടായാലേ നല്ല ഭരണാധികാരിയെ കിട്ടൂ...നമ്മൾ നമ്മളെ വിലയിരുത്തുക
@jabirm1477
@jabirm1477 2 года назад
കുറ്റം ആരെങ്കിലും തലയിൽ ഇടാൻ എളുപ്പമാണ്... ജനങ്ങൾ നന്നാകുമ്പോൾ ഭരണാധികാരികളും നന്നാകും
@finix1880
@finix1880 2 года назад
ജയ് മിത്രോം
@jkj4225
@jkj4225 Год назад
@@jabirm1477 ഭരണാധികാരികൾ നന്നായാൽ ജനങ്ങളും നന്നാവും !!!!! അല്ലാതെ സ്വർണ്ണക്കടത്തും വ്യഭിചാരവും ഭരണാധികാരികൾ കാണിച്ച്യ കൊടുത്താൽ ജനങ്ങളും അതു പോലെ ???!! എല്ലാവർക്കും Consulate ലഭ്യമല്ലല്ലോ ???? അതുകൊണ്ട് " മല ദ്യാർ " പിന്നെ സ്വപ്നയും , " ചങ്കരനും " എല്ലാ വർക്കും പ്രാപ്യമല്ല !!!!! അതുകൊണ്ട് രൂപ ദേദം മാറ്റുന്നു !!!??? കള്ളൻമാരും, കൊള്ളക്കാരും , വ്യഭിചാരികളും , ( ഉദാഹരണങ്ങൾ വേണോ??!!) ഭരിക്കുന്ന നാട് അങ്ങനെ . ആയിരിക്കും. !!!! ജനങ്ങളുടെ നികുതിപ്പണം കട്ടുതിന്നാനും കുടുംബ സമേതം ( അല്ല കൊച്ചുമക്കളെയും അവരുടെ മക്കളെയും , നാട്ടുകാരെയും പിന്നെ അവന്റെ അമ്മൂമ്മയുടെ ............) കുട്ടി വിദേശത്തേക്കു ടൂർ പോകാനും ) നിന്റെ വീട്ടിൽ നിന്നും എടുക്കണം !!!!??? പട്ടികൾ എന്നും പട്ടികൾ തന്നെ ????? അതു കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ !!!!!! പാവപ്പെട്ട വന്റെ തലയിലിരുന്ന് അവന്റെ വായിലേക്കു കാഷ്ടിക്കുന്ന നിർഗുണ പരബ്രഹ്മം പിണു !!!!! ഇവനൊന്നും ഒരു കാലത്തും ഗതി പിടിക്കില്ല !!!!????
@prashobanaiwas75
@prashobanaiwas75 2 года назад
ഇതുപോലെ കേരളത്തിൽ തുടങി യാൽ വേസ്റ്റ് മുഴുവനും ആ വെള്ളത്തിൽ ഉണ്ടാകും 😂😂😂
@abdulraheemcm7280
@abdulraheemcm7280 2 года назад
The great Santosh George kulangara ❤️
@almatymalayali5668
@almatymalayali5668 2 года назад
അടിപൊളി വികസനവും പ്രകൃതി സൗന്ദര്യവും 🥰
@Anwar-zx3ej
@Anwar-zx3ej 2 года назад
Big Salute SGK
@shajudheens2992
@shajudheens2992 2 года назад
Good to see sunlight in 8.00 PM
@manuayyappan3114
@manuayyappan3114 Год назад
Ken look poli👏👏
@mansoorabbaspp767
@mansoorabbaspp767 2 года назад
MK മുനീർ പൊതു മരാമത്ത് മന്ത്രിയായിരുന്നപ്പോൾ അന്ന് എക്‌സ്പ്രസ്സ് ഹൈവേ കൊണ്ടു വന്നപ്പോൾ എതിർത്തവർ ഇന്ന് അനുഭവിക്കുന്നു കേരള ഘട്ടർ റോഡിൽ.
@elizabethgeorge2186
@elizabethgeorge2186 2 года назад
ഇതു പോലെ ദീർഘദൂരം ജനവാസമില്ലാത്ത പ്രദേശം കേരളത്തിൽ ഇല്ല
@keralanaturelover196
@keralanaturelover196 2 года назад
വാഴച്ചാൽ valpara
@shajudheens2992
@shajudheens2992 2 года назад
It need only 24 meter width it is possible in kerala
@vrindasunil9667
@vrindasunil9667 2 года назад
Somewhere the year and month of journey should be mentioned. Considering our population , we should consider methods to reduce travel for work so that there is lesser traffic on our roads.
@sk4115
@sk4115 2 года назад
Namala nattil oru road vannal athinu chuttinum kettidagal annu oru bhagyiumillatha.. Athu roadum pragirthiyium mayiulla bhagii thanna kurakkunnu kura electric cablesum ethakka underground akkanam.. Appol enthu bhagyiayirikkum
@nivilr_9794
@nivilr_9794 2 года назад
അതൊക്കെ നമ്മുടെ നാട് മനുഷ്യനെ പച്ചക്ക് തിന്നുന്ന ഡൈബത്തിന്റെ സൊന്തം നാട്🥶
@jkj4225
@jkj4225 2 года назад
Safari !!!! thank you Santhosh Sir and Ken the handsom young man.
@hashimVibes85
@hashimVibes85 2 года назад
അഭിനന്ദനങ്ങൾ
@cvsreekumar9120
@cvsreekumar9120 Год назад
Feel very proud!😀
@TheFirosvh
@TheFirosvh 2 года назад
സർ, വികസനത്തെ നമ്മൾ സംശയത്തോടെ കാണുന്നെന്ന താങ്കളുടെ അഭിപ്രായത്തോട് ഞാൻ വിയോജിക്കുന്നു. സംശയിക്കുന്നത് അത് കൊണ്ടുവരുന്ന ആത്മാർത്ഥയില്ലാത്ത ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയുമാണ്. ഉദാഹരണം ഒരു ബസ് വെയിറ്റിങ് ഷെൽട്ടർ പണിയാണ പസ്സാക്കുന്ന ഫണ്ട് നോക്കിയാൽ മതി. മാറ്റം സാധാരണ ജനങ്ങളിൽ നിന്നല്ല മറിച്ച് നിയമം ഉണ്ടാക്കുകയും അത് തന്റെ സ്വകര്യാത്ഥം ഉപയോഗിക്കുകയും ചെയ്യുന്ന രാഷ്ടീയക്കാരും , ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടായാൽ ജനം കൂടെ നിൽക്കും.. വികസനം ആരാണ് ആഗ്രഹിക്കാത്തത് .
@indrajithsuji5663
@indrajithsuji5663 2 года назад
കിടിലം..
@mohammadkunhi1954
@mohammadkunhi1954 Год назад
Super safari
@islandlife6570
@islandlife6570 2 года назад
Waiting for Mauritius & Seychelles episode
@sinanbinsaidali7255
@sinanbinsaidali7255 2 года назад
Good
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 2 года назад
Beautiful place 👌👌👌👌👌
@tripstories2411
@tripstories2411 2 года назад
ക്യാമറ ഏതാണ് ഉപയൊഗിക്കുന്നത് ?picture quality❤❤❤
@abuziyad6332
@abuziyad6332 2 года назад
Hai sir
@aneeshabasheer7372
@aneeshabasheer7372 2 года назад
നമ്മുടെ റോഡുകളും മറ്റും ഈ വിധം ആകാൻ നാം എല്ലാവരും വികസനത്തെ പിന്തങ്ങേണ്ടതുണ്ട്...അല്ലെങ്കിൽ നമ്മുടെ വിലയേറിയ ഇന്ധനവും സമയവും നശിപ്പിച് പ്രകൃർതിയെ മലിനവും ആകേണ്ടിയും വരും
@amalkc5663
@amalkc5663 2 года назад
❤️❤️❤️
@mansoormansoor7754
@mansoormansoor7754 2 года назад
Adipoli💪👍🌹🌹🤝🤝
@Achayan53
@Achayan53 2 года назад
👌😘👍
@vinodtp5184
@vinodtp5184 2 года назад
ഇതിന്റെ 11 episode കാണുന്നില്ല ആരെങ്കിലും ഇടുമോ
@mohamedfawas9452
@mohamedfawas9452 Год назад
Tip നൽകിയപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായ സന്തോഷം ❤️
@maqbooltt9142
@maqbooltt9142 2 года назад
Next romania series cheyyoo..please
@franciskt4171
@franciskt4171 2 года назад
Perhaps the most beautiful country ever vloged by SGK !
@asreduworld3046
@asreduworld3046 10 месяцев назад
Ken ne ഇപ്പോഴും വിശപ്പിക്കുന്നുണ്ട്...കൂടെ വന്ന ആളെ കുറിച്ച് ഒരു ചിന്ത വേണം ആയിരുന്നു..
@hamzamohammed9057
@hamzamohammed9057 2 года назад
ബോസ്നിയ 🌹❤👍👍
@sajiisac4089
@sajiisac4089 2 года назад
Good🌻🌻🌻🌻
@abhijithhassan4370
@abhijithhassan4370 2 года назад
Beautyful😍😝👌
@sameerkamal784
@sameerkamal784 Год назад
നമ്മുടെ കൊല്ലം ചെങ്കോട്ട 13 കണ്ണറ പാലത്തിന്റെ അടിയിലൊക്കെ എന്ത് മനോഹരമായ ചെറിയ ഹോട്ടലുകൾക്കൊക്കെ സ്പേസ് ഉണ്ട്, പക്ഷേ നമ്മുടെ നാട്ടിലെ സിസ്റ്റംസ് ശരിയല്ല ഭായ്
@jpj369
@jpj369 2 года назад
ഇതേപോലെ റെയിൽവേ പാളവും പുഴയും റോഡും ചേരുന്ന സ്ഥലമാണ് പുനലൂരിനടുത്ത പതിമൂന്ന് കണ്ണറ പാലം.. പ്രകൃതിരമണീയതയൊക്കെ ഇപ്പോളുണ്ടോയെന്നറിയില്ല..
@binucoorg
@binucoorg 2 года назад
super sr
@aliensanta2892
@aliensanta2892 2 года назад
Attendance 🙏plzz!
@aaytrashlist172
@aaytrashlist172 2 года назад
Hi safari ❤️❤️❤️❤️❤️❤️❤️❤️❤️
@amnazara9265
@amnazara9265 2 года назад
❤️ SAFARI
@sheemanambiar5725
@sheemanambiar5725 2 года назад
👍👍👍
@prahladvarkkalaa243
@prahladvarkkalaa243 2 года назад
സഫാരി 👍👍👍
@afsalafsal7364
@afsalafsal7364 2 года назад
ella paripadiyum kant kazhinganu like but ethu kanunnathinu munbay like
@jpj369
@jpj369 2 года назад
നമ്മുടെ നാട്ടിലേ ഏതെങ്കിലും റെയിൽവേ പാളത്തിനടിയിലോ റോഡിനു താഴെയോ ഇരുന്ന് കഴിക്കാൻ ധൈര്യമുണ്ടോ..
@Arjun-bo3be
@Arjun-bo3be 2 года назад
20:12 k rail ആണെങ്കിൽ നിങ്ങളുടെ safari യുടെ building, വീട് ഓ നഷ്ടപരിഹാരം ലഭിക്കാതെ വിട്ടുകൊടുക്കുമോ?
@pratheeshramachanattu5673
@pratheeshramachanattu5673 2 года назад
Hai safari
@umamurali2192
@umamurali2192 Год назад
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 2 года назад
ഞാൻ മനപ്രയാസം വരുമ്പോൾ സഞ്ചാരം തിരഞ്ഞു പിടിച്ചു കാണും ഒരാശ്വാസം കിട്ടും.....
@jayachandran.a
@jayachandran.a 2 года назад
Ken made a good bargain with SGK. But he got more than he bargained for. He had to slog it out with SGK.
@anoop.leo.3907
@anoop.leo.3907 2 года назад
Sgk 🔥🥰🥰💙
@sujithstanly6798
@sujithstanly6798 2 года назад
💕💕💕💕
@najimibrahim6195
@najimibrahim6195 2 года назад
🌹🌹🌹
@aneeshaswathy3197
@aneeshaswathy3197 2 года назад
Hungary undo ..?
@shihabmodern.2670
@shihabmodern.2670 2 года назад
😍💙💚💜❣️❤
@lizardmohan6728
@lizardmohan6728 2 года назад
കെൻ പൊളിയാണ് 😁
@rasheedk.4569
@rasheedk.4569 2 года назад
നമ്മുടെ നാട്ടുകാരും വികസനത്തിന്‌ എതിരൊന്നുമല്ല. വികസനം പറഞ്ഞു കുടിയൊഴിപ്പിക്കപ്പെടു ന്നവർക്ക് യഥാസമയം നഷ്ടപരിഹാരം കൊടുക്കില്ല. അത് കിട്ടാൻ നൂറു ആപ്പീസറന്മാരെ വേണ്ടപോലെ കാണണം. പിന്നെ ചിലരുടെയെങ്കിലും ജീവനോപാധികളും കാലങ്ങളായി പ്രസ്തുത സ്ഥലത്തോട് ചേർന്നായിരിക്കും. അതു നഷ്ടപ്പെടുമ്പോൾ മറ്റൊന്നു കരുപ്പിടിപ്പിക്കുന്നതുവരെ എങ്കിലും ജീവിക്കാൻ വേണ്ടത് നഷ്ടപരിഹാരം ആയി സർക്കാർ കൊടുക്കുകയും വേണം. അത് കിട്ടാത്തതാണ് പലരും സ്ഥലം വിട്ടുകൊടുക്കാൻ മടിക്കുന്നത്. വ്യവസ്ഥിതി മാറിയാൽ ജനങ്ങളും അതനുസരിച്ചു മാറും.
@sherinsheri9626
@sherinsheri9626 2 года назад
Pakshe vrithiyayi sookshichalum mathi athu cheyyanillallo
@bytebacpack
@bytebacpack 2 года назад
Waiting For Soudi Arabia On RU-vid
@Sabeer_Sainudheen.
@Sabeer_Sainudheen. 2 года назад
നമുക്കും ഉണ്ട് കുതിരൻ തുരംഗം എത്ര പൈസ മുക്കി യിട്ടുണ്ടാകും
@canecorso3731
@canecorso3731 2 года назад
എല്ലാവരും ഇബ്രാഹിം കുഞ്ഞും പാണക്കാട് ഹൈദ്റലിയും അല്ല....
@amalkc5663
@amalkc5663 2 года назад
😍💖
@Niyas-f7s
@Niyas-f7s 2 года назад
😍
@shibinom9736
@shibinom9736 2 года назад
❤ S G K ❤
@vaisakhravi7202
@vaisakhravi7202 2 года назад
Ken❤️
@noushad2777
@noushad2777 2 года назад
👍👍👍🤩
@hemands4690
@hemands4690 2 года назад
🤩🥰🙂🙃
@gineshtn7147
@gineshtn7147 2 года назад
കേരളത്തിലായിരുന്നു ഏതെങ്കിലും പരിസ്ഥിതി സ്നേഹിക്ക് കുരു പൊട്ടിയേനെ
@R04-g2m
@R04-g2m 2 года назад
Size Of Kerala State = 38,863 Km square Population of Kerala ( 2018) = 3.46 Crores Size of Bosnia = 51,209 Km square Population of Bosnia = 32.6 Lakhs (2021)
@Selma84
@Selma84 2 года назад
💙💙💙✨️
@deepumurukesh5909
@deepumurukesh5909 2 года назад
❤️❤️❤️❤️❤️❤️
@vipera6250
@vipera6250 2 года назад
❤❤♥️♥️
@malcolmx6966
@malcolmx6966 2 года назад
the reason why youngsters migrating to western countries
@farhanhaneeff255
@farhanhaneeff255 2 года назад
sancharam narrate cheyyunna aalude peru parayaamo
@shijupanathur2161
@shijupanathur2161 2 года назад
Mr. Santhosh, People of Kerala are not against Xpress way or K Rail if our state having enough fund. We are against borrowing lakhs of crores as loan. Also the type of toll system is available in Hyderabad.
Далее
impossible lungs test !! 🫁
01:00
Просмотров 4,4 млн
▼ ЕДУ В ТИХОСРАНСК 💪
37:00
Просмотров 307 тыс.
Angry bird PIZZA?
00:20
Просмотров 9 млн
impossible lungs test !! 🫁
01:00
Просмотров 4,4 млн