Тёмный

Sancharam | By Santhosh George Kulangara | Chicago to Niagara - 02 | Safari TV 

Safari
Подписаться 2,8 млн
Просмотров 250 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 184   
@SafariTVLive
@SafariTVLive 2 года назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@Acegram
@Acegram 2 года назад
1st ആണ്
@adwaithmiani4000
@adwaithmiani4000 2 года назад
Ok...🌸💮🌸🧠💍💖💥
@v4manu
@v4manu 2 года назад
Lll 👍👍
@shibilrehman
@shibilrehman 2 года назад
ദീർഘവീക്ഷണം ഉള്ളവർ ഭരിച്ചതിന്റെ ഗുണം ... സ്വർഗ രാജ്യം ... ♥️♥️♥️
@skKrishnan5754
@skKrishnan5754 2 года назад
✔️✔️✔️✔️✔️
@sreenathskaruvatta3197
@sreenathskaruvatta3197 2 года назад
*Arokke aanu ivide oro episodinum vendi notification kaathirikkunnath* 😍
@johanbijugeorge8826
@johanbijugeorge8826 2 года назад
Undu
@EuropeCruiser
@EuropeCruiser 2 года назад
Santosh sirnte observations ഈ പരിപാടിയുടെ വിജയം ,ഓരോ ചെറിയ കാര്യങ്ങളും എത്ര സൂക്ഷ്മതയോടെ ആണ് അദ്ദേഹം നോക്കി കാണുന്നത് ?
@ahammedsameer9999
@ahammedsameer9999 2 года назад
Next episode eppo verum..😑😐😐
@manojkumarbalachandran1975
@manojkumarbalachandran1975 2 года назад
Me too
@imaginaryworld6739
@imaginaryworld6739 2 года назад
Njan ❤❤
@professordeepeshkrishna1750
@professordeepeshkrishna1750 2 года назад
Next sancharam in JAPAN. please
@sonygeorge8818
@sonygeorge8818 2 года назад
കൊറോണ +ve ആയി വീട്ടിൽ ബോർ അടിച്ചിരിക്കുമ്പോൾ ആണ് സഞ്ചാരം ചിക്കാഗോ എപ്പിസോഡ് നോട്ടിഫിക്കേഷൻ കിട്ടുന്നത് താങ്ക്സ് സന്തോഷ്‌ സർ
@_Arshad
@_Arshad 2 года назад
Don't worry.get well soon Maaan💓💓
@jalajabhaskar6490
@jalajabhaskar6490 2 года назад
Get well soon bro 👍
@sakkeenack7041
@sakkeenack7041 2 года назад
Get well soon
@kannurjyothish4381
@kannurjyothish4381 2 года назад
കട്ട വൈറ്റിംഗ് ആയിരുന്നു 😍😍🔥🔥
@sujaissacl8514
@sujaissacl8514 2 года назад
പറയാതിരിക്കാൻ കഴിയില്ല, താങ്കളൊരു മഹാ ഭാഗ്യവാനാണ്, ഒരായിരം ആശംസകൾ .
@jojigeorge1020
@jojigeorge1020 2 года назад
ഭാഗ്യം മാത്രം ആണോ 🤔അദ്ദേഹംഅദ്ദേഹത്തിന്റെ പാഷൻ ആയി ട്രൈ ചെയ്തു അതല്ലേ ശെരി 😇
@sujaissacl8514
@sujaissacl8514 2 года назад
@@jojigeorge1020 അതെ തീർച്ചയായും
@jojigeorge1020
@jojigeorge1020 2 года назад
@@sujaissacl8514 👍
@nashimnashim848
@nashimnashim848 2 года назад
Nalla pola kashtppettu adhehathinte aanandham mattullavarilekku ethichu athil santhoshikkunnu nammlaanu fagyam ullavar
@noble_kochithara8312
@noble_kochithara8312 2 года назад
"കാറ്റിന്റെ നഗരം" ഷിക്കാഗോ 💚
@cyril8648
@cyril8648 2 года назад
എനിക്കിഷ്ടാണ് ഈ prgrm🔥😘😍
@arunnjose8123
@arunnjose8123 2 года назад
Sgk sir 😘❤️❤️❤️💐💐💐💐. സഞ്ചാരം ഇഷ്ടം 💐💐❤️.
@skariapothen3066
@skariapothen3066 2 года назад
Sailing is a rich man's sport.
@lijothullakkulath
@lijothullakkulath 2 года назад
അമേരിക്കൻ ജങ്ഷൻ 😊😊😁👍🏻👍🏻
@mca8912
@mca8912 2 года назад
Santhosh sir you are the great person ever❤️
@sweetdoctor3367
@sweetdoctor3367 2 года назад
പകുതിക്ക് വീഡിയോ നിർത്തിപ്പോയ സഞ്ചാരത്തിന്റെ ആദ്യത്തെ എപ്പിസോഡ് 😴😴😴😴😴
@vijayfn2
@vijayfn2 2 года назад
🤔ith nerathe evida kande
@ilnebibob
@ilnebibob 2 года назад
Ithilekudi okke enthoram vandi odichitt und.. Midtown Madnessil..
@shajeerskkd
@shajeerskkd 2 года назад
👌❤❤❤❤usa എന്നും usa അമേരിക്ക തന്നെ
@Sandeep-pj8mz
@Sandeep-pj8mz 2 года назад
മലപ്പുറം കരുവാരകുണ്ട്ൽ നിന്നും അമേരികൻ വിശേഷങ്ങൾ കാണുന്ന ഞാൻ 😊😊😊
@Sandeep-pj8mz
@Sandeep-pj8mz 2 года назад
@KL ANIMATION അതൊക്കെ അതിന്റെ പാട്ടിനു പോയി bro 😂😂😂
@ertugrulghazi9252
@ertugrulghazi9252 2 года назад
കടുവ ഉണ്ടല്ലോ 🤔🤔
@jibingeorge1398
@jibingeorge1398 2 года назад
ഞാൻ edathanattukara bro
@Human2k23
@Human2k23 2 года назад
Mannarkkad 😊
@_Arshad
@_Arshad 2 года назад
Alanallur aan njan. MKd yum കരുവരകുണ്ടും okke അയൽപക്ക പ്രേധേശങ്ങൾ ആൻ😻
@jayachandran.a
@jayachandran.a 2 года назад
Keralites are not interested in sailing. You took a long time walking along the Marina.
@rajalekshmirnair3166
@rajalekshmirnair3166 2 года назад
Sancharam👍🙏
@aaytrashlist172
@aaytrashlist172 2 года назад
Always waiting for your videos
@shadowk9squad928
@shadowk9squad928 2 года назад
Sail boat എന്ന് പറയുമ്പോൾ തന്നെ മലയാളി അഭിലാഷ് ടോമി ഓർമ്മവരും അഭിമാനം ❤
@shihabmullasheri5526
@shihabmullasheri5526 2 года назад
ഇന്ത്യയെ ഒന്നും അവർ ഓർക്കാൻ പോലും ആഗ്രഹിക്കുന്നില്ല എന്ന് അവരുടെ ജീവിത രീതി കണ്ടാൽ മനസ്സിലാകും അത്രക്ക് ആഡംപരം ആണ്
@jamsheerkanmanam1607
@jamsheerkanmanam1607 2 года назад
American kaychakal kaananam oru rasam thanneya, americayude grameena kaychakal ulpeduthanam
@mathewsjoseph2950
@mathewsjoseph2950 2 года назад
ഗ്രാഫ് വരച്ചത് പോലൊക്കെ കൃത്യമായ റോഡുകൾ !! നമ്മുടെ നാട്ടിൽ ആ കാലഘട്ടത്തിൽ പ്രബലരായ ഭരണാധികാരികളും നമ്പുന്ത്രിമാരുമൊക്കെ പല്ലക്കിൽ കയറി ഇരുന്നു പൊതിഞ്ഞു കെട്ടി ഇരുന്ന് യാത്ര ചെയ്തിരുന്നവരും ' വഴി ' എന്നൊരു സങ്കല്പം ഇല്ലാത്തവർ ആയിരുന്നു എന്നതും ചരിത്രം . മേഞ്ഞ് നടന്നിരുന്ന കന്നുകാലികൾ വൈകുന്നേരം തനിയെ നടന്നു അവയുടെ കുടിലുകളിലേക്ക് എത്തുമായിരുന്നു എന്നും അങ്ങനെ അവ നടന്നിരുന്ന വഴിച്ചാലുകളാണ് പിൽക്കാലത്ത് നമ്മുടെ ' റോഡുകൾ ' ആയി മാറിയതെന്നും വായിച്ചതോർക്കുന്നു.
@manojus6592
@manojus6592 2 года назад
സഞ്ചാരം 👍
@AnilKumar-zb5ip
@AnilKumar-zb5ip 2 года назад
Beautiful place
@akshayroj6936
@akshayroj6936 2 года назад
sancharam 😍
@josephinegeorge678
@josephinegeorge678 2 года назад
Our Chicago 👌🏽👌🏽👌🏽
@naseernaaz6821
@naseernaaz6821 2 года назад
വീണ്ടും യാത്ര തുടങി യതിൽ ഒരുപാട് സന്തോഷം 💞💞👍🏻👍🏻🥳🥳
@Tramptraveller
@Tramptraveller 2 года назад
💖💖💖💖👍👍💖💖💖💖
@athirarajil9725
@athirarajil9725 Год назад
@jibingeorge1398
@jibingeorge1398 2 года назад
അമേരികയിലേക്ക് പോകാൻ ഇഷ്ട്ടമുള്ളവർ like അടിക്ക്
@rishamnelloor1670
@rishamnelloor1670 2 года назад
Sancharam 👍🏻👍🏻
@khalidck6930
@khalidck6930 2 года назад
മനോഹരമായ സ്ഥലം
@indirahari2387
@indirahari2387 2 года назад
Njanunde
@vidhyarahul
@vidhyarahul 2 года назад
Iron pillars add an aesthetic look to the metro rail. As SGK always says, we can always learn from their sense in building our structures and planning our cities 😑
@chr7ris
@chr7ris 2 года назад
You mean aesthestic?
@jalajabhaskar6490
@jalajabhaskar6490 2 года назад
I think so
@vidhyarahul
@vidhyarahul 2 года назад
@@chr7ris oops typo. Corrected now. 👍
@jayachandran.a
@jayachandran.a 2 года назад
In fact these iron pillars erected in the 1890s do not jell well with the modern Chicago cityscape.
@santhoshmuralidharan156
@santhoshmuralidharan156 2 года назад
2:20 ithinu thazhe alle Joker movie le famous shot 🙄
@photogiftwork6009
@photogiftwork6009 2 года назад
Good Video
@jeenas8115
@jeenas8115 2 года назад
😍😍😍😍❤❤❤❤👍
@JOJOUNCLEBLOGS
@JOJOUNCLEBLOGS 2 года назад
_Thank you._
@india3146
@india3146 2 года назад
05:24 - Michigan lake
@vivek95pv14
@vivek95pv14 2 года назад
America ennum oru vismayamaan orikke poyitund iniyum pokanamenn thonnunnu ith kanumbo
@adam.rocks_1996
@adam.rocks_1996 2 года назад
Yeah ivide inganaanu bro😊
@agangadharan9956
@agangadharan9956 2 года назад
present sir
@anurajvr5862
@anurajvr5862 2 года назад
Waiting aarnu
@arjunharidas3328
@arjunharidas3328 2 года назад
10:35 Romancham🥰☺
@ganeshsj5230
@ganeshsj5230 2 года назад
💚💚
@praveen8017
@praveen8017 2 года назад
💓
@adarshm629
@adarshm629 2 года назад
❤️❤️
@muneeramuni9831
@muneeramuni9831 2 года назад
Sancharam fance undenkil please like
@lekshmiappukuttan108
@lekshmiappukuttan108 2 года назад
👍👌👏
@vishnumohan5813
@vishnumohan5813 2 года назад
🔥🔥🔥
@matthachireth4976
@matthachireth4976 2 года назад
Instead of trolly bus tram is the right wording. Most of the Down towns, operates trams for transit.Metro trains fare included in the bus connectivity.
@deepzkg6708
@deepzkg6708 2 года назад
10.50 puthiya arivanu ....thanks ..
@albinsebastian9974
@albinsebastian9974 2 года назад
Next west indies ill pokamoo
@jakusvlogs3403
@jakusvlogs3403 2 года назад
Super
@divinkd
@divinkd 2 года назад
💙💙
@jayaprakashkamathhosdurg9144
@jayaprakashkamathhosdurg9144 2 года назад
Kerala Poratayum Motta Curryum Chicagoyil oru Malayala hotalil labikununde
@Muhsin-qo6un
@Muhsin-qo6un 2 года назад
Second 🤚🏻😍😍
@KERALALEGENDS
@KERALALEGENDS 2 года назад
🌹
@tonyantony8532
@tonyantony8532 2 года назад
ഈ ചാനൽ 18 ലക്ഷം പേര് മാത്രമേ സസ്ക്രൈബ് ചെയ്തിട്ടുള്ളോ??
@jibingeorge1398
@jibingeorge1398 2 года назад
20lakh loading
@AUTOMAN_06
@AUTOMAN_06 2 года назад
1.82 Million
@sayyidpookoyathangalpookoy7851
@sayyidpookoyathangalpookoy7851 2 года назад
❤❤❤❤❤
@Acegram
@Acegram 2 года назад
നമടെ എറ്റ വും പു തിയ ദർ ശന മിക്സ് നോക്കാ മോ ⚡⚡⚡🔥🔥👍 കിടു ആണ്
@nizarnizar3487
@nizarnizar3487 2 года назад
ഇത് പഴയതു അല്ലെ
@adventuretours77
@adventuretours77 2 года назад
From old stock or new video??
@Mr_clever_10
@Mr_clever_10 2 года назад
2019 EP
@Sandykhd
@Sandykhd 2 года назад
Second
@കല്ലുകിച്ചൺ
Fst കമന്റ്
@yathrikan4270
@yathrikan4270 2 года назад
നേരിട്ട് കണ്ട. ഫീൽ
@HabeebNilambur
@HabeebNilambur 2 года назад
Ninghalude camera ethanh
@thomasponnan
@thomasponnan 2 года назад
അത്യാവശ്യം പൈസയൊക്കെ ആയില്ലേ, ഇനി പെൻഡ്രൈവിന്റെ വില ഇച്ചിരി കുറച്ചുകൂടേ..
@manojthyagarajan8518
@manojthyagarajan8518 2 года назад
😄😄😄
@ViswanathanViswanathan-og4ei
@ViswanathanViswanathan-og4ei 2 года назад
😄😄😄😊
@dreamer9671
@dreamer9671 2 года назад
ഈ കമ്മന്റ് പെട്രോൾ പ്രൈസിന്റെ കാര്യത്തിൽ ആണ് കറക്റ്റ് 😂
@vineedkichu9887
@vineedkichu9887 2 года назад
2nd 😃
@babupayikad
@babupayikad 2 года назад
🌹🌹👍👍
@shihabmullasheri5526
@shihabmullasheri5526 2 года назад
ഏത് അമേരിക്കയാണെങ്കിലും വാഹനങ്ങൾ ഒക്കെ മെഡിൻ ജപ്പാൻ
@shenojcp210
@shenojcp210 2 года назад
ഫോർഡ് ജിഎം ഇതെല്ലാം us കമ്പിനകൾ ആണ് പൊട്ടാ
@karalakarala5354
@karalakarala5354 2 года назад
സൂപ്പർ വീഡിയോ എല്ലാം
@shaheerglobe350
@shaheerglobe350 2 года назад
😍👍🏻
@TravelBaitz
@TravelBaitz 2 года назад
👍👍👍👍
@adarshasokansindhya
@adarshasokansindhya 2 года назад
Hi💓
@SidharthPk
@SidharthPk 2 года назад
Quite a boring yet beautiful episode.
@Dileep5567
@Dileep5567 2 года назад
America America
@aswinkrishna0073
@aswinkrishna0073 2 года назад
എവിടെ നോക്കിയാലും കണ്ണാടി കൂടുകളും കോൺക്രീറ്റ് അമ്പര ചുംബികളും ഉള്ള നഗരങ്ങൾ കാഴ്ചക്കാരിൽ വിരസതയുണ്ടാക്കും.അമേരിക്ക, ചൈന, ചില അറബ് രാജ്യങ്ങൾ, ചില ഏഷ്യൻ രാജ്യങ്ങൾ ഒക്കെ ആളുകൾ 100 വർഷത്തിനുള്ളിൽ മടുക്കും.. യൂറോപ്പ് ഈ കാര്യത്തിൽ ഒരല്പം വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നു എന്ന് തോന്നുന്നു.. നമ്മുടെ രാജ്യം ഇപ്പോൾ ഈ അവസ്ഥയിൽ ഒന്നുമല്ല.. നദികൾക്കും,, വൃക്ഷാലദ്ധതികൾക്കും, പക്ഷികൾക്കും, മൃഗൽകൾക്കും,, പുഷ്പങ്ങൾക്കും, ചിത്രശലഭങ്ങൾക്കും, മനുഷ്യർക്കും എല്ലാം തുല്യ പ്രാധാന്യത്തോട് കൂടി ദീർഘ വീക്ഷണത്തോടെ കാര്യങ്ങൾ വേണ്ട പോലെ ആലോചിച്ചു നീക്കിയാൽ 21 ആം നൂറ്റാണ്ട് ലോക സഞ്ചരികളെ മുഴുവൻ ഭാരതത്തിൽ എത്തിക്കാം കുറെ കൂടി വർഷങ്ങൾ കഴിയുമ്പോൾ ലോകം അതിനാകും പ്രാധാന്യം നൽകുക.. ❤
@jeffinjerin
@jeffinjerin 2 года назад
e chicago city thanne greenery kk nalla importance koduthitund ...avar agane aanu city plan cheyunat gulf pole alla
@snehathankachen8439
@snehathankachen8439 2 года назад
വീണ്ടും അമേരിക്കയിലേക്ക്, thank you santhosh sir❤️❤️
@kappilkappil9024
@kappilkappil9024 2 года назад
ഇതൊന്നും നമുക്ക് ഇന്ത്യയിൽഅൻപത് കൊല്ലത്തേക്ക് സ്വപ്നം കാണാൻ കഴിയില്ല
@ertugrulghazi9252
@ertugrulghazi9252 2 года назад
നമ്മൾ 125 വർഷമെങ്കിലും പിന്നിലാണ്.1890 മെട്രോ തുടങ്ങിയ നഗരം ആണ് ഷികാഗോ
@amalaugustine3266
@amalaugustine3266 2 года назад
50 konde onnum aakulla oru 100 years nokaam...
@jessypinkman5816
@jessypinkman5816 2 года назад
പെട്രോൾവിലയുടെ കാര്യത്തിൽ ബഹുദൂരം മുന്നിലും 🙏🥴
@_Arshad
@_Arshad 2 года назад
ഇങ്ങനെ പോയാൽ 500 കൊല്ലം ആയാലും കാണാൻ പറ്റില്ല🥴
@safalmuhammed4148
@safalmuhammed4148 2 года назад
Sancharathil oru European rajyam telecast cheyyo aduthenganum kureyayi weighting anu George yetta
@Joseph-11
@Joseph-11 2 года назад
Boat kaanichu oru episode thalli neekki
@mathewkl9011
@mathewkl9011 Год назад
ലോകം ചുറ്റി കറങ്ങി കാണാനുള്ള സാഹചര്യം ഇല്ലാത്ത സാധാരണ മലയാളിക്ക് സഞ്ചാരം ടീവി യും ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങരയും ഒരു വരദാനമാണ്. 🙏♥️
@rameshraghavan9316
@rameshraghavan9316 2 года назад
ഈ മനുഷ്യനെ ബൊഗോട്ടയിലോ മെഡ്‌ഡലിന് തെരുവുകളിലോ എന്താണ് കാണാത്തതു ?
@arunmathew971
@arunmathew971 Год назад
Not Medalin. Meyajeen and Karthaheena. I was there several times.
@vipinns6273
@vipinns6273 2 года назад
സഞ്ചാരം 😍👌👏👍♥️
@kochuranijoseph7786
@kochuranijoseph7786 2 года назад
FIRST
@tinusjohn3497
@tinusjohn3497 2 года назад
❤❤❤❤❤❤
@rkvisionstorymedia6548
@rkvisionstorymedia6548 2 года назад
*വീഡിയോ കാണാന്‍ വൈകി. ഷിക്കാഗോ യുടെ തെരുവുകളും പിനെ അതിശയിപ്പിക്കുന്ന,ബോട്ടുകളും ഇതൊകെ ഒരു അല്‍ഭുത കാഴ്ച തനേആണ്*
@GRITTOMONTHOMAS
@GRITTOMONTHOMAS 2 года назад
Why are you still using old generation cameras? Your presentation is good, try to improve technical things.
@zakariyaafseera333
@zakariyaafseera333 2 года назад
My dream country 😍😍😘😘❤️❤️
@ertugrulghazi9252
@ertugrulghazi9252 2 года назад
ഇന്ത്യയിൽ ഒരു പഞ്ചായത്ത് എങ്കിലും ഈ മാതൃകയിൽ വികസിപ്പിച്ചെങ്കിൽ എന്ന് കൊതിച്ചു പോവുന്നു
@riseshine7328
@riseshine7328 2 года назад
Untill and unless we leave our hangover with socialism and the failed left economic theory, we will never have sufficient amount of wealth in the economy even to distribute it among the people through public goods. Result is that we end up as a low productive, poverty ridden, low skilled society......
@nodramazone
@nodramazone 2 года назад
Janangalude attitude maaranam. Athillathe onnum nadakkilla
@susheelasusheela520
@susheelasusheela520 2 года назад
India oru capitalist contry akanam
@shenojshenoj4047
@shenojshenoj4047 2 года назад
എഝ് വന്നാലും എതിർകാനെ നമ്മുടെ നാട്ടിലെ ആളുകൾക്ക് താൽപര്യം
@Arjun39092
@Arjun39092 20 дней назад
Undalo Gurgaon, Noida, Gift city Gujarat, Navi Mumbai, Bangalore Urban, Hyderabad Tech city, Delhi Aero city etc...
@eapenthomas2991
@eapenthomas2991 Год назад
Modi governmentil minister aakanam
@nehalsshine7507
@nehalsshine7507 2 года назад
Thank you sir😍😍😍
@hms6153
@hms6153 2 года назад
European countries ഒരു സ്വര്‍ഗം ലോകം തന്നെ ആണ്.
@DARK__DRIFT534
@DARK__DRIFT534 2 года назад
❤️
@gauthamxo3791
@gauthamxo3791 2 года назад
♥️♥️♥️
@praveensp7722
@praveensp7722 2 года назад
❤️
@therealdon4
@therealdon4 2 года назад
❤️
Далее
🎙ПЕСНИ ВЖИВУЮ от КВАШЕНОЙ
3:05:21