Тёмный

Sancharam | By Santhosh George Kulangara | Qatar 01 | Safari TV 

Safari
Подписаться 2,8 млн
Просмотров 270 тыс.
50% 1

Santhosh George Kulangara | Sancharam | Malayalam | Qatar | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #qatarworldcup #asiansancharam #qatarlife #qatar
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.Santhosh George Kulangara | Sancharam | Malayalam | Vietnam | Travel Vlog | SGK | Safari | Santhosh George Kulangara Sancharam

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 391   
@rasheednelliyil6660
@rasheednelliyil6660 6 месяцев назад
ഈ നാടിനെ ഞാൻ അത്രക്കും സ്നേഹിക്കു ന്നു നീണ്ട 44 വർഷത്തെ ജീവിതം വളരേ സ്നേഹിക്കുന്ന അറബികൾ.. ❤❤❤..
@MrUnboxTravel
@MrUnboxTravel 6 месяцев назад
ഞാൻ ഖത്തറിൽ 11 വർഷമായി ജോലി ചെയ്യുന്നു…സഫാരിയിൽ സഞ്ചാരത്തിൽ ഖത്തറിനെ കാണുമ്പോൾ കൂടുതൽ ഭംഗിയുള്ളതായും ചില കാര്യങ്ങൾ ഒക്കെ പുതുതായി അറിയാനും സാധിച്ചു😍😍
@thegoal3307
@thegoal3307 6 месяцев назад
ലോകത്ത്‌ ഇന്ത്യയിൽ മാത്രമേ റോഡിൽ ഫ്ലെക്സ് ബോർഡുകളും, പോസ്റ്ററുകളും കാണാൻ സാധിക്കു എന്നു മനസ്സിലായി... എന്താ നമ്മൾ മാത്രം ഇങ്ങനെ?😮😢
@abdullathiefd3068
@abdullathiefd3068 6 месяцев назад
😅😅😅
@Huh72901
@Huh72901 6 месяцев назад
Trash culture
@nujohn9889
@nujohn9889 6 месяцев назад
മതേതരത്വവും ജനാധിപത്യവും😅😅😅😅
@Minushafeevlog
@Minushafeevlog 2 месяца назад
😂😂😂
@Minushafeevlog
@Minushafeevlog 2 месяца назад
😂😂😂
@valsalavr7729
@valsalavr7729 6 месяцев назад
എത്ര സുന്ദരമായ രാജ്യം.വൃത്തി യോടെയും ഭംഗിയായും സംരക്ഷിച്ചിരിക്കുന്നു.നമുക്ക് സ്വപ്നം കാണാൻ പോലും പറ്റില്ല..
@mariaissac9260
@mariaissac9260 6 месяцев назад
ഇതിലും വൃത്തിയും natural ലുമായിരുന്നു Switzerland ❤❤
@noufalkm9884
@noufalkm9884 6 месяцев назад
Athilum clean and neet city anu Singapore ​@@mariaissac9260
@Shamil405
@Shamil405 6 месяцев назад
​@@mariaissac9260Switzerland nu എന്തുപറ്റി
@hakkeemap
@hakkeemap 6 месяцев назад
​@@mariaissac9260 ഇതിലും ഇനി എങ്ങനെ വൃത്തിയാക്കും 🤔
@Sayyidhasanp
@Sayyidhasanp 6 месяцев назад
സ്വിറ്റ്സർലൻ്റ് അങ്ങിനെ ആയിരുന്നന്ന് കരുതി സമാധാനിക്കാം അല്ലേ..😂​@@mariaissac9260
@shajinkt5788
@shajinkt5788 6 месяцев назад
1989 മുതൽ 1999 വരെ എനിക്ക് ജീവിത്തിലെ ഏറ്റവും നല്ല ഓർമകൾ നൽകിയ സുന്തര ദേശം 🙏I Love QATAR ❤❤❤❤🔥🔥🔥🔥
@usmanmukkandath9575
@usmanmukkandath9575 6 месяцев назад
ഖത്തർ, ഞാൻ നീണ്ട 38 വർഷക്കാലം വളരെ സമാധാനത്തോടെ ജോലി ചെയ്ത ഞങ്ങളുടെ പോറ്റു രാജ്യം (1978 to 2016). ഈ നാടിനോടുള്ള ഞങ്ങളുടെ കടപ്പാട് വളരെ വലുതാണ്. ❤❤❤❤❤
@Joyanthoney
@Joyanthoney 6 месяцев назад
One day our country also igane avumayirikkum...
@beautifulworld-b9q
@beautifulworld-b9q 6 месяцев назад
❤️👍
@Saji202124
@Saji202124 6 месяцев назад
Ipo avide joli oke induo..joli illatha rand rajyanglanu qatar uae...
@usmanmukkandath9575
@usmanmukkandath9575 6 месяцев назад
@@Joyanthoney അങ്ങിനെ പ്രതീക്ഷിക്കാം നമുക്ക്. 💕
@mansoor9594
@mansoor9594 6 месяцев назад
Woowe
@onceuponatime-x6s
@onceuponatime-x6s 6 месяцев назад
ഖത്തർ പ്രവാസികൾ ആരൊക്കെ ഉണ്ട്...👋
@tonythomas1415
@tonythomas1415 6 месяцев назад
Qataril irrunu kanuna njn 🍻 proud to be an Qatar resident ❤
@estatehamza3130
@estatehamza3130 6 месяцев назад
നീണ്ട 15വർഷത്തിലേയായി ഇവിടെ എല്ലാ സുഖസൗകര്യത്തോടുകൂടെയും എല്ലാം കണ്ടും അനുഭവിച്ചും ജോലി ചെയ്തു ജീവിക്കുന്നു അൽഹംദുലില്ലാഹ് ദൈവത്തിന് സ്തുതി
@Rejimon9447
@Rejimon9447 6 месяцев назад
ഈ വീഡിയോ കാണുമ്പോൾ എനിക്ക് ചെറുതായിട്ട് സങ്കടവും അതുപോലെ സന്തോഷവും വരുന്നുണ്ട് കാരണം ഈ തിരക്കൊഴിഞ്ഞ സ്ഥലത്ത് കൂടി ഫിഫ വേൾഡ് കപ്പിന് സമയത്ത് ഞാൻ ബസ്സ് ഓടിച്ച് നടന്നതാണ് എനിക്ക് ഓർമ്മ വരുന്നത് അതിലുപരി എനിക്ക് ഒരു ഭാവി ഉണ്ടാക്കിത്തന്ന രാജ്യമാണ് വീടും സ്ഥലവും വാഹനങ്ങളും എൻറെ ജീവിതം തന്നെ മാറ്റിമറിച്ച രാജ്യമാണ് അതു വലിയ കാര്യമാണ് അവിടെ നിന്നാണ് ഞാൻ ഇപ്പോൾ നിൽക്കുന്ന ന്യൂസിലാൻഡ് എന്നുപറയുന്ന രാജ്യത്തേക്ക് എനിക്ക് എത്താൻ പറ്റിയത് നമ്മുടെ നാട്ടുകാരുടെ കാണിക്കുന്ന സ്നേഹം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും കൂടുതലാണ് അവിടെയുള്ള ആൾക്കാർ നമുക്ക് നൽകുന്നത് കഴിഞ്ഞ നീണ്ട പത്തുവർഷം ഞാൻ അവിടെ ജോലിചെയ്തു ഈ വീഡിയോയിൽ സ്ഥലങ്ങളൊക്കെ കാണുമ്പോൾ എന്തോ വല്ലാത്തൊരു ഫീൽ അന്നം തന്ന നാൾ ആയതു കൊണ്ടായിരിക്കും അല്ലേ
@iowethiscity1793
@iowethiscity1793 6 месяцев назад
Bro engana newzealand il ethiye onn parayuvo
@Rejimon9447
@Rejimon9447 6 месяцев назад
ബ്രോ അന്ന് ഇങ്ങോട്ട് വേക്കൻസി ഉണ്ടായിരുന്നു ഈ കമ്പനിയുടെ ജനറൽ മാനേജർ എൻറെ സുഹൃത്തായിരുന്നു അങ്ങനെ ആ സമയത്ത് ഇങ്ങോട്ട് വാക്കൻസി വന്നപ്പോൾ അപ്ലൈ ചെയ്തു അദ്ദേഹം പറഞ്ഞിട്ട് രണ്ടുമാസത്തിനുള്ളിൽ ഞാൻ ഇവിടെ എത്തുകയും ചെയ്തു ഇപ്പോൾ ഇവിടെ വേക്കൻസി ഇല്ല മൊത്തത്തിൽ ശോകമാണ് നേഴ്സുമാർക്ക് പോലും ഇപ്പോൾ ജോലി സാധ്യത വളരെ കുറവാണ് ഞങ്ങൾ വന്നിട്ട് ഒരു വർഷമായി ഇതാണ് എനിക്ക് തരാനുള്ള മറുപടി വേറൊന്നും പറയാൻ പറ്റില്ല കാരണം ഗൾഫ് പോലത്തെ രാജ്യമല്ല ക്ഷമിക്കൂ
@roshanramesh2634
@roshanramesh2634 6 месяцев назад
​@@Rejimon9447exactly... Countries like Canada, Australia and New Zealand are best for migration, for people who want to settle there for their rest of their lives. Pravasikalkku gulf aanu better, paisa undakki thirichu vaaran aanu udheshamengil. Pravasavum kudiyettavum 2 aanu.
@indian6346
@indian6346 6 месяцев назад
നന്മയുള്ള മനസ്സിനുടമയാണ് ,വിഷമിക്കേണ്ടി വരില്ല.
@beautifulworld-b9q
@beautifulworld-b9q 6 месяцев назад
❤️👍
@fasalkareempookkottur4796
@fasalkareempookkottur4796 6 месяцев назад
ഖത്തറിൽ നിന്നും വീഡിയോ കാണുന്ന ഞാൻ. ❤QATAR❤
@sameerp8523
@sameerp8523 6 месяцев назад
ഞാൻ ഖത്തറിൽ 10 വർഷമായി ജോലി ചെയ്യുന്നു, താങ്കളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നുന്നു നേരിട്ട് കണ്ടാൽ പോലും ഈ സ്ഥലങ്ങൾ ഇത്ര മനോഹരമായി ആസ്വദിക്കാൻ കഴിയില്ല എന്നാണ്, താങ്കളുടെ പരിശ്രമങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു
@MuhiyudheenKn
@MuhiyudheenKn 5 месяцев назад
ജോലി ചെയ്യാൻ പോവുന്നതും ടൂറിസ്റ്റ് ആയി പോവുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്
@shajikaruvanchery9703
@shajikaruvanchery9703 6 месяцев назад
SGK ഒരു പ്രസ്ഥാനമാണ് ഇനി ഒരു നൂറു വർഷം കഴിഞ്ഞാലും മലയാളത്തിലെ ഒരു vlogger ഉം സന്തോഷ്‌ സാറിന്റെ ഏഴ യലത്തെത്തി ല്ല
@lejinqatar8639
@lejinqatar8639 6 месяцев назад
ദോഹയിൽ നിന്നും ഇത് കാണുന്ന ഞാൻ ❤❤❤❤❤
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 месяца назад
മൂന്നാം ലോക രാജ്യങ്ങൾ ഉല്പതന ചിലവിലും കുറഞ്ഞ വിലക്ക് ഭക്ഷ്യ വസ്തുക്കൾഗൾഫിലേക്ക് കയറ്റി അയക്കുന്നു ക്രൂഡ് പത്തു ഡോളർ ചിലവിൽ എടുക്കുന്ന ക്രൂഡ്നുറിൽ അതികം ഡോളറിനു വിൽക്കുന്നത്
@hameedhamii4320
@hameedhamii4320 6 месяцев назад
എന്റെ ജീവിതം 28 വർഷം ഖത്തറിലാണ് കുടുംബത്തെ കരകയറ്റിയത് ഖത്തർ തന്നെ നന്ദി കടപ്പാട് എന്നും മെന്നും 😍🤝
@aboobacker9866
@aboobacker9866 6 месяцев назад
ഞങ്ങളുടെ പോറ്റമ്മ രാജ്യത്തെ പരിജയപ്പെടുത്തിയതിന് നന്ദി❤
@rasheednelliyil6660
@rasheednelliyil6660 6 месяцев назад
1980 മുതൽ. ഞാൻ ഖത്തറിൽ ജോലി ചെയ്യുന്നു വളരേ സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം വളരേ നല്ല ഭരണകൂടം.. എല്ലാ മതത്തിൽ പെട്ടവരും വളരേ സ്നേഹത്തോടെ ജീവിക്കുന്നു.. ഒരു കാര്യത്തിനും പ്രശ്നമില്ല.. ഒരു മതസ്ഥരും ഖത്തറിനെ കുറ്റം പറയുകയില്ല. വർഗീയത ഇവിടെ ഇല്ല.. ഖത്തർ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. ഇപ്പോൾ റംസാൻ മാസമാണ് എല്ലായിടങ്ങ്ങളിൽ നിന്നും എല്ലാ മതസ്തർക്കും ഭക്ഷണം ഫ്രീ ആയി കൊടുക്കുന്നു. നോമ്പ് തുറക്കുവേണ്ടി ടെന്റ് ഉണ്ട്. എല്ലാ മതത്തിൽ പെട്ടവരും സന്തോഷത്തോടെ നോമ്പ് തുറയിൽ പങ്കെടുക്കുന്നു.. ഇന്ത്യയിൽ നടക
@salimvk2177
@salimvk2177 6 месяцев назад
1977 to 2009 വരെ 32 വർഷം ഞാൻ ഖത്തറിൽ Modern Home എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. Very Proud of Qatar and their Rulers.
@mohammedashruf3642
@mohammedashruf3642 6 месяцев назад
ക്യാമറ അല്പം പോലും ഷെയ്ക്കു ചെയ്യാതെ വീഡിയോ ക്യാമറയിൽ പകർത്തിയത് ഒരു അത്ഭുതം തന്നെയാണ് പ്രേക്ഷകർ കാറിലിരുന്നു കൊണ്ട് ദൃശ്യങ്ങൾ കാണുന്ന ഒരു പ്രതീധി......❤
@QATAR744
@QATAR744 6 месяцев назад
മത്സ്യം വിറ്റ് ജീവിച്ചിരുന്ന അറബികൾ ഇന്ന് വലിയ്യ സാമ്പത്തികവളർച്ചയിലും സൗന്ദര്യത്തിലും മുന്നിട്ട് നിൽക്കുന്നു. പാവപ്പെട്ട ഒരുപാട്മലയാളികളും ഇന്ന് നല്ലരീധിയിൽ വളർന്നുവന്നതും ഞമ്മേ അന്നംതാന്ന് വളർത്തിയ QATAR🇶🇦🇶🇦🇶🇦ആണ്. Alhamdhulillah എന്റെ 3 വർഷത്തെ സാമ്പത്തികവളർച്ചയുടെ ഉറവിടം ഖത്തർ തന്നെ. ഞമ്മുടെ കാസറഗോഡ് കാരും അല്ലാത്ത ഒരുപാട് മലയാളികളെ പരിചയപ്പെടാനും സ്നേഹിക്കാനും ഈ രാജ്യം അവസരം ഉണ്ടാക്കിത്തന്നു I LOVE QATAR 🫡🇶🇦🇶🇦🇶🇦
@shemirafeesh6187
@shemirafeesh6187 6 месяцев назад
🖐️ഖത്തർ 🥰🥰അന്നം തരുന്ന നാട് ❤️❤️❤️❤️
@Iddeen
@Iddeen 6 месяцев назад
1986 മുതൽ ഇപ്പോഴും എനിക്ക് ജീവിത്തിലെ ഏറ്റവും നല്ല ഓർമകൾ നൽകിയ സുന്തര ദേശം 🙏I Love QATAR ❤❤
@roshanjc7752
@roshanjc7752 6 месяцев назад
Cyber city Gurugram, Aerocity Delhi, Golf Course Road Gurugram, Worldmark Gurugram, Cyber Hub, Omaxe World street, 32nd avenue, Joystreet in Delhi NCR are all developed parts. ഇത് യൂട്യൂബിൽ കാണണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
@Vipassana2016
@Vipassana2016 6 месяцев назад
മനുഷ്യാവകാശ ലംഘനങ്ങൾ കൊണ്ട് കെട്ടി പൊക്കിയ സൗന്ദര്യം . ലോക കപ്പിനായി മനുഷ്യരെ കൊടും ചൂടിൽ ലീവ് കൊടുക്കാതെ നിർബന്ധിച്ചു പണിയെടുപ്പിച്ചു അങ്ങിനെ മരണപ്പെട്ടവരുടെ കണക്ക് അവർ കുറച്ചു മാത്രമാണ് പുറത്തു വിട്ടത് . മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ദുബായ് ആവും മെച്ചം . അവിടെ കുറെ കൂടി ഡെമോക്രാറ്റിക് ആണ്
@weone603
@weone603 6 месяцев назад
ആണോ സങ്കിണി ഒരു ഗ്ലാസ്‌ ഗോമൂത്രം എടുക്കട്ടേ
@vipinkrisnat6205
@vipinkrisnat6205 6 месяцев назад
വളരെ ശരിയാണ്.ദുബായിയുടെ അത്ര ഒരു ഗൾഫ് രാജ്യവും വരില്ല.❤
@kunjumonkochutharayil3009
@kunjumonkochutharayil3009 6 месяцев назад
42വർഷം ഉണ്ടായിരുന്നു ഞാൻ 👌
@mohdsharafudheen2287
@mohdsharafudheen2287 6 месяцев назад
ഏറ്റവും സുരക്ഷിതമായ രാജ്യം. സ്ത്രീകൾക്കടക്കം ഒറ്റയ്ക്ക് 24 മണിക്കൂറും നടക്കാം. ഞാൻ കുടുംബസമേതം ജീവിക്കുന്ന വില്ലയുടെ ഗേറ്റോ മെയിൻ ഡോറോ പൂട്ടാതെയാണ് രാത്രിയിലും ഉറങ്ങാറ്, പുറത്തു പോകുമ്പോഴും അങ്ങനെത്തന്നെ
@VKR-w8o
@VKR-w8o 6 месяцев назад
സ്വാർത്ഥത മാറ്റിവെച്ച് പറഞ്ഞാൽ. ഈ വീഡിയോയിലെ സൗന്ദര്യം കാണാനുള്ള യോഗ്യത ഇന്ത്യയിലെ ഭരണാധികാരികൾക്കും ജനങ്ങൾക്കും ഇല്ല. മാത്രമല്ല ഇന്ത്യക്കാരുടെ കഴിവുകേട് ന്യായീകരിക്കാൻ ഒരു കാരണവും പറയും!അതിങ്ങനെയാണ് അവർ എണ്ണ വിറ്റ് വളരുന്നു - അവർക്ക് ഒരു ദിവസം എണ്ണ വിറ്റു വരുന്ന വരുമാനം എത്ര? അവരുടെ ജനസംഖ്യ 28 ലക്ഷം' ഇന്ത്യയിലെ 130 കോടി ജനങ്ങളിൽ നിന്ന് ഒരു ദിവസം കിട്ടുന്ന ടാക്സ് എത്ര കോടി ? ഇങ്ങനെയാണെങ്കിലും എന്തുകൊണ്ട് ഇന്ത്യ വളരുന്നില്ല? കാരണം ഇന്ത്യയിലെ ജനവും ഭരണാധികാരികളും തിന്മകൾ ഇഷ്ടപ്പെടുന്നവരാണ്😎
@majumathew8765
@majumathew8765 6 месяцев назад
നികുതി മുഴുവൻ കട്ടു തിന്നും 😢 അല്ലെങ്കിൽ കോർപറേറ്റ് കൊടുകും 😢 അല്ലെ പിരിച്ചെടുകില്ല 😢
@sharminanafsar-ci3oh
@sharminanafsar-ci3oh 6 месяцев назад
ഇതേ പോലെ തന്നെ യാണ് പണ്ട് ഇന്ത്യ മൂകുളന്മാർ ഭരിച്ചപ്പോഴും ഖത്തർ പോലെ ഉള്ള വികസനം ഉണ്ടായിരുന്നു
@INDIA_240
@INDIA_240 6 месяцев назад
1962 to 1980 വരെ father ഖത്തറിൽ ഉണ്ടായിരുന്നു,എളാപ്പ 1977 to 1996 വരെ,ഞാൻ ഇപ്പോൾ 20 വർഷമായി ഖത്തറിൽ,ജനിച്ച നാൾ മുതൽ ഖത്തർ എന്ന് കേട്ടിരുന്ന എനിക്ക് ഖത്തറിന്റെ പഴയ ഹിസ്റ്ററി കാരണവനമാരിൽ നിന്ന് അറിയാൻ കഴിഞ്ഞു., അറബികൾ സ്നേഹമുള്ളവരും എളിമയുള്ളവരും തന്നെ, നാളെത്തെ കാര്യം ചിന്തിച്ചു ടെൻഷൻ അടിക്കാത്ത അറബികളുടെ ജീവിത രീതി എന്നെ ആകർഷിച്ച ഘടകമാണ്, മറ്റുള്ളവരുടെ ഉയർച്ചയിൽ ശാന്തോഷിക്കുന്ന അറബികളെയാണ് എനിക്ക് കാണാൻ കഴിയുന്നത് 👍
@ameerkhan4876
@ameerkhan4876 2 месяца назад
ഖത്തറിൽ ഇരുന്നു വീഡിയോ കാണുന്നവർ ഉണ്ടോ 😄
@manojpillai19781
@manojpillai19781 6 месяцев назад
ഖത്തർ... ജീവിതം കാണാൻ പഠിപ്പിച്ച നാട് 🙏
@rajuarvind1262
@rajuarvind1262 6 месяцев назад
1986 ഫെബ്രുവരി2 തിയ്യതി മുതൽ 20 19 ഒക്റ്റോബർ 19 വരെ പോറ്റമ്മയായ എന്റ QATAR❤❤❤❤❤❤❤❤
@MYDREAM-xf8dz
@MYDREAM-xf8dz 6 месяцев назад
ഇത്രയും സുരക്ഷിതം ആയ ഒരു രാജ്യം ലോകത്ത് തന്നെ കാണില്ല. നിയമങ്ങൾ എല്ലാവരും കർശനം ആയി പാലിക്കുന്ന രാജ്യം
@rahulparameswaran-xg7ot
@rahulparameswaran-xg7ot 6 месяцев назад
ചേട്ടാ ഒരു ware house പാക്കിങ് ജോബ് കിട്ടാൻ എന്താ വഴി
@VIEWSTV-h2v
@VIEWSTV-h2v 6 месяцев назад
എന്റെ വീട്ടിൽ ഉണ്ടായിരുന്ന ഒന്നേകാൽ കോടി രൂപയുടെ കടം ഈ രാജ്യം ഇല്ലാതാക്കി ഇനിയും മൂന്നുവർഷം കൂടി കഴിയുമ്പോൾ ഒരു വീടോ ഫ്ലാറ്റ് എന്തെങ്കിലും ഒന്ന് തലചായ്ക്കാൻ ഒരു ഇടം നാട്ടിൽ എവിടേലും ഉണ്ടാവണം എന്ന് ദൈവത്തിനോട് പ്രാർത്ഥിച്ച് ഈ രാജ്യത്ത് ജോലി ചെയ്ത മുൻപോട്ട് പോകുന്നു. വിഷമാവസ്ഥയിൽ ദൈവം വഴികാണിച്ച് എത്തിച്ച സ്ഥലം അതുകൊണ്ട് ഇനിയും എങ്ങോട്ടും ഇല്ല. സന്തോഷത്തോടെയും സമാധാനത്തോടെയും അവനവന്റെ സ്വാതന്ത്ര്യത്തിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ജീവിക്കാൻ പറ്റുന്ന നല്ല ഒരു കൊച്ചു രാജ്യം.
@tkhvlog8513
@tkhvlog8513 6 месяцев назад
❤🇶🇦ഖത്തറിൽ ഇരുന്ന് സഞ്ചാരം കാണുന്ന 8ra വർഷമായി ഇവിടെയുള്ള ഞാൻ😅❤😊
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 6 месяцев назад
Me 12year
@faisalfaizi7607
@faisalfaizi7607 6 месяцев назад
നമ്മുടെ സ്വന്തം ഖത്തർ, ❤️❤️ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയ ഖത്തർ
@shihabjannah7981
@shihabjannah7981 6 месяцев назад
വൃത്തിയില്ലായ്മയാണ് കേരളത്തിൻെറ മുഖമുദ്ര ... ഇവിടെ ഒരു ഖത്തറൊക്കെ ആവണേൽ മലയാളികൾ വൃത്തിയുടെ സംസ്ക്കാരം ആദ്യം പഠിക്കണം ..
@jhonsonfr
@jhonsonfr 6 месяцев назад
ഇന്ത്യയിൽ കേരളം അല്ലാത്ത എല്ലാ സംസ്ഥാങ്ങാലിലും വലിയ വൃത്തി ആണല്ലോ 🤣
@vinodkumar-xr6jm
@vinodkumar-xr6jm 6 месяцев назад
ഇന്ത്യയിൽ വൃത്തി കേരളം തന്നെ.മറ്റുള്ള സംസ്ഥാനങ്ങൾ ശരിക്കും കണ്ടേഖിൽ 🤮🤮🤮
@shajudheens2992
@shajudheens2992 6 месяцев назад
First we can change
@shihabjannah7981
@shihabjannah7981 6 месяцев назад
@@jhonsonfr നമുക്ക് കേരളത്തെ കുറിച്ച് സംസാരിക്കാം .. സന്തോഷ് ജോർജിനോട് വിദേശികൾ തഞ്ഞെ പറഞ്ഞിട്ടുണ്ട് കേരളക്കാർക്ക് വൃത്തിയില്ല എന്ന് .
@ShihabPkmotivation
@ShihabPkmotivation 6 месяцев назад
അതെ
@eway9925
@eway9925 6 месяцев назад
ജോലി ചെയ്താൽ സാലറി കിട്ടാത്ത രാജ്യം കൂടി ആണ് 😂😂😂😂
@sharminanafsar-ci3oh
@sharminanafsar-ci3oh 6 месяцев назад
നിന്റെ കയ്യിലിരിപ്പ് ശരിയല്ലാത്തത് കൊണ്ടാവും
@vinodkumar-xr6jm
@vinodkumar-xr6jm 6 месяцев назад
Tourism വളരണമേഖിൽ ഇവിടെ നല്ല public transport വേണം
@Shahzan-h2m
@Shahzan-h2m 6 месяцев назад
Vnda public transport njangale qtar raja da
@VMEDIATECHandTRAVEL
@VMEDIATECHandTRAVEL 6 месяцев назад
Public transport undallo
@fasalmuhammed8605
@fasalmuhammed8605 6 месяцев назад
Ividathey public transportation adipoliyannallo bro🤔
@yunussafiyaazeez70
@yunussafiyaazeez70 6 месяцев назад
Sir qatar ൽ എവിടെയും പോയില്ലേ saho
@sputhenparampan
@sputhenparampan 6 месяцев назад
Hi, Just a correction to this video, now we can start incorporation without the involvement of Qatari, i.e. 100% foreign expat ownership, can start business through Qatar Financial Center (QFC) or Invest Qatar.
@abdulgafoor5338
@abdulgafoor5338 6 месяцев назад
ഞാൻ ഖത്തറിൽ വന്നിട്ട് 17 വര്ഷം കഴിഞ്ഞു ഞാൻ വേറെ സ്ഥലത്തേക്ക് പോയിട്ടില്ലാ അതിന് താല്പര്യം ഇല്ലാ ഖത്തർ മതി സഞ്ചാരി ഇവിടെ വന്നതിൽ അതിയായ സന്തോഷം ഉണ്ട് ഇതിൽ പറയുന്നു ദുബൈനെ കിടപിടിക്കുന്നു.ഖത്തർ ഇതിൽ സന്തോഷം തോന്നി❤❤❤❤🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦
@Ihsan.Malayil
@Ihsan.Malayil 6 месяцев назад
കുറെ കാലമായിട്ട് നോക്കിയിരിക്കുവാ ഇനി ബഹറിൻ കൂടി കാണിച്ചു തരണമേ
@AkbarvrakbarAkku
@AkbarvrakbarAkku 6 месяцев назад
Kerala storry കഴിഞ്ഞോ Lulu maall kochi, ബേപ്പൂർ,knolodge city, പ്രധാന ക്ഷേത്രങ്ങൾ, വയനാട്,ഇടുക്കി five star resort undanki അതൊക്കെ ഉൾപെടുതനെ
@AnishKumar-gl2cx
@AnishKumar-gl2cx 6 месяцев назад
നല്ല രാജ്യംഎന്നെ പോറ്റുന്ന രാജ്യം' നമ്മുടെ ജീവിതം മാസത്തിൽ സാലറി കിട്ടുമ്പോൾ സഫാരിമാൾവരെ കമ്പനി വണ്ടി പോകും3.45 രാവിലെ എഴുന്നേറ്റ് ജോലിക്ക് പോണം കമ്പനി തരുന്ന അഹാരം നാട്ടിലെ ചമ്മന്തി ഓർത്ത് തിന്നും ഇതൊക്ക് കാണുമ്പൊൾ നമുക്ക് കാണാൻ കഴിയാൻ ഭാഗ്യം ഇല്ലാത്ത [ ജോലി തിരക്ക് കാരണം.ഓഫീസ് ജോലി അല്ല കേട്ടോ കൺസഷൻ സൈറ്റ് ] സ്ഥലങ്ങൾ സഫാരി ചാനൽ വഴി കണ്ടതിന് അതിയായ സന്തോഷം
@shinojmknr8041
@shinojmknr8041 6 месяцев назад
My Qatar ❤❤❤❤❤
@hasain_valanchery
@hasain_valanchery 6 месяцев назад
Qatar 🇶🇦 pravasi life 12 years Alhamdulillah always happy ❤🤲👌
@rinas_muhd
@rinas_muhd 6 месяцев назад
13:08 അമീർ ദിവനിൽ ആണ് ഞൻ വർക്ക്‌ ചെയ്യുന്നത് ✌️✌️✌️
@jayachandran.a
@jayachandran.a 5 месяцев назад
Most of the comments here are from Malayalees who have worked or are working in Qatar. They have prospered by their association with this country.
@Saji202124
@Saji202124 6 месяцев назад
Qatr kanan nalla samadanam ind..dubai angane alla..party meetinginu alu koodiyapole oridathum kalu kuthan idamilla..angane vann kumich koodiyirikunnu tourists..
@SujithSujith-lv3wi
@SujithSujith-lv3wi 6 месяцев назад
Sir bahrainനെ കുറിച്ച് ഒരുvidio ചെയ്യുമേ
@nichushazz6381
@nichushazz6381 6 месяцев назад
ഖത്തർ എന്ന് കേൾക്കുമ്പോ തന്നെ ഞങ്ങളെ മെസ്സിയെ ആണ് ഓർമ വരുന്നത് ❤‍🔥🔥 അത്തറിന്റെ മണമുള്ള ഖത്തറിൽ മെസ്സിയും പിള്ളേരും കപ്പ് തൂകി പോയത് മറക്കാൻ പറ്റോ ❤‍🔥💙🤍Vamos Argentina
@kader9760
@kader9760 6 месяцев назад
1975മുതൽ 2004 വരെ ഞാൻ ഖത്തറിൽ ഉണ്ടായിരുന്നു അന്നത്തെ ഖത്തറും ഇന്ന് കാണുന്ന ഖത്തറും തമ്മിൽ ഉള്ള വ്യത്യാസം പറഞാറിക്കാൻ പറ്റുക ഇല്ല.ഖത്തറിന്റെ ഭരണദികരിൾക് ഒരു ബിഗ് സെലൂന്റെ
@Afridi3231
@Afridi3231 6 месяцев назад
4 കൊല്ലമായി qatar airport ൾ work ചെയുന്നു ☝🏻
@bumakerzloveworld
@bumakerzloveworld 6 месяцев назад
😂 ഖത്തറിൽ നിന്നെ കാണുന്ന ഞാൻ
@prass_dmp34
@prass_dmp34 2 дня назад
Kurachu divasam thamasichu.. randu thavana ivide vannu poyi..marakkaan pattatha oru😢 ormmakal ivide aanu ullathu...ini life il Qatar kanuvan kazhiyumo ennariyilla....😢..vidhi enne engotto kondu pokunnu...
@latheef969
@latheef969 6 дней назад
എന്ത് സ്നഹമുള്ള അറബികൾ 88 മുതൽ ജോലി ചെയ്ത സ്ഥലം റയ്യാ നിലായിരു ജോലി. ഷാഫി മസ്ജിതിന്റ പിക്കപ്പ് ഓടുകയായിരുന്നു ഞാൻ ഇന്ന് ഒന്ന് കാണാൻ മോഹം ഒരു ദിവസമെങ്കിലും 10 തവണ ഓർക്കുന്ന സ്ഥലം
@sadiqkoduvally
@sadiqkoduvally 6 месяцев назад
From Qatar, with love ❤. After spending over five years here and seeing nearly every location in Qatar, now i know more about the country's history and all of its attractions through SGK view finder 🙌🏻
@atwin710
@atwin710 6 месяцев назад
16:40 waiting ❤
@Vishnu-ts-official
@Vishnu-ts-official 6 месяцев назад
SGK യുടെ കൂടെ Air india flight ൽ ഞാനും ഉണ്ടായിരുന്നു❤
@latheefibrahim4766
@latheefibrahim4766 6 месяцев назад
Sir ഗുഡ്ഡ്. എനിക്ക് 28വർഷമായി. അന്നം തരുന്ന. നന്മ നിറഞ്ഞ നാട് ഖത്തർ ❤️❤️🌹🌹🌹🌹
@kaleshjyothi9872
@kaleshjyothi9872 3 месяца назад
കേരളത്തിലെ ഒരു നഗരമെങ്കിലും ഒന്ന് വൃത്തിയാക്കി കണ്ടാ മതിയായിരുന്നു എപ്പോഴാ അത് സാധിക്കുക 😢
@EKSTHEARTIST
@EKSTHEARTIST 6 месяцев назад
ഖത്തർ ഓർക്കുമ്പോൾ വല്ലാത്ത ഓർമ്മകൾ.. 2000 ജനുവരി മുതൽ 2005 മാർച്ച് വരെ ജോലി ചെയ്ത രാജ്യം.. ഖത്തർ നാഷണൽ പ്ലാസ്റ്റിക് ഫാക്ടറി മൈസർ എന്ന ഉൾഗ്രാമത്തിൽ. വെള്ളിയാഴ്ച ആകുമ്പോൾ ദോഹ യിലേക്ക് ടാക്സിയിൽ പോയി കറങ്ങിയടിച്ച ഓർമ്മകൾ...
@Noushad-x3g
@Noushad-x3g 6 месяцев назад
ഞാൻ ഖത്തറിലെ ദുഹൈൽ എന്ന സ്ഥലത്ത് ഇരുന്ന് കാണുന്നു....14വർഷമായി ഇവിടെ ജോലി ചെയ്യുന്നു.. നല്ല സുന്ദരമായ രാജ്യം....
@ArunSagarAS2255
@ArunSagarAS2255 6 месяцев назад
ഖത്തറിൽ നിന്നും ❤
@rahulparameswaran-xg7ot
@rahulparameswaran-xg7ot 6 месяцев назад
ചേട്ടാ അവിടെ ഒരു ജോലി (ware house പാക്കിങ് ) കിട്ടാൻ എന്താ വഴി
@rafeekkv360
@rafeekkv360 6 месяцев назад
എന്റെ പോറ്റുമ്മ 1988,2011😢എന്റെ യുവത്വം ജീവിച്ചു തീർത്ത എന്റെ ദോഹ 🙏
@sainua.p8635
@sainua.p8635 6 месяцев назад
5 വർഷം എന്നെ ജീവിതം പഠിപ്പിച്ച രാജ്യം ❤
@JOJOPranksters-o6p
@JOJOPranksters-o6p 6 месяцев назад
*qatar is an emotion to all indians🔥*
@Raj_Angler
@Raj_Angler 6 месяцев назад
Pearl Qatar marina 👌❤
@COCKTAILVDO
@COCKTAILVDO 6 месяцев назад
വയനാട് ചുരം റോഡിൽ after one year കഴിഞ്ഞാൽ ആ പച്ചപ്പ്‌ കാണാൻ കഴിയില്ല കാരണം ഇനി വലിയ ഫ്ളക്സ് വെക്കാൻ കുറച്ചു ഭാഗം കൂടിയേ ബാക്കിയുള്ളു 😂😂.. അതിനു അനുമതി നൽകുന്ന മണ്ടന്മാരായ ആളുകൾ ആണ് കേരളത്തിന്റെ ബ്യൂട്ടി നഷിപ്പിക്കുന്നതു 🎉🎉
@SHIMNAM-f9g
@SHIMNAM-f9g 6 месяцев назад
തീവ്രവാദ funding നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട രാജ്യം
@farooquefarooque4034
@farooquefarooque4034 6 месяцев назад
ഇവിടെ ടൂർ ഉദ്ദേശിച്ചവർ വേൾഡ് കപ്പ് സമയത്ത് വന്നു പോയി
@wheelsonthelife4034
@wheelsonthelife4034 6 месяцев назад
നാട്ടിൽ 🐕 പട്ടിയുടെ വില പോലും ഇല്ലാതെ പട്ടിണി കിടന്ന കാലത്ത് ആണ് ഞാൻ ഖത്തറിൽ എത്തിയത് ഇപ്പോ 13 year alhamdulilla 115 ആളുകളെ വച്ച് ഞാൻ ഒരു കമ്പനി നടത്തുന്നു ഇപ്പൊൾ ഞാൻ അമേരിക്കയിൽ ബിസ്സിനസ്സ് ആവശ്യത്തിന് വന്ന സമയത്ത് ആണ് ഈ video കാണുന്നത്.
@nis_muzic
@nis_muzic 6 месяцев назад
Inspiring and Happy for you brother…yenthanu thangalude trade ?
@AppuaAppu-f1i
@AppuaAppu-f1i Месяц назад
👍👍👍👍👍👍👍
@vijeeshp.g6928
@vijeeshp.g6928 6 месяцев назад
Love Qatar ❤
@sangeethsoman8447
@sangeethsoman8447 6 месяцев назад
Qataril irunu kaanumbol oru rasam und🥶🥶🥶
@nikhilantony5079
@nikhilantony5079 6 месяцев назад
ഇപ്പോഴത്തെ സഞ്ചാരം എപ്പിസോഡുകൾ പഴയ കാല എപ്പിസോഡുകൾ പോലെ അത്ര ഭംഗി തോന്നുന്നില്ല.. പഴയ എപ്പിസോഡുകൾ ഇങ്ങനെ ചറ പറ നാറേഷൻ ഉണ്ടയിരുന്നില്ല.. അതിന്റെ ഭംഗി ഒന്ന് വേറെ..
@nanduudayabhanu1920
@nanduudayabhanu1920 6 месяцев назад
Njan qataril 2 year aayi joli cheyunu Happy to see Qatar through sanchaaram
@ajeeralipuliyullathil570
@ajeeralipuliyullathil570 5 месяцев назад
Gloria ഹോട്ടലിൽ അതിന്റെ ആരംഭം മുതൽ 7 വർഷം ജോലി ചെയ്തിരുന്നു, ആകാലയളവിൽ അത്യാവശ്യം സൽപ്പേര് ആ ഹോട്ടലിന് ഉണ്ടായിരുന്നു
@sreeja1807
@sreeja1807 6 месяцев назад
Njagalude annam tharunna nadu
@suni321
@suni321 6 месяцев назад
ദോഹയിലൂടെ വണ്ടി ഒടിച്ഛ് കൊണ്ട് ഇത് കേൾക്കുന്ന ഞാൻ
@mansooralippatta7722
@mansooralippatta7722 6 месяцев назад
ഞ്യാനും 😃
@SatheeshRamakrishnan-o8k
@SatheeshRamakrishnan-o8k 6 месяцев назад
എനിക്ക് ആദ്യം വിസ തന്ന രാജ്യം ❤🙏
@AnilKumar-ug4io
@AnilKumar-ug4io 2 месяца назад
തീവ്രവാദത്തിന് സഹായം ചെയ്യൂന്നവരുമാണ്
@sandeeppt9368
@sandeeppt9368 6 месяцев назад
ഞാൻ ഖത്തറിൽ 2007 മുതൽ 2010 വരെ മൂന്നു വർഷം ജോലി ചെയ്തിരുന്നു . (Al Khaleej Modern Light Co. WLL) Sanya 42 ലെ domopan factory ,Al shahaniya ലെ Genergal Eng dept (Villas & Labour Camp) തുടങ്ങിയ നിരവധി പ്രൊജക്ടുകളിൽ വർക് ചെയ്തു.നിരവധി രാജ്യക്കാരെ കാണാനും അവർക്ക് ഇന്ത്യക്കാരോടുള്ള ബഹുമാനവും അറിയാൻ കഴിഞ്ഞു.പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ലെബനോൺ ,മൊറോക്കോ തുടങ്ങിയ നിരവധി രാജ്യത്തു നിന്നുള്ള സുഹൃത്തുക്കൾ. ആർക്കും ആരോടും ഒരു വിദ്വേഷവും അവിടെ കാണാൻ കഴിഞ്ഞില്ല. Komatsu Earth moving Vehicle (Hammer) operator ആയ ഒരു അഫ്ഗാനിയെ ഓർക്കുന്നു. അതിൻ്റെ operations പഠിപ്പിച്ചു തന്നതുമൊക്കൊ.... Really Missing Qatar....,
@shefeekshahulhameed504
@shefeekshahulhameed504 6 месяцев назад
Love qatar 🇧🇭
@joseph7907
@joseph7907 6 месяцев назад
I have worked for both UDC and Qatari Diar❤
@ebraheemebraheem2826
@ebraheemebraheem2826 6 месяцев назад
ഹമദ് എയർപോർട്ട് അതിൻ്റെ നിർമാണ മേഘലയിൽ പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ചു.
@zaheerkm1770
@zaheerkm1770 6 месяцев назад
അടുത്തത് അൽജീരിയ tunisia jordan libiya ഇതിലേതെലും ചെയ്യോ
@dipeshpm2527
@dipeshpm2527 6 месяцев назад
Working in Pearl islands...The Narration of SGK amazing...
@isahakvattekkattel4091
@isahakvattekkattel4091 6 месяцев назад
ഞാൻ ഖത്തറിൽ ഇരുന്നു കാണുന്നു. 👍
@gireeshchinnadu7631
@gireeshchinnadu7631 6 месяцев назад
സന്തോഷ് സാർ ഫുട്ബോൾ കിരീടവുമായി മടങ്ങിയത് ബ്രസീൽ അല്ല അർജൻറീന
@sheebashaji5689
@sheebashaji5689 5 месяцев назад
Qather യിൽ ഒരു ജോബ് കിട്ടാൻ വഴി ഉണ്ടോ mba ഉണ്ട് അക്കൗണ്ട് ആയിട്ട് പ്ളീസ്റീപ്ലേ
@rafeekmuhammed2868
@rafeekmuhammed2868 6 месяцев назад
18 വർഷമായി ഈ കാണിക്കുന്ന സ്ഥലത്ത് കൂടി എല്ലാം അറബിയുടെ പലതരം വണ്ടിയിലൂടെ Drive ചെയ്തു കൊണ്ടിരിക്കുന്ന ഞാൻ Rafeek Guruvayoor '
@ravis4136
@ravis4136 6 месяцев назад
சிறப்பு.... நன்றி
@VMEDIATECHandTRAVEL
@VMEDIATECHandTRAVEL 6 месяцев назад
I love Qatar ❤❤❤
@reemkallingal1120
@reemkallingal1120 6 месяцев назад
welcome to QATAR❤🎉
@antonyantony7909
@antonyantony7909 6 месяцев назад
Very good video 👍🥰 Beautiful Qatar 🥰
@AlluBossvlog
@AlluBossvlog 6 месяцев назад
I have been working in Qatar since 2013..now 11 years have passed, the land is full of peace and happiness.
@sudeeshdivakaran6217
@sudeeshdivakaran6217 6 месяцев назад
Memories vannu Qatar working years❤❤❤❤
@ilyasbabu
@ilyasbabu 6 месяцев назад
qatar ❤
@SnowLionCub
@SnowLionCub 6 месяцев назад
AFC champions league time ആണ് പോയതെന്ന് തോന്നുന്നു..
Далее
КВН 2024 Встреча выпускников
2:00:41
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
Kerala to North korea യാത്ര
21:00
Просмотров 1,2 млн