Тёмный

Sancharam | By Santhosh George Kulangara | Switzerland 05 | Safari TV 

Safari
Подписаться 2,8 млн
Просмотров 225 тыс.
50% 1

Santhosh George Kulangara | Sancharam | Malayalam | Switzerland | Travel Vlog | SGK | Safari TV | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#sancharam #safaritv #santhoshgeorgekulangara #switzerland
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

11 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 269   
@walkwithsebin5142
@walkwithsebin5142 9 месяцев назад
എന്ത് വൃത്തി ആണ്. എത്ര മനോഹരം ആണ് തെരുവുകൾ. ഒരു സ്ഥലം എത്ര പൗര ബോധത്തോടെ ആണ് സംരക്ഷിക്കുന്നത്. എത്രയോ അന്തരം നമ്മുടെ നാടുമായി.
@jeenpaul3474
@jeenpaul3474 10 месяцев назад
ബാല്യം മുതൽ കേട്ടു ശീലിച്ച ആ ശബ്ദം നഷ്ടപ്പെട്ടപ്പോൾ എന്തോ വല്ലാത്ത ഒരു നിസ്സഹായവസ്ഥത, കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയെ പോലെ 😢
@nishadbinhussain5775
@nishadbinhussain5775 10 месяцев назад
Slowly slowly Sancharam voice over SGK yude shabdathil accept cheithu thidangiyirikkunnu….I never expected this…that’s SGK Majic ❤🥰🥰🥰
@xkid2988
@xkid2988 10 месяцев назад
yᴇꜱ
@kingsdeck9684
@kingsdeck9684 10 месяцев назад
onnu pode..
@shiyaz3886
@shiyaz3886 10 месяцев назад
സന്തോഷ്‌സാറിന്റെ ശബ്ദത്തിൽകൂടി കേൾക്കുമ്പോഴാണ് സഞ്ചാരത്തിന് കുറെ കൂടി ജൈവീകത ഉണ്ടാകുന്നത്. തുടർന്നും ഇങ്ങനെ തന്നെ മതി..❤😊
@shereejk5079
@shereejk5079 10 месяцев назад
അനീഷ്
@akalexkunjukunju
@akalexkunjukunju 10 месяцев назад
❤❤
@sajithkt4126
@sajithkt4126 10 месяцев назад
Agreed... but Aneesh 💎
@rajaniranjani5693
@rajaniranjani5693 10 месяцев назад
ഇല്ല. അനീഷ് ചേട്ടന്റെ ശബ്ദം ആണ് സഞ്ചരത്തിന്റെ വിവരണത്തിന് നല്ലത്
@rajaniranjani5693
@rajaniranjani5693 10 месяцев назад
തീർച്ചയായും
@neeraj.a903
@neeraj.a903 10 месяцев назад
സഞ്ചാരം ഇനിയുള്ള എല്ലാ എപിസോടുകളും സാറിന്റെ ശബ്ദത്തിൽ തന്നെ ചെയ്തൂടെ ഇത് കാണുമ്പോൾ താങ്കളുടെ കൂടെ പ്രേക്ഷരും സഞ്ചരിക്കുന്ന ഒരു അനുഭൂതി കിട്ടുന്നുണ്ട്😊🤍
@gangadharanc2931
@gangadharanc2931 10 месяцев назад
അതാണ് ഏറ്റവും നല്ലത് സാറിൻ്റെ ശബ്ദം വളരെ നല്ലതാണ്
@satheeshsubramanian997
@satheeshsubramanian997 10 месяцев назад
അല്ല... യാത്രാവിവരണത്തിന് അനീഷ് പുന്നന്റെ ശബ്ദമാണ് കൂടുതൽ നല്ലത്..ഏന്നാൽ നമ്മളോട് കഥ പറയുന്ന ഡയറിക്കുറിപ്പിന് സന്തോഷ് സാറിനേക്കൾ മികച്ച ശബ്ദം ലോകത്ത് ഒരു മലയാളിക്കും കൊടുക്കാൻ കഴിയില്ല...
@neeraj.a903
@neeraj.a903 10 месяцев назад
@@satheeshsubramanian997 ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞന്നെയുള്ളു സുഹുർത്തെ
@anwarozr82
@anwarozr82 10 месяцев назад
സഞ്ചാരം വിവരണത്തിന് അനീഷ് പുന്നൻ പീറ്റർ സാറിന്റെ voice തന്നെയാണ് super. ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾക്ക് SGK യുടേതും 🔥
@hummix100
@hummix100 10 месяцев назад
എന്തോ സഞ്ചാരത്തിന് കാണുന്നതിന് ഒരു രസമില 😢 സൗണ്ട് പണ്ടത്തെ മതി. സാറിൻറെ ഡയറിക്കുറിപ്പുകൾ കുഴപ്പമില്ലാതെ തുടരട്ടെ
@rajeenabindseethy66
@rajeenabindseethy66 10 месяцев назад
Yes
@gireeshgovind1
@gireeshgovind1 10 месяцев назад
Yes
@Orangemedia..original
@Orangemedia..original 10 месяцев назад
😢😢😢
@Orangemedia..original
@Orangemedia..original 10 месяцев назад
😊പ്രൊഫസർ അലിയാർ ആണ്
@mansoor9594
@mansoor9594 10 месяцев назад
അതെ
@everythingiknow366
@everythingiknow366 10 месяцев назад
കേൾക്കാൻ സുഖമുള്ള ശബ്ദം അതോടൊപ്പം സിറ്റുവേഷന് ചേരുന്ന മ്യൂസിക് എന്നിവ വളരെ അത്യാവശ്യം തന്നെയാണ്
@Ifclause11
@Ifclause11 10 месяцев назад
എനിക്ക് ഇപ്പോൾ സമയം illa pakshe എന്റെ exam kazhinj enik നന്നായി onn ഇരുന്ന് കാണണം🥲😎. Always a sancharam lover.✌️
@Iamanandhu360
@Iamanandhu360 4 месяца назад
Now I am doing that 😂
@sherlyudayakumar1466
@sherlyudayakumar1466 10 месяцев назад
ഈ നാടും,,,, നഗരങ്ങളും,,,, നമ്മുടെ നാടും,,, നഗരങ്ങളും തമ്മിൽ എന്തൊരു അന്തരം,,,,, ഓരോ നാടും കാണുമ്പോൾ അറിയാം,,, ആ നാട്ടിലെ ജനങ്ങളുടെ പ്രബുദ്ധത,,,,❤
@sajicherian1707
@sajicherian1707 10 месяцев назад
വിവരണം, അവതരണം പഴയതു പോലെ മതി ❤️❤️
@jessylazer3462
@jessylazer3462 10 месяцев назад
ഞാൻ പോയ സ്ഥലമാണ്. വീണ്ടും പോകാൻ തോന്നുന്ന സ്ഥലം. വൃത്തിയും മറ്റ് സൗകര്യങ്ങളും👍
@sujithkumar2287
@sujithkumar2287 10 месяцев назад
സഞ്ചാരം അനീഷിന്റെ ശബ്‌ദം ഉള്ളതുകൊണ്ടാണ് അന്ന് ശ്രെദ്ധിക്കപ്പെട്ടതു അത് ഇനിയും അങ്ങനെ തന്നെ ആവട്ടെ background ഇല്‍ music ഉം
@NabasLittleHobbies
@NabasLittleHobbies 10 месяцев назад
ആ പച്ചപുൽ മൈതാനത്ത് ആകാശം നോക്കി കിടക്കണം 😊 എന്താ ഒരു ഭംഗി ❤❤❤❤
@rajeshnairur9103
@rajeshnairur9103 10 месяцев назад
അനീഷിന്റെ ആ ഗംഭീര്യമുള്ള സ്വരത്തിൽ മാത്രമേ സഞ്ചാരത്തിന് പരിപൂർണ വരുന്നുള്ളു. പഴയ ഫീൽ കിട്ടുന്നില്ല
@badushanalakath2447
@badushanalakath2447 10 месяцев назад
എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചു safari😍❤️🔥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@shrimjithkckc1486
@shrimjithkckc1486 5 месяцев назад
Sgk സാറിന്റെ മലയാളം സംസാരിക്കുമ്പോൾ ഉള്ള അക്ഷര സ്പ്പുടത, നല്ല നല്ല വാക്കുകൾ, വാക്കുകളുടെ ഗംഭീര്യം 👌
@mansoor9594
@mansoor9594 10 месяцев назад
ഒരവാർഡ് പടം കാണുന്ന പ്രതീതി. ശോകമൂകം. 😢. മിസ്സിങ് അനീഷ് പുന്നൻ പീറ്ററിന്റെ മാസ്മരിക ശബ്ദത്തിലൂടെയുള്ള അവതരണം.
@southindiankitchenmagic2295
@southindiankitchenmagic2295 10 месяцев назад
സാറിന്റെ സൗണ്ടിൽ എന്തോ ഒരു വ്യത്യാസം പഴയത് മതി ആ സൗണ്ട് ഒരു മാധുര്യമുണ്ട് 😊
@joser8787
@joser8787 10 месяцев назад
പഴയ ശബ്ദം തന്നെ ആണ് കേമം
@riy809
@riy809 10 месяцев назад
Sir pazhe voice aanu sancharathinu chernadh kelkanum resam
@sujith25in
@sujith25in 7 месяцев назад
Aneesh punnantey shabtham eshtam thanney pakshey SGK anubhavichathum kandathumaaya kaaryangal adehathintey shabdathil expressinukalil koodi thanney kelkkunnathanu natural feel nalkunnathu..SGK yudey shabtham eppol already manasukalil registered aanu. Oru 5-6 years munney aarunenkil oru aparichitha shabtha vivaranam videokku cheraathey thonniyeney..😊
@ggfsgggfg1153
@ggfsgggfg1153 10 месяцев назад
വിവരണം മറ്റേ ആളുടെ ആയിരുന്നെങ്കിൽ ഗംഭീരമായേനെ
@maneeshaniz4074
@maneeshaniz4074 10 месяцев назад
Old voice over is good
@tonyjohn8020
@tonyjohn8020 10 месяцев назад
Thanks dear SGK & team safari TV.🙏💐🌻🌺🌲💮🌸🌼🌹
@sojitp2361
@sojitp2361 10 месяцев назад
I had been to titlis in 2017. Felt that I went there once again. Thanks
@vijayasree9863
@vijayasree9863 4 месяца назад
Thanks Mr. santhosh kulangara.❤❤❤❤
@muhammedrashidrashid876
@muhammedrashidrashid876 10 месяцев назад
ശബ്ദം ആദ്യത്തെത് തന്നെ വെക്കു സാർ സഞ്ചാരിയുടെ ഡയറികുറിപ്പുകൾ സാർ അടിപൊളിയാണ് പക്ഷേ ഇത് ഒരു വിരസത പോലെ സ്വിസർലാഡിന്റെ മനോഹാരിത ശബ്ദത്തിലൂടെ കിട്ടുന്നില്ല
@VMKSAHAL
@VMKSAHAL 10 месяцев назад
Love that old voice presentation
@user-wl4qx3kk4u
@user-wl4qx3kk4u 10 месяцев назад
Sancharam Santhosham ❤❤❤😊
@thereseelizabeth6414
@thereseelizabeth6414 10 месяцев назад
New changes and experiments are welcoming👏. This year safari bring more updates and changes, SGK said at the beginning of the year. Diarikurrippu is something I watch every episodes, as a viewer SGK's voice is so familiar. So here I can accept the change.However Aneesh sir's voice has a huge separate fans👏 but changes are inevitable ❤
@devumsuresh5906
@devumsuresh5906 10 месяцев назад
"സഞ്ചാരവും", "സഞ്ചാരിയുടെ ഡയറികുറിപ്പും" സമാഗമിച്ചപ്പോൾ 😇
@crfmtv30
@crfmtv30 10 месяцев назад
*Justic forഅനീഷ് പുന്നൻ പീറ്റർ* നിങ്ങളുടെ തുട ക്കകാലം മുതൽ കൂടെ നിന്ന ആ മനുഷ്യനെ എന്ത് കൊണ്ട് ഒഴിവാക്കി....പ്രേക്ഷകർ രോട്.. അത് പറയാൻ സന്തോഷ് സർക്ക് ബാധ്യത ഉണ്ട്
@jayachandran.a
@jayachandran.a 10 месяцев назад
*Justice
@thankampaul6185
@thankampaul6185 10 месяцев назад
We went to Jungfraujoch.We experienced top of Europe,tomorrow is revolving gondola,at Grindelwald,.As you discribed it is beautiful and clean.
@ajmalali7050
@ajmalali7050 10 месяцев назад
Aneesh punnen peter💯
@zainabbjaleel8465
@zainabbjaleel8465 10 месяцев назад
Beautiful land.
@srnkp
@srnkp Месяц назад
Really heaven
@amjithkhan123
@amjithkhan123 10 месяцев назад
അനീഷിൻ്റെ ശബ്ദം മതി...🙏🙏🙏
@febindevassia333
@febindevassia333 10 месяцев назад
ഇന്നത്തെ വീഡിയോ സൂപ്പർ , ഗുഹ അടിപൊളി
@kmraheenakmraheena6083
@kmraheenakmraheena6083 10 месяцев назад
Wow
@royverghese9602
@royverghese9602 10 месяцев назад
I love old voice presentation
@ske593
@ske593 10 месяцев назад
എന്ത് രസമുളള കാഴ്ച
@viswanadhvadakara3985
@viswanadhvadakara3985 10 месяцев назад
മനോഹരം❤
@sharonchacko1210
@sharonchacko1210 10 месяцев назад
Background sound is really amazing
@ARMAGEDDON_COMING
@ARMAGEDDON_COMING 10 месяцев назад
12:58: പ്രാമിൽ കുട്ടിയും കയ്യിൽ പട്ടിയും ഒക്കെയായി നടന്നു നീങ്ങുന്നവർ
@ayishaayisha7974
@ayishaayisha7974 10 месяцев назад
സഞ്ചാരം പുതിയ ശബ്ദത്തിൽ ♥️👍
@jabalsaharomaniansweet5649
@jabalsaharomaniansweet5649 10 месяцев назад
Switzerland ❤
@vishnumohan5813
@vishnumohan5813 10 месяцев назад
🔥🔥🔥
@user-mt9rh6mv2m
@user-mt9rh6mv2m 10 месяцев назад
🧡🧡🧡
@The619anson
@The619anson 10 месяцев назад
Your sound is great. ❤
@tinusai2919
@tinusai2919 10 месяцев назад
💖💖💖
@sijisiji4583
@sijisiji4583 10 месяцев назад
❤❤❤️❤️ Thanks sir
@georgeka6553
@georgeka6553 10 месяцев назад
കാര്യങ്ങൾ വ്യക്തമാണെങ്കിൽ ആരുപറഞ്ഞാലും കുഴപ്പമില്ല. 👍❤️
@sssajitha
@sssajitha 7 месяцев назад
de athrellu
@amals4690
@amals4690 10 месяцев назад
സഞ്ചാരത്തിന്റെ പൂർണ്ണത നഷ്ടപ്പെട്ടു😢
@sheebannv5851
@sheebannv5851 10 месяцев назад
സൂപ്പർ
@user-jb3on2jf5e
@user-jb3on2jf5e 10 месяцев назад
Supersound
@sureshka9323
@sureshka9323 10 месяцев назад
❤❤❤❤
@Achayan53
@Achayan53 10 месяцев назад
👌😘👍
@sheejamathew4598
@sheejamathew4598 10 месяцев назад
Narration by the Viewer is very lively ❤❤
@ananduvpradeep1926
@ananduvpradeep1926 10 месяцев назад
Changes showed magic❤
@salimkasimsalimsalim9357
@salimkasimsalimsalim9357 10 месяцев назад
സ്നേഹത്തോടെ നമസ്കാരം 🙏🏻
@user-wu2rd8zf3n
@user-wu2rd8zf3n 10 месяцев назад
Idh nerathe safaril kandapole orkkunnu
@lekshmiappukuttan108
@lekshmiappukuttan108 10 месяцев назад
👌👍👏👏👏
@arshidvl7544
@arshidvl7544 10 месяцев назад
അത് കലക്കി,..' Everest Europe ഇൽ ആണേൽ എന്നേ അവർ caple car വെച്ചേനെ '🤣🤣🤣
@usernnew
@usernnew 10 месяцев назад
👍
@gireeshchinnadu7631
@gireeshchinnadu7631 10 месяцев назад
നല്ല അവതരണം
@ravindranp4901
@ravindranp4901 10 месяцев назад
Youare the great ❤ 4:33 🎉
@naatuvisesham
@naatuvisesham 10 месяцев назад
❤❤👏👏
@nisar1751
@nisar1751 10 месяцев назад
സ്വർഗം സ്വിറ്റ്സർലാൻഡ് ❤❤❤
@aneesh6108
@aneesh6108 10 месяцев назад
💙💙💙
@satheesh7951
@satheesh7951 10 месяцев назад
❤❤👍👍
@jishaottaplavilayil6729
@jishaottaplavilayil6729 10 месяцев назад
❤❤
@nandhub.r1841
@nandhub.r1841 10 месяцев назад
I like skg sound I thing this is best
@Thumban
@Thumban 10 месяцев назад
👍👍👍
@jeenas8115
@jeenas8115 10 месяцев назад
❤❤❤❤❤❤
@joshinissac
@joshinissac 10 месяцев назад
Wishes.... (4.18 ഉരുമ്പ് കുഴൽ )
@noushad2777
@noushad2777 10 месяцев назад
👍👍👍😍
@suryadnz1564
@suryadnz1564 10 месяцев назад
❤❤❤
@hakeempnr6692
@hakeempnr6692 9 месяцев назад
സഞ്ചാരിയുടെ ഡയറികുറിപ്പിൽ പറഞ്ഞിട്ടുണ്ട് അനീഷ് പുന്നൻ പീറ്റർ എങ്ങും പോയിട്ടില്ല .........പിന്നെ എന്ത് കൊണ്ട് സന്ധോഷ് സാർ തന്നെ ഇത് അവതരിപ്പിച്ചതിന്റെ കാരണവും അതിലുണ്ട് ....കാണാത്തവർ അത്‍ കാണണം എന്നഭ്യർത്ഥിക്കുന്നു ❤️😀
@navasnazeer2330
@navasnazeer2330 10 месяцев назад
Wonderful episode 🎉😂❤
@Rolex-rm4ik
@Rolex-rm4ik 10 месяцев назад
My dream will become true I trust that
@abdusk6590
@abdusk6590 10 месяцев назад
താങ്കളുടെ ഇന്റർവ്യൂ ശൈലി ആണ് കുറച്ചു കൂടെ ആസ്വധനം. അതാകുമ്പോൾ ഇടയ്ക്കു തനി നാടൻ ഭാഷയും കടന്നുവരും ❤
@shameedcp3029
@shameedcp3029 10 месяцев назад
@hafeesurahmanhafi1889
@hafeesurahmanhafi1889 10 месяцев назад
❤❤❤🌹
@sanjaypp3844
@sanjaypp3844 10 месяцев назад
💚💚💚💚💚
@sajinikumarivt7060
@sajinikumarivt7060 10 месяцев назад
❤❤❤❤❤❤❤❤❤❤
@pradeeppradeep-ue8mc
@pradeeppradeep-ue8mc 10 месяцев назад
This is better man...
@sijisiji4583
@sijisiji4583 10 месяцев назад
❤❤❤❤താങ്ക്സ് sir
@adarshk2073
@adarshk2073 10 месяцев назад
🖤
@alithaikkad4178
@alithaikkad4178 10 месяцев назад
തമ്മില്‍വെറുപ്പുല്‍പ്പാദിക്കാത്തനാടുകള്‍ മനോഹരകാഴ്ചകള്‍ ദൈവത്തിന്റസൃഷ്ടിവൈഭവം
@user-wz2hr2pb1w
@user-wz2hr2pb1w 10 месяцев назад
പുതിയ ശബ്ദത്തെ കുറ്റം പറയാതെ പഴയതിനെ ഇഷ്ടപ്പെടുന്നു
@athiraashokan9509
@athiraashokan9509 10 месяцев назад
SGK.....
@augustinekj9765
@augustinekj9765 10 месяцев назад
👍✋
@india3146
@india3146 10 месяцев назад
🇨🇭❤️
@rajaniranjani5693
@rajaniranjani5693 10 месяцев назад
വിവരണം മറ്റേ ചേട്ടന്റെ തന്നെയാണ് നല്ലത്...... കേൾക്കാൻ ഇമ്പം അതാണ്..... സന്തോഷ്‌ സാറിന്റെ ഈ വിവരണം കേൾക്കുമ്പോൾ സാറിന്റെ ചാനലിൽ സാറിന്റെ ഒരു പരിപാടിയില്ലേ അതു പോലെ തന്നെ തോന്നുന്നു
@Orangemedia..original
@Orangemedia..original 10 месяцев назад
😮😮😮😮😮
@v.h.sainuddeenkrishnapuram2929
@v.h.sainuddeenkrishnapuram2929 10 месяцев назад
ഈ ലോകത്തെ ഏറ്റവും ഭാഗ്യവാനായ വ്യക്തി താങ്കളാണ്
@R7vlogs
@R7vlogs 10 месяцев назад
സ്വിസ്റ്റർ ലാൻഡ് സഞ്ചാരം കുറെ വർഷങ്ങൾക്കു മുൻപ് സഞ്ചാരം വെബ്സൈറ്ററ്റിൽ കണ്ടിരുന്നു.... അന്ന് sgk യുടെ വിവരണം അല്ലായിരുന്നു...
@keralanaturelover196
@keralanaturelover196 10 месяцев назад
Alps scenery same like Himalayas
@giselestephen9675
@giselestephen9675 7 месяцев назад
I was wondering how they built these cable car stations at the top altitudes
@mohennarayen7158
@mohennarayen7158 10 месяцев назад
🏵🙏🌻
Далее
Иран и Израиль. Вот и всё
19:43
Просмотров 1,5 млн