Тёмный

Sancharam | By Santhosh George Kulangara | UAE- 24 | Safari TV 

Safari
Подписаться 2,8 млн
Просмотров 204 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 243   
@SafariTVLive
@SafariTVLive 2 года назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@baluba9582
@baluba9582 2 года назад
Monday, Wednesday and friday
@lukmanulhakeem499
@lukmanulhakeem499 2 года назад
Sorry to say, This episode become similar to RU-vid vloger level!!! By repeatedly mentioning people naming and focusing on camera on the people with you more over about the restaurant and its branches. Please don't go down or follow others. Let follow others you
@niveda6291
@niveda6291 2 года назад
@@lukmanulhakeem499 ഒന്നു പോടാപ്പാ.....
@MT_Tech_
@MT_Tech_ 2 года назад
Aa museum kere onu photo yume matu eduthude
@ashrafpc5327
@ashrafpc5327 2 года назад
അങ്ങനെ നടന്ന് ചെല്ലുമ്പോഴാണ് ഒരു കാഴ്ച്ച കാണുന്നത് ഒരു സ്റ്റാളിൽ ഒരു ടിവിയിൽ ഇതാ സന്തോഷ് ജോർജ്ജ് കുളങ്ങര 🔥🔥😍❤️
@akhilpvm
@akhilpvm 2 года назад
*ദുബായ്.. കാണുംതോറും കൂടുതൽ അതിശയം തോന്നിപ്പിക്കുന്ന വിസ്മയ ലോകം* 🤗 ❤️
@Siyabcu
@Siyabcu 2 года назад
സഞ്ചാരം കാണുവാൻ തന്നെ ഒരു വികാരമാണ്.. ❤️
@arunraj9411
@arunraj9411 2 года назад
15:50 ഫുഡും മുന്നിൽ വെച്ച് വീഡിയോ ചെയ്യുന്ന സന്തോഷ് സാറിൻ്റെ ആത്മാർത്ഥത 😂
@gangadarangirish34
@gangadarangirish34 2 года назад
നന്ദി നന്ദി നന്ദി SGK യ്ക്ക് ദീർഘായുസ്സും ആയുർ ആരോഗ്യവും ഈശ്വരൻ നൽകുമാറാകട്ടെ 🙏🙏🙏
@shajivarghese4599
@shajivarghese4599 2 года назад
My sincere thanks to Dr. Shaffy for taking you all around UAE keeping aside all his works. Great. Keep it up Dr.
@soney14
@soney14 2 года назад
സാറിൻ്റെ വീഡിയോ കാണുമ്പോൾ പൊസിറ്റീവ് എനർജി കിട്ടുന്നുണ്ട് നന്ദി സാർ
@santhatv3528
@santhatv3528 2 года назад
എന്നെപ്പോലുള്ള വീട്ടമ്മമാർക്ക് ഈ ചാനൽ ഒരു അനുഗ്രഹം.യാത്ര ചെയ്യുന്ന അനുഭവം.നന്ദി
@ameentk7535
@ameentk7535 2 года назад
SGK sir deserves to be the Tourism Minister of Kerala without a doubt 😍
@masthanjinostra2981
@masthanjinostra2981 2 года назад
@@jayachandran.a never 👎🏿. Ingane ulla quote thanne it’s insulting the modesty of our indian political leaders. Tourism cheyyunvark ministry oo
@Babyworld9947
@Babyworld9947 2 года назад
@@masthanjinostra2981 political leaders.. 😂vivaramullavare vekkanam ennanu avar udheshikunnath
@rJmoh
@rJmoh 2 года назад
No bro Indian peoples not allow him everyone likes to lead them uneducated fellows.
@sri6591
@sri6591 2 года назад
@@masthanjinostra2981 പിന്നെ മോഡസ്റ്റി. അതിന്റെ പേരും പറഞ്ഞു ഉള്ളതൊക്കെ അണ്ണാക്കിലേക്ക് തള്ളുന്ന നേതാക്കന്മാരേക്കാൾ മോഡസ്റ്റി sgk ക്ക് ഉണ്ട്
@pankajamnarayanan9445
@pankajamnarayanan9445 2 года назад
Thank you SGK സഹോദര. പിന്നെ Dr. Shafy ക്കും. പണം ചിലവ് ഇല്ലാതെ ദുബൈ കണ്ടൂ. എത്ര മനോഹര കാഴ്ച. ആസ്വദിച്ചു. ആരോഗ്യം ഇല്ലത്തവർ ഈ വീഡിയോ കണ്ട് കൊതി തീർക്കും എന്നെപ്പോലെ. 😀SGK it's your great and amazing effort.
@kl14unfacevlog59
@kl14unfacevlog59 2 года назад
16:20. ആ ചതി ഞാൻ മറക്കില്ല 🤣🤣🤣
@saheedtp9832
@saheedtp9832 2 года назад
മായാജാല കഥയിലെ കൊട്ടാരം പോലെ ❤️
@helomalabar2201
@helomalabar2201 2 года назад
എല്ലാ രാജ്യവും പുരോഗതിയിൽ നമ്മൾ ഇപ്പോഴും പള്ളിക്ക് അടിയിൽ അമ്പലം തപ്പിനടക്കുന്നു
@oscaarexports2494
@oscaarexports2494 2 года назад
Ukraine,Venezuela, srilanka..
@ST0ICSAGE
@ST0ICSAGE 2 года назад
@@oscaarexports2494 അവരൊക്കെ പൊളിഞ്ഞിരിക്കുന്നത് കൊണ്ടു നമുക്കും ആവാം എന്നാണോ
@nasiruppala5368
@nasiruppala5368 2 года назад
😂😂😂
@masthanjinostra2981
@masthanjinostra2981 2 года назад
@@oscaarexports2494 Venezuela 🇻🇪. America 🇺🇸 n puppet aayi jeevikunadhilun nalladhan. Oil reserves undaitun economic sanctions
@tomkolenchikkal1281
@tomkolenchikkal1281 2 года назад
Correct
@joby6760
@joby6760 2 года назад
For ever architect there is a structural engineer that make em stand upright, so also to them needs respect and mentioning. 🙂 Thanks for the videos sancharam.
@sa34w
@sa34w 2 года назад
That’s true
@dudezzgaming7038
@dudezzgaming7038 Год назад
സഞ്ചാരം കാണുന്നത് എന്റെ പതിവ് പരിപാടി യാണ്
@aparnakj6727
@aparnakj6727 2 года назад
റെസ്റ്റോറന്റും സുഹൃത്തുക്കളുടെ അറേബ്യൻ പരമ്പരാഗത വിഭവങ്ങൾ കൊണ്ടുള്ള സൽക്കാരവും ഡ്രാഗൺ മാർക്കറ്റിന്റെ കാഴ്ചയും ആയിരുന്നു ഈ എപ്പിസോഡിലെ ആകർഷണം
@agangadharan9956
@agangadharan9956 2 года назад
അദ്യം ലൈക്‌ എന്നിട്ടേ കാണാറുള്ളു.... എന്നും ഇഷ്ടം
@margaretdevassy1351
@margaretdevassy1351 2 года назад
Addicted to your sound SGK.Enjoying. Gratitude
@8086640592
@8086640592 2 года назад
Its not his voice
@arunlal3524
@arunlal3524 2 года назад
Aneesh punen Peter
@ertugrulghazi9252
@ertugrulghazi9252 2 года назад
അയ്നു മൂപ്പരെ സൗണ്ട് അല്ലല്ലോ 😆
@margaretdevassy1351
@margaretdevassy1351 2 года назад
@@8086640592 🤪
@margaretdevassy1351
@margaretdevassy1351 2 года назад
@@arunlal3524 😜
@ms4848
@ms4848 2 года назад
യുഎഇ എപ്പിസോഡ്സ് കണ്ട് വണ്ടറടിച്ചു നിൽക്കുകയല്ലാതെ ഒന്നും ചെയ്യാനും പറയാനുമില്ല..
@babuvarghese6786
@babuvarghese6786 2 года назад
Beautiful Thank you so much dear Santhosh George sir !👏 💞💞💞💞💞💞👍
@kayoomkkv8000
@kayoomkkv8000 2 года назад
അങ്ങനെ സന്തോഷ് ജോർജ് കുളങ്ങര ക്കും ഗോൾഡൺ വിസ 🔥
@positivelife_2023
@positivelife_2023 6 месяцев назад
TV yil sir ne kandapol othiri santhosham aayi
@arjunsmadhu810
@arjunsmadhu810 Год назад
സഞ്ചാരം എന്നും ഒരു വികാരം ✨️
@Deutschmalabari
@Deutschmalabari 2 года назад
SK 5G ഓൺലൈനിൽ നോക്കിയവർ ആരൊക്കെ 😊
@milanvishnu3617
@milanvishnu3617 2 года назад
എന്താ അത്
@jayachandran.a
@jayachandran.a 2 года назад
It was invented by SGK !!
@shams_eer
@shams_eer 2 года назад
ath kittan valla vazheem undo
@imamsha8409
@imamsha8409 2 года назад
Santhosh George ❤️Super
@noushadali5679
@noushadali5679 2 года назад
സഞ്ചാരം... ❣️
@manalipuzha
@manalipuzha 2 года назад
ദുബായ് മ്യൂസിയത്തിന്റെ യും ക്ഷേത്രത്തിന്റെയും ഇടയിലൂടെ വണ്ടി നീങ്ങിയപ്പോൾ വലതു ഭാഗത്ത് വർഷങ്ങളായിട്ടുള്ള ദുബായ് ക്ഷേത്രം ഉള്ള കാര്യം പറയുകയോ കാണിക്കുകയോ ചെയ്യാമായിരുന്നു! മാത്രമല്ല മ്യൂസിയത്തിന്റെയും ക്ഷേത്രത്തിന്റെയും പാർക്കിംങ്ങ് ഒന്നായതിനാൽ പുതിയതായി വാങ്ങിയ തങ്ങൾ വാങ്ങിയ തങ്ങളുടെ വാഹനം കൊണ്ട് ഇവിടെ വന്ന് ഹൈന്ദവ ആചാര ക്രിയകൾ ചെയ്യുന്നതും ഒന്നും കാണിക്കാമായിരുന്നു! ചിലർ ടയറിനു കീഴിൽ എന്തെല്ലാമോ വെച്ച് അതിനു മുകളീലൂടെ വണ്ടി കയറ്റുന്നു , ചിലർ പൂജാരിയെ കൊണ്ട് വന്ന് മന്ത്രങ്ങൾ ചൊല്ലി വണ്ടിയിൽ പലയിടത്തും ഭസ്മം പൂശുന്നു , മാല ചാർത്തുന്നു ഇത്തരം കാഴ്ചകൾ ഒരു മണിക്കൂർ ആ പാർക്കിംഗിൽ ഇരുന്നാൽ ധാരാളം കാണാം!
@salikuppooth7325
@salikuppooth7325 2 года назад
ഈ എപിസോഡിൽ ഞാൻ ആസ്വദിച്ചത് ആ പ്രിയപട്ടവര് നൽകിയ ചതിയാണ് ആ ചതിയിൽ വ്യത്യസ്ത മതസത്തരും ആസ്വദിച്ചിരുന്ന് ഭക്ഷണം കഴികുന്നു ഇഴുകി ചേർന്ന് ഇരുന്ന് സംസരികുന്നു ചിരികുന്നു അന്യം നിന്ന് പോകുന്ന ഇന്ത്യൻ കാഴ്ച അതാണ് പ്രവാസി സഹോദരങ്ങൾ സ്നേഹവും ആദരവും ബഹുമാനവും അവരിൽ വാനോളം ഉണ്ട് അതാണ് പ്രവാസലോകം
@nicetomeetyou..
@nicetomeetyou.. 2 года назад
SGK യെ ചതിക്കാൻ കാണിച്ച ആ 6 പേരുടെ മനസ്സ് ആരും കാണാതെ പോകരുത്😁😁😁
@jyothi5563
@jyothi5563 2 года назад
അതെ
@UKFAIZU
@UKFAIZU 2 года назад
@@jyothi5563 ::) Oru Chathiyan ivide unde
@vipinns6273
@vipinns6273 2 года назад
സഞ്ചാരം 😍👌👏👍♥️
@akshayroj6936
@akshayroj6936 2 года назад
Sancharam ❤️
@atwin710
@atwin710 2 года назад
Dragon mart my favourite 🤩 ✅🌟🎉
@joseperukarot9267
@joseperukarot9267 2 года назад
നമ്മുടെ സ്വന്തം നാട് എന്ന് നന്നാകും അവോ......
@sajipappachen2029
@sajipappachen2029 2 года назад
ആ ക്ലോക്ക് ടവർ... നല്ല ഓർമ്മ. 14( സൗദിയിൽ വരാൻ വേണ്ടി) ദിവസം സമയം പോകാൻ വേണ്ടി അവിടെ ചുറ്റി കറങ്ങിയതാ...💛💛💛
@royalstar6125
@royalstar6125 2 года назад
ഞാനും അതുകൊണ്ട് ദുബായ് കാണാൻ പറ്റി
@kms4810
@kms4810 2 года назад
അന്നത്തെ ആ വരവ് പലർക്കും UAE യെ മനസിൽ ആക്കാനും ഇവിടെ ജീവിക്കാൻ കൊതിയുണ്ടാക്കാനും പറ്റി. 😍😍😍😍
@aldrinanderson3214
@aldrinanderson3214 2 года назад
ഈ ചാനൽ കൊണ്ട് ലോകം മുഴുവന്‍ കാണാം. ഇപ്പൊ കൊറേ travel vloggers ഉണ്ട് സ്ഥലങ്ങള്‍ കാണിക്കുന്നതിനു പകരം അവരുടെ മുഖം കാണിക്കും എന്നിട്ടും 1m subscribers ഉണ്ട് വെറും വേസ്റ്റ് vloggers ex sujit bhaktan
@aamuhammedrafi
@aamuhammedrafi Год назад
ഇത്തരം ചതികൾ എനിക്ക് എപ്പോഴും പറ്റണേ അള്ളാ
@Sabeer_Sainudheen.
@Sabeer_Sainudheen. 2 года назад
ഈ പ്രോഗ്രാം 1 മണിക്കൂർ ആക്കികൂടെ sgk sir 👍
@LolLelLuL
@LolLelLuL 2 года назад
18:38 surprise 😀
@mobinfrancis1607
@mobinfrancis1607 2 года назад
aa chathi, njn marakkilla - polichu
@rajeeshrajeesh5239
@rajeeshrajeesh5239 2 года назад
Excellent sir 🌹🙏🙏🙏🌹🌹🌹🌹🌹 🌹🙏🙏🙏🌹🌹🌹🌹🌹
@lissichethams8801
@lissichethams8801 2 года назад
മനസ്സു കൊണ്ട് ഞാനും അവിടെ എത്തി
@shabeersmile
@shabeersmile 2 года назад
Dr shafi dubai RTA നിന്ന് ഫൈൻ പ്രതീക്ഷിക്കാം 3 എപ്പിസോഡിൽ ആയി 4 റെഡ് സിഗ്നൽ ക്രോസ്സ് ചെയ്തിട്ടുണ്ടു 😀
@jayachandran.a
@jayachandran.a 2 года назад
His license will be cancelled.
@shabeersmile
@shabeersmile 2 года назад
@@kms4810 changed 😂😂🙏🏻🙏🏻
@adhil8195
@adhil8195 2 года назад
ഈ ചാനൽ ഓൾ ഇന്ത്യ ലെവലിൽ ആയിരുന്നെങ്കിൽ നമ്മുടെ നാട്ടിലെ മിക്ക ആൾക്കാരും മറ്റ് മതങ്ങളെ ബഹുമാനിക്കാൻ പടിച്ചേനെ
@jayachandran.a
@jayachandran.a 2 года назад
We saw the wonderful world of Dubai in this colourful series. It was amusing when SGK saw himself in the television screen at the Dragon Market. At 19:58 we could see a shop with the sign "mobile reparing". The Chinese failed to do a spell check !
@WandererAwake
@WandererAwake 2 года назад
Entha spelling issue
@jayachandran.a
@jayachandran.a 2 года назад
@@WandererAwake *repairing
@LokiLOkiLoki-u4p
@LokiLOkiLoki-u4p 2 года назад
18:38 🔥🔥
@ganeshkgs1039
@ganeshkgs1039 2 года назад
Dear Sir since Safari goes to RAK to see some old ghost place to find out history it should have interviewed few old Sindhi people who gave jobs to keralite here. There is a history. How this community become so close to rulers here etc. It will be interesting. Temple has its own history. My humble openion bro
@shinasn7502
@shinasn7502 2 года назад
ഞാൻ കണ്ടതിൽ ഏറ്റവും നല്ല എപ്പിസോഡുകൾ അത് UAE യുടെ ആണ്
@maheshnambidi
@maheshnambidi 2 года назад
Antanrtic
@Adil_Mash
@Adil_Mash 2 года назад
ആ പരിപ്പ് വട പോലത്തെ സാധനം ഫലാഫൽ
@Linsonmathews
@Linsonmathews 2 года назад
സഞ്ചാരം ❣️❣️❣️
@ajitharakesh3515
@ajitharakesh3515 2 года назад
ടീവിയിൽ അപ്രതീക്ഷിതമായി സന്തോഷ്‌ സാറിനെ കണ്ടു ഞെട്ടിയവരുണ്ടോ 😂😂
@sanoopvp227
@sanoopvp227 2 года назад
Dubai
@sreejasuresh1893
@sreejasuresh1893 2 года назад
സഞ്ചാരം 🙋🏻‍♀️
@muhammadizaankn4813
@muhammadizaankn4813 2 года назад
Kubboosinte koode ulla chammanthi😂(hammoos)
@ldfgvr
@ldfgvr 2 года назад
എത്രയോ തവണ യുഎഇ കണ്ടു.പക്ഷെ ഇതൊന്നും കണ്ടില്ല.ഇനി പോയാല്‍ കാണണം. കെ വി എ
@shabeersmile
@shabeersmile 2 года назад
UAE episodes ❤️👌🏻
@mishabthafah6378
@mishabthafah6378 2 года назад
I would like to join this restaurant 🤗
@musafir____ali_3535
@musafir____ali_3535 2 года назад
❤️❤️❤️ Santhosh sir ❤️❤️❤️
@EuropeCruiser
@EuropeCruiser 2 года назад
Nice Video . Thank you :) Safari !
@powereletro3162
@powereletro3162 2 года назад
അഭിനന്ദനങ്ങൾ
@MT_Tech_
@MT_Tech_ 2 года назад
Aa museum kere onu photo yume matu eduthude
@habtube
@habtube 2 года назад
ഇത് കണ്ടിരിക്കുമ്പോൾ സമയം പോകുന്നത് അറിയുന്നില്ല .എന്തൊരു ദൃശ്യ വിരുന്നാണ് ഇദ്ദേഹം നമുക്ക് നൽകുന്നത് .എനിക്കും ഇത് പോലെ വീഡിയോ ചെയ്യണമെന്നുണ്ട്.with narration
@lekshmiappukuttan108
@lekshmiappukuttan108 2 года назад
👍👌👏👏👏
@sasikumar-yl5rs
@sasikumar-yl5rs 2 года назад
Hammuse,mutabal,kebbe,lamb brain,taboula,etc are good taste
@jeenas8115
@jeenas8115 2 года назад
❤❤❤❤🙏
@ansarianu9586
@ansarianu9586 2 года назад
ദുബായ് 👍👍👍
@nasiruppala5368
@nasiruppala5368 2 года назад
Clock tower Lan njan ullad ❤️❤️❤️
@mpsibi
@mpsibi 2 года назад
Adipoli
@nishadnbr1213
@nishadnbr1213 2 года назад
❤❤❤❤safari super
@anandng385
@anandng385 2 года назад
Very good
@aswinluka
@aswinluka 2 года назад
Ithil parayana aa set top box india il available aano
@YTNAAZ
@YTNAAZ 2 года назад
@10:35 clocktower r/a il red just miss..
@faslurahman473
@faslurahman473 2 года назад
ഹമ്മുസ് കടല കൊണ്ടുള്ള ഒരു തരം ചമ്മന്തി കൊള്ളം നല്ല പ്രയോഗം
@kallusefooddaily1632
@kallusefooddaily1632 2 года назад
സൂപ്പർ 👍👍
@jyothi5563
@jyothi5563 2 года назад
SGK ക്ക് golden visa കിട്ടിലെ അപ്പോൾ ☺️
@vipinns6273
@vipinns6273 2 года назад
അതൊക്കെ എപ്പഴേ കിട്ടി.
@joshyb2937
@joshyb2937 2 года назад
08:20 ദുബൈ മെട്രോ ലാഭകരമായല്ല പ്രവര്‍ത്തിക്കുന്നത്. ദുബൈ മെട്രോയുടെ ഉദ്ദേശം ലാഭമുണ്ടാക്കുക എന്നതുമല്ല. ആധുനികമായ ഒരു പൊതുഗതാഗത സംവിധാനം സൃഷ്ടിച്ച് പൊതുജന ഗതാഗതം സുഗമമാക്കുവാനും അതുവഴി നിരത്തുകളിലെ വാഹനത്തിരക്ക് ഒരു പരിധി വരെ കുറക്കുവാനുമാണ് അത് ലക്ഷ്യമിടുന്നത്.
@ganeshkgs1039
@ganeshkgs1039 2 года назад
Dear Sir why temple are in Burdubai is not shown.. U could have shown Perumal stores etc and how people go to temple etc. u missed an important old place of Dubai. How that temple come in between all this and how Sindhi society become so prominent here and Meena Bazar etc
@anshadthavalengal
@anshadthavalengal 2 года назад
Arabian Tea House Restaurant shut down in EXPO due to some ‘confidential’ issues. Heard so!
@ayishaayisha7974
@ayishaayisha7974 2 года назад
അറബി ട്രടീഷണൽ ഫുണ്ട് ആരെയും കൊതിപ്പിക്കും
@vishnumohan5813
@vishnumohan5813 2 года назад
🔥🔥🔥
@rashikf8271
@rashikf8271 2 года назад
Next episode waiting
@amnazara9265
@amnazara9265 2 года назад
@nazeerpvk6738
@nazeerpvk6738 2 года назад
Super
@hasifmv3690
@hasifmv3690 2 года назад
DUBAI
@beerankoyabkoyabkoya2093
@beerankoyabkoyabkoya2093 2 года назад
ചതി 👍👍
@nijumediacom3908
@nijumediacom3908 2 года назад
Singhal light 🚦😜
@jayachandran.a
@jayachandran.a 2 года назад
*Signal
@salmaan0013
@salmaan0013 2 года назад
Palm jebal ali, palm jumaira avideyulla kazchakalikk pokunnille sir?
@iconcreation1235
@iconcreation1235 2 года назад
ഇന്ത്യമാത്രം മത ഭ്രാന്ത് വളര്‍ത്തി കൊണ്ടിരിക്കുന്നൂ ലോകരാജ്യങ്ങള്‍ വികസനത്തിലും ശ്രദ്ദിക്കുന്നൂ..
@bhaskaranpooppala8642
@bhaskaranpooppala8642 Год назад
👍
@shibinom9736
@shibinom9736 2 года назад
S G K 💝💝💝
@salimmsulthan2206
@salimmsulthan2206 Год назад
irachi alla falafel
@vamsargentina5111
@vamsargentina5111 2 года назад
❤️❤️❤️
@tabasheerbasheer3243
@tabasheerbasheer3243 2 года назад
ഡോ: ഷാഫിച്ച സഫാരി കുടുംബത്തിലെ ഒരംഗമായി
@iamatraveler9936
@iamatraveler9936 2 года назад
SK 5G👍
@mishrimehak4833
@mishrimehak4833 2 года назад
🔥🔥🔥🔥🔥🔥🔥✌🏻✌🏻✌🏻
@Muhsinsalim12
@Muhsinsalim12 2 года назад
ഹലോ സർ, ഈ വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ ഷാഫി സാറിനു ട്രാഫിക് ഫൈൻ കിട്ടിയോ എന്നു ഒരു സംശയം ഉണ്ട്, രണ്ടു പ്രാവശ്യം ചുവന്ന സിഗ്നൽ ക്രോസ്സ് ചെയ്തോ എന്നൊരു സംശയം😔
@sabith__jr3745
@sabith__jr3745 2 года назад
Sgk😍
@nikhilsadanandan393
@nikhilsadanandan393 2 года назад
കേരളം ഇപ്പോഴും ടൂറിസത്തിൽ പിന്നിൽ.. കഷ്ട്ടം
@azilmusthu1619
@azilmusthu1619 2 года назад
Which Souq? Name pls
@user-yf5sk8dq8e
@user-yf5sk8dq8e 2 года назад
ആവർത്തന വിരസത പല വീഡിയോ യിലും കാണുന്നുണ്ട് ഫ്യുച്ചർ മ്യൂസിയം മുമ്പ് കാണിച്ചിട്ടുണ് പറഞ്ഞിട്ടുണ്ട് അതൊക്കെ ഇപ്പോൾ വീണ്ടും
@jayachandran.a
@jayachandran.a 2 года назад
He himself has said that he deliberately repeats such sights on the wayside to embed them in our mind and to give us a feeling of having seen them by ourselves.
@soiremk
@soiremk 2 года назад
Because Dubai is a very small emarite,
Далее
mood всех бабушек
0:11
Просмотров 396 тыс.
Ep 675 | Marimayam | When cost of living skyrockets
23:31