Тёмный

Sancharam | By Santhosh George Kulangara | Yemen 02 | Safari TV 

Safari
Подписаться 2,8 млн
Просмотров 285 тыс.
50% 1

Santhosh George Kulangara | Sancharam | Malayalam | Yemen | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#sancharam #safaritv #santhoshgeorgekulangara #yemen
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

29 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 491   
@RiyasKp-kd7fy
@RiyasKp-kd7fy Год назад
😢😢കണ്ണ് കെട്ടി കറങ്ങുന്ന ഒട്ടക ത്തിന്റെ കാര്യം ഓർക്ബോൾ എന്തോ പോലെ പാവം മിണ്ടപ്രാണി
@rameshs4361
@rameshs4361 Год назад
യെമനിലെ ജനങ്ങൾ സഹൃദയരും സൗമ്യരുമാണ് സനായിലെ (യെമെനിലെ) ജനങ്ങൾ എന്നത് 100% ശരിയാണ് 8 വർഷം സനയിൽ ഉണ്ടായിരുന്നു. അവിടെ ജീവിച്ച ഒരാൾ പോലും ആ രാജ്യത്തെ കുറിച്ചും അവിടത്തെ ആളുകളെ കുറിച്ചും മോശം അഭിപ്രായം പറയാൻ സാധിക്കില്ല... ഇത് സത്യം സത്യം സത്യം
@musthaheenathrafeeq-sl8xg
@musthaheenathrafeeq-sl8xg Год назад
എനിക്ക് ഫ്രണ്ട്‌സ് ഉണ്ട് അവരും അത്രക്ക് നിഷ്കളങ്കർ ആണ് ആദ്യമായി സൗദിയിൽ വന്നപ്പോൾ ഒരു വർഷം hospital തന്ന accomedation ന്റെ ഹെല്പ്പേർ ആയിരുന്നു യെമനീ ഒരുപാട് സഹായം ചെയ്തു തന്നിട്ടുണ്ട്. Duty കഴിഞ്ഞു വരുമ്പോളേക്കും ഒരു മെസേജ് അയച്ചാൽ food കൊണ്ട് വന്ന് റൂമിൽ വാതിലിൽ തൂക്കിയിട്ടുണ്ടാകും വാങ്ങി കൊണ്ട് വരുന്നതിന് എന്തെങ്കിലും കൊടുത്താൽ ഒരിക്കലും വാങ്ങിക്കില്ല പിന്നെ എന്ത് നല്ല food കണ്ടാലും വേണോ എന്ന് ചോദിക്കും
@WhoAmi-123
@WhoAmi-123 Год назад
@angeldanielasiyonahtheres1169
Correct
@teamlegendslegends4600
@teamlegendslegends4600 Год назад
ഞാനും അഞ്ചു വർഷം ഉണ്ടായിരുന്നു ,ഒരുപാട് ഇഷ്ടമായ രാജ്യം ❤
@alameen9056
@alameen9056 Год назад
🎉🎉❤❤
@oxagon4422
@oxagon4422 Год назад
അറബ് വംശജരിൽ തന്നെ ഏറ്റവും നല്ല സ്വഭാവക്കാർ യമനികളാണ്.. നല്ല സ്വഭാവം വിൽക്കാൻ മാത്രം കയ്യിലുള്ളവർ.
@3kidsshorts
@3kidsshorts Год назад
അറേബ്യൻ വസന്തത്തിന്റെ തീഷ്ണമായ പരിമണം യമനിയിലേക്ക് എത്തുന്നതിനു മുന്നേ....ധാരാളം സഞ്ചാരികൾ എത്തിയിരുന്ന സ്ഥലം....നല്ല വിവരണം
@starvedios2023
@starvedios2023 Год назад
എത്ര നിലവരാം ഉള്ള ചാനൽ...... Proud 🙏🏼❤🙏🏼..... ഒരു കഥ വായിക്കുന്നത് പോലെ ഉള്ള ഫീലിംഗ്..... Absolutely wonderfully... ❤❤
@thesuzukiburgmanstreet6282
@thesuzukiburgmanstreet6282 Год назад
നിഷ്കളങ്കരും പാവങ്ങളുമാണ് യമനികൾ. മറ്റുള്ളവരെ സഹായിക്കുന്നതിൽ വളരെ സന്തോഷം കണ്ടെത്തുന്നവർ. സൗദിയിൽ എനിക്ക് ഒരുപാട് യമനീ സുഹൃത്തുക്കൾ ഉണ്ട്.
@hariprasadav
@hariprasadav Год назад
രണ്ടു കണ്ണും മൂടി കെട്ടി ഒരു ചെറിയ മുറിയിൽ എല്ലാ സമയവും ചർക്ക കറക്കികൊണ്ട് നടക്കുന്ന ഒട്ടകം ആണ് ഈ എപിസോടിലെ എൻ്റെ ഹീറോ🥰
@sebastiankt2421
@sebastiankt2421 Год назад
ചർക്ക യല്ല ചക്ക്
@hariprasadav
@hariprasadav Год назад
@@sebastiankt2421 സോറി ബ്രോ🥰
@petrixiron
@petrixiron Год назад
ഹീറോയോ 😂😂 കഷ്ടം
@shareefshari3796
@shareefshari3796 Год назад
ചർക്ക എന്ന് പറഞ്ഞാൽ തുണി ഉണ്ടാകുന്നത് ആണ് ചക്ക് പറഞ്ഞാൽ എണ്ണയാട്ടുന്നതും ആണ്
@hariprasadav
@hariprasadav Год назад
എന്നാലും ഒട്ടകത്തെ കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യിക്കാമോ! അറേബ്യയുടെ ദേശീയ മൃഗം അല്ലേ ഒട്ടകം😭
@smssahad222
@smssahad222 Год назад
യെമനിലെ ആളുകൾക്ക് ഇന്ത്യ ക്കാരെ വലിയ ഇഷ്ടമാണ്
@user-tx8ek1hp5r
@user-tx8ek1hp5r Год назад
മനോഹരം യെമൻ കാഴ്ചകൾ, പുരാതനമായ ഒരു കാലഘട്ടത്തിന്റെ ശേഷിപ്പുകൾ
@SajaySajays-vl5hs
@SajaySajays-vl5hs Год назад
വർഷങ്ങൾക്ക് മുമ്പ് ടിവിയിലൂടെ ഈഎപ്പിസോഡുകൾ എല്ലാം കണ്ടതോർക്കുന്നു വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം
@user-fv2oz2qj3y
@user-fv2oz2qj3y Год назад
ഏത് വർഷം ആണ് എന്ന് ഓർമ്മയുണ്ടോ?
@Shihab924
@Shihab924 Год назад
​@@user-fv2oz2qj3y1996 ജൂലൈ ശനിയാഴ്ച വൈകുന്നേരം 4:30
@arunrkrishnan7445
@arunrkrishnan7445 Год назад
​@@user-fv2oz2qj3y 2016,17 ആ ഒരു സമയത്ത് ആണെന്ന് തോന്നുന്നു
@ngk9823
@ngk9823 Год назад
2014 ആയിരുന്നു ഞാൻ ഇത് സഫാരിയിൽ കണ്ടത്
@pariskerala4594
@pariskerala4594 Год назад
ഇത് പഴയതാണോ....?
@bewithmusthu4031
@bewithmusthu4031 Год назад
കേരളം കഴിഞ്ഞാൽ ഏറ്റവും ഇഷ്ട്ട പെട്ട സ്ഥലം യെമനിലെ തായിസ്.... 2വർഷം അവിടെ ഉണ്ടായിരുന്നു 2015ഇൽ യുദ്ധം വന്നപ്പോൾ നാട്ടിലേക്ക് ഇന്ത്യൻ എംബസി നോർക്ക ഇടപെട്ട് ആർമി ഫ്ലൈറ്റ് ഇൽ നാട്ടിലേക്ക് പോന്നു...
@savithageorge1238
@savithageorge1238 Год назад
Same ഞാനും..
@thorakkadan
@thorakkadan Год назад
ഞാനും 😢
@thorakkadan
@thorakkadan Год назад
@@savithageorge1238😊
@mohanparat9830
@mohanparat9830 Год назад
Yemenis are nice, loving & dependable people. Love from India
@rajeeshrajeesh5239
@rajeeshrajeesh5239 Год назад
അവസാനം ലോകസഞ്ചാരി യെമനിലെത്തി 🙏🙏🙏🙏🙏 Excellent sir 🌹🌹🌹🌹🌹🌹🌹
@yamunakrishna56
@yamunakrishna56 Год назад
I was there 4 years, very nice people. Still i talk to my yemeni friend abdu.
@HM-ud8wo
@HM-ud8wo Год назад
സനായിൽ വസിക്കുന്ന എന്റെ സ്നേഹിതനെ ഞാൻ ഇതിൽ. തിരഞ്ഞു
@philominafrancis8603
@philominafrancis8603 Год назад
❤❤❤❤ yemanil 6 yrs undayirunnu....aa samayam ( 2010) 3 vayasulla molude ishttappetta programme aayirunnu asianet le sancharam....Yemen veendum kanan kazhinjathilum, puthiya kure karyangal arian kazhinjathilum santhosham...santhosh sir, again, a big salute sir...
@bewithmusthu4031
@bewithmusthu4031 Год назад
ഞാനും 2വർഷം അവിടെ ഉണ്ടായിരുന്നു
@sa25077
@sa25077 Год назад
SGK fans come on here💪🏼🔥
@MK-fd3ew
@MK-fd3ew Год назад
ഇത് ഒരുപാട് പഴയെ വീഡിയോ ആണ്, ഞാൻ കണ്ടിട്ടുണ്ട്, എന്നാലും നല്ല രസമുണ്ട് കാണാൻ
@subhashs4823
@subhashs4823 Год назад
കിടിലം ചാനൽ നിലവാരം കൂടിയ പ്രോഗ്രാം പാര ഇല്ല രാഷ്ട്രീയം ഇല്ല ഉടായിപ് പരസ്യം ഇല്ല... SGK ❤❤❤❤
@masthanjinostra2981
@masthanjinostra2981 Год назад
Politics und. But one sided alla enn mathram. Nammude politicianekalum better enn mathram
@elisabetta4478
@elisabetta4478 Год назад
I loved the architecture of old Sana and its markets❤ No wonder why it has been promoted as a world heritage.
@floccinaucinihilipilification0
2:23 നമ്മടെ നാട്ടിൽ ചിലയിടത്ത് ഇപ്പഴു൦ ഉണ്ട്. കാളകളെ വച്ച് ചക്കിൽ ആട്ടുന്നു.
@Kkkm468
@Kkkm468 Год назад
എന്റെ പൂർവികർ yemen നിൽ നിന്ന് വന്നവരാണ്. പക്ഷെ ഇന്നേവരെ yemen ഞാൻ കണ്ടിട്ടില്ല. സന്തോഷ് സാർ അത് നടത്തിത്തന്നു 💖
@Shaaaaabz
@Shaaaaabz Год назад
You from?
@Kkkm468
@Kkkm468 Год назад
@@Shaaaaabz malappuram / perinthalmanna
@Binoymathew86
@Binoymathew86 Год назад
🤣
@Kkkm468
@Kkkm468 Год назад
@@Binoymathew86 enthado ilikkunnath
@aburabeeh5573
@aburabeeh5573 Год назад
തങ്ങൾ കുടുംബം ആണോ?
@tonyjohn8020
@tonyjohn8020 Год назад
Thanks dear SGK & team safari TV.🙏🎇🎄🎉
@keralanaturelover196
@keralanaturelover196 Год назад
I never eagerly waited an episode like this.
@BINOJ8341
@BINOJ8341 Год назад
എത്ര മനോഹരമാണ് നിങ്ങളുടെ വീഡിയോകൾ കണ്ടിരിക്കാൻ സമയം പോകുന്നത് അറിയുകയില്ല
@sabub7731
@sabub7731 3 месяца назад
സൂപ്പർ
@arunnjose8123
@arunnjose8123 Год назад
Sanjaram ❤️ safari ❤️ santhosh ❤️
@ayishaayisha7974
@ayishaayisha7974 Год назад
സഞ്ചാരം ഇപ്പോഴത്തെ യമൻ കാഴ്ചകൾ തേടി യമനിലൂടെ നാം സഞ്ചരിക്കുന്നു.... സാധാരണ അറബികളെ പോലെ ഇവർ ഗ്ലാമർരല്ല എന്ന് തോന്നുന്നു...... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@ayishaayisha7974
@ayishaayisha7974 Год назад
@@healthylifeinfoonline2568 😄
@ramshadpp3490
@ramshadpp3490 Год назад
Glamour ഉണ്ടാകില്ല but വിശ്വാസത്തിൽ aver arabnekklaum mumbil aanu
@haseenahaseena534
@haseenahaseena534 Год назад
ഏട്ടവുംവലിയ സാമ്പത്തുയുള്ളവർ aayin ഭരണം എല്ലാ പോയ
@afsukm
@afsukm Год назад
യഥാര്‍ത്ഥ അറബികള്‍ വെളുപ്പ് നിറം അല്ല,
@hashimshuhaid9852
@hashimshuhaid9852 Год назад
ഒരു സഞ്ചാരി ഇഷ്ടം sgk❤
@shajipp4372
@shajipp4372 Год назад
Sooper
@subairchatholi4254
@subairchatholi4254 Год назад
സഞ്ചാരം ❤️❤️❤️
@Salauddin_Ib
@Salauddin_Ib Год назад
സഞ്ചാരം❤️❤️❤️
@ashrafnm2448
@ashrafnm2448 Год назад
Yemen പഴയ നഗരം ഇന്നത്തെ ഗൾഫ് രാജ്യങ്ങൾക്കു മുമ്പേ സംസ്കാരം വളർന്ന രാജ്യം.
@kallusefooddaily1632
@kallusefooddaily1632 Год назад
ഒരു ജനത യെയും നമ്മൾ കുറ്റം പറയാൻ പാടില്ല അവർക്കു അവരുടെ സംസ്കാരം ഉണ്ട് നമുക്ക് നമ്മുടെ സംസ്കാരം അത്ര ഉള്ളു നമ്മൾ കേൾക്കുന്നതു പോലെ യല്ല നമ്മൾ അടുത്തറിയണം അപ്പോൾ അവരുടെ സംസ്കാരം തിരിച്ചു അറിയും അതിനു നമ്മുക്ക് സഞ്ചാരം ഒരു വഴി കാട്ടിയാണ് ആ നാട്ടിൽ ഉള്ളത് മാത്രം പറയുന്നു സത്യ മായി കരിങ്ങൾ പറയുന്നു നന്ദി സഫാരി എല്ലാ എപ്പിസോടും കാണുന്ന ഒരു പ്രേക്ഷകൻ
@adarshasokansindhya
@adarshasokansindhya Год назад
Yemen kaanan nalla resam❤
@jijoaj-wx5vd
@jijoaj-wx5vd Год назад
❤❤❤സൂപ്പർ 👍👍👍👍👍
@jacobjohn4180
@jacobjohn4180 Год назад
Excellent🎉
@hawkeye1427
@hawkeye1427 Год назад
Le അൽ ഒട്ടഹം* ഞാൻ ഈ വട്ടം ചുറ്റി കറങ്ങി നടന്ന നേരം കൊണ്ട് നേരെ നടന്നിരുന്നെങ്കിൽ മിനിമം ഇപ്പൊ ഭൂമിയെ 3 വട്ടമെങ്കിലും ചുറ്റി വന്നേനെ. ശെന്തൊരു കഷ്ട്ടം 😢😢
@user-ve4pe4fh1s
@user-ve4pe4fh1s Год назад
യമനും ഒമാനും ഏറെക്കുറെ ഒരേ പോലെ തോന്നി
@jayachandran.a
@jayachandran.a Год назад
What a fall for a once fabled city noted for its commercial prosperity.
@appibiju3901
@appibiju3901 Год назад
Yemenile masoob 😋
@MTkL91
@MTkL91 Год назад
Yeman video kandatil sandosham
@younus4686
@younus4686 Год назад
Interesting
@georgebaiju325
@georgebaiju325 Год назад
I was also in yemen for 1 year Nice people ... Especially nice towards indians
@ananduvpradeep1926
@ananduvpradeep1926 Год назад
സനാ മർക്കറ്റിൽ ഉള്ള കാഴ്ചകൾ പഴമയുടെ ചിത്രം വരച്ചുകാട്ടുന്നു . മിക്ക യമനി പൗരൻമാരും വെറ്റില മുറുകുന്നവരാണലേ ?
@mohammedjasim560
@mohammedjasim560 9 месяцев назад
Good 👌 Thanks ❤
@kshivadas8319
@kshivadas8319 Год назад
Yes 👍
@shajahanshaji5010
@shajahanshaji5010 Год назад
Katta waiting ayerunu
@nylavlogs55
@nylavlogs55 Год назад
Yemen super episode
@veganvp4433
@veganvp4433 Год назад
Yemen: looks better than I expected...!! Different culture! Boring fashion sense!! No trees ! No parks! Looks like pure desert!! Thanks for giving us different experience! 🙏🙏🙏
@jimshadptb4301
@jimshadptb4301 Год назад
Njan yemanil 2012 to 2015 work cheythitund
@esamed6445
@esamed6445 Год назад
കഹ്‌താൻ വംശം അൻസാരികളുടെ നാട് കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤❤
@vishnumohan5813
@vishnumohan5813 Год назад
🔥🔥🔥
@shaanksd
@shaanksd 3 месяца назад
നമ്മുടെ മന്തിയുടെ ഉത്ഭവം യമനിൽ ആണ്.. ഏറ്റവും നല്ല മന്തി യമനികളുടേത് തന്നെ.
@shafishafi4825
@shafishafi4825 Год назад
ലോല ഹൃദയരാണ് യമനികൾ
@Rahulindian744
@Rahulindian744 Год назад
S athond aanu sthreekalkk Kannu mathram anuvadham koduthe
@abukp264
@abukp264 Год назад
​@@Rahulindian744 ഒരാൾ ആണാകട്ടെ പെണ്ണാകട്ടെ സ്വന്തം വിശ്വാസവും ഇഷ്ടവും അനുസരിച്ച് വസ്ത്രം ധരിക്കുന്നതിന് താങ്കൾ എന്തിനാണ് അസഹിഷ്ണുത കാണിക്കുന്നത്. സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് താങ്കൾ ശ്രദ്ധിച്ചില്ലേ ഞാൻ ഇവിടെ വന്നു ഇറങ്ങിയതിനു ശേഷം ഉള്ള രണ്ട് മണിക്കൂർ കൊണ്ട് തന്നെ ഇവരെക്കുറിച്ചുള്ള എല്ലാ ധാരണകളും തിരുത്തി വളരെ മര്യാദയും നല്ല പെരുമാറ്റവും ഉള്ളവരാണ് എന്ന് . ഒരാളുടെ അനുഭവത്തെ കാൾ വലിയ ഒരു പഠനം വേറെ യുണ്ടോ .
@Rahulindian744
@Rahulindian744 Год назад
@@abukp264 appol enthina bro thattam idaathathathinte peril iranil aa pennkuttye konnath appo e sahishnitha evide poyi
@pariskerala4594
@pariskerala4594 Год назад
​@@Rahulindian744 ,നമ്മുടെ ഇന്ത്യയിൽ ഒരു സെക്കണ്ടിൽ പീഡിപ്പിക്കപെടുന്ന സഹോദരിമാരുടെ എണ്ണം പറയാമോ....?
@Rahulindian744
@Rahulindian744 Год назад
@@pariskerala4594 ningal para enitt kanakk kanikk ethu team Anu peedipikkunathnum nokk
@faisalettamal4381
@faisalettamal4381 Год назад
ഞാൻ 2002ൽ സനയിൽ പോയിട്ടുണ്ട് നല്ല കാലാവസ്ത നല്ല ആൾക്കാർ
@Sabeer_Sainudheen.
@Sabeer_Sainudheen. Год назад
Kadharayum മുറുക്കാനും അവിടെ ആണുങ്ങൾ ക്‌ must ആണ് ഇപ്പോൾ കേരളത്തിലും kadharayum കൊണ്ട് നടക്കുന്നതാണ് നല്ലത്
@footballjournalist
@footballjournalist Год назад
Slovenia yude sancharam upload cheyamoo..
@muhammedshakeel9580
@muhammedshakeel9580 Год назад
ഇത് എപ്പോൾ പോയതാണ്, നല്ല അവതരണം 👌
@lekshmiappukuttan108
@lekshmiappukuttan108 Год назад
👌👍👏👏👏
@user-gr1rn7mf1x
@user-gr1rn7mf1x Год назад
ഞാൻ യമനികളുടെ കൂടെയാണ് സൗദിയിൽ ജോലിചെയ്യുന്നത്.നല്ലവരാണ് ബിസിനസ്സിൽ യമനികളേ കഴിഞ്ഞേ.മറ്റുള്ളവരഉളളൂ.സൗദിയിലെ വൻകിട ബിസിനെസ്സ്കാർ യമനിളാണ്. കാശ് പിശുക്കുനനവരല.ലാവിശ് ജീവിതമാണ് എല്ലവരേയും സഹായിക്കും. പ്രകൃതി വിഭവസമൃദ്ധമായ രാജ്യാമാണ് .ആ രാജ്യം ഇന്ന് ഈ അവസ്ഥയിലെതതിയത്.അവിടെ 35 വർഷം ഭരിച്ചിരുന്ന ഭരണാധികാരിയുടെ കഴിവ്കേടാണ്. അദ്ദേഹത്തെ പുറത്തിറക്കിയതിന് ശേഷവും അവിടെ അരക്ഷിതാവസ്ഥയാണ് അവിടെ ഭാഹൃഇടപെടുകളും അഭ്യന്തര പ്രശ്നങ്ങളുമാണ് ആരാജൃതതിന് ഈ ഗതിവനത്.ധാരാളം ഇന്ത്യകാര് ജോലിചെയ്തിരുന.രാജ്യാമാണ് .ഇന്ത്യക്കാരോട് നല്ല സ്നേഹമുളള രാജ്യാമാണ്.ചരിത്ര പൈതൃകങൾ കൊണ്ടും പ്രകൃതി വിഭവ കൊണ്ടും സംബന്നമാണ്.യമൻ. പിന്നെ അവർ വായിൽ വെച്ചിരിക്കുന്നത് ഗാത്ത് എന്ന ഒരു ചെടിയുടെ ഇലയാണ് അത് വിട്ട് കളിയില്ല.ഗാത് സൗദില് അനുവദിക്കില്ല. ഗാത് വെച്ച് ദിവസങ്ങൾ ഉറങ്ങാതേയും ഭക്ഷണം കഴിക്കാതേയും ഇരിക്കും ആ ശീലം മറ്റ് ഗൾഫ് രാജ്യങ്ങൾക് അനിഷ്ടമാണ്
@Achayan53
@Achayan53 Год назад
👌😘👍
@chese291
@chese291 Год назад
👌👌
@tinusai2919
@tinusai2919 Год назад
💖💖💖
@noushad2777
@noushad2777 Год назад
👍👍👍🤩
@rohith1001
@rohith1001 Год назад
👍
@pmr9766
@pmr9766 Год назад
സൻഹായ്
@zarshafeeq4404
@zarshafeeq4404 Год назад
💗
@Riyasdd1000
@Riyasdd1000 Год назад
@basheerkung-fu8787
@basheerkung-fu8787 Год назад
❤❤
@aymenashraf4183
@aymenashraf4183 Год назад
Yemen te natural beauty kaanikku ath next level aan
@JohnWick-tt5uv
@JohnWick-tt5uv Год назад
❤❤❤❤😮😮😮😮
@sunilkunniyoor2012
@sunilkunniyoor2012 Год назад
🎉😊❤
@muhammedshafi6442
@muhammedshafi6442 Год назад
❤❤❤
@jeenas8115
@jeenas8115 Год назад
❤❤❤❤❤
@rajeeshpr7679
@rajeeshpr7679 Год назад
Paavam ottakam
@procrast086ghjkkd
@procrast086ghjkkd Год назад
Ghaaath ❤❤
@fenilfahad513
@fenilfahad513 Год назад
👍👍
@arunarun5942
@arunarun5942 Год назад
👐
@shameerkp5353
@shameerkp5353 Год назад
👍🏻
@nmrwdr6792
@nmrwdr6792 Год назад
മുറുക്കാൻ അല്ല ഖാത്ത് എന്ന ഇല ചവച്ച് ഒരുരുളയാക്കി അതിന്റെ നീരിറക്കി കൊണ്ടിരിക്കും - ചെറിയ ലഹരിയുണ്ടതിന്😊
@anoopmahe
@anoopmahe Год назад
ഞാൻ 2009ൽ യെമ നിൽ work ചെയ്‌തിരിന്നു...
@user-ye1rl3cf3y
@user-ye1rl3cf3y Год назад
എന്ത് വർക്ക്. അവിടെ നമുക്കൊക്കെ ജോലി സാധ്യത ഉണ്ടോ. അവിടുത്തെ പണത്തിൻ്റെ മൂല്യം,
@seemabiju3914
@seemabiju3914 Год назад
🎉
@lubulabimammu2694
@lubulabimammu2694 Год назад
Yemenigal kodudhalum nalla snehamullavaranu
@orchakkaran
@orchakkaran Год назад
ചെറിയൊരു തിരുത്ത് ഉണ്ട് SGK വായിൽ നിറച്ചു വെച്ചത് മുറുക്കാൻ അല്ല അത് ഗ്രീൻടീ യുടെ പൊടിയാണ്. അതിന്റെ നീര് കുറച്ചു കുറച്ചായി ഇറക്കിക്കൊണ്ടേ ഇരിക്കും യമനികൾ 3വർഷത്തോളം യമനികളുടെ കൂടെ കൊറിയയിൽ പണി എടുത്തിട്ടുണ്ട് ഞാൻ ഞാനും വച്ചിട്ടുണ്ട് ആ ഗ്രീൻടീ പൊടി 😊
@marhabagate5385
@marhabagate5385 Год назад
നിങ്ങൾ പറഞ്ഞത് ശരിയാവാൻ ആണ് സാധ്യത. കാരണം ലഹരി ഉപയോഗിക്കുന്നവർ രുടെ സ്വഭാവം ഇവരുടേത് പോലെ ആവില്ല യമ നികൾ നല്ലവരാണ്
@abinaby111
@abinaby111 Год назад
Bro athu green tea alla. Yemen nte economy kku thane Nasham varuthiya orinam lahari ulla oru leaf aanu- ghat ennu parayum.
@faisalk.v.areekkad7144
@faisalk.v.areekkad7144 Год назад
Kaath എന്നാണ് ആ ഇലയുടെ പേര് മുറുക്കാൻ അല്ല അതിൻറെ നീര് വയറ്റിലേക്ക് ഇറക്കിയാൽ നല്ല ലഹരി ആയിരിക്കും ഇത് സൗദിയിൽ യമൻ ബോർഡർ എല്ലാം വിൽക്കുന്നുണ്ട് പോലീസ് കണ്ടാൽ പിടിക്കും
@shareefalayi7158
@shareefalayi7158 Год назад
Emmikkal very good people's I know
@shadowmedia7642
@shadowmedia7642 Год назад
മന്തി ഇവരുടെ റസ്റ്റോറന്‍റില്‍ പോയി കഴിക്കണം 👍👍
@afsalkadambot8358
@afsalkadambot8358 Год назад
യമനിൽ നിന്നാണ് കൂർഗിൽ കാപ്പി എത്തിയത്
@abhijithcheneri7827
@abhijithcheneri7827 Год назад
North Malabar ഭാഗത്ത് പണ്ട് കാലത്ത് കച്ചവടം നടത്തിയത് യെമനികൾ ആയിരുന്നു പ്രധാനമായും , ഇവിടെ ഭാര്യമാർ ഉണ്ടായിരുന്നവർ പഴയ മലയാളത്തിലെ " മാപ്പിള " എന്ന വാക്ക് വെച്ച് അറിയപ്പെട്ടു... ഇന്നും അവരുടെ കൾച്ചറൽ identity ഇന്നും ആ വാക്ക് ആണ് . കോഴിക്കോട് വടകര മുതൽ വടക്കോട്ട് ഉഡുപ്പി വരെ ഉള്ള ചില മുസ്ലിംസിന് യെമേനി DNA അംശം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട് .. പക്ഷേ ഇന്ന് യെമൻ നേ എല്ലാവരും മറന്നു . സൗദി, UAE ആണ് ഇന്ന് അറബിനാട് ആയിട്ട് എല്ലാവരും കണക്ക് ആകുന്നത് ..
@petrixiron
@petrixiron Год назад
😂😂 അയ് ശരി കണ്ട കാട്ടറബിക്ക് പായ വിരിച്ച് കൊടുത്തവരുടെ ബാക്കി യാണ് ചിലപ്പോ മതം പറഞ്ഞു വരുന്നത്
@abhijithcheneri7827
@abhijithcheneri7827 Год назад
@@petrixiron അങ്ങനെ പറയുവാണെങ്കിൽ ഒരു കുറച്ചൂടെ പുറകോട്ടു പോവുമ്പോൾ steppe ഇല് നിന്ന് വന്ന proto indo Europeans നു ( Aryans എന്നും വേണേൽ പറയാം ) പായ വിരിച്ചവർ ആണ് പിൽകാലത്ത് ഇന്ത്യയിലെ ഹിന്ദുക്കൾ ആയി മാറിയത് .. ഒന്ന് ഇന്നലെ നടന്നു മറ്റേത് മിനിഞ്ഞാന്ന് .. അത്രേ ഉള്ളൂ വ്യത്യാസം... എല്ലാ മതങ്ങളും അങ്ങനോക്കെ തന്നെ അല്ലെ ?...
@petrixiron
@petrixiron Год назад
@@abhijithcheneri7827 ഇൻഡോ ആര്യൻ അധിനിവേശം ഒക്കെ ഉടായിപ്പ് തിയറി ആയിരുന്നു എന്ന് അറിയാൻ വൈകി അല്ലേ.. 🤣😂😂 സാരമില്ല അത് വെച്ച് നടന്നോളൂ
@abhijithcheneri7827
@abhijithcheneri7827 Год назад
@@petrixiron മലയാളികളും തുടങ്ങിയല്ലോ ഈശ്വരാ ഈ പരിപാടി ... ഇത്രേം കാലം വടക്കന്മാർ മാത്രേ ഉണ്ടായിരുന്നുള്ളൂ .. അധിനിവേശം/INVASION ഒക്കെ എടുത്ത് കളഞ്ഞിട്ടു വർഷം കുറെ ആയി... മൈഗ്രേഷൻ ആണ് നടന്നത്.. പല പല സമയങ്ങളിൽ ആയി... ഒരുപാട് തെളിവുകളും ഉണ്ട് .. എവിടെയെങ്കിലും കുറച്ച് ARCHEOGENETICS , അല്ലെങ്കിൽ ARCHEOLINGUISTICS OKE വായിച്ച് നോക്കൂ.. ഇത്രേം OBVIOUS ആയ ഒരു കാര്യം വരെ എതിർക്കല്ലെ ഇങ്ങനെ ബോധം ഇല്ലാതെ ..
@prasadvalappil6094
@prasadvalappil6094 Год назад
​​@@petrixiron അഞ്ചു മില്യൺ വർഷം മുൻപ് സെൻട്രൽ ആഫ്രിക്കയിൽ മനുഷ്യവർഗം പിറവി കൊണ്ടു.. ജീവിക്കാൻ വേണ്ടി പലരും പലവഴിക്കായി ചിതറി പോയി.. ഗതികെട്ട കുറേപേർ ഇന്ത്യയിലും വന്നുചേർന്നു.. താങ്കളും ഞാനും ഒക്കെ അങ്ങിനെ ഇവിടെ എത്തിച്ചേർന്നു.. ആരും വലിയ മുഴുപ്പൊന്നും പറയേണ്ട....
@munneriritty1296
@munneriritty1296 Год назад
👍👍👍👍
@mda7382
@mda7382 Год назад
യമനികൾ നല്ല ആളുകളാണ് നല്ല സ്വഭാവം
@Rahulindian744
@Rahulindian744 Год назад
Ath aadthe sthreekale kandappo thoni
@berryberry4116
@berryberry4116 Год назад
​@@Rahulindian744 sthreekal endhaa cheythath.
@Rahulindian744
@Rahulindian744 Год назад
@@berryberry4116 Nalla freedom indnnu manasilaayi
@berryberry4116
@berryberry4116 Год назад
@@Rahulindian744 athengene avar parannirunmo avarkk freedom illaann..
@Rahulindian744
@Rahulindian744 Год назад
@@berryberry4116 freedom indnnu paranjjirunnoo
@peterki6455
@peterki6455 Год назад
Ellaam. Allavinte. Karuna. Avan. Karunamayanani .....
@mtasamadmta
@mtasamadmta Год назад
ഭൂമി മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന കച്ചവട പാരമ്പര്യമുള്ളവർ ...ഇന്നും ..മിഡിലീസ്റ്റിലും യുറോപിലും ഇന്ത്യയിലും ഇവരുടെ തലമുറക്കാർ ഉണ്ട് .ധാരാളം .കച്ചവടത്തിൽ ഇന്നും കേമന്മാർ .
@hishamsalim4908
@hishamsalim4908 Год назад
കേരളത്തിലെ മാപ്പിളമാരുടെ അറബി ബന്ധം മിക്കവാറും എമനികളിലൂടെ ആവണം..... അവർ വലിയ കപ്പലോട്ടക്കാർ ആയിരുന്നു...... യെമനിലെ halarmoouth പോലെ വലിയ തുറമുഖനഗരങ്ങളിൽ നിന്നും ഇന്ത്യൻ തീരവും മലേഷ്യ ഇൻഡോനേഷ്യ ഒക്കെ അവർ എത്തിയത് അവരുടെ സംസ്കാരവും മതവും എത്തിയത്
@hamzak2931
@hamzak2931 Год назад
Dhirubhai അംബാനി തൻ്റെ സാമ്രാജ്യം പടുത്തുയർത്തിയത് യമനിൽ നിന്നാണ് എന്ന് കേട്ടിട്ടുണ്ട്
@sameerbabu4419
@sameerbabu4419 Год назад
അതെ.. ആദ്യ കാലത്ത് ധിരുഭായ് അംബാനി അവിടെ ഒരു പെട്രോൾ പമ്പിലെ ജീവനക്കാരൻ ആയിരുന്നു.
@masthanjinostra2981
@masthanjinostra2981 Год назад
Aden Yemen British Colony aayirunnu.
@user-gr1rn7mf1x
@user-gr1rn7mf1x Год назад
ശരിയാണ്
@hemands4690
@hemands4690 Год назад
Paavam ottakam 🫡
@bakirbaki1842
@bakirbaki1842 7 месяцев назад
Yemenilekk ippo touristukalkk pokaan kazhiyumooo..
@shareefshari3796
@shareefshari3796 Год назад
എമനികൾ നല്ല ഡീസന്റ് ആളുകൾ ആണ് പെരുമാറ്റം എല്ലാം
@AbdulRahman-ve2ro
@AbdulRahman-ve2ro Год назад
യെമൻ വലിയ ചരിത്രം ഉള്ള രാജ്യം കേരളത്തിൽ പണ്ട് കാലം തൊട്ട് കച്ചവടത്തിൽ ബന്ധം നല്ല മനുഷൃർ
@shibinom9736
@shibinom9736 Год назад
💝💖 S G K 💖💝👏👍
@munavirismail1464
@munavirismail1464 Год назад
10:58 Djibouti അല്ലെ?
Далее