Тёмный
No video :(

Sandye | Malayalam Movie Song | Madanolsavam | S Janaki 

Evergreen Film Songs
Подписаться 1,1 млн
Просмотров 703 тыс.
50% 1

Watch Sandye Malayalam Movie Song | Movie Madanolsavam | Sung By S janaki | Music By Salil Choudhary | Liyric by ONV Kurup | Staring Zareena Vahab |REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@bijum.v2078
@bijum.v2078 4 года назад
സലീൽദായുടെ അതിമനോഹരമായ സംഗീതം... അതിലുപരി ഒരു റൂമും, കർട്ടനും, മെഴുകുതിരിയും, സറീന വഹാബും അതിന്റെ ദീപസംവിധാനവും മനോഹരമായി പകർത്തിയ ക്യാമറ, സംവിധാനം അത്യുഗ്രൻ..
@svt6392
@svt6392 4 года назад
U ' r comment is very correct.
@mathewskoshy1908
@mathewskoshy1908 3 года назад
That is SANDHYA..samayam, alle????
@sreeragp7142
@sreeragp7142 3 года назад
Janaki amma cute voice... 💓💓💓
@user-sc5oi7io4v
@user-sc5oi7io4v 2 года назад
സന്ധ്യേ കണ്ണീരിൽ എന്തേ?
@SureshKumar-vm9yo
@SureshKumar-vm9yo 2 года назад
@@user-sc5oi7io4v 1
@johngeorgekaleekkal8935
@johngeorgekaleekkal8935 8 месяцев назад
എന്റെ സ്കൂളിൽ ഈ പാട്ടു ഇപോഴും പടിയിരുന്ന ഞങളുടെ ശ്രീകുമാരി ടീച്ചറിനെ ഓർമ വരുന്നു എന്റെ ഭാര്യ അതെ സ്കൂളിൽ അധ്യാപികയി വന്നപ്പോഴും ടീച്ചർ അവിടെ ഉണ്ടായിരുന്നു പാട്ടിന്റെ കാര്യം പറഞ്ഞപ്പോൾ ടീച്ചർ ഈ പാട്ടു എനിക്ക് വേണ്ടി പാടി ഈ പാട്ടു പാട്ടു കേൾക്കുമ്പോൾ എന്റെ ടീച്ചറിനെ എപ്പോഴുമം ഓർക്കും ഈ ലോകത്തു നിന്നും വിടവാങ്ങി പോയ ടീച്ചറിന് വീണ്ടും പ്രണാമം
@arunparuthooli236
@arunparuthooli236 3 года назад
ജാനകിയമ്മ ❤️❤️
@SathishKumar-ok8px
@SathishKumar-ok8px 3 года назад
See the pronunciation of words so clear by S. Janaki amma... Perfection.. Especially the word Sandhye... Melting heart😍😍😍😘😘😘
@venkatramans7679
@venkatramans7679 2 года назад
Remember Janakiamma is telugu by birth. She pronounces malayalam words more perfect than the present malayalam singers.
@bijuck7172
@bijuck7172 2 года назад
@@venkatramans7679 aaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@bijuck7172
@bijuck7172 2 года назад
@@venkatramans7679 ii
@mohan19621
@mohan19621 2 года назад
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ സ്നേഹമയീ കേഴുകയാണോ നീയും നിന്‍ മുഖംപോല്‍ നൊമ്പരംപോല്‍ നില്‍പ്പൂ രജനിഗന്ധി (സന്ധ്യേ...) സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ മുത്തു കോര്‍ക്കുംപോലെ വിഷാദ സുസ്മിതം നീ ചൂടി വീണ്ടും എത്തുകില്ലേ നാളെ(മുത്തു കോര്‍ക്കും..) ഹൃദയമേതോ പ്രണയശോക കഥകള്‍ വീണ്ടും പാടും വീണ്ടും കാലമേറ്റു പാടും (സന്ധ്യേ...) ദുഃഖമേ നീ പോകൂ കെടാത്ത നിത്യ താരാജാലം പോലെ കത്തുമീ അനുരാഗം (ദുഃഖമേ..) മരണമേ നീ വരീക എന്റെ പ്രണയഗാനം കേള്‍ക്കൂ നീയും ഏറ്റുപാടാന്‍ പോരൂ (സന്ധ്യേ...) ചിത്രം മദനോത്സവം (1978) ചലച്ചിത്ര സംവിധാനം എന്‍ ശങ്കരന്‍ നായര്‍ ഗാനരചന ഒ എൻ വി കുറുപ്പ് സംഗീതം സലില്‍ ചൗധരി ആലാപനം എസ് ജാനകി
@ashapalliathu
@ashapalliathu Год назад
Thanks
@SOMEHERESMJ
@SOMEHERESMJ 2 месяца назад
😮😮😢😢❤
@abhinandhabhinandh6490
@abhinandhabhinandh6490 Год назад
എന്റമ്മോ ഈ പാട്ടിനപ്പുറം ഹിമാലയൻ മലനിരകൾ മാത്രoതുല്യം
@vsankar1786
@vsankar1786 Год назад
സായംസന്ധ്യയിൽ തൻ്റെ ആസന്നമരണം ദർശിക്കുന്ന ക്യാൻസർരോഗിയായ കഥാനായിക കണ്ണീരടക്കാൻ സ്വന്തം മധുരപ്രണയസ്മരണകളെ കൂട്ടുപിടിക്കുന്നു... പ്രതിഭാധനനായ ONVയുടെ ഭാവനാസുന്ദരമായ രചന.. സംഗീത സാമ്രാട്ട് സലിൽ ചൗധരിയുടെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിൽ നൊമ്പര സന്ധ്യാരാഗം ചാർത്തുന്ന ജാനകിയമ്മയുടെ അതുല്യമായ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@physicswithshyam3246
@physicswithshyam3246 3 года назад
Janaki amma💖💖💖💖😘😘🤩
@sethukka3405
@sethukka3405 3 года назад
പഴയ ഒാർമ്മകൾക്ക് മധുര൦ കൂടുന്നതു ഈ പാട്ടുകൾ കേൾക്കുബോൾ ആണ്..... ❤❤😥❤
@saralagovind1699
@saralagovind1699 4 года назад
Very good song sweet sad song even after fourty years this song seems to be fresh now also great music of salil chowdari singing of janaki amma outstanding one of my very favourite song thank you so much for this great upload with beautiful original scenes
@SunilKumar-rs8yn
@SunilKumar-rs8yn 4 года назад
ഇതുപോലുള്ള ഗാനം എനിക്ക് വലിയ ഇഷ്ടമാണ്.
@rehumath.chithira
@rehumath.chithira 3 года назад
heart touching
@sreejaashok6252
@sreejaashok6252 3 года назад
One of my favorite song salil chowdari and janaki amma
@ramlath_tp5087
@ramlath_tp5087 2 месяца назад
0:10 0:17 0:19
@sara4yu
@sara4yu 2 года назад
My favourite song Thankyou SAK
@dingo2255
@dingo2255 4 года назад
2020 it’s awesome song
@joppan7830
@joppan7830 3 года назад
Super song. What a superb year 80s _90s
@premaraoa5231
@premaraoa5231 Год назад
Janakamma is nightingale of South India.
@sreejaashok6252
@sreejaashok6252 3 года назад
Hridayametho preyashoka kadakal padum...
@user-nl7pw3gg6o
@user-nl7pw3gg6o Год назад
പണ്ട് ടിവിയിൽ കണ്ടതാണ് അന്ന് ഇത് കാണുമ്പോൾ ചിരിയാണ് വരുന്നത് സങ്കടപ്പെട്ടിരിക്കുന്ന ആ ചേച്ചി എത്ര ശുഷ്കാന്തിയോടെയാണ് സന്ധ്യയെന്ന് പറയുന്നത് എന്നോർക്കുമ്പോളാണ്
@rajmen1
@rajmen1 6 лет назад
Award winning song from the goddess of music.
@h.mohamednazernazer1736
@h.mohamednazernazer1736 3 года назад
Where there is life, there is hope.. Sweet song.
@sreeja.c.nc.n3472
@sreeja.c.nc.n3472 4 года назад
Super
@user-kv1ty2rg2p
@user-kv1ty2rg2p 5 месяцев назад
അടിപൊളി
@rkparambuveettil4603
@rkparambuveettil4603 4 года назад
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ സ്നേഹമയീ കേഴുകയാണോ നീയും നിന്‍ മുഖംപോല്‍ നൊമ്പരംപോല്‍ നില്‍പ്പൂ രജനിഗന്ധി ... മുത്തു കോര്‍ക്കുംപോലെ വിഷാദ സുസ്മിതം നീ ചൂടി വീണ്ടും എത്തുകില്ലേ നാളെ ഹൃദയമേതോ പ്രണയശോക കഥകള്‍ വീണ്ടും പാടും വീണ്ടും കാലമേറ്റു പാടും ദുഃഖമേ നീ പോകൂ കെടാത്ത നിത്യ താരാജാലം പോലെ കത്തുമീ അനുരാഗം മരണമേ നീ വരീക എന്റെ പ്രണയഗാനം കേള്‍ക്കൂ നീയും ഏറ്റുപാടാന്‍ പോരൂ ..
@kaladharanas9238
@kaladharanas9238 2 года назад
Very nice
@girishgokul1628
@girishgokul1628 Год назад
Janaki Amma😍😍😍😍😍🤩🤩😍😍
@kunjasfamily9880
@kunjasfamily9880 4 года назад
സൂപ്പർ
@pgmanoj5894
@pgmanoj5894 Год назад
janaki Amma ..... 🙏🙏
@rajeshraj2947
@rajeshraj2947 4 года назад
Nice
@Saro_Ganga
@Saro_Ganga Год назад
Super song
@rajuantony8440
@rajuantony8440 3 года назад
Old malayalam song always "
@umasasikumar1694
@umasasikumar1694 11 месяцев назад
Good Song ❤
@anusreenair0202
@anusreenair0202 5 месяцев назад
Anyone 2024
@vrkrishnavrkrishna4882
@vrkrishnavrkrishna4882 11 месяцев назад
Janaki Amma I love you ❤❤❤❤❤❤❤❤❤❤
@24techyvlgos80
@24techyvlgos80 2 года назад
😘😘😘😘😘🥰🥰🥰🥰🤩😍🤩🤩
@user-tl2lt3pt5p
@user-tl2lt3pt5p 29 дней назад
Jaanakiyamma🎉
@noobgamer7904
@noobgamer7904 Год назад
Very better song
@24techyvlgos80
@24techyvlgos80 2 года назад
👍👍👍
@ratheeshkumar389
@ratheeshkumar389 3 года назад
O N V
@BennyAbraham-sg4qx
@BennyAbraham-sg4qx 7 месяцев назад
❤❤❤❤some songs .very rare we. Cant..put .instead .one .janakiamma..super..and..salilda 2:48
@sainudeen1000
@sainudeen1000 2 года назад
Eande,jeevidathil,adia,preamam,orikalum marajan,kazhiuka illa $
@tbgtbgtbgtbg9977
@tbgtbgtbgtbg9977 3 года назад
Santhye. Karok
@ajithaajitha7837
@ajithaajitha7837 12 дней назад
😂❤
@Nejlaneju
@Nejlaneju 7 месяцев назад
❤❤❤2024💗💗🥰
@dreamnet6956
@dreamnet6956 2 года назад
Thanthira meditation Osho more detail conduct me sushamen K Thanthira meditation
@muhajirabdulkarim5858
@muhajirabdulkarim5858 9 месяцев назад
My life is lot more distances away from death, I will live until I die.
@rajanik4447
@rajanik4447 Год назад
Kannur
@minnal9864
@minnal9864 7 месяцев назад
സന്ധ്യ എന്ന എന്റെ classmate നെ ഈ പാട്ടിന്റെ ട്യൂൺ ൽ ആണ് ഞങ്ങൾ പേര് വിളിക്കുക.
@rajanik4447
@rajanik4447 Год назад
Rajanidas
@sktasmbsgshshbshsh4093
@sktasmbsgshshbshsh4093 7 месяцев назад
0p
@rajanik4447
@rajanik4447 Год назад
Pallikkunnu
@kajahussain6680
@kajahussain6680 2 месяца назад
Pand. Adutulla Lakshmi Takkeesil Eappozhum E. Pattuvekkum
@madhusudanannair2850
@madhusudanannair2850 4 года назад
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ സ്നേഹമയീ കേഴുകയാണോ നീയും നിന്‍ മുഖംപോല്‍ നൊമ്പരംപോല്‍ നില്‍പ്പൂ രജനിഗന്ധി (സന്ധ്യേ...) സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ മുത്തു കോര്‍ക്കുംപോലെ വിഷാദ സുസ്മിതം നീ ചൂടി വീണ്ടും എത്തുകില്ലേ നാളെ(മുത്തു കോര്‍ക്കും..) ഹൃദയമേതോ പ്രണയശോക കഥകള്‍ വീണ്ടും പാടും വീണ്ടും കാലമേറ്റു പാടും (സന്ധ്യേ...) ദുഃഖമേ നീ പോകൂ കെടാത്ത നിത്യ താരാജാലം പോലെ കത്തുമീ അനുരാഗം (ദുഃഖമേ..) മരണമേ നീ വരീക എന്റെ പ്രണയഗാനം കേള്‍ക്കൂ നീയും ഏറ്റുപാടാന്‍ പോരൂ (സന്ധ്യേ...)
@shoukathbava7682
@shoukathbava7682 4 года назад
Dd
@moideenkuttynachiveettil266
@moideenkuttynachiveettil266 2 года назад
വളരെ നന്ദി എത്ര കേട്ടിട്ടും ചില വരികൾ മനസ്സിലായിരുന്നില്ലാ
@madhusudanannair2850
@madhusudanannair2850 2 года назад
@@moideenkuttynachiveettil266 👍👍
@harinair4048
@harinair4048 Год назад
Beautiful lines...
@SayedSayed-tb1zg
@SayedSayed-tb1zg 2 года назад
Super
@user-kv1ty2rg2p
@user-kv1ty2rg2p 5 месяцев назад
സൂപ്പർ
@rajanik4447
@rajanik4447 Год назад
Pallikkunnu
@rajanik4447
@rajanik4447 Год назад
Super
Далее
ПОЁМ НАРОДНЫЕ ПЕСНИ🪗
2:04:11
Просмотров 1,1 млн
Wife habit 😂 #shorts
00:16
Просмотров 58 млн