Тёмный

Sangeethame Nin Poonchirakil | Meen | Malayalam Super Hit Song | Jose | Jayan | Ambika | Seema 

Music Zone Juke Box
Подписаться 166 тыс.
Просмотров 554 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 224   
@aneeshratheesh7296
@aneeshratheesh7296 2 года назад
03:50 കറയറ്റ പ്രേമം കാലമാം കവിയുടെ കരുണാദ്ര ഗദ്ഗതമല്ലേ .,വേദന നിറഞ്ഞ പ്രണയ വിരഹ വരി 😭
@ManuNk-p4k
@ManuNk-p4k 3 месяца назад
എത്രകേട്ടാലും മതിവരാത്ത പാട്ട് എന്റെ ദാസേട്ടാ നമിക്കുന്നു ഭൂമി അവസാനിക്കുംവരെ ഇനി ഇതുപോലൊരു ഗായകൻ ഉണ്ടാകില്ല. അതുപോലെ ദേവരാജൻ മാസ്റ്റർ നമിക്കുന്നു
@jacobtk79
@jacobtk79 2 месяца назад
So you say
@shafeeqazeez546
@shafeeqazeez546 2 года назад
ജയൻ പാടി അഭിനയിക്കാതെ തന്നെ പാട്ട് സീനിൽ വന്നു പാട്ട് ഹിറ്റായി.. ഈ ഗാനവും..... ഇതിലെ ഉല്ലാസപൂത്തിരികൾ എന്ന ഗാനവും... അതിലും ജയൻ ഇല്ല...അനുപല്ലവി എന്ന ചിത്രത്തിലെ ഗാനവും. എൻ സ്വരം പൂവിടും.... ഇതിലും ജയൻ ഇല്ലാ. ഈ മൂന്നു ഗാനവും കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ജയനെ 😭.
@A.T.K.-zl1wd
@A.T.K.-zl1wd 6 месяцев назад
സത്യം 👍
@arunajay7096
@arunajay7096 2 года назад
സിംഹത്തെ പോലെ ഉള്ള ആ ഇരിപ്പ് കാണാൻ കേൾക്കുന്ന പാട്ട്... ജയൻ🔥🔥😍💪#Deathless 😍
@raghunathraghunath7913
@raghunathraghunath7913 2 года назад
ജയൻ ഇപ്പോഴും ഓർമ്മയിൽ തുടരുന്നു.❤️❤️❤️🙏🙏🙏🙏🌹.ജോസ് സൂപ്പർ 👍
@ponnujose780
@ponnujose780 Год назад
എന്റെ ജീവന്റെ ജീവനായ പാട്ട്. ജയനെ ഇത്രമാത്രം ഇഷ്ട്ടപെട്ടിരുന്നു എന്ന് ജയൻ ഇല്ലാതായപ്പോഴാണ് 😔
@bindusanthoshhh
@bindusanthoshhh Год назад
എനിക്കു ജീവനാണ് ജയൻ സാറി നെ❤️❤️❤️❤️❤️❤️❤️❤️❤️
@Nabznablu
@Nabznablu Месяц назад
ജയൻ എന്ന വെക്തി ജീവിതത്തിലെ ഏറ്റവും വലിയൊരു തീരാ നഷ്ട്ടം ഒരിക്കലും മറക്കാനാവാത്ത മലയാളത്തിന്റെ മഹാ പ്രതിഭ ജയൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ലോകം അവസാനിച്ചാലും അദ്ദേഹത്തിന്റെ നാമം എന്നും ഉയർന്നു നിൽക്കണെ എന്ന് എനിക്ക് എന്റെ സങ്കൽപ്പങ്ങൾ
@Nabznablu
@Nabznablu Месяц назад
എന്തെ ആർക്കെങ്കിലും കുഴപ്പമുണ്ടോ
@rajeevkn4625
@rajeevkn4625 3 года назад
സൂപ്പർ , രണ്ടു ഗാനങ്ങൾ , ഒന്ന് തകർപ്പൻ മെലഡി , ഒന്ന് അത്യുഗ്രൻ ശോകഗാനം , പാടിയത് , നമ്മുടെ ഗാനഗന്ധർവൻ , അഭിനയിച്ചിരിക്കുന്നത് , അന്നത്തെ ഒരു ചോക്കലേറ്റ് നടൻ ജോസ് , ഇനിയാണ് ട്വിസ്റ്റ്‌ , ഈ വമ്പൻ രണ്ടു പാട്ടുകളും അറിയപ്പെടുന്നത് , ആ ഇതിഹാസ നായകന്റെ പേരിലാണ് , ജയേട്ടൻ ഈശ്വരൻ അറിഞ്ഞു ജന്മം നൽകിയ ആണൊരുത്തൻ 🙏🙏🙏
@kukkuandrukku226
@kukkuandrukku226 3 года назад
ദേവരാജൻ വെസ്റ്റേൺ മ്യൂസിക്കിൽ ചെയ്ത ഗാനം ആണ് ഇത് എത്ര പേർക്ക് അറിയാം
@akhilk4334
@akhilk4334 2 года назад
ജയനാണ് എന്റെ മരണംവരെ സിനിമയിലെ എന്റെ super സ്റ്റാർ .
@xaviervinod6065
@xaviervinod6065 2 года назад
അതെ ജയൻ sir പകരം വെക്കാൻ ഇല്ലാത്ത മഹാ നടൻ...
@XD123kkk
@XD123kkk 2 года назад
Orkkumbo sankadam varunnu....
@Girish749
@Girish749 2 года назад
ജയൻ അഭിനയിച്ച എല്ലാം സിനിമയുടെയും പോസ്റ്റർ ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കണ്ടു നോക്കു
@myindia....5188
@myindia....5188 2 года назад
1990 കളിൽ... കുട്ടികാലം ഓർമയിൽ വേദന യോടെ ഓർക്കുന്നു.. ആ നല്ല കാലം കഴിഞ്ഞു പോയി.. 💚💚നാദാപുരം ജ്യോതി ടാകീസ് ഓർമയിൽ മിന്നി മാ യുന്നു 🌟🌟🌟🟨
@maharajvijaysankar3034
@maharajvijaysankar3034 2 года назад
1980 ൽ
@hajarabiaaju3367
@hajarabiaaju3367 2 года назад
1982
@meledy1048
@meledy1048 Год назад
എന്ത് നല്ല ഒരു മെലഡി എത്ര കേട്ടാലും മതി വരാത്ത ചുരുക്കം ചില ഗാനങ്ങളിൽ ഒന്ന്.
@aniceshanty4364
@aniceshanty4364 3 года назад
ഈ ഗാനം എത്ര തവണ കേട്ടു എന്ന് അറിയില്ല.. എന്നിട്ടും പിന്നെയും കേൾക്കാൻ തോന്നുന്നു... ഗാനശില്പികൾക്കും ഗാന ഗന്ധർവ്വനും അഭിനന്ദനങൾ 💕💕💕
@afsalshah1642
@afsalshah1642 2 месяца назад
യൂസഫലി കേച്ചേരി ദേവരാജൻ ടീം സംവിധാനം ഐവി ശശി
@gopakumargopan9766
@gopakumargopan9766 2 года назад
വിധിയുടെ കയ്യിൽ ജീവിതം വെറുമൊരു വിളയാട്ടു പമ്പരമല്ലേ -
@prajothg.s8686
@prajothg.s8686 2 года назад
What a meaningful awesome lines
@rajeeshek6906
@rajeeshek6906 3 года назад
ജയൻ ചിത്രമാണെങ്കിലും ഈ പടത്തിലെ പാട്ടുകളിൽ ജയന് വലിയ റോളില്ല
@kumarimk642
@kumarimk642 2 года назад
ദാസേട്ടാ... അതിമനോഹരം... പറയാൻ വാക്കുകളില്ല....
@PradeepKumar-gc8bk
@PradeepKumar-gc8bk 2 года назад
അന്നത്തെ പാട്ടും.... ♥ഇന്നത്തെ പാട്ടും
@akhils3335
@akhils3335 2 года назад
Evergreenn...... ജയൻ സർ.... ഒന്നിനും പകരം വയ്ക്കാൻ പറ്റാത്ത വൈരം ❤️😘
@nazeerabdulazeez8896
@nazeerabdulazeez8896 3 года назад
മീൻ സൂപ്പർ ഹിറ്റ്‌ ആയിരുന്നു ജയൻ ആയിരുന്നു ഹീറോ പക്ഷെ പാട്ട് സീനുകളിൽ സ്കോർ ചെയ്തത് ജോസ്, മധു ഗംഭീരം ആയിരുന്നു
@joemonvpjoemon65
@joemonvpjoemon65 Месяц назад
ജയൻ ഇല്ലെങ്കിൽ ഈ സിനിമ ഇല്ല. ജയന്റെ കഥാപാത്രം ഈ സിനിമയിൽ പാട്ട് പാടുന്ന ഒരു രീതിയിൽ ഉള്ളതല്ല.
@NahasMoidutty
@NahasMoidutty 3 года назад
JB ജംഗ്‌ഷൻ കണ്ടു തിരഞ്ഞു വന്നതാ.... പണ്ടെങ്ങോ കേട്ട് മറന്നതാ....
@shinukakkattil2847
@shinukakkattil2847 3 года назад
Yes Jb ജംഗ്ഷൻ
@Noloss382
@Noloss382 3 года назад
Athe njanum jb junction kand nere ing vannu
@Noloss382
@Noloss382 3 года назад
😁😁
@kasimkp1379
@kasimkp1379 Год назад
യൂസഫലി ദേവരാജൻ യേശുദാസ് 🙏🙏👍🙏🙏👍👍👍👍👍👍👍🙏🙏👍👍🙏🙏🙏👍🙏🙏🙏👍🙏🙏🙏👍🙏🙏👍🙏🙏👍👍🙏🙏🙏🙏🙏👍🙏🙏👍🙏🙏🙏👍🙏🙏🙏👍👍🙏🙏🙏🙏🙏🙏👍👍👍👍👍🙏
@Jay-i2r
@Jay-i2r Месяц назад
ജയൻ സാറിനു മരണം ഇല്ല.... ഇങ്ങേരുടെ റേഞ്ച് അപാരം ആയിരുന്നു... എല്ലാം തികഞ്ഞ പൗരുഷം ❤❤ മ്മടെ കൊല്ലം കാരൻ.... ഈ സിനിമയും... ❤❤
@ravipp9709
@ravipp9709 2 года назад
സീമയോടപ്പം ഉള്ള ഇരിപ്പു കണ്ടാൽ മനസ്സ് നീറുന്നു
@chakkocp8486
@chakkocp8486 3 года назад
നമിക്കുന്നു. ഈ ഒരു പാട്ടിന് വേണ്ടി ഈ സിനിമ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല 🙏🙏🙏
@pvfrancisfrancis7717
@pvfrancisfrancis7717 3 года назад
Exactly...
@nazeerabdulazeez8896
@nazeerabdulazeez8896 3 года назад
എന്ത് ഒരു ഫീലിംഗ് ഹൃദയത്തിലേക്കു തുളഞ്ഞു കയറുന്ന ഭാവം 🙏🙏
@ismailpsps430
@ismailpsps430 2 года назад
താങ്കളെ ഞാനും നമിക്കുന്നു 💐👍
@hajarabiaaju3367
@hajarabiaaju3367 2 года назад
Yes
@muralidharanktp309
@muralidharanktp309 2 года назад
ജയൻ്റെ - മരണത്തിന് ശേഷം .. 1985 വരെ ഈ ഗാനം ജയനുള്ള സ്മരണാഞ്ജലിയായി... കേരളത്തിൽ അലയടിച്ചിരുന്നു..
@prasadpk8444
@prasadpk8444 3 года назад
എന്റെ മുത്ത് ജോസേട്ടൻ 😍😍😍
@Swathyeditz133
@Swathyeditz133 3 года назад
❣️🎵❣️🧡❣️🎵❣️ *പഴയ പാട്ടുകളേ ഒരുപാട് ഇഷ്ട്ടം ആണ്* ❣️🎵❣️🧡❣️🎵❣️
@vinodkv109
@vinodkv109 Год назад
ആ കാലവും ഓല മേഞ്ഞ ഇരിണാവ് ലീനാ ടാക്കിസും ഓർമ്മ വരുന്നു
@nizamudeens5937
@nizamudeens5937 3 года назад
ജയൻ മരിച്ച വർഷം 1980 ഒരു ഓർമ
@sudharsamanj9928
@sudharsamanj9928 2 года назад
ഈ പാട്ട് ട്യൂൺ ചെയ്യാൻ നേരം ശശിയേട്ടൻ ദേവരാജൻ മാസ്റ്ററുടെ അടുത്ത് ഒരു കാര്യമേ പറഞ്ഞുള്ളു പാട്ടകൾ വെസ്റ്റൻ മുസിക് ൽ വേണം മാസ്റ്റർ ഒന്നു മിണ്ടിയില്ല എന്നാൽ പാട്ടുകൾ ട്യൂൺ ചെയ്തു കഴിഞ്ഞപ്പോൾ ശശിയേട്ടന്റെ സന്തോഷത്തിന് അതിരില്ലയിരുന്നു കാരണം പാട്ടുകൾ അതി മനോഹരം ആയി രു ന്നു
@madhunarayanan8431
@madhunarayanan8431 2 года назад
Jayan ne ഓർമമാ വരും ബട്ട്‌ ജോസ് ഈസ്‌ very ഗുഡ് actor..... Also sudhir. sathar...
@madhusudanannair2850
@madhusudanannair2850 Год назад
സംഗീതമേ നിൻ പൂഞ്ചിറകിൽ എന്നോമലാൾ തൻ കണ്ണീരോ വിട ചൊല്ലി പിരിയും വേദിയിതിൽ വേദന വിടർത്തിയ പനി നീരോ ( സംഗീതമേ....) ഹൃദയങ്ങൾ ഒന്നായ് ചേർന്നലിഞ്ഞാൽ കദനങ്ങൾ പിറകെ വിരുന്നു വരും വിധിയുടെ കൈയ്യിൽ ജീവിതം വെറുമൊരു വിളയാട്ട് പമ്പരമല്ലേ വിളയാട്ട് പമ്പരമല്ലേ ഓ... ( സംഗീതമേ...............) അനുരാഗ ഗാനം വിടരുംപ്പോൾ ആത്മാവിൽ ദു:ഖങ്ങൾ വളരുമെന്നോ കറയറ്റ പ്രേമം കാലമാം കവിയുടെ കരുണാർദ്ര ഗദ്ഗദമല്ലേ ഓ................. (സംഗീതമേ.........) വിട തരൂ മത്സഖീ വീട തരൂ മൽ സഖീ മൽ സഖീ മൽ സഖീ.......
@annievarghese6
@annievarghese6 3 года назад
ദാസേട്ട ഇങ്ങനെയൊക്കൊപാടല്ലേ.എന്താമാധുര്യം.നമിക്കുന്നു.
@nousharnoushar958
@nousharnoushar958 3 года назад
🙏🙏🙏🙏🙏🙏🙏🙏
@luckybroi
@luckybroi 3 года назад
പാടി പോയില്ലേ.... ഇനി എന്താ ചെയ്യാ
@lucyfrancisfrancis1001
@lucyfrancisfrancis1001 3 года назад
@@luckybroi 😀
@rajeevkn4625
@rajeevkn4625 3 года назад
സത്യം
@rajeevkn4625
@rajeevkn4625 3 года назад
സത്യം
@MuhammedKLM
@MuhammedKLM 3 года назад
യൂസഫലി സാറിനും ദേവരാജൻ മാഷിനും ആയിരം പ്രണാമം
@dileepkumartr1112
@dileepkumartr1112 2 года назад
മൂവരെയും നമിക്കുന്നു, ദാസേട്ടൻ അത്ഭുതം തന്നെ.
@santhoshg.s9517
@santhoshg.s9517 3 года назад
ഗാനഗന്ധർവൻ
@kurukshetrawar6680
@kurukshetrawar6680 2 года назад
സിനിമയുടെ എല്ലാ മേഖലകളും അടക്കിഭരിക്കുമായിരുന്ന ഒരു മുതൽ ഇരിക്കുന്നു മുൻനിരയിൽ.... ❤️❤️❤️❤️
@citizeN10
@citizeN10 Год назад
ഈ സമയത്തു തന്നേ യാണ്‌ യേശുദാസ് ഹിന്ദിയിൽ അരങ്ങേറിയത്
@joseprakas5033
@joseprakas5033 Год назад
ഇതുപോലെയുള്ള ഗാനങ്ങൾ ഹിന്ദിക്കാരെ ആകർഷിച്ചു എന്ന് കരുതാം.
@binvusbinkus3463
@binvusbinkus3463 Год назад
Jayante style aparam, super Glamourous that single shot,, no-one can do that,,,
@dasdastr562
@dasdastr562 2 года назад
അനുപല്ലവി അവസാനം ... വാക്കില്ല പറയാൻ ..🙏🙏🙏🙏
@ponnujose780
@ponnujose780 Год назад
സങ്കടം തോന്നുന്നു. അവരോടുള്ള സ്നേഹമായിരിയ്ക്കും ❤️
@royjoseph7640
@royjoseph7640 3 года назад
Great song by Dasettan from the movie ' MEEN ' Penned by Yusafali Kechery & composed by Devarajan Master. Dasettan has sung this song with great feel & emotion. ...... ! This song proves how versatile a genius Devarajan Master is and what depth and range Dasettan ' s voice has . ...... ! Featured in the video are JOSE & AMBIKA, JAYAN & SEEMA. This song was a great hit in the latter half of the 1070's
@rajasekharanc4091
@rajasekharanc4091 2 года назад
വീണ്ടും വീണ്ടും കേൾക്കാൻ. ഒരു മടുപ്പും ഇല്ല.
@hashimka5118
@hashimka5118 Год назад
പഴയ പാട്ടുകൾ കേൾക്കാൻ എന്ത്‌ രസമാണ്. എത്ര സിമ്പിൾ ആണ് വരികൾ ❤
@vsankar1786
@vsankar1786 9 месяцев назад
സമൂഹത്തിലെ "നിലയും വിലയും" ഉയർത്തിയ ഗ്രീഷ്മച്ചൂടിൽ വാടിപ്പോയ തൻ്റെ രാഗവസന്തത്തെയോർത്ത് വിലപിയ്ക്കുന്ന നിരാശാകാമുകൻ... പ്രതിഭാധനനായ യൂസഫലി കേച്ചേരിയുടെ സുന്ദരമായ വരികൾ.. രാഗരാജനായ ദേവരാജൻമാഷിൻ്റെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിൽ വിഷാദം പടർത്തുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@abdulsalampa2348
@abdulsalampa2348 2 года назад
ദാസേട്ടൻ ♥️🙏❤️
@Abhishek26n
@Abhishek26n 3 года назад
Jose, my favourite actor.
@babupt5322
@babupt5322 2 года назад
മലയാള സിനിമയിൽ . ഇനി ഇതു പോലൊരു പാട്ടു ഉണ്ടാകുമോ?..
@sonabinjet
@sonabinjet 2 года назад
സത്യം
@jasminnavas2548
@jasminnavas2548 2 года назад
Never
@homedept1762
@homedept1762 2 года назад
ഇല്ല.
@sreeragssu
@sreeragssu 3 года назад
വളരെ നല്ല ഗാനം ♥
@VijayaLekshmi-ln5fk
@VijayaLekshmi-ln5fk 4 месяца назад
Jayan❤💚💙🌹
@rijeshlalu
@rijeshlalu Год назад
സൂപ്പർ നൊസ്റ്റാൾജിയ... എത്ര കേട്ടാലും മതി വരാത്ത സോങ്
@sheejaprakash4309
@sheejaprakash4309 3 года назад
Ente eshtaganam. Thankyou
@aswathymolcs2051
@aswathymolcs2051 10 месяцев назад
Jose sir pavam orupadu eshttamanu avasaram labhikkatha poya kalakaran
@SteephenJ-b1y
@SteephenJ-b1y 5 месяцев назад
ഒരിക്കലും മറക്കാത്ത രണ്ട് ജോഡി, ജയൻ സീമ കിടിലം ❤❤❤❤❤❤❤❤❤
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
ഇതിനായി waiting ആയിരുന്നു 👍♥️♥️
@manjimap5770
@manjimap5770 3 года назад
Jb junction with jose
@sivanmg5961
@sivanmg5961 3 года назад
Q❤️k❤️
@user-xyz12364
@user-xyz12364 3 года назад
devaraajan master oru legend ,,,,
@lathak1890
@lathak1890 5 месяцев назад
ജയന്റെ പ് ഇനിയും ഈണം. ഇട്ടതിൽ . സന്തോഷം. എനിക്ക് ഇഷ്ടമുള്ള ഒരു ന്യ നാണ് അന്നും ഇന്ന
@Adarshmnairshorts
@Adarshmnairshorts 2 года назад
Jose sir fan ayyi poyath ee movie um songs kettapol 🔥🔥🔥🔥🔥🙌
@nijeshnijesh488
@nijeshnijesh488 3 года назад
സൂപ്പർ സോങ്... 👍🏻😍
@nazeerabdulazeez8896
@nazeerabdulazeez8896 3 года назад
കാല്പനിക നടൻ ജോസ്
@sudeeshkumar4936
@sudeeshkumar4936 Год назад
Very handsome
@josephsalin2190
@josephsalin2190 3 года назад
ഈ ചിത്രത്തിലെ രണ്ട് ഗാനങ്ങളും I) ഉല്ലാസ പൂത്തിരികൾ കണ്ണിലണിഞ്ഞവളേ 2) സംഗീതമേ ഈ രണ്ട് ഗാനരംഗത്തും പാടിയഭിനയിക്കുന്നത് ജോസും അംബികയും. ജയൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. എന്നാലും ജയൻ ഹിറ്റ്സിൽ ആണ് ഈ രണ്ട് ഗാനങ്ങളും അറിയപ്പെടുന്നത്. ജോസിന്റെ credit-ൽ അല്ല
@ramyaaneesh3119
@ramyaaneesh3119 2 года назад
Athe👍
@joyprokasjoyprokas1003
@joyprokasjoyprokas1003 2 года назад
P0pppqq
@shafeeqazeez546
@shafeeqazeez546 2 года назад
ജോസ് അതിസുന്ദരൻ ആയി കാണുന്ന മറ്റൊരു ഗാനം ആണ്... കാറ്റു വന്നു നിന്റെ കാമുകൻ വന്നു... എന്ന ഗാനം...
@viswanadhan9880
@viswanadhan9880 Год назад
ജനുവരി രാവിൽ എൻ മലർ വനിയിൽ എന്ന ഗാനം ജയൻ ഹിറ്റിൽ ഇല്ലാത്തത് കഷ്ടം തന്നെ.
@kasileo2850
@kasileo2850 2 года назад
അതിമനോഹരം സൂപ്പർ 👌🙏🏻💞🥰✌🏻💪🏻
@kasileo2850
@kasileo2850 2 года назад
ഇങ്ങനെ ശ്രുതിമധുരമായ ഗാനങ്ങളൊന്നും ഇനി ജനിക്കില്ല👌 ദാസേട്ടൻ 🙏🏻👌👍🏻
@malavika768
@malavika768 Год назад
ദാസേട്ടൻ ♥️ദാസേട്ടാ.. ഉമ്മ ♥️
@josephsalin2270
@josephsalin2270 3 года назад
Salute Devarajanmash
@amalbabu9495
@amalbabu9495 3 года назад
Memories of childhood nice song
@kachanihouse8934
@kachanihouse8934 2 года назад
എന്റെ ഇഷ്ടഗാനങ്ങളിലൊന്ന് (01.01.2022)
@kolikolm1924
@kolikolm1924 2 дня назад
Jayante presence kondu , dhanyamaya pattu, kollam bank auditorium,seen jayam during shooting 1980
@appuuss1237
@appuuss1237 Год назад
സൂപ്പർ പഴയ കാലത്തിലോട്ടു ഒരു തിരിച്ചു പോക്ക്
@Nabznablu
@Nabznablu Месяц назад
മലയാളം മലയാളി ജയൻ എന്ന ❤ ഇതിന് മുന്നിൽ ഇപ്പോഴും ആരെങ്കിലും ഉണ്ടോ ഉണ്ടാവുമോ
@abdulrasheed-bo4me
@abdulrasheed-bo4me 3 года назад
WHAT A LYRICS.
@kasimkp462
@kasimkp462 3 года назад
Super song devarajan yusafali yashudas big fan
@saleemabdul1613
@saleemabdul1613 3 года назад
ഇതിൽ ജോസ് ആണ് പാടുന്നതെങ്കിലും പാട്ടു കേൾക്കുമ്പോൾ ജയനെ മാത്രമേ ഓർമ വരുള്ളൂ
@rasheedrasheed8545
@rasheedrasheed8545 3 года назад
അതെ... ജയൻ സാറിനെ കാണാൻ വേണ്ടി മാത്രം ആണ് ഈ പാട്ട് കാണുന്നത്
@rishadabdulsalam4710
@rishadabdulsalam4710 3 года назад
അതെ
@mas3408
@mas3408 3 года назад
മഹാനായ നടനെ എന്നും ഓർമ്മവരും
@ammaamma8575
@ammaamma8575 2 года назад
സത്യമായിട്ടും ഞാനും ജയൻസാറിനെ കാണാൻ വേണ്ടി യാണ് ഈ പാട്ട് കേൾക്കാൻ വന്നത്.. ജയൻസാറിന്റെ നഷ്ടം ഒരിക്കലും നികത്താൻ പറ്റില്ല......
@xaviervinod6065
@xaviervinod6065 2 года назад
💯 സത്യം
@rajuraghavan4733
@rajuraghavan4733 Год назад
ഒരിയ്ക്കലും വരാത്ത ആ നല്ല കാലം
@AnsonAntony-zr6pm
@AnsonAntony-zr6pm Год назад
Super..romantic..song.. dasettans..beautiful..
@abbasabbas3710
@abbasabbas3710 3 года назад
Das.sr.suppar.soge
@royjoseph7640
@royjoseph7640 3 года назад
Great song by Dasettan from ' MEEN '
@bijuchembalayat
@bijuchembalayat 3 года назад
മൂവി : മീൻ...... (1980) ഗാനരചന : യൂസഫലി കേച്ചേരി ഈണം : ജി ദേവരാജൻ മാസ്‌റ്റർ രാഗം : കീരവാണി ആലാപനം : കെ ജെ യേശുദാസ് __________________________________________________ സംഗീതമേ നിൻ പൂഞ്ചിറകിൽ എന്നോമലാൾ തൻ കണ്ണീരോ വിട ചൊല്ലി പിരിയും വേദിയിതിൽ വേദന വിടർത്തിയ പനി നീരോ ( സംഗീതമേ....) ഹൃദയങ്ങൾ ഒന്നായ് ചേർന്നലിഞ്ഞാൽ കദനങ്ങൾ പിറകെ വിരുന്നു വരും വിധിയുടെ കൈയ്യിൽ ജീവിതം വെറുമൊരു വിളയാട്ട് പമ്പരമല്ലേ വിളയാട്ട് പമ്പരമല്ലേ ഓ... ( സംഗീതമേ...............) അനുരാഗ ഗാനം വിടരുംപ്പോൾ ആത്മാവിൽ ദു:ഖങ്ങൾ വളരുമെന്നോ കറയറ്റ പ്രേമം കാലമാം കവിയുടെ കരുണാർദ്ര ഗദ്ഗദമല്ലേ ഓ................. (സംഗീതമേ.........) വിട തരൂ മത്സഖീ വീട തരൂ മൽ സഖീ മൽ സഖീ മൽ സഖീ.......
@nazeerabdulazeez8896
@nazeerabdulazeez8896 3 года назад
🙏🙏🙏
@sajanjohn2557
@sajanjohn2557 2 года назад
ജോസേട്ടൻ
@girishgirishbalan5466
@girishgirishbalan5466 3 года назад
Sangeethame....💕
@sauparnikacreations5185
@sauparnikacreations5185 2 года назад
Marvelous evergreen song🔥❤️🙏
@josephsalin2190
@josephsalin2190 3 года назад
ദേവരാജൻ മാസ്റ്റർ ഈ രീതിയിൽ സംഗീതം ചെയ്യുമോ വെസ്റ്റേൺ സ്റ്റൈലിൽ
@SenthilKumar-kd2gz
@SenthilKumar-kd2gz 8 месяцев назад
Super song
@anitaverma4469
@anitaverma4469 2 года назад
Lovely song old melody
@vijeshvasu2811
@vijeshvasu2811 3 года назад
ഈ വക ആണുങ്ങൾ ബുമിയിൽ ഉണ്ടോ 😭
@shajithomasthomas4661
@shajithomasthomas4661 10 месяцев назад
We miss sasiyettan ❤ rip
@renjithlakshman
@renjithlakshman Год назад
Wooww❤.. what a song
@aneeshnp3440
@aneeshnp3440 2 года назад
സ്റ്റേജിൽ ആരൊക്കെ പെർഫോം ചെയ്താലും ജയൻറെ വെറുതെയുള്ള ആ ഇരുത്തം മാത്രമാണ് അട്രാക്ഷൻ
@ravipp9709
@ravipp9709 2 года назад
ജയേട്ടന്റെ ആ ഇരിപ്പു മാത്രം മതി കൺ കുളിർക്കാൻ വേറെ ആരെയും കാണുകയെ വേണ്ട
@rishadrishad2867
@rishadrishad2867 Год назад
ജയൻ സൂപ്പർ 👍🏼
@mayimaharoof7750
@mayimaharoof7750 2 года назад
സൂപ്പർ ഗാനം
@nithinradhakrishnan9166
@nithinradhakrishnan9166 3 года назад
Jayan 🔥
@tigerforce8078
@tigerforce8078 Год назад
4:13 , Lalu Alex inte ,Valathu Vasham Irikkunnath ,Nammude Nadan, "Sreenivasan" Alle?
@shajithomasthomas4661
@shajithomasthomas4661 2 года назад
Jose yettan shining star feel sad when you hear this song
@homedept1762
@homedept1762 2 года назад
ജയൻ🙏🙏🙏
@manuputhuppally
@manuputhuppally 3 года назад
All time favorite ❤️
@rishadrishad2867
@rishadrishad2867 28 дней назад
ഈ പാട്ടും ജയന്റെ കാലമേ കാലമേ എന്ന പാട്ടും ഒരേ പോലെ തോന്നുന്നു
@krushanabiarkrushanabiar5973
@krushanabiarkrushanabiar5973 3 года назад
Etra kettalum mathivalla enik e pattu.....
@shoukathalitpshoukathalitp
@shoukathalitpshoukathalitp 5 дней назад
Priya. Jayan. Tharakathine. Pranamam
@ANANDhu616
@ANANDhu616 2 года назад
First superstar of mollywood 🦁JAYAN🤩💥
@shuhaibanwar4386
@shuhaibanwar4386 2 года назад
Lyrics.....poli...👌👌👌👌👌❤❤
@girija-gu6gu
@girija-gu6gu Год назад
myfavoritesong
@vijayanjoshy8127
@vijayanjoshy8127 2 года назад
Shooting neyyatinkara jayan paalam thillude nadannu varunnu
@shajithomasthomas4661
@shajithomasthomas4661 Год назад
Jayan sir sitting there only but people remember this song his name
@tigerforce8078
@tigerforce8078 Год назад
Jayane Kaanaan Maathramaanu E Gaanam Kelkkunnath
Далее
UFC 308: Пресс-конференция
35:18
Просмотров 557 тыс.
Ванька пошел!!!! 🥰
00:18
Просмотров 362 тыс.