Тёмный

Sapiens Episode #5 | നമുക്കവരെ സഹിക്കാൻ കഴിയില്ലായിരുന്നു | Harari 

Channel 13.8
Подписаться 106 тыс.
Просмотров 22 тыс.
50% 1

#YuvalNoahHarari #Harari #Sapiens #universe #evolution
A Critical Study about the book 'Sapiens' Episode #5
Previous Episodes
Episode #1 : • Video
Episode #2 : • Video
Episode #3 : • Sapiens Episode #3 മനു...
Episode #4 : • Sapiens Episode #4 | വ...
Join us on facebook :
/ 20182. .
/ channel-138-. .

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@abramath
@abramath Год назад
what is being said sounds very simple but one has to appreciate the efforts that has gone into these presentations. please accept our congratulations.
@fathimaamrin8936
@fathimaamrin8936 11 месяцев назад
എനിക്ക് ഈ chapter, വായിക്കുന്ന സമയത്ത് മനസ്സിലായില്ലായിരുന്നു 😊 now 👍🏼
@jabrajabra1162
@jabrajabra1162 2 года назад
Good speach 👍
@exploreweeks267
@exploreweeks267 4 года назад
Good thought...
@englishworldwithpreethauth7406
@englishworldwithpreethauth7406 3 года назад
Very informative....n ..good presentation..
@ShreeAkshaya6759
@ShreeAkshaya6759 4 года назад
Very good presentation..
@ravindrannair1370
@ravindrannair1370 4 года назад
Interesting episode
@lijeshjoseph5691
@lijeshjoseph5691 4 года назад
Interesting
@thomastgeorge7005
@thomastgeorge7005 4 года назад
Very good
@akhiltr23
@akhiltr23 4 года назад
ഒന്നാമത്തെ വാദം ഇന്നത്തെ മനുഷ്യന്റെ രൂപം വെച്ചു നോക്കിയാൽ സാദ്ര്ശ്യം തോന്നും , പക്ഷെ പ്രത്യുല്പാദന ശേഷി ഒരു ഘടകമാണ് 😇 sapians വായിക്കുബോൾ 100 ചോദ്യങ്ങൾ ഉള്ളിൽ ബാക്കി നില്‍ക്കാണ് , മുന്നോട്ട് വായിക്കുമ്പോ അതിനുള്ള ഉത്തരങ്ങൾ കിട്ടുമെന്ന് വിചാരിക്കുന്നു
@Light_Yagamiii
@Light_Yagamiii 4 года назад
Interesting 😇
@nashid.fr_
@nashid.fr_ Год назад
You hindi?
@sankv9034
@sankv9034 4 года назад
കൊള്ളാം സജീവേട്ട
@abdullahjsc
@abdullahjsc 4 года назад
Interesting 👍
@vishnur3781
@vishnur3781 4 года назад
Good
@JWAL-jwal
@JWAL-jwal 2 года назад
*ക്യാമറയിലേക്ക് നോക്കി സംസാരിക്കൂ സജീവേട്ടാ*
@mercykuttymathew586
@mercykuttymathew586 4 года назад
👍👍👍
@josejosekp8484
@josejosekp8484 4 года назад
🌹🌹
@pscguru5236
@pscguru5236 4 года назад
Sir, homo sapiens ഉണ്ടായിട്ട് എത്ര വർഷം ആയി? 70000 or 10000 or 1 lakh.. sir ഇതെല്ലാം പറയുന്നത് കേട്ട്..
@AKJH5AM
@AKJH5AM 4 года назад
aswathy mgc 150000 years
@safanashajira
@safanashajira 4 года назад
Keeeep going sirrrr
@KSSuryajith
@KSSuryajith 4 года назад
ഹോമോ sapiens africail നിന്ന് വരാം തുടങ്ങിയപ്പോൾ നെഗ്രോയ്ഡ് പോലെ ആയിരുന്നോ...ആയിരുന്നെങ്കിൽ ഉള്ള models വച്ചത് നോക്കുമ്പോൾ നിയൻഡർത്തൽ കുറച്ച് വെളുത്തതും ഭംഗി ഉള്ളതും ആയി sapiens nu തോന്നിയേക്കാം.. അപ്പോൾ ഇണ chernnirikkanam അല്ലേ
@ajimon9958
@ajimon9958 3 года назад
അവരിൽ നിന്നും ശക്തൻമാരെയും സൗന്ദര്യമുള്ള വരെയും കൂട്ടത്തിൽ ചേർത്തട്ടുണ്ടാകും
@sharoncj818
@sharoncj818 4 года назад
❤️
@sapereaudekpkishor4600
@sapereaudekpkishor4600 4 года назад
Light again
@badarudeenh2394
@badarudeenh2394 3 года назад
ഹോമോ സാപിയൻസ് 70000 വർഷം മുമ്പ് ലോകമാകെ പടർന്നിട്ടും അവരെ കണ്ടാൽ വല്ലാതെ വ്യത്യസ്തമായ രൂപങ്ങളിലും നിറങ്ങളിലും കാണുന്നു - ഉദാഹരണത്തിന് മധ്യേഷ്യക്കാരനേയും ആഫ്രിക്കക്കാരനേയും കണ്ടാൽ വ്യത്യസ്ത സ്പീഷീസുകളെ പോലെ തന്നെ തോന്നും - അതു പോലെ തന്നെയാണ് പാശ്ചാത്യനെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ - എന്നാൽ ഇവരെല്ലാം സാപിയൻസ് ആണു താനും - ഇക്കാര്യത്തിൽ എന്തെങ്കിലും ശ്രദ്ധേയമായ പഠനം നടന്നിട്ടുണ്ടോ??
@umeshcv7187
@umeshcv7187 4 года назад
Cognitive revolution സരളമായി വിശദീകരിക്കാമോ?
@anandakrishnanr3656
@anandakrishnanr3656 2 года назад
The cognitive revolution was an intellectual movement that began in the 1950s as an interdisciplinary study of the mind and its processes in the fields of psychology, linguistics, computer science, anthropology, neuroscience, and philosophy. The approaches used were developed within the then-nascent fields of artificial intelligence, computer science, and neuroscience
@abidv4868
@abidv4868 4 года назад
നിയാടർതാൻ മനുഷ്യൻ സംസാരികുമായിരുന്നോ?
@AKJH5AM
@AKJH5AM 4 года назад
Abid V no
@illam11
@illam11 4 года назад
Homodeus വരികയാണ് പണമുള്ളവർ upgrade ചെയും എങ്ങനെ നിങ്ങൾ ഇതിനെ കാണുന്നത്
@noushadk750
@noushadk750 3 года назад
നമ്മളും പണക്കാർ ആവും.... അപ്പൊ അവര് പെട്ടില്ലേ 😂
@naseer2344
@naseer2344 4 года назад
നിയാണ്ടർ താൽ, ഹോബിസ് പോലെയുള്ളവർക്ക് ഭാഷയുണ്ടായിരുന്നോ??🤔
@noushadk750
@noushadk750 3 года назад
അതേ ഉണ്ടായിരുന്നു Arabi ഭാഷ
@user-vt7hz9ud1o
@user-vt7hz9ud1o 4 года назад
കുറച്ചും കൂടേ നന്നായി വീഡിയോ ചെയ്യുന്ന ആരങ്കിലും ഈ വിഷയത്തെ പറ്റി വീഡിയോ ചെയ്തിരുന്നങ്കിൽ നന്നായേനെ.
@noushadk750
@noushadk750 3 года назад
കുതിരയും കഴുതയും ഒരു സ്പീഷ്യസ് ആണെങ്കിലും വെവ്വേറെ ജനുസ് അല്ലെ ശരിക്കുള്ള കാര്യം
@binoi123
@binoi123 2 года назад
not talking abut genetic bottle neck.
@vinoddamodaran1153
@vinoddamodaran1153 4 года назад
Pls don't repeat safe fact
@noushadk750
@noushadk750 3 года назад
അതെന്ത് act ആണ്
@roymammenjoseph1194
@roymammenjoseph1194 4 года назад
You are requested to avoid Mr Sunny Kappikkad on this platform. He doesn't have the required awareness and standards to keep pace with your channel.
@ajeeshkumarpm271
@ajeeshkumarpm271 4 года назад
അയിത്തം കല്പിക്കണമെല്ലെ....?
Далее