ഈ video എപ്പോഴത്തതാണോ എന്ന് എനിക്ക് അറിയില്ല പക്ഷേ ഈ video കണ്ടിട്ട് ഞാനും ഒരു ബ്ലൗസ് തയ്ച്ചു അത് എൻ്റെ അമ്മക്കാണ് തയ്ച്ചത് perfect ആയിരുന്നു. Thanks ചേച്ചി
Supper class njan class kandu chechinte manasilayath ചേച്ചിയെ സബ്സ്ക്രൈബ് ആയതിൽ കൂടുതൽ അധികം സന്തോഷിക്കുന്നു ഇനിയും ഇതുപോലെയുള്ള കൂടുതൽ ക്ലാസ്സുകൾ കാണാമല്ലോ താങ്ക്യൂ ചേച്ചി
Mole class valera nannayi nalla reethiyil manasilaki tannu tailoring onnum ariyatha njan molude class kandukondu Oru blouse taichu Thanku very much mole
ചേച്ചീടെ വീഡിയോ കണ്ടിട്ട് ബ്ലൗസ് തയ്ക്കാൻ പഠിച്ച ഒരാളാണ് ഞാൻ, ഇപ്പൊ ധൈര്യമായി ബ്ലൗസ് തയ്ക്കുന്നുണ്ട് ഞാൻ, princess cut blouse ഒന്ന് കാണിക്കാമോ ചേച്ചി, എന്റെ ഒരു റിക്വസ്റ്റ് ആണ്.
This video has been very useful...I stitch almost all kinds of dresses except saree blouse...I could never do it...but this video of your is the best..I stitched a blouse for my mother and it was correct...Thank you soo much...
front part ന് Band പിടിപ്പിക്കുമ്പോൾ Production താഴെയാണ് വരേണ്ടത് എങ്കിലല്ലേ തയ്ക്കുമ്പോൾ crct ആകുന്നത് ,ഇല്ലെങ്കിൽ തയ്ക്കുമ്പോൾ കുറച്ചു കൂടി കയറിപ്പോകും
നല്ലവണ്ണം മനസ്സിലാവുന്നുണ്ട്, Thank you. 👍. ഒരു doubt backside tuck മാർക്ക് കാണുന്നില്ലാലോ... എന്റെ അളവ് ബ്ലൗസ്സിൽ ബാക്ക് tuck ഉണ്ട്. ഒന്ന് പറഞ്ഞു തരുമോ????
Hi chechi Njn adhyaytaanu chechide video kanunnath.kandathum enk hlp full aayi Thank you Pic edthitund njn stitch cheytha blouse nte but enk share cheyendath enganeya ennu ariyilla.anyway thank u