നന്നായി ക്ഷമയോടുകൂടി explain ചെയ്തു തന്നതിന് thanks. ഒരു പ്രശനം പറയട്ടെ. ഞാൻ 65years ആയ lady ആണ്. കുറെ കാലം നല്ല ഫിറ്റിങ്ങിൽ blouse തയ്ച്ചു ഇട്ടിരുന്നു. പ്രായമായപ്പോൾ back armhole end ചെയ്യുന്ന കക്ഷം ഭാഗം മാത്രം സഞ്ചി പോലെ കുറച്ച് ലൂസ് ആയി നിൽക്കുന്നു. കൈ താഴെ ഇടുമ്പോൾ. front armhole ഭാഗം കറക്റ്റ് ആവുന്നുണ്ട്. ബാക്കിലെ muscle bulge ചെയ്തിട്ടുണ്ട് കുറച്ചു. അതാണ് blouse ഇടുമ്പോൾ ശരിയാവാത്തത്. Armhole 5, 5.5, 5.75 എന്നിങ്ങനെ കൂട്ടിയും കുറച്ചും എടുത്തു നോക്കി. എപ്പോഴും അതേ പ്രശനം തന്നെ വരുന്നു. Armhole corner ഒരു ഇഞ്ചു , ഒന്നര ഇഞ്ചു എന്നിങ്ങനെ മാറ്റി നോക്കി shape വരക്കുമ്പോൾ. കാര്യമൊന്നും ഇല്ല. Ente upperchest-35"", full bust 36.5" ആണ് ബോഡിയിൽ. Armhole റൗണ്ട് അളന്നപ്പോൾ 16" ആണ്. എങ്ങിനെയാണ് armhole cut ചെയ്യേണ്ടത്? please give me reply
ഒരുപാട് സന്തോഷം ❤❤എത്ര നന്നായി മനസ്സിലാക്കി തരാൻ കഴിഞ്ഞു ചേച്ചി ഒരുപാട് വീഡിയോസ് കണ്ട് നോക്കി പക്ഷെ ഇത് പോലെ ഒരു വീഡിയോ ഇത് മാത്രമേ ഉള്ളൂ ❤❤❤❤❤എങ്ങനെ നന്ദി പറയണം എന്നറിയുന്നില്ല ചേച്ചി god ബ്ലെസ് യൂ ചേച്ചി ❤❤❤❤❤❤❤😍😍😍😍😍😍😍
Hallo, For Princes cut blouse measurement: Sh-14" chest 36" bust38" waist34" full length 15",sleeves length 16" front open princes cut, neck back length 2.5", front neck 4" e measurementil cutting idumo pls... With in 2 days neck width 2.25"pls... Pls
അളവ് നെറ്റിയിൽനിന്ന് അളവെടുത്തു തൈക്കുമ്പോൾ നൈറ്റി മേസുർമെന്റ് ചാർട്ട് ഉബയോഗിച്ചു ചെസ്റ്റ് കണക്കാക്കുന്നത് എങ്ങിനെയാണ്? അളവ് നെറ്റിയിലെ ലൂസും തായേൽത്തുമ്പും ചാർട്ട് മേസുർമെന്റ് വെച്ച് എങ്ങിനെയാണ് അളവെടുത്തു കട്ട് ചെയുന്നത് എന്ന് കാണിച്ചു ഒരു വീഡിയോ ഇടാമോ?
Clothil cut cheyyunna video cheythinde athonnu kandu nokku...link tharam....🥰👍 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-K-nyDfUJdJ4.html Stiching video in malayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-brLw6pnArI0.html
Thanks dear ❤️🥰 Njan oru video link tharam ♦️ Simple sleeves cutting method for saree blouse ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-W9G6wjwIEaU.html ♦️ Sleeves cutting video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gWtaUKu0dx8.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NbFberlL600.html ♦️ How to take measurements from old saree blouse ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yFyThXhuixk.html
Net blouse 36inches back and front part share cheyyamo,full lining ഇല്ലാതെ ,half lining ,both side lum ,oru Malayalam channel um ഇത് വരെ share ചെയ്തില്ല ,if u can pls share ,thank u
Stiching video link tharam 👍🥰 Cutting ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-K-nyDfUJdJ4.html Stiching ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-brLw6pnArI0.html
Ok video cheyyam taa 👍🥰 Chest 32 saree blouse cutting and stiching ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-K-nyDfUJdJ4.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-brLw6pnArI0.html Saree blouse cutting and stiching full video 🥰👍 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_FfACVCwco4.html
Ee paranja pole thuniyil mark cheythu cut cheyyam Cutting and stiching link tharam onnu kandu nokku... Athu pole cutting and stiching cheyyam🥰👍 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_FfACVCwco4.html
Measurements okke same ane but straight cut avumbo thuni straight ayi cut cheyyum Pinne shoulder to bust point mark chuyyunna point indallo athil ninnum 0.5 thazhe ane straight line varakkunnathe straight cut blouse il. But cross cut blouse il shoulder to bust point il ninnum thazhe kke straight line varakkum. Njan engane parayumbol clear avunnundo enne ariyilla... 2 num seperate video cheythinde..athu nokkiyal clear avum🥰👍
Video link tharam 👍🥰 Cutting ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mfQrFS4e36w.html Stitching ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dbX-GQHUZvA.html