ഞാൻ കണ്ടതിൽവെച്ച് ഏറ്റവും സത്യസന്ധമായി അവതരിപ്പിച്ചത് ഈവീഡിയോ യിൽ ആണ്, മറ്റു വീഡിയോ സ് കണ്ട് ടൈം പോയതല്ലാതെഒന്നും പ്രയോജനം ഉണ്ടായില്ല, ഇത് ഇഷ്ടമായി,,,👌👌👍👍 താങ്ക്സ്
ബ്ലൗസിന്റെ മുൻവശം cutting ചെയ്യുമ്പോൾ 12 lenght എടുത്തില്ലേ... ആ 12 എങ്ങനെയാണ് കണക്ക് കൂട്ടിയത്.. അതുപോലെ armhole dept 6 ഉം armhole 8 ഉം എങ്ങനെയാണ് കണക്ക് കൂട്ടിയത്..
3 32 സൈസ് ഉള്ള ഒരാളുടെ അളവാണ് ഇവര് പറയുന്നത്. ഈ ഫോർ എന്ന് പറയുന്നത് ലൂസ് ആണ്.പിന്നെങ്ങനെയാണ് സിക്സ് എന്ന് പറയുന്നത്.അതിന് താൻ എന്താണ് ഇയാളെ ഒന്ന് ചോദിച്ച് ചോദിക്കുന്നത് എന്ന് ചോദിക്കുന്നത് ഞാൻ ചോദിച്ചത് കറക്റ്റ് അല്ലെഅതിന് താൻ എന്താണ് ഇയാളെ ഒന്ന് ചോദിച്ച് ചോദിക്കുന്നത് എന്ന് ചോദിക്കുന്നത് ഞാൻ ചോദിച്ചത് കറക്റ്റ് അല്ലെഅതിന് താൻ എന്താണ് ഇയാള് എന്താണ് ചോദിക്കുന്നത് എന്ന് ചോദിക്കുന്നത്. ഞാൻ ചോദിച്ചത് കറക്റ്റ് അല്ലെ ഫസ്റ്റ് ചെയ്യുന്ന ഒരൽക് പറഞ്ഞു കൊടുക്കണ്ടേ
sir, ഇതിൽ chest 36" എന്ന് പറയുന്നത് upper chest ആണോ അതോ full bust റൗണ്ട് ആണോ? ആ doubt clear ആക്കിയിട്ടു വേണം എനിക്ക് cut ചെയ്യാൻ. ഒരു റിക്വസ്റ്റ് കൂടി. ബോഡിയിൽ നിന്ന് measurement എടുത്തു cut ചെയ്യുന്നത് കൂടി കാണിക്കുമോ?
ഓവർലോക്ക് ചെയ്യുന്നതിന് പകരം ചുരിദാറിന്റെ സൈഡ് വശം zig zag പോലെ കട്ടിങ് ചെയ്യാറില്ലേ. അതിനെ എന്താണ് പറയാർ. എനിക്ക് യൂട്യൂബിൽ search ചെയ്തു നോക്കണം. അതിനാണ്