Тёмный
No video :(

Savaari | Full Movie | Malayalam |  

Amrita Online Movies
Подписаться 988 тыс.
Просмотров 667 тыс.
50% 1

Savaari is a 2018 Indian Malayalam-language comedy film written and directed by Ashok Nair. The film stars Suraj Venjaramoodu, Chemban Vinod Jose, Sunil Sukhada. It was produced under the banner of Opened Eyes CreationsRoyal Vision.
The story begins with a man fondly known as Savaari (Suraj Venjaramoodu) waking up at dawn to start his day of menial work in Thrissur on his old rustic bicycle. On the first day of Thrissur Pooram he fails to reach on time for the sample firecracker show as he was sent out of the city by one of the community member's of the Thrissur Pooram to buy watermelons. The second day of the Pooram his bicycle that he is very attached to is stolen so he goes around asking people he works for/ knows for help and but none comply. While he is waiting outside the police station, a local thief queries with the inspector why Savaari is sad. After knowing that he is the cause for the sorrow of Savaari, he returns the bicycle. Savaari continues his day as usual. An organisation for Autistic children has raised enough funds for a school and has invited its contributors and actor Dileep for the inauguration ceremony during which people present are made aware of the contributions of Savaari for the betterment of the children.

Опубликовано:

 

11 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@santhoshkumar.k829
@santhoshkumar.k829 Год назад
സുരാജിൻ്റെ അവിസ്മരണീയമായ സവാരിയെന്ന കഥാപാത്രം. പുലർച്ചെ മൂന്ന് മണിക്ക്‌ പത്രവിതരണത്തിനായി സ്വന്തം സൈക്കിളിൽ യാത്രയ്‌ക്കായി തയ്യാറെടുക്കുന്നതു മുതൽ അയാളുടെ ജോലി ആരംഭിക്കുന്നു. ഏത് പണിക്കും പ്രതിഫലമായി കേവലം 10 രൂപയാണ് വാങ്ങുക. എവിടെ ചെന്നാലും സ്വന്തം സൈക്കിൾ ചങ്ങലകൊണ്ട് ബസിച്ച് പൂട്ടിയിട്ടെ അയാൾ പോകു.പക്ഷെ തൃശൂർ പൂരത്തിൻ്റെ തിരക്കിൽ സൈക്കിൾ നഷ്ടമാവുന്നതും പിന്നീട് തിരികെ കിട്ടുന്നതുമൊക്കെ പ്രമേയമായ സിനിമ.ഇത്തരം നിഷ്കളങ്കരായ ചില മനുഷ്യരുണ്ട് എല്ലാ നാട്ടിലും.. സുരാജ് അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു ഈ സിനിമയിൽ.
@harikrishnan.s9768
@harikrishnan.s9768 Год назад
അരികിൽ ഒതുങ്ങി നിന്ന മഹാനടന്മാർ ആണ് വെറും കോമഡിയെൻ എന്ന് ഓമനപേരിൽ നമ്മുടെ ഇടയിൽ കഴിഞ്ഞ ഇവർ ഇന്ദ്രൻസ് സലിംകുമാർ സുരാജ് പപ്പുച്ചേട്ടൻ etc ഇവരുടെ തമാശ പടത്തെകാൾ എനിക്ക് ഇഷ്ടം ഇവരുടെ കഥയുള്ള സിനിമ
@jayanpblm
@jayanpblm Год назад
മഹത്തായൊരു സന്ദേശം പകർന്നു നൽകുന്ന അഴുക്ക് തെല്ലു പോലും പുരളാത്ത ഉദാത്തമായൊരു ചെറു സിനിമ . ചമച്ചിറക്കിയ കലാകാരന്മാർക്കെല്ലാം അഭിനന്ദനങ്ങൾ!
@blacklover6852
@blacklover6852 Год назад
ഈ സിനിമ നിങ്ങളെ ഒരുപക്ഷേ ഒരുപാട് വേദനിപ്പിക്കും ഞാൻ ഒരുപാട് വേദനിച്ചു ഒപ്പം ചിന്തിച്ചു എനിക്ക് സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു ♥️♥️♥️ സുരാജേട്ടൻ (സുരാജ് വെഞ്ഞാറമൂട് )എന്ന നടനെ ഞാൻ കൂടുതൽ മനസ്സിലാക്കി 😍
@jamalabdulnazar1324
@jamalabdulnazar1324 Год назад
പറയാതെ വയ്യ ഒരു നല്ല കലാകാരനെ ഇങ്ങനെ ഒരു കഥഎഴുതാനും ഇത്ര മനോഹരമായി സംവിധാനം ചെയ്യാനും കഴിയൂ. വൈകിയാണ് കണ്ടതെങ്കിലും അഭിനന്ദനങ്ങൾ 🌹 സുരാജ് 👌🙏 ബാക്കി എല്ലാവരും തന്മയത്തോടെ അഭിനയിച്ചു 👏👏🌹
@sandhyaanil5182
@sandhyaanil5182 Год назад
ഞാൻ കമൻസ് വായിച്ചിട്ടാണ് സിനിമ കണ്ടത് ഒരുപാട് ഇഷ്ട്ടമായി....
@udayakumarmum5266
@udayakumarmum5266 Год назад
പേരു് കണ്ട് ആരും വിലയിരുത്തത്. നല്ല സിനിമയാണ്
@narayanankp6735
@narayanankp6735 Год назад
ഇഷ്ടസിനിമ. അമൃത. ചാനലിൽ കാണുന്നു... ആരും പ്രോത്സാഹിപ്പി കാതെ... Super stars ആയിരുന്നു. എങ്കിൽ വലിയ വാർത്തയാക്കിയേനെ
@kpjsjaleel8307
@kpjsjaleel8307 Год назад
വളരെ മമനോഹരമായ ഒരു സിനിമ യാണ് സവാരി സുരാജേട്ടൻ അഭിനയിക്കുകയല്ല ജീ വിക്കുകയായിരുന്നു 👍👍👍👍🌹🌹🌹🌹🌹🌹
@bismisafeer562
@bismisafeer562 Год назад
ഇങ്ങനെ അഭിനയം സുരാജ് 💯
@Samah_kb
@Samah_kb Год назад
1:32:30 ദിലീപ് ചേട്ടൻ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ സങ്കടം വന്നു സുരാജേട്ടൻ ചെയ്ത കഥാപാത്രം സൂപ്പർ ആയിരുന്നു പുള്ളി അഭിനയിക്കേർന്നില്ല ജീവിക്കുകയായിരുന്നു
@kalamkalesh7453
@kalamkalesh7453 Год назад
ഈ സിനിമ കണ്ടു കണ്ണുനിറഞ്ഞു ഞാൻ കൊല്ലത്തുള്ള കലാം ഒരു ഗായകനാണ്
@RK-br3ik
@RK-br3ik Год назад
ഗായകനാണ് എന്ന് സ്വയം പറഞ്ഞാ മതി.
@pappan5380
@pappan5380 Год назад
നല്ലൊരു പടം സുരാജ് അടിപൊളി
@meeraanil5961
@meeraanil5961 Год назад
A film worth seeing. Suraj, the fabulous actor not acting but living in the film.
@HIRASHMUHAMMED.A
@HIRASHMUHAMMED.A Год назад
അഭിനേതാവും കഥയും കണ്ണ് നിറച്ചൂ... Superb movie
@ganeshkumar9803
@ganeshkumar9803 Год назад
Suraj is not acting. He lived in This movie. Awesome inspires.
@user-sz8eg9er5y
@user-sz8eg9er5y Год назад
സുരാജ് ❤❤❤❤
@vinum8103
@vinum8103 Год назад
Wao. What a movie. What an acting Suraj, really worth watching.
@minafrancis9693
@minafrancis9693 Год назад
Great movie
@sindhushiby5774
@sindhushiby5774 Год назад
Suraj chettan. Suuuper acting
@praveenps5220
@praveenps5220 Год назад
പാവംതോന്നിഅയാളുടെകഷ്ട്ടപാടുംഅദ്വാനവുംകഡപ്പോൾസകടംതോന്നി😭😭😭
@ayraswould3581
@ayraswould3581 Год назад
Kure kalathinu shesham njn kanda oru nalla movie savari ❤️
@m4s987
@m4s987 Год назад
Beautiful movie. Wonderful acting by suraj
@rajeshchandran7149
@rajeshchandran7149 Год назад
എന്തിനാ സുരാജ് ഞങ്ങളെ കരയിപിക്കുന്ന്ത് ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും..
@lathikak3109
@lathikak3109 Год назад
A heart touching movie. Suraj super
@RasheedRasheed-px2bp
@RasheedRasheed-px2bp Год назад
Good messages
@pramodpramode3267
@pramodpramode3267 Год назад
Nalla Movie
@royaroor7748
@royaroor7748 Год назад
Ippol amritha chanelil kandavar undooo
@vishnuvishnuir727
@vishnuvishnuir727 Год назад
Sooper.movi
@rosemaryjoseph5818
@rosemaryjoseph5818 Год назад
Good super movie
@doglover6948
@doglover6948 Год назад
Nalla sinima. ❤️❤️❤️
@bijuvasu92
@bijuvasu92 Год назад
Superb movie 👍❤️❤️❤️
@rajusukumaran3708
@rajusukumaran3708 Год назад
Great. Mr. Suraj is a wonderful and amazing actor. But unfortunately sometimes he forgets his value by acting in very cheap Rolls in third class movies.
@haridas4613
@haridas4613 Год назад
സുരാജ് വെഞ്ഞാറമൂട് കാരക്ടർ റോളുകളിൽ വളരെ ശക്തനാണ് എന്ന് പല സിനിമകളിലും തെളിയിച്ചിട്ടുണ്ട്. അഭിനന്ദിക്കാതിരിക്കാൻ വയ്യ. എന്നാൽ കോമഡി പല സിനിമകളിലും ആവർത്തനവും, വെറുപ്പിക്കലുമാണ്. നല്ല അഭിനയശേഷിയുള്ള ഇദ്ദേഹത്തെ കോമഡി മാത്രം നൽകി നാളത്തെ ഭാവാഭിനയ ചക്രവർത്തിയാകേണ്ട ഈ കലാകാരനെ മണ്ണിട്ട് മൂടരുത്.
@jamesjj3993
@jamesjj3993 Год назад
A real heart touching story…🙏
@sajanpthomas2268
@sajanpthomas2268 Год назад
Super movie😍
@Sathyajith1a1979
@Sathyajith1a1979 Год назад
സൂപ്പർ ഫിലിം 🙏
@vijithavrao-hc4xt
@vijithavrao-hc4xt Год назад
Very inspiring movie👏👏 Actually these movies must be given awards... Which brings positive thinking in human minds in this crucial world.
@praviuniverse2349
@praviuniverse2349 Год назад
Surajettande role kidu❤️
@satheeshmb30
@satheeshmb30 Год назад
Super എന്തിനാണ് super സ്റ്റാർ എന്ന ഓമനപേർ അഭിനയം അതിന് സൗനര്യം ഒന്നും വേണ്ട
@kadhars9193
@kadhars9193 9 месяцев назад
Very very super movie I am so crying 😢😢
@suryasarath9914
@suryasarath9914 Год назад
മനുഷ്യൻ ആയി ജന്മം കൊണ്ടാൽ പോരാ, മനുഷ്യൻ ആയി ജീവിക്കണം സവാരിയെ പോലെ 😊.
@shylendrank9615
@shylendrank9615 Год назад
ഇതാണ് സിനിമ
@redboyka6401
@redboyka6401 Год назад
സത്യം 🥰
@lathapreman7463
@lathapreman7463 Год назад
Nalloru message thanna film Savaari enna charector avismaraniyamakiya nadan Surajinu congratulations 😊🙏
@Jojomodi207
@Jojomodi207 Год назад
Nice movie
@albinka3046
@albinka3046 Год назад
Sooooparrrrrr
@lalyrajagopal7824
@lalyrajagopal7824 Год назад
Suraj super
@shabanaasmi3124
@shabanaasmi3124 Год назад
Super movie ..
@gauthamsankar1997
@gauthamsankar1997 Год назад
Super film
@rajrajesh3216
@rajrajesh3216 Год назад
Super movie
@MrHari007krishna
@MrHari007krishna Год назад
Wow .. what a movie ....no words can describe suraj's acting - it was so heart felt and soul warming that tears will keep rolling from your eyes right through the movie ... really a touching movie ..
@parthjoshi2594
@parthjoshi2594 10 месяцев назад
😢
@minirajesh3943
@minirajesh3943 Год назад
Super
@nafilabeevi.k8466
@nafilabeevi.k8466 4 дня назад
Good message
@albertmarya1107
@albertmarya1107 Год назад
Enganeyithellam saadhikkunnu surajettaa, namichirikkunnu.
@user-nm5qy7pe7l
@user-nm5qy7pe7l 8 месяцев назад
ഈ സിനിമ ചെയ്ത ഡയറക്ടർ ഇതുപോലുള്ള കുട്ടികളെ സഹായിച്ചോ????? 🤔🤔🤔
@shilojshilojms4780
@shilojshilojms4780 Год назад
Best
@sofiasofyy5427
@sofiasofyy5427 Год назад
Good movie 🙏🙏🙏
@DDMotorsports-qe8bq
@DDMotorsports-qe8bq 3 месяца назад
Such a nice movie … it’ll make you sad ❤
@chinthavenu6962
@chinthavenu6962 Месяц назад
Chaala manchi movie Don't miss it All frends
@prabhukumar3619
@prabhukumar3619 Год назад
❤ super
@athiranajullal7149
@athiranajullal7149 5 месяцев назад
Uff ❤mansine thodudunna vallathoru cinemaa😢😢
@habibrehiman7671
@habibrehiman7671 Год назад
സൂപ്പര്‍
@VinodVinod-dw9hm
@VinodVinod-dw9hm 6 дней назад
നല്ല സിനിമ ❤❤❤❤
@praviuniverse2349
@praviuniverse2349 Год назад
Nice❤️
@Scubers-malayali
@Scubers-malayali 5 месяцев назад
Nalla sinima👌
@muhammedaslam247
@muhammedaslam247 10 месяцев назад
തൃശൂർ പൂരത്തിന്റെ പശ്ചാത്തലത്തിൽ തന്റെ പഴയ സൈക്കിളിൽ പുലർച്ചെ പത്ര വിതരണം മുതൽ രാത്രി ബസ്സ് കഴുകുന്നത് വരെ ജോലി ചെയ്യുന്ന ' സവാരി ' എന്ന സുരാജ്. എല്ലാ ജോലിക്കും കൂലി 10 രൂപ മാത്രം. ഭിന്ന ശേഷി കുട്ടികൾക്കായി ശേഖരിക്കുന്നു. ആ സൈക്കിൾ കളവു പോകുന്നു. പിന്നെ തിരിച്ചു കിട്ടുന്നു. എല്ലാ കഥാപാത്രങ്ങളും നല്ല മനുഷ്യരായ അപൂര്‍വ്വം സിനിമ.
@anitharajan8280
@anitharajan8280 9 месяцев назад
സ്വരാജിന്റെ അഭിനയം കണ്ടപ്പോൾ സങ്കടം വന്നു
@doniajoybenjoy1816
@doniajoybenjoy1816 6 месяцев назад
Nalla movie❤❤
@sreejasudhakaran8837
@sreejasudhakaran8837 Год назад
🙏💐💐💐
@deepa.d4194
@deepa.d4194 Год назад
👍👍👍👍👌👌👌👌🥰🥰
@afnasappu9075
@afnasappu9075 10 месяцев назад
Souper movie love swaraajetta
@sudhirasundaram5485
@sudhirasundaram5485 9 месяцев назад
സൂപ്പർ... മൂവി... സൂപ്പർ.. സിറാജ് വെഞ്ഞാറമൂട് 🦚🧡🙏🏻🙏🏻🙏🏻🦚
@ambilyabinu3273
@ambilyabinu3273 Год назад
❤️❤️❤️❤️
@princysoji121
@princysoji121 Год назад
❤️❤️
@rajmohan9473
@rajmohan9473 Год назад
❤D️❤I️❤️L❤️E❤E️❤️P❤️
@unnisneha9664
@unnisneha9664 Год назад
Eniku ethu pole oru avstha annu bro etheil njan annennupolum vechrichu karanannam eanta jevethavum ethu pole annu
@meemifoodcourt2247
@meemifoodcourt2247 9 месяцев назад
Mr suraj. 👍👍👍👍👍👍💐💐
@jewelkwt7810
@jewelkwt7810 Год назад
❤️❤️🤲🏻🙏
@vishadhan6174
@vishadhan6174 9 месяцев назад
ബാങ്ക് കൊടുക്കുന്നതു പോലും തെറ്റാണ് സംവിധായകന് അവാർഡ് കെടുക്കണം
@inshadpk
@inshadpk Год назад
🥰🥰👌👌👌
@shintojoseph5287
@shintojoseph5287 Год назад
Good ആക്ടിങ്
@jinuks5355
@jinuks5355 Год назад
🙏🙏🙏🙏🙏
@rajeshbabu7257
@rajeshbabu7257 Год назад
നല്ല പടം. അവസാനം ക്വാറ്റേഷൻ തലവൻ എത്തിയപ്പോൾ എല്ലാ മൂടും പോയി
@user-tg7hq6zv6x
@user-tg7hq6zv6x Год назад
Panna polayadi mwo...
@nidhins2436
@nidhins2436 8 месяцев назад
സുരാജിനെ കാണിക്കുമ്പോഴുള്ള Bgm വെറുപ്പിച്ചുകളഞ്ഞു...
@ramyas4560
@ramyas4560 7 месяцев назад
Surjetta ente jeevitham polea thoni e movie kannu kalagatha varai aarum undavilla
@saguss8469
@saguss8469 11 дней назад
❤❤❤❤❤❤
@user-qk3zz5nu2g
@user-qk3zz5nu2g Год назад
😂
@rajasekharankr3333
@rajasekharankr3333 10 месяцев назад
Adipoli 4:44 🎉
@user-vv8sg9og2h
@user-vv8sg9og2h 5 месяцев назад
😊
@lonelyboy4385
@lonelyboy4385 Год назад
Gowri siji mathews
@gopakumarcs4959
@gopakumarcs4959 Год назад
സിനിമ പകുതിയേ കണ്ടിട്ടുള്ളൂ .... കണ്ട് കൊണ്ട് ഇരിക്കുന്നു. പകുതിയേ ആയിട്ടുള്ളൂ അപ്പോഴാണ് കമന്റ് ചെയ്യുന്നത്. സുരാജ് എന്ന മഹാനടന്റെ കഴിവുകൾ കേരളവും ലോകവും കാണാൻ ഇരിക്കുന്ന തേ ഉള്ളൂ ..... ഒരു മഹാ പ്രതിഭയുടെ മിന്നലാട്ടം കാണുന്നു
@asnaveettikkad694
@asnaveettikkad694 Год назад
Super movie
@pushpasmohan2587
@pushpasmohan2587 Год назад
Super
@sudheshsudhedh6359
@sudheshsudhedh6359 Год назад
Super movie
Далее
Insane Coffee trick EXPOSED 😱☕️ #shorts
00:20
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19
Sringaravelan Non Stop Comedy
33:20
Просмотров 1 млн
Malayalam Comedy Web Series | Instagramam
2:18:44
Просмотров 1,2 млн
Insane Coffee trick EXPOSED 😱☕️ #shorts
00:20