കിടിലൻ സിനിമ.. 👌 ചിലപ്പോൾ നമുക്ക് ചില തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ട് ആകും എന്ന് കാണിച്ച നാദിയ മൊയ്തു.. മരിച്ചു പോകും എന്നു കരുതി ഇരുന്ന അമ്മയുടെ തിരിച്ചുവരവ് കണ്ടു പൊട്ടികരഞ്ഞ മുകേഷ്.. ജീവിതത്തിലേക്ക് തിരിച്ചു വരുന്ന അമ്മ ജനലിലൂടെ കാണുന്ന മനോനില തകർന്ന ജയസൂര്യയുടെ കഥകളിയാട്ടം.. ജീവിതത്തിന്റെ ആകെത്തുക സന്തോഷമോ അല്ലെങ്കിൽ ദുഖമോ മാത്രം അല്ലെന്നും, സന്തോഷവും, സങ്കടവും , പ്രതീക്ഷയും, തിരിച്ചറിവും, തീരുമാനങ്ങളും, എല്ലാം ചേർന്നത് ആണെന്നും, ജീവിതത്തിന്റെ പരിച്ഛേദനം തന്നെ കാണിച്ചു തന്ന ക്ലൈമാക്സ്. Brilliant movie. Special mention to mukesh.
Many directors have been praised by people and critics, but Syamaprasad is rarely praised?? Why is it so???... Most of the Syamaprasad movies, I watched are superb, realistic and heart touching..
Superb movie. ലണ്ടൻ മലയാളികൾ. ഡോക്ടറായ ഭർത്താവിന്റെ homosexual secret ഇണയെ കണ്ടുപിടിക്കുന്ന ഭാര്യ നദിയാ മൊയ്തു. പ്രായമായ അമ്മയെ ജീവനു തുല്യം പരിചരിക്കുന്ന മകൻ മുകേഷും ഭാര്യ സോന നായരും. ഹോട്ടൽ വെയ്റ്റർ ജയസൂര്യ. പല ദിവസം പല പെണ്ണുങ്ങളുമായി date ചെയ്ത് കഴിയുന്ന നിവിൻ പോളി ഉറ്റ സുഹൃത്തിന്റെ ഭാര്യ രമ്യ നമ്പീശനെ അതിയായി ആഗ്രഹിക്കുന്നെങ്കിലും ഒടുവിൽ നിയന്ത്രിക്കുന്നു. Excellent acting by all. No villan. A cross section of foreign malayali life.
എനിക്ക് മനസ്സിലായത് വെച്ച്... ഡോക്ടർ റാം gay ആണ്...ശങ്കരൻ സ്നേഹിച്ചിരുന്ന അമ്മുവാണ് രാജേഷ് കല്യാണം കഴിച്ച് ലണ്ടനിൽ കൊണ്ട് വന്ന ഗൗരി...തന്റെ അമ്മുവിനെ മറ്റൊരുത്തന്റെ കൂടെ ലണ്ടനിൽ വെച്ചു കണ്ട ശങ്കരന്റെ സമനില തെറ്റി...സിബിന് ഗൗരിയോടും ഗൗരിക്ക് സിബിനോടും താൽപര്യമുണ്ടായിരുന്നു...ക്ലൈമാക്സിൽ സിബിനു നല്ല ബുദ്ധി തോന്നിയത് കൊണ്ട് ഒരു ഫ്രെണ്ട്ഷിപ്പും വിവാഹ ജീവിതവും തകർന്നില്ല...മുകേഷ് ചെയ്ത ജോയ് എന്ന കഥാപാത്രം മാത്രം കലക്കി.. ആ കഥയ്ക്ക് നല്ലൊരു അവസാനമുണ്ട്...
Ramanunni kp manjeri Ramanunni manjeri gay ആളുകൾക്ക് കുട്ടികൾ ഉണ്ടാവില്ല എന്നുണ്ടോ അങ്ങിനെയാണെങ്കിൽ നമ്മുടെ മലപ്പുറം കാക്കാൻമാർക്കൊന്നും ഉണ്ടാവില്ലല്ലോ 😂
ഈ film ഇൽ ഒരു സീൻ ഉണ്ട് 50.12 ഇൽ. അവർ വിളിക്കുന്നത് ഹേയ് പാക്കി എന്നാണ്. ഇത് വെറുതെ ഇട്ടതല്ല. ഞാൻ ജീവിക്കുന്നത് യൂറോപ്പിൽ ആണ്. ഇവിടെ എല്ലാരും കരുതുന്നത് എല്ലാ ഇരുനിറക്കാരും പാക്കി ആണെന്നാണ് എന്നുവെച്ചാൽ പാകിസ്താനി. എനിക്ക് അനുഭവം ഉണ്ട്.
Remember that Jayasurya is doing the role of a loser, a failure in life, not the role of a hero/winner as usual....... He is supposed to act that way only.