Тёмный
No video :(

Scamming The Scammer | പൊട്ടൻ ആണോ ഇവൻ 

Mallu Discovery TV
Подписаться 375 тыс.
Просмотров 697 тыс.
50% 1

Learn Ethical Hacking In Malayalam
• Learn Ethical Hacking ...
---------------------------------------
FOLLOW
---------------------------------------
Instagram :
/ farhan_bin_fazil
For business inquiry:
MalluDiscoveryTV@gmail.com
---------------------------------------
MY RIGS
---------------------------------------
Laptop 💻 :
Asus strix g15 review : • Asus Rog Strix G15 Mal...
Laptop riser : amzn.to/3n3Aydk
Camera Sony ZV-1 :
1 - amzn.to/3caQyEI
Sony zv1 review: • Sony ZV-1 Malayalam Re...
Mic 🎙️:
1 amzn.to/2CFGTsA (Lavelleir)
2 amzn.to/370167F (Desktop)
3 amzn.to/3t7U4IF (Wireless)
Phone Redmi K20 Pro 📱: Iphone 13
Tripod: amzn.to/2CBihkH
Phone Holder: amzn.to/3g18DFr
Softbox light: amzn.to/2R66XAI
Fill Light : amzn.to/3alyqrI
My Pc Build 🖥️ :
₹1 Lakh • 1 Lakh Gaming + Editin...
₹50K • Best budget gaming + e...
₹27K • Video
Editing App: Premiere Pro
• Premiere pro Malayalam... (Tutorial)
My rigs (camera,tripod,lightings,phone) : www.amazon.in/shop/malludisco...

Опубликовано:

 

12 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@EldhoKv-lh9lh
@EldhoKv-lh9lh 26 дней назад
എനിക്കും ഇത്തരത്തിൽ ഒരു കോൾ വന്ന് ഞാൻ കുറച്ചു തിരക്കായിരുന്നു സമയത്ത് എന്റെ ഏതോ അബോധ മനസ്സിൽ ഞാൻ അവരു പറയുന്ന ലിങ്കിൽ എല്ലാം ക്ലിക്ക് ചെയ്ത് ഇരുപതിനായിരത്തോളം നഷ്ടപ്പെട്ടിരുന്നു.
@personalprofile1939
@personalprofile1939 24 дня назад
😢
@xoterror
@xoterror 17 дней назад
🥵🥵🥵🥵
@locoporlamusica6037
@locoporlamusica6037 Год назад
പറ്റിച്ചു ജീവിക്കുന്നവരെ പറ്റിച്ചു ജീവിക്കുന്നോട🤣❣️
@Shameer-kw3vj
@Shameer-kw3vj Год назад
Patikapedathirikaan padipikkukayallae
@adhithch6743
@adhithch6743 Год назад
😂pinnallah angane vitta pattvo
@johanscores
@johanscores 11 месяцев назад
ith eth padathile dialogue?
@viperffx.
@viperffx. 10 месяцев назад
😅
@Im_akku
@Im_akku 9 месяцев назад
😂😂
@trollmedia10
@trollmedia10 2 года назад
Cute expression FERHAN bro😂😂😂😁😁😁😂, കസ്റ്റമർ കെയർ മച്ചാൻ ഇനത്തെ ദിവസം ഒരിക്കലും മറക്കില😂😂😂
@trollmedia10
@trollmedia10 2 года назад
@@Poker_settan4336 ok cheya bro
@karthik_kk708
@karthik_kk708 2 года назад
😂
@vaishnav7054
@vaishnav7054 2 года назад
I saw this in so many english channel but there is no malayalam video with this content. I am sure that there will be a huge response if you done videos like this. You deserve more audience than this. Thank you and Have a great day all who spent the valuable time for reading my comment
@mee3471
@mee3471 2 года назад
Scammer payback annan uyir 🌝❤️
@nasworld8449
@nasworld8449 2 года назад
@@mee3471 sssssss
@Poker_settan4336
@Poker_settan4336 2 года назад
@@mee3471 BRO ENDE CHANNEL SAPPORT CHEEEYYO 🥺😭
@AadishMathew
@AadishMathew 2 года назад
Scammer payback alle
@rashidummar7491
@rashidummar7491 2 года назад
Yeah
@ppkcreative
@ppkcreative 2 года назад
Scammer Roasting - ഒരു സീരീസ് ആയി ചെയ്താൽ പൊളിക്കും 🤣🤣😂😂
@fadexgoku7432
@fadexgoku7432 2 года назад
@@Poker_settan4336 paani eduth jeevik myre
@hipaccuracy671
@hipaccuracy671 2 года назад
Yes 💥
@KrisFFYT
@KrisFFYT 2 года назад
Good idea😂✌
@anuvind2488
@anuvind2488 2 года назад
yes yes😂🔥
@alinirfan3157
@alinirfan3157 2 года назад
😂💯
@MalluDiscoveryTV
@MalluDiscoveryTV 2 года назад
Learn Ethical Hacking In Malayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oX5it6BIHow.html
@thecalmplayer6555
@thecalmplayer6555 2 года назад
Ok Saar 😂
@vidhuk5547
@vidhuk5547 2 года назад
Ok Sarrrr
@gaganm3170
@gaganm3170 2 года назад
Ella oollla scammers nu ithu oru padam aakatte😂😂😂
@astro-x5914
@astro-x5914 2 года назад
Cooperate sar 😂😂
@midhunbs5371
@midhunbs5371 2 года назад
Sheri saar..
@BlueRock_Kozhikode
@BlueRock_Kozhikode 2 года назад
വളരെ രസകരമായി പറഞ്ഞു എനിക്ക് മുൻപുണ്ടായ അനുഭവം ഒരു 10 45 മിനിറ്റോളം ഒരു ഹാക്കർ സംസാരിച്ചു അതിനുശേഷം ഹാക്കറാണ് എന്ന് സമ്മതിച്ചു പക്ഷേ 45 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഫോൺ സംഭാഷണം ചുരുക്കി ഇവിടെ ഇട്ടപ്പോൾ തന്നെ അത് എത്ര ആർക്കും സ്വീകാര്യമായില്ല ഇവിടെ നിങ്ങൾ ഇത് നല്ലവണ്ണം അവതരിപ്പിച്ചു തോന്നാത്ത വിധം അടിപൊളിയായി ഭംഗിയായി അവതരിപ്പിച്ചു അതിനു നന്ദി നമ്മളും ഇതുപോലെ കുറച്ചൊക്കെ ആവുന്ന വിധം ശ്രമിക്കാറുണ്ട് കാരണം ഇന്നും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ഒരുപാട് പേർ ഇന്നും ബോധവാന്മാരല്ല പല ചതിക്കുഴികളും പറ്റി എപ്പോഴും പറയും സ്മാർട്ട്ഫോൺ നമ്മളെക്കാൾ സ്മാർട്ട് ആകാൻ പാടില്ല എന്ന്... ചിലപ്പോൾ നമുക്ക് അറിയാമായിരിക്കാം പക്ഷേ നമ്മുടെ കുടുംബത്തിൽ അല്ലെങ്കിൽ നമ്മുക്ക് പ്രിയപ്പെട്ടവരിൽ പലർക്കും അറിയാത്ത പലകാര്യങ്ങൾ ഉണ്ടാകാം അതൊക്കെ സമയം കിട്ടുമ്പോൾ നമുക്കും പങ്കുവയ്ക്കാം സാക്ഷരത എന്ന് പറയുമ്പോൾ ഇന്നത്തെകലത്ത് ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് സ്മാർട്ട്ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ സാക്ഷരത... ഡാറ്റ സുരക്ഷ സുരക്ഷയെപ്പറ്റി ഒരുപാട് സിനിമകൾ പോലും വന്ന ഈ ഒരു കാലഘട്ടത്തിൽ ഇപ്പോഴും പലരും ബോധവാന്മാരല്ല എന്നത് വളരെ അതിശയം ഉള്ള ഒരു കാര്യം തന്നെ എന്നിരുന്നാലും നല്ലൊരു വീഡിയോ ഇനിയും ഇതുപോലുള്ള കൂടുതൽ കൂടുതൽ വീഡിയോസ് വരട്ടെ.... 💞
@MindCapturer007
@MindCapturer007 2 года назад
ചെയ്യുന്നത് Scam എന്നിട്ടും എന്താ ഒരു സത്യസന്ധത. പൊട്ടൻ🤭. Nice vid bro. 😁
@MFJ_Talks
@MFJ_Talks 2 года назад
സത്യസന്ധ്യനായ കള്ളൻ 😂😂
@MindCapturer007
@MindCapturer007 2 года назад
@@MFJ_Talks 😁
@husnulmuslim
@husnulmuslim Год назад
ചതിയിൽ വഞ്ചന ഇല്ല
@wdlcrockz
@wdlcrockz 2 года назад
കേരളത്തിന്ന് നീയെങ്കിലും ഉണ്ടല്ലോ 😘😘😘ഫുൾ സപ്പോർട്ട് ബ്രോ 😘
@neonunfiltered
@neonunfiltered 2 года назад
Scammer : Whaat Sir? You're playing sir, Your Money sir😂 Farhan: Enthooo.. engane😂Poda
@MalluDiscoveryTV
@MalluDiscoveryTV 2 года назад
😂🤣🤣🤣
@jimmycart3r
@jimmycart3r 2 года назад
😂 ente ponnadave theer saanam
@abymathew575
@abymathew575 2 года назад
😂😂😂
@Parakeetboy_yt
@Parakeetboy_yt 2 года назад
🤣🤣🤣
@flabhi
@flabhi 2 года назад
What saaar? You're playing saaar, your money saaar okay saaar
@vyshnavlalp4577
@vyshnavlalp4577 2 года назад
Saw this in many english channels and first time seeing it on a Malayalam channel. Keep up the good work bro
@junainmohd3583
@junainmohd3583 2 года назад
Great video again... Social engineering attacks are in its peaks nowadays so this kind of videos would be helpful for the people to identify this type of scams. Hope you will make a video on online loan scam many people are becoming victims nowadays..... Wish to see more scammers payback videos from this channel
@umeshs3740
@umeshs3740 2 года назад
ദൈവമേ ഇത്രയും ആത്മാർത്ഥതയുള്ള പണിക്കാരനെ ഒരു മേസ്തരിക്കും കൊടുക്കല്ലേ😄😄
@santaboss3727
@santaboss3727 2 года назад
ശശിമേസ്തിരിക്കുണ്ട് 😂😂
@umeshs3740
@umeshs3740 2 года назад
@@santaboss3727 😁😁
@gladwin9320
@gladwin9320 Год назад
@@santaboss3727 🤣🤣
@1kedition983
@1kedition983 2 года назад
ഇനിയും വേണം full comedy 😁😆🥰
@1kedition983
@1kedition983 2 года назад
@@Poker_settan4336 njan 90 aakiyend 🥰
@amalnv4721
@amalnv4721 2 года назад
Le Scammer: I am trapped😂😂
@mlzachu
@mlzachu Год назад
Lol
@NITHINPREM
@NITHINPREM 2 года назад
🤣🤣കളിയക്കിയാലും മനസ്സിലാവാത്ത പൊട്ടൻ Nice work bro 🤣🤣
@nidheeship2089
@nidheeship2089 2 года назад
ഈ വീഡിയോ ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല 😁. കഴിഞ്ഞ വീഡിയോയുടെ കമന്റ് ബോക്സിൽ ഞാൻ request ചെയ്തിരുന്നു ഇത് പോലെ ഒരു വീഡിയോ ചെയ്യാൻ Well done, Next level പ്രതീക്ഷിക്കുന്നു. Scammers നെ Hack ചെയ്യാൻ പറ്റിയാൽ സംഭവം ഒന്നൂടെ കളർ ആവും😁👍
@AnonYmOus-rc7my
@AnonYmOus-rc7my 2 года назад
1:11 real expression 🤣🤣🤣🤣❤️
@Jefrryy
@Jefrryy 2 года назад
Keep up the good work mate upload more interesting videos like this and surely you'll get reached. Also be aware of getting copyrights.Good luck💯👍.
@nik1942
@nik1942 2 года назад
Nee eth class vare padichu..! Scammer-sorry sir! What? Farhan- what is 1600+2000 Scammer- PROUDLY..! Its 3000💀,I need that confidence😹😹
@editeroli8767
@editeroli8767 2 года назад
Aliyaa ee series iniyum thudaranam.... Full Support😂✨️🤍
@crazysolo4009
@crazysolo4009 2 года назад
സാർ കഞ്ഞി കുടിച്ചു പോട്ടെ saaaaaaaar 😂😂
@vimalsuku9452
@vimalsuku9452 Год назад
😂
@uzumakinagatocha
@uzumakinagatocha 2 года назад
😹 chirich oru parivam aayii ippo pwli content okke.. varnd bro keep going 💗
@rameezrafeeq3206
@rameezrafeeq3206 2 года назад
Continue creating such contents brooo....... I appreciate it.... Regular viewer RN❤️
@akshiii182
@akshiii182 2 года назад
Nice... Bro.. ഇതുപോലുള്ള.... വീഡിയോസ് ഇനിയും വേണം... ബ്രോ...ഇത് നമ്മളാപോലുള്ളവർക് ഒരു awareness... കൂടി ആണ്... ബ്രോ..
@holidaytravelerht7475
@holidaytravelerht7475 2 года назад
16000 തരാം എന്ന് പറഞ്ഞിട്ടും 1600 മതി എന്ന് പറഞ്ഞ എത്തിക്സ് ഉള്ള കള്ളൻ😌
@joshiol9002
@joshiol9002 14 дней назад
🙂
@HMDMeDiAhamid
@HMDMeDiAhamid Год назад
Nice bro ☺️.... I watched scamming scammers in some English channels... And it's nice to see it from a mallu .. keep going ....
@ashwinjoseph
@ashwinjoseph 2 года назад
Kollam, good bro that in Malayalam also we have a scambaiter 😅, need more of these type of video...
@shreejisa7188
@shreejisa7188 2 года назад
Hi brother Waiting for the video? that was amazing I think this type of content only brother can do. You deserve audience subscribers like that☺
@Tn_rajin007
@Tn_rajin007 2 года назад
അവനോട് പറയമായിരുന്നില്ലെ മനസ്സിലായി ഉടായിപ്പ് എന്ന്.... വീഡിയോ പൊളി... ഇങ്ങനത്തെ contents super and interesting ആണ്..💞💞💞
@Poker_settan4336
@Poker_settan4336 2 года назад
BRO ENDE CHANNEL SAPPORT CHEEEYYO 🥺😣
@k4koshi
@k4koshi 2 года назад
@@Poker_settan4336 adyam poyi oru 10 vattam 'support' ezhuthan padich vaa 🙂
@Poker_settan4336
@Poker_settan4336 2 года назад
@@k4koshi 😳
@fakirmasood
@fakirmasood Год назад
@@k4koshi 😂
@albin.p.a1601
@albin.p.a1601 2 года назад
ithumaathiri kootuthal video njangal pratheekshikkunnu😍
@Le.defaut
@Le.defaut 2 года назад
Katta Waiting 💖💙⚡
@Administrator_sudo
@Administrator_sudo 11 месяцев назад
Fake... The Caller is your Friend
@gamingthemes2360
@gamingthemes2360 2 года назад
Scammer : can u pls sent me the confirmation Farhan bro 's mind : inna.... Nale.... Velliyazhchayaavatte 🤣🤣🤣
@mikav_krishna
@mikav_krishna 2 года назад
😂😂😂
@arunalex3755
@arunalex3755 2 года назад
Hatss of to you bro..for showing us🤣💥
@Ajayvinu_
@Ajayvinu_ 2 года назад
😂😂🔥🔥 do more like this 😍🔥 kollam kananum resam ondu ithill ninu padikanum ondu
@d777.mp4
@d777.mp4 2 года назад
ith pole adipoli contents varum enn pradheekshikunnu🤣🤣🔥
@Abhi_.x._zoro
@Abhi_.x._zoro 2 года назад
Now you content is very good nice quality 😊
@alensajanskariah8247
@alensajanskariah8247 2 года назад
പുള്ളിയുടെ ബിസിനസ്സ് ആണ് മറ്റുള്ളവരെ വട്ട് കളിപിച്ച് പണം നേടുക എന്നുള്ളത്....പക്ഷേ വട്ട് കളപിച്ച് പണം നേടാൻ നോക്കുന്ന ആളിനെ താങ്കൾ 15 മിനിറ്റോളം വട്ടം കറക്കി അയാളുടെ brain ഫ്രൈ ചെയ്തു....😂👍...പിന്നെ പുള്ളിക്കാരനെ എന്തായാലും കണക്കും പഠിപിച്ചല്ലോ,😂🙏
@delrindmello
@delrindmello 2 года назад
This was fun ! Thank you for spreading awareness to the less known. Finally a content in English for me to watch 😅
@Ajmaldejezz
@Ajmaldejezz Год назад
BTW where are you from?
@titusbaby5742
@titusbaby5742 2 года назад
Next time please keep your bank account short of that money amount and click the send button, Now let's see how they are trained to handle that situation haha.. Good job bro, Keep doing contents like this , eye opening to many ♥️
@CleverCap3
@CleverCap3 10 месяцев назад
14:43 Kallakki polichu thimarthu 😂
@rohithmp6390
@rohithmp6390 2 года назад
It was worth watching it. Super😝😝. Plz do another video like this
@adarshrs97
@adarshrs97 2 года назад
I have also done the same kind of play with a scammer who tried to scam my neighbour.
@J4Jevins
@J4Jevins 2 года назад
MDTV : nee etra vare padich? Scammer : LKG Anganvadil poyitundo avo
@vidhuk5547
@vidhuk5547 2 года назад
😂
@ilixymx
@ilixymx 2 года назад
Chirichu upadau vannu 😂🤣🤣. Great content bro
@Amar_amar12
@Amar_amar12 11 месяцев назад
ഇത് പോലുള്ളവർക്ക്‌ ഇനിയും പണി കൊടുക്കണം ബ്രോ 😁👍
@ishowstorm_
@ishowstorm_ 2 года назад
Variety contents💜🔥
@Jr-yw3lp
@Jr-yw3lp 2 года назад
ഇങ്ങനെയും നോർത്ത് പൊട്ടന്മാരെ വീണ്ടും മരമണ്ടൻ ആക്കിയ അണ്ണാ 😌👍 😁😁😁
@user-ik4ml5ll2f
@user-ik4ml5ll2f 11 месяцев назад
😂😂
@MalayalamTechOfficial
@MalayalamTechOfficial 2 года назад
Poli 😆😆 paavam annan avasanam vare kshamayode kaathirunnu 😂
@MalluDiscoveryTV
@MalluDiscoveryTV 2 года назад
Kahamayullavana 😌
@Edword_Vlogz
@Edword_Vlogz 2 года назад
Full On Full Power 💙💖💗💓 ഇപ്പോൾ ഈ ബ്രോയെ പറ്റിക്കാൻ നോക്കിയ ആകർ ആരായി പച്ചമലയാളത്തിൽ പറഞ്ഞാൽ ശശിയായി Ho Aa Aa Aa 😂😁🤣😂😁🤣
@Praveen14
@Praveen14 Год назад
ഇംഗ്ലീഷ് ചാനൽ കുറെ കണ്ടിട്ടുണ്ട്. പണി അറിയാവുന്ന നല്ല ചെക്കന്മാർ ഇവിടേം ഉണ്ടെന്നു കാണിച്ചതിന് അഭിനന്ദനങ്ങൾ 👍. സ്കാമറിന്റെ പൈസ അടിച്ചു മാറ്റുന്ന വീഡിയോ ഉണ്ട്.. അതുപോലെ ഒന്ന് മലയാളത്തിൽ കാണാൻ ആഗ്രഹം
@nishadm910
@nishadm910 11 месяцев назад
മിനിമം ബാലൻസ് ഇല്ലാത്തതതിന് കാലങ്ങൾ ആയി എന്നെ തിരഞ്ഞു നടക്കുന്ന ബാങ്കുകാർ 😄🤪
@mee3471
@mee3471 2 года назад
Expecting more payback like this❤️❤️❤️❤️
@sadique.s2471
@sadique.s2471 2 года назад
Well done❤️
@rishrichu
@rishrichu 2 года назад
Nicely done bro.. I liked the way you handle it..
@this1svinay
@this1svinay 2 года назад
This is like scammer payback...poli mann
@__2003
@__2003 2 года назад
അവൻ മുതലേനെ നീന്താൻ പഠിപ്പിക്കുവാ 😂 ഈ scene okke farhar പണ്ടേ വിട്ടതാ 😅
@__2003
@__2003 2 года назад
@@Poker_settan4336 cheyyam broo
@ads7521
@ads7521 2 года назад
Adh polichu🤣😂 nirthanda edhang series aakiaru bro😂😂
@muhammadfarhaan3004
@muhammadfarhaan3004 2 года назад
പൊളിച്ചു ഫർഹാൻ ഇക്ക 💯
@messhiaa10
@messhiaa10 2 года назад
I want to continue this type of videos its interesting and in malayalam there are no this type of video so continue ❤
@tjyt1498
@tjyt1498 2 года назад
Loved this video❤️😂😂 From the accent it’s clear that the scammer is a South Indian for sure.🤭😅
@user-mw9ye3ew2v
@user-mw9ye3ew2v 11 месяцев назад
Andhra type English
@ayxsh07
@ayxsh07 2 года назад
Waiting for your variety videos🔥
@abhii22
@abhii22 2 года назад
Ith polikummm 🔥 waiting
@thegorr7742
@thegorr7742 2 года назад
Why saaarr😹😹😹 Bro ithinte oru series cheythaal nallathayirikkum😌✨️🔥
@__adarsh___
@__adarsh___ 2 года назад
Le: scammer 💔 utharavaditham ulla scammer, udaip kanichalum puntuality und 💥avn time ine kurich parayunnu avn busy anu 🤣🤣🤣🤣😵‍💫😵‍💫
@amalpafsal86
@amalpafsal86 2 года назад
Expecting more videos like this from you
@mohammedshamil1674
@mohammedshamil1674 2 года назад
Iniyum ithupolulla videos pratheekshikunnu👍👍
@BattleLORD.
@BattleLORD. 2 года назад
Scammer payback pole set akkatee ... 🔥💕
@jo_8641
@jo_8641 2 года назад
😂😂😂😂😂....good job bro🤝
@mrkeyvoke
@mrkeyvoke 2 года назад
Ambhooo fyreee😂😂🔥... Ninga poliaane
@vipertechmalayalam
@vipertechmalayalam 2 года назад
Killing Their Time Is The Best To Mess Around With 😂
@SebeerAutocraft2024
@SebeerAutocraft2024 2 года назад
ഒരീസം ഞമ്മളെ പറ്റിക്കാനും വന്നിക്കിണ് ആ ഹമുക്കേള്... അത് creditcard ന്റെ പേരും പറഞ്ഞാണ് എന്നിട്ട് എന്നോട് ചോയ്ക്കാ ആ നായ് debitcard ന്റെ നമ്പർ, വർഷം, cvv നമ്പർ.. അപ്പൊ ഞാനും ഓനെ കുറെ നേരം കളിപ്പിച്ച്.... card നമ്പർ തെറ്റിച്ചു പറഞ്ഞുകൊടുക്കുമ്പോ തന്നെ ഞാനും എഴുതിവെച്ചു കാരണം ആ നായി വീണ്ടും ചോയ്ക്കും ലോ😆 കുറെ നേരം ഓനെ വെള്ളം കുടിപ്പിച്ചു അവസാനം ആ ഹമുക്കിന് നേരം വെളുത്തു പിന്നെ തെറിയോട് തെറി.... അപ്പൊ ഞമ്മളും തിരിച്ചു അങ്ങോട്ട് തെറിവിളി 😆...അവസാനം ശുഭം 🤣🤣🤣
@shock.569kviews2
@shock.569kviews2 2 года назад
Ivaryokke ingane vellam kudpikkkanm
@MalluDiscoveryTV
@MalluDiscoveryTV 2 года назад
😂😂😂
@husnulmuslim
@husnulmuslim Год назад
😂😂😂poli
@RHmedia.
@RHmedia. 2 года назад
He: Panni eduthu jeevikkada Scammer: what sir He: You are doing a great job Scammer thanks sir
@johnsonthomas9854
@johnsonthomas9854 Год назад
Mone ethium vennam oru skill Hat's off bro Thank you bro ❤❤❤❤❤
@habibiitsme
@habibiitsme 2 года назад
Upload more videos like this 😁 Scammers nnay verupichu kollu🙌🏼
@sniper.__.gaming
@sniper.__.gaming 2 года назад
Useful video👏❤
@djvarun7407
@djvarun7407 2 года назад
Pwolich machaaane 😂😂🔥
@alentech6659
@alentech6659 2 года назад
Bro anekum oru scam call vanutudayerunu credit related , athe njan credit card use chayethu tvm el ulla oru shop el nenum headset vage oru 1.5 weeks after aneku oru call vanu (purchase amount 3500) crt amount parajodu they said you can pay the amount on EMI Ethanu paraja I think that shop sale oru card details because they only said about only 3500rs that I purchased from that shop
@Klgamezone
@Klgamezone 2 года назад
Bro coustom ROM install phone ill cheyyunnathu safe aano . Coustom ROM thanne OFFICE AND UNOFFICIAL enneum kanarund . Oru video cheyyamo
@niyasparakkal431
@niyasparakkal431 2 года назад
14:35 that moment 🤣
@linojoy
@linojoy 2 года назад
😂
@arjunefx7864
@arjunefx7864 2 года назад
Bro next video OSCP Course full detailed video cheyyuo please
@Dark-ix9dv
@Dark-ix9dv 2 года назад
Ith oru series aaku bro nalla rasam und🤣
@Sanilfrancis-db6il
@Sanilfrancis-db6il 2 года назад
Great job👍 അവനോട് ലാസ്റ്റ് പറയാമായിരുന്നു mallu discovery tv channel randu ദിവസം കഴിഞ്ഞ് കണ്ട് നോക്കാൻ😆
@aibal77
@aibal77 2 года назад
ഈ കണ്ടന്റ് ഇനിയും ചെയ്യണം Scaming the scammer
@justinjacob6687
@justinjacob6687 2 года назад
You could've said that my money got debited. What are you, scamming me?.... That could've elevated the conversation. Do it for next person.
@rakhinkrishna4507
@rakhinkrishna4507 2 года назад
Yes..Me too thought that way
@AM-jq3ci
@AM-jq3ci 2 года назад
he would have hanged up immediately
@rakhinkrishna4507
@rakhinkrishna4507 2 года назад
@@AM-jq3ci no way bro..because he needs the money badly md the money had not credited yet. So he will continue the conversion till he makes sure that he has got the money credited in his account
@JJ-qg3fu
@JJ-qg3fu Год назад
Bro we need more scammer calls 😄
@jimmycart3r
@jimmycart3r 2 года назад
Chettan cheyyunna Ella videosum interesting aanu
@jaseelsabith
@jaseelsabith 2 года назад
*പണിയെടുത്തു ജീവിച്ചൂടെഡാ, I mean you're working well 😅* 10:00
@Poker_settan4336
@Poker_settan4336 2 года назад
BRO ENDE CHANNEL SAPPORT CHEEEYYO 🥺😣
@lukegaming8394
@lukegaming8394 2 года назад
@@Poker_settan4336 illa
@r4wgod288
@r4wgod288 2 года назад
@@Poker_settan4336 illa
@SPECTOR_X
@SPECTOR_X 2 года назад
@@r4wgod288 😂😂
@MFJ_Talks
@MFJ_Talks 2 года назад
ലെ scammer: " സത്യത്തിൽ നമ്മൾ അയാളെയല്ല അയാൾ നമ്മളെയാണ് പറ്റിക്കുന്നത് " 😹😹
@PrinjuVaidyan
@PrinjuVaidyan 2 года назад
Very good video bro...we need more
@RAPTORxSTREET_
@RAPTORxSTREET_ 2 года назад
Sir big fan allam teachers inakal nalla set ayit class adutu terunu 😂😍
@Anupsays
@Anupsays 2 года назад
ഇത്രെയും വിവരം ഒന്നും ഇല്ലാത്ത എത്രെ പേരെ ഇവൻ ദിവസവും പറ്റിക്കുന്നുണ്ടാവും. അതിന്റെ കോൺഫിഡൻസ് ആണ് അവന്റെ സംസാരത്തിൽ.
@MFJ_Talks
@MFJ_Talks Год назад
@Uploaded movies uploaded movies , ഇതിനെ കുറിച്ച് ഇവർ ഒരു community post ഇട്ടിട്ടുണ്ട്
@kailukashavertzx7158
@kailukashavertzx7158 2 года назад
scammer payback orma van keep going ithupole videos idane
@narutouzuamaki6028
@narutouzuamaki6028 2 года назад
I was waiting for this content in Malayalam 🙌👊
@bosshazel8711
@bosshazel8711 Год назад
Recently njn oru offer kanditt athil ninn products order cheyth oru product inte confirmation mail vannu next products nte vannitilla.....5 min kazhinj aa site open aavanilla ....this store is unavailable enna kanikane........ Nthelm cheyyan kazhiyoooo..... Ingana indayal....... Plz reply...... Ariyilla ntha ini cheyyendath enn....... Nthelm vazhi indel must reply plzz😢
@ajn-uploads
@ajn-uploads 2 года назад
*Do more contents like this bro 🤍 💫*
@user-kx1zf8td6i
@user-kx1zf8td6i 2 года назад
Scammer: yess sirr, no sirr, whatt sir😂😂😂
@AGU_.87
@AGU_.87 Год назад
njn athiyam ayit skip adikand oru video kanunne😅❤️
@alanmathew1559
@alanmathew1559 2 года назад
Poli video bro 🥰
Далее
No Mercy for this Scammer
17:43
Просмотров 2,3 млн