Тёмный

SCERT TEXT BOOK സവിസ്തരം 1 ചെറുത്തുനിൽപ്പുകളും ഒന്നാം സ്വാതന്ത്ര്യ സമരവും  

chakrapani classes 2.0
Подписаться 284 тыс.
Просмотров 48 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 292   
@athiraharidas1138
@athiraharidas1138 2 года назад
2022 ശീതകാല ഒളിമ്പിക്സിലെ ജേതാക്കൾ ആര്? നോർവേ (16 സ്വർണ്ണം 8 വെള്ളി 13 വെങ്കലം) രണ്ടാം സ്ഥാനം -(ജർമനി 12 സ്വർണം ) ചൈന( 9സ്വർണ്ണം ) അമേരിക്ക (8 സ്വർണ്ണം ) സ്വീഡൻ( 8 സ്വർണ്ണം ) *2026ലെ ശീതകാല ഒളിംപിക്സ് വേദി- ഇറ്റലി (മിലാൻ ) നല്ല ക്ലാസ്സ്‌ ആയിരുന്നു മിസ്സ്‌ 🙏
@ntptp5547
@ntptp5547 2 года назад
Thank you teacher....💪💪 ഡക്റ്റിലിറ്റി ഏറ്റവും കുടിയ ലോഹം പ്ലാറ്റിനം മാലിയബിലിറ്റി ഏറ്റവും കുടിയ ലോഹം സ്വർണം
@rejiansaransar6036
@rejiansaransar6036 2 года назад
രശ്മി ടീച്ചറെ കണ്ടതിൽ സന്തോഷം 😍, വീണ്ടും start ചെയ്തതിൽ ഒരുപാട് നന്ദി 🙏
@Abhi_20005
@Abhi_20005 2 года назад
1.മണിപ്രവാള സാഹിത്യത്തില ലക്ഷണഗ്രന്ഥമേത് ലീലാതിലകം 2.കൃഷ്ണഗാഥ രചിക്കപ്പെട്ടിരിക്കുന്ന വൃത്തമേത് മഞ്ജരി 3. മലയാളത്തിൽ ലഭ്യമായിട്ടുള്ള ഏറ്റവും പുരാതന ലിഖിതം ഏത് വാഴപ്പള്ളി ശാസനം
@tenyshiju2009
@tenyshiju2009 2 года назад
നല്ല ക്ലാസ്സ്‌ നന്നായി മനസിലായി thank u മിസ് പോഷണത്തെക്കുറിച്ചുള്ള പഠനം - ട്രോഫോളജി
@adhithyanv1228
@adhithyanv1228 2 года назад
കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ_കെ.സച്ചിദാനന്ദൻ വൈസ് പ്രസിഡന്റ്- അശോകൻ ചരുവിൽ. ക്ലാസ്സ് നന്നായി മനസ്സിലായി. വളരെ നന്ദി.
@anithadas767
@anithadas767 2 года назад
Good morning teacher.🙏 വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. നന്നായി മനസിലാക്കാൻ സാധിച്ചു. Thank you teacher.
@anudeepu9553
@anudeepu9553 2 года назад
Super Tr, വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം.[ ഇന്ത്യയിലെ പ്രശ്സ്തമായ സാഹിത്യകാരന്മാരിൽ ഒരാളാണ് 'ദൻ പാത് റായി ശ്രീവാസ്തവ്. അദ്ദേഹത്തിൻ്റെ തൂലിക നാമം - പ്രേംചന്ദ് .
@sreejaaji5102
@sreejaaji5102 2 года назад
Teacher Super class, കുറിച്യകലാപത്തിന് നേതൃത്വം നൽകിയത് - ✔️രാമനമ്പി
@linliya6822
@linliya6822 2 года назад
SEBI യുടെ ആദ്യ വനിതാ ചെയർപേഴ്സൺ മാധബി പുരി ബുച്ചി SEBI [ securities and exchange board of india ] - 1988 HQ - Mumbai കാലാവധി - 3 year ചെയർമാനും 5 അംഗങ്ങളും അടങ്ങുന്നതാണ് ഡയറക്ടർ ബോർഡ്‌
@deepthyvijeesh8219
@deepthyvijeesh8219 2 года назад
Good evening സർ 🙏🙏🙏കുറേ നാളത്തെ ഇട വേളയ്ക് ശേഷം വീണ്ടും പഠനം ആക്റ്റീവ് ആക്കി. ഇപ്പോൾ ജോലിയും മക്കളുടെ പഠനവുമൊക്കെയായി അങ്ങനെ പോകുകയായിരുന്നു. Confirmation കൊടുത്തു. ഇനി വീണ്ടും പടക്കളത്തിലേയ്ക് ഇറങ്ങുന്നു. 🙏🙏🙏🙏🙏❤❤❤👍👍👍
@aabblenovo1509
@aabblenovo1509 2 года назад
Today February 28-National science day. In 1928 February -28 C. V. Raman discovered Raman effect.
@anilaanila8406
@anilaanila8406 2 года назад
വാഗൺ ട്രാജഡി നടന്നത് 1921 Nov 10. നേതൃത്വം നൽകിയ ബ്രിട്ടീഷ് കാരൻ - ടി എസ്. ഹിച്ച്കോക്ക് . നടന്ന ഗുഡ്സ് ട്രെയിൻ _ എം.എസ്.എൽ.വി 1711. വാഗൺ ദുരന്തത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ-നേപ്പ് കമ്മീഷൻ .
@anshadachu4037
@anshadachu4037 2 года назад
Nov 19
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 2 года назад
🔸ആധുനിക ജ്യോതിശാസ്ത്ര പിതാവ് - കോപ്പർ നിക്കസ് 🔸മഹാ വിസ്ഭോടന സിദ്ധാന്തത്തിന്റെ പിതാവ് - ജോർജസ് ലെമൈറ്റയർ 🔸മഹാ വിസ്ഭോടന സിദ്ധാന്തo വികസിപ്പിച്ചത് - ജോർജ് ഗാമോ 🔸പ്രപഞ്ചം അനുദിനം വികസിച്ചു കൊണ്ടിരിക്കുന്നു എന്ന് തെളിയിച്ചത് - എഡ്വിൻ ഹബിൾ 🔸ഭൗമ കേന്ദ്ര വാദ സിദ്ധാന്തം - ടോളമി സൗര കേന്ദ്ര വാദ സിദ്ധാന്തം - കോപ്പർ നിക്കസ് 🤗Thankyou 🤗
@DIVYADIVYA-tp8vu
@DIVYADIVYA-tp8vu 2 года назад
ഏഷ്യയിലെ ഏറ്റവും വലിയ മഞ്ഞു വീട് (ഇഗ്ലു ) നിർമ്മിച്ചത് എവിടെ- ഗുൽമർഗ് (ജമ്മു) വളരെ നല്ല ക്ലാസ്സ് ആയിരുന്നു .
@divyashiji9647
@divyashiji9647 2 года назад
ഈ ടെക്സ്റ്റ്‌ തന്നെ യല്ലേ നമ്മുടെ sr കഥകൾ പോലെ നമുക്ക് പറഞ്ഞു തന്നത്... 😍😍❤❤🥰🥰🥰
@chaithanyavm1271
@chaithanyavm1271 2 года назад
റിവിഷൻ ചെയ്യാൻ ഉപകാരപ്രദമായ ക്ലാസ്സ്‌, 🙏🏻🙏🏻 ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി *-വാഞ്ചി അയ്യർ
@rintusebastian8871
@rintusebastian8871 Месяц назад
രെശ്മിയുടെ ക്ളാസുകൾ എല്ലാം വളരെ ഇഷ്ട്ട പെട്ടു ഒരോ ഭാഗങ്ങളും വളരെ നന്നായി പറഞ്ഞു പോയിട്ടുണ്ട്
@rasheenabeegam9300
@rasheenabeegam9300 2 года назад
Miss ഇപ്പോഴാ കണ്ടത്, രശ്മി ടീച്ചർ നമ്മൾ ഒരുപാട് kalayi kanditt താങ്ക്സ് ♥️♥️♥️♥️♥️
@sangeethaaneesh2958
@sangeethaaneesh2958 2 года назад
നന്നായി മനസിലായി ടീച്ചർ. സയൻസ് ബാക്കി പാഠങ്ങൾ കൂടി എടുക്കണേ ടീച്ചർ
@SAITAMA-100hp
@SAITAMA-100hp 2 года назад
Tq miss ethupolea tophic vendum vendum kelkupoll sett avunundu. Upload more class.🎯
@jayansreegourytj3491
@jayansreegourytj3491 2 года назад
Good morning Miss മലയാളി എന്ന രാഷ്ട്രീയ മാസിക തുടങ്ങി യത്-വർഗ്ഗീസ് മാപ്പിള
@nithaa2080
@nithaa2080 2 года назад
മാറാത്ത- bilukkal rajmahalkunnu- sandhalkalapam chottanagpur- കോൾ അഹമ്മദ് nagar-കോലി
@smt2544
@smt2544 2 года назад
Today 28 FEBRUARY National Science Day National Science Day is celebrated every year in India on 28 February to mark the discovery of the Raman Effect by the Indian physicist Sir Chandrasekhara Venkata Raman. He discovered the Raman Effect on 28 February, 1928 and for this discovery, he was honoured by the Nobel Prize in Physics subject in 1930.
@archanaa183
@archanaa183 2 года назад
Super class ഇതുപോലെ 5 മുതൽ 10 വരെയുള്ള social, Science class ചെയ്യുമോ ടീച്ചർ
@linliya6822
@linliya6822 2 года назад
Iniyum kooduthal SCRT based classukal pratheekshikkunnu,valare nalla class
@s_____bs1999
@s_____bs1999 2 года назад
രശ്മി ടീച്ചർ പറയും പോലെ ഇത് പ്രസ്താവനയുടെ കാലമല്ലേ...🥳🙌🏻 Thank you Miss... അടുത്ത Partനായി Waiting...
@santhoshm3604
@santhoshm3604 2 года назад
"ഇന്ത്യൻ കർഷകരുടെ രക്തം പുരളാത്ത ഒരു നുള്ളു നീലം പോലും യൂറോപ്പ്യൻ കമ്പോളത്തിൽ എത്തിയിട്ടില്ല " ഡി.ജി. ടെണ്ടുൽക്കർ
@keerthisangeeth9663
@keerthisangeeth9663 2 года назад
✔️റഷ്യ v/s യുക്രൈൻ യുദ്ധത്തെ തുടർന്ന് യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ട് വരുന്നതിന് ഇന്ത്യ നടത്തുന്ന രക്ഷാദൗത്യം-- ഓപ്പറേഷൻ ഗംഗ ✔️നിലവിൽ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് ✔️ NORTH Atlantic Treaty Organization(NATO) യുക്രൈൻ v/s റഷ്യ യുദ്ധം നടന്നു കൊണ്ടിരിക്കുമ്പോൾ സൈനിക സഖ്യമായ NATO യെ കുറിച്ചറിഞ്ഞിരിക്കണം »» NATO യിൽ അംഗത്വം നേടാൻ യുക്രൈൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് റഷ്യയുടെ യുക്രൈൻ അധിനിവേഷം »» രൂപീകരണം : 1949 ഏപ്രിൽ 4 »» 1997 ൽ നാറ്റൊയിൽ ചേർന്ന മുൻ സോവിയറ്റ് രാജ്യങ്ങളെ പുറത്താക്കണമെന്ന ആവശ്യം റഷ്യ മുന്നോട്ടുവച്ചിരുന്നു.ഈ ആവശ്യം രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം എന്നാണ് നാറ്റോയുടെ നിലപാട് »» വടക്കൻ അറ്റ്ലാന്റിക് ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന സൈനിക സഖ്യമാണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ »» ബെൽജിയത്തിലെ ബ്രസൽസി ലാണ് ആസ്ഥാനം »» സഖ്യം ആരംഭിക്കുമ്പോൾ 12 അംഗ രാജ്യങ്ങൾ .ഇപ്പോൾ 30 അംഗ രാജ്യങ്ങൾ »» ബ്രിട്ടൻ,ഫ്രാൻസ്,കാനഡ, ബെൽജിയം,ഡെന്മാർക്ക്‌,ഇറ്റലി, ഐസ്‌ലൻഡ്,ലക്സംബർഗ്,നെതർലൻഡ്‌സ്,നോർവേ,പോർച്ചുഗൽ എന്നിവയായിരുന്നു സ്ഥാപകാംഗങ്ങൾ »» രണ്ടാംലോകയുദ്ധാനന്തരം സോവിയറ്റ് യൂണിയൻ യൂറോപ്പിലേക്ക് വളരുന്നത് തടയുക എന്നതായിരുന്നു നാറ്റോയുടെ യഥാർഥ ലക്ഷ്യം »»2020 ൽ അംഗത്വം നേടിയ മാസഡോണിയയാണ് ഏറ്റവും ഒടുവിൽ അംഗം ആയ രാജ്യം.
@arunkumar6384
@arunkumar6384 2 года назад
V.good
@keerthisangeeth9663
@keerthisangeeth9663 2 года назад
@@arunkumar6384 🙏
@harikrishna1479
@harikrishna1479 2 года назад
ട്വന്റി ട്വന്റി cricket ൽ ആദ്യമായി 14000 runs തികച്ച batter -Chris gayle (West indies) Sir police exam ന് മുൻപ് SCERT maths Class ഉം പിന്നെ ഇപ്പോൾ question pattern മാറിയതിനു ശേഷം നടത്തിയ പരീക്ഷകളുടെ maths ചോദ്യങ്ങളും statement maths ചോദ്യങ്ങളും പഠിപ്പിക്കുമോ🙏. വിഷ്ണു sir ന്റെ maths class ന് വേണ്ടി കാത്തിരിക്കുന്നു.
@lathikalathika7058
@lathikalathika7058 2 года назад
Tq teacher njan ee padabagam note ezhuthi vechathayirunnu classu kandapole orupadu sandhosham thoni oppam onnukodi nannayi manasilavukaym cheythathu 🙏🙏🙏
@sindhurani6959
@sindhurani6959 2 года назад
Good class ithupoley scert ella subjectum edukkaney 🙏🙏🙏🙏🙏
@aparnamohan8779
@aparnamohan8779 2 года назад
വളരെ നല്ല ക്ലാസ്സ്‌ മിസ്സ്‌.. താങ്ക് you 🙏🥰. Feb 28- national science day.. ഈ വർഷത്തെ പ്രമേയം = ശാസ്ത്ര, സാങ്കേതിക വിദ്യയിൽ സംയോജിത സമീപനം :സുസ്ഥിര ഭവിക്കായി.
@manojm7910
@manojm7910 2 года назад
വളരെ മികച്ച ക്ലാസ്സ് മാം...നന്ദി.
@sarithasarivs
@sarithasarivs 2 года назад
Thanks mam orupad thanks kathirinna class valare upakaram ayirunnu 🙏🙏🙏🙏
@aswathyanil3970
@aswathyanil3970 2 года назад
Thank u teacher.class valare nannayirunnu. 1.Nehru stadium-Kochi 2.EMS stadium-kozhikod
@anjanarajeesh613
@anjanarajeesh613 2 года назад
ടീച്ചറുടെ ക്ലാസ്സ്‌ വളരെ നല്ലതാണ്... നന്നായി മനസ്സിലാകുന്നുണ്ട്.... ❤️❤️❤️😘😘😘
@niramullanimishangal7156
@niramullanimishangal7156 2 года назад
ടീച്ചറിനെ കണ്ടിട്ട് ഒരുപാട് നാളായല്ലോ.. വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു.. നന്ദി ടീച്ചർ..
@raghudasraghu8600
@raghudasraghu8600 2 года назад
എസ്സിഇആർടി പാഠപുസ്തകം നോട്ട് എഴുതി വച്ചിട്ടുണ്ട് ടീച്ചർ ടീച്ചറും കൂടി പഠിപ്പിക്കുമ്പോൾ അത് കൂടുതൽ വ്യക്തമാകും 🙏🏾🙏🏾🙏🏾
@devudevuttyvlogs7133
@devudevuttyvlogs7133 2 года назад
1.രാജ്യത്തെ രണ്ടാമത്തെ അക്ഷര മ്യൂസിയം നിലവിൽ വരുന്നത് =കോട്ടയം
@sreyadasm.9475
@sreyadasm.9475 2 года назад
Nalla claaasiyirunnu ini aa text onnukoode vaayicha perfect ok👌 . Thank you chakrapaani classes.
@sayoojyabijilal4591
@sayoojyabijilal4591 2 года назад
Supper class thank you mam
@minusujith9550
@minusujith9550 2 года назад
Thank you so much mam.. Happy to see you back with textbook classes.. please help us with the remaining scert syllabus too..
@hananoushad9408
@hananoushad9408 2 года назад
Hi miss❤❤ നമ്മൾ തുടങ്ങുന്നു സവിസ്തരമായി തന്നെ നിവൃത്തിയില്ലാതെ..
@harithajs3723
@harithajs3723 2 года назад
Thank you teacher..😊... Malabar kalapam 1921 Vagon tragedy 1921 November 10
@aishwaryaaash2740
@aishwaryaaash2740 2 года назад
Sukano teacherey........ Ethra naalai school text classinay wait cheyynuu thanku tchr. 🥰😘😍😇😇baki ullathum koode edkane tchr techr ulla dairyathila njangalokke😄
@samkezia6962
@samkezia6962 2 года назад
Sir,text book series thudangiyathinu thanks. Good class.Ithupole thanne mathi.half hours class aanu nallthu.njanoru house wife aanu.enikku ithu valare helpful aanu.
@anshads1649
@anshads1649 2 года назад
"My earley life"_ vinstone churchil
@mariyam7892
@mariyam7892 2 года назад
10 prelims 2022 playlist Onnu create cheyumo.🙏 Thanq miss.
@shaakspsc
@shaakspsc 2 года назад
Good information 👍👍👍 ഇത് പോലെ PSC degree level exam ന്റെ മുഴുവൻ ക്ളാസുകളും സിലബസ് വൈസ് ചെയ്യുമോ....... ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 🔥🔥🔥
@Aparnabalamuralionair
@Aparnabalamuralionair 2 года назад
Sir സയൻസ് കൂടി ഇതുപോലെ ടെസ്റ്റ്‌ ബുക്ക്‌ ക്ലാസ്സ്‌ വേണം..
@chithira2214
@chithira2214 2 года назад
ru-vid.com/group/PLt4pgmSjOdskKJoAKz0CrMsTy7XY3YYmT
@chithira2214
@chithira2214 2 года назад
Ee link nokku 8 th vare und bakki sir uplad cheyyum👍🏻 play list l almost ellam und
@kshpd955
@kshpd955 2 года назад
Playlist nokku science scert und
@reshmirajendran4106
@reshmirajendran4106 2 года назад
Nalla class Thank you 🙏
@fourbutterflies1783
@fourbutterflies1783 2 года назад
Thanks...
@soumyanikesh1988
@soumyanikesh1988 2 года назад
വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു miss.... ഒരുപാട് നന്ദി 🙏🙏🙏🙏🙏
@anirudhs1225
@anirudhs1225 2 года назад
Thank u teacher Waiting for this class
@diya3552
@diya3552 2 года назад
നല്ല ക്ലാസായിരുന്നു, thank you teacher
@user-gl6oz4xx9q
@user-gl6oz4xx9q 2 года назад
Thank you teacher. savistharamayi thanne manasilavunnu 😄
@abhin_parakkal
@abhin_parakkal 2 года назад
♥സോളാർ പാനലുകൾ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ISRO വികസിപ്പിച്ചു. ☑️സോളാർ കാൽക്കുലാറ്റർ
@amjithdev2204
@amjithdev2204 2 года назад
Nalla ക്ലാസ്സ്‌... ✌🏻👍🏾tnk u miss
@rajiraji-zr2mz
@rajiraji-zr2mz 2 года назад
Good morning teacher . teacher ne kandittu ottiri divasamayi 🙏😇🙏👍
@vichuzzzvlog8379
@vichuzzzvlog8379 2 года назад
Class nannaayitundu teacher,
@utharaskrishna3492
@utharaskrishna3492 2 года назад
Super class Teacher 🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@sreedeviretheesh7589
@sreedeviretheesh7589 2 года назад
Gud mrng teacher valare nalla classairunnu
@rejithkrishnan6046
@rejithkrishnan6046 2 года назад
Namaskaram..teacher...SCERT text full complete cheyyane teacher...
@hareeshkrishna931
@hareeshkrishna931 2 года назад
Nallapole manasilayi mam
@shylajarajendhran91
@shylajarajendhran91 2 года назад
നല്ല ക്ലാസ്സായിരുന്നു മിസ്. നന്ദിയുണ്ട്🙏🙏🙏
@krishnachandranv.m8093
@krishnachandranv.m8093 2 года назад
Thank you 🙏
@mahimadhu1382
@mahimadhu1382 2 года назад
ഒരു കഥ പോലെ പഠിക്കാൻ പറ്റി.... Thanks..
@revathy.s4706
@revathy.s4706 2 года назад
Thanku teacher .nalla class
@RAYYANVLOGS-c7f
@RAYYANVLOGS-c7f 2 года назад
നല്ല ക്ലാസ്സ്‌ എല്ലാം ഒന്ന് റിവിഷൻ ആയി താങ്ക്യൂ ടീച്ചർ 👍👍👍
@anagha1143
@anagha1143 2 года назад
ഉക്രൈനിൽനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തിൻ്റെ പേര്- ഓപ്പറേഷൻ ഗംഗ Thank you miss❤️
@eistinjoshvin1645
@eistinjoshvin1645 2 года назад
Thanku miss
@aroojaprakash2777
@aroojaprakash2777 2 года назад
*Jengu എന്ന മത്സ്യം എന്തിന്റെ ഭാഗ്യചിഹ്നം ആണ് കൊച്ചി വാട്ടർ മെട്രോ *മിലു എന്ന ആനക്കുട്ടി എന്തിന്റെ ഭാഗ്യചിഹ്നം കൊച്ചി മെട്രോ
@shifam508
@shifam508 2 года назад
Super class
@sukanyaseetha250
@sukanyaseetha250 17 дней назад
🎉Thank you teacher🎉
@alluzzworld5400
@alluzzworld5400 2 года назад
Good morning super class thank you🙏
@honeypthomas8867
@honeypthomas8867 2 года назад
Nalla class
@radhatthankan8569
@radhatthankan8569 2 года назад
Superb class mam👌👌👌🙏🙏🙏
@aparnaa.r.9614
@aparnaa.r.9614 2 года назад
ടീച്ചർ നെ കണ്ടതിൽ ഒരുപാട് സന്തോഷം ക്ലാസ്സ്‌ നന്നായി മനസിലാക്കാൻ സാധിച്ചു Largest producer of cotton, Ground nut, oil seeds in India =Gujarat ആദിവാസി സംസ്ഥാനം ജാർഖണ്ഡ് ആദിവാസികൾ കൂടുതൽ ഉള്ള സംസ്ഥാനം മധ്യപ്രദേശ് 🙏🙏🙏
@athiras4104
@athiras4104 2 года назад
Nalla class aayirunnu teacher. Thanks
@achugaming5629
@achugaming5629 2 года назад
നല്ല ക്ലാസ്സായിരുന്നു, താങ്ക്സ് ടീച്ചർ,സന്താൾ കലാപം_1793,2കുറിച്യർകലാപം_1812.
@sreenakarakkandy7200
@sreenakarakkandy7200 2 года назад
സാന്താൾ കലാപം 1855-1856. ശാശ്വത ഭൂനികുതി വ്യവസ്ഥ - 1793
@lakshmipramod683
@lakshmipramod683 2 года назад
Hai teacher..very good class.. thank you so much..
@aswathycr6478
@aswathycr6478 2 года назад
Nalla class aayirunnu.Thank you miss🙏
@sidyaskhad
@sidyaskhad 2 года назад
Thank you mam.. very good explanation..
@jaferpdn6541
@jaferpdn6541 2 года назад
നല്ലൊരു റിവിഷൻ ആയിരുന്നു ❤tanku മിസ്സ്‌ 👍
@fidhafahidhaactivity
@fidhafahidhaactivity 2 года назад
ക്ലാസ് നന്നായി മനസ്സിലായി Thankyou Teacher
@sreejajayakumarsreejajayak4720
@sreejajayakumarsreejajayak4720 2 года назад
Feb 24 _ revenue day
@adwaithsaabhinandsasujiarc3969
@adwaithsaabhinandsasujiarc3969 2 года назад
Good class🙏🙏🙏
@nusaibakm4259
@nusaibakm4259 2 года назад
Rashmi teacher scert science muzhuvan kandu theerthu baki koody venam🙏🙏
@aswinisairam3591
@aswinisairam3591 2 года назад
Haaaai reshmi teacher 🥰🥰🥰 Etra divasayi kandit Valare santhosam Ini ella divasam kanumalo Ini vishnu sirnte class kudi venam
@prajikeerthi2934
@prajikeerthi2934 2 года назад
ക്ലാസ്സ്‌ നന്നായിരുന്നു മിസ്സ് പ്രിലിമിനെറി syllabus അനുസരിച്ചു ella subjectum eduthu tharane mam edukunna subjects prilims play list ennu koodi akanam rewuest anu mam ennale oru orderil padikkan pattu 🙏🏻🙏🏻🙏🏻
@antonyhendry178
@antonyhendry178 2 года назад
ബംഗാളിലെ രാജ്മഹൽ കുന്നുകളിൽ താമസിക്കുന്ന ഗോത്ര വിഭാഗം സന്താൾ മാർ
@remaraghavan9362
@remaraghavan9362 2 года назад
Valare nalla class. Thank you miss🌹❤
@ullaskaloor5509
@ullaskaloor5509 2 года назад
Thanku
@saab6796
@saab6796 2 года назад
Goodmorning mam. Thank You nannai manasilai
@santhinireveendran6821
@santhinireveendran6821 2 года назад
Thank you ടീച്ചർ 🙏🙏🙏
@swathikn3055
@swathikn3055 2 года назад
super class.. Thank you teacher 🙏🙏🙏❤
@jithur264
@jithur264 2 года назад
Adipoli class 👌👏👏 thank you miss
@athulchandranbj7619
@athulchandranbj7619 2 года назад
വളരെ നല്ല ക്ലാസ്സ്‌ 🙏🏻
@priyamol1039
@priyamol1039 2 года назад
Good morning 🙏 nalla class aayirunnu. Thank you.
@richurishi2868
@richurishi2868 2 года назад
Adi poli classanu sir
@dhanya.n.u3478
@dhanya.n.u3478 2 года назад
Super 👍 thanks mam
@Casablankasss
@Casablankasss 10 месяцев назад
Thank-you teacher
Далее
Three NEW MAPS in Update 0.31.0 Nightmare | Standoff 2
01:48
impossible lungs test !! 🫁
01:00
Просмотров 6 млн
അടിമ വംശം KERALA PSC MEDIEVAL INDIA
36:06
Three NEW MAPS in Update 0.31.0 Nightmare | Standoff 2
01:48