Moon sign anu thought process... So athavum kooduthal influence cheyyunath... Sun sign and lagna mostly mattulavar ningale kurich manassilakunathanu... Ee moonu sign anu important... General zodiac sign nokanda avashyam illa ennanu ende suggestion 😊✌
@ Anu mol ഒരു zodiac sign (രാശി )എന്ന് പറയുമ്പോൾ 30° ആണ്. ഓരോ രാശിയുടെ കീഴിലും 2 1/4 നക്ഷത്രങ്ങളാണ് ഉള്ളത്. For example - sagittarius (ധനു രാശിയിൽ) ഉള്ള 2 1/4 നക്ഷത്രതങ്ങൾ - മൂലം, പൂരാടം, ഉത്രാടം 1/4 Aquarius ( കുംഭം രാശിയിൽ ) - അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4. ചന്ദ്രന് സ്ഥിതി ചെയ്യുന്ന രാശിയെ കൂറ് എന്നു പറയുന്നു. അപ്പോൾ Anju പൂരാടം ആണെങ്കിൽ, അവരുടെ ധനുക്കൂറാണ്.