വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ മുട്ടകറി.......വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
മുട്ടക്കറി പലരീതിയിൽ ഞാൻ ഉണ്ടാക്കിയിട്ടുണ്ട് ഈ രീതിയിൽ ഞാൻ ഇതുവരെ ചെയ്തു നോക്കിയിട്ടില്ല ഇത് എനിക്കിഷ്ടപ്പെട്ടു എന്തായാലും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം
മുട്ടക്കറി എന്തായാലും ഇങ്ങനെ തയ്യാറാക്കി നോക്കാം വളരെ മനോഹരമായിരുന്നു വീഡിയോ കാണാൻ അതുപോലെ കറി വളരെ ടേസ്റ്റ് ആണ് ഉള്ളത് മനസ്സിലായി എന്തായാലും മുട്ട കറി ഇതുപോലെ ട്രൈ ചെയ്തു നോക്കുന്നതാണ് ഇതുപോലെ വ്യത്യസ്തമായ റെസിപ്പികൾ വീണ്ടും പ്രതീക്ഷിക്കുന്നു.
വെറൈറ്റി കറി ആണല്ലോ,, scrambled egg curry വളരെ നന്നായി തയ്യാറാക്കി കാണിച്ചു കാണുമ്പോഴേ അറിയാം വളരെ ടേസ്റ്റി ആണെന്ന് ചൊറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ പറ്റുന്ന നല്ലൊരു recipe
മുട്ട കൊണ്ട് വെറൈറ്റി കറിയോ. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കറി കാണുന്നത്. പത്തിരിക്ക് നല്ല compination ആണ്. നല്ല ടേസ്റ്റ് ഉണ്ടാകും.കണ്ടപ്പോൾ തന്നെ കൊതിയാവുന്നു. എത്ര പെട്ടെന്ന് ആണ് ഈ ഒരു കറി ഉണ്ടാക്കിയത്. എനിക്കും ഇതു പോലെ ഉണ്ടാകണം.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടമാകുന്ന ഒരു വെറൈറ്റി മുട്ട കറി. മീനും കോഴിയും പറ്റാത്തവർ ഇനി വിഷമിക്കണ്ട. ഇത്രയും ടെസ്റ്റും healthy ആയ ഒരു മുട്ട കറി റെസിപ്പി ഇതാ.ചോറിന് വരെ ഈ മുട്ട കറി കൂട്ടാം. അടിപൊളി റെസിപ്പി ആയിരുന്നു ട്ടോ. കുട്ടികൾക്ക് വരെ പേടിക്കാതെ ട്രൈ ചെയ്തു നോക്കാം.