Тёмный

Secret Life of London Bus Depot - ലണ്ടനിൽ 25 വർഷമായി ബസ്സ് ഓടിക്കുന്ന മലയാളി, KSRTC ഇതൊക്കെ കാണണം !! 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 593 тыс.
50% 1

Secret Life of London Bus Depot - ലണ്ടനിൽ 25 വർഷമായി ബസ്സ് ഓടിക്കുന്ന മലയാളി, KSRTC ഇതൊക്കെ കാണണം !! #techtraveleat #london #sujithbhakthan
Do check out his channel ‪@CameraManSajeev‬
00:00 Intro
00:26 Malayali Bus Driver in London
01:19 My KSRTC love
02:44 London Bus Depot
03:49 TFL Experience by Malayali Driver
05:43 Exploring TFL Bus Garage
06:27 Facilities in TFL Bus Depot
09:14 Games Room, TFL Depot
12:19 TFL Staff Canteen
13:27 Salary difference between TFL and KSRTC
14:56 Duty Time
17:53 Electric Bus TFL
19:35 Bus Repairing Area (Workshop)
20:56 Facilities and details of London Bus (TFL)
27:04 Passenger Facilities in TFL Buses
28:16 London Bus Journey
For business enquiries: admin@techtraveleat.com
Whatsapp: 7994788893
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Опубликовано:

 

2 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@CameraManSajeev
@CameraManSajeev 2 года назад
WOW...amazing video bro. Really appreciate it, thanks for letting me be part of your UK Winter Expedition series.
@johnchacko5916
@johnchacko5916 2 года назад
Superb🥰
@giridhar3048
@giridhar3048 2 года назад
I am also from TVM 😍😍
@MrAngelbuddy
@MrAngelbuddy 2 года назад
Excellent
@LondonNTheWorld
@LondonNTheWorld 2 года назад
Sajeev Chettan, you explained very well.Thank you so much, Appreciate you bhakthan for this effort. You can watch some London bus videos and wonderful London Videos in my channel too. have look viewers. Thanks again.
@TheHumbleMusician
@TheHumbleMusician 2 года назад
😍😍
@vyshnavmv444
@vyshnavmv444 2 года назад
പത്താം വയസിൽ വന്നിട്ടും.. ഇപ്പോളും പച്ചവെള്ളം പോലെ മലയാളം പറയുന്ന ആ ചേട്ടന് ഒരു Big Salute 🥰✨️
@noushadaleema.5501
@noushadaleema.5501 2 года назад
അത് എനിക്ക് ഒരുപാട് ഇഷ്ടം ആയി 😍
@user-lr9ik7nv8k
@user-lr9ik7nv8k 2 года назад
എന്തോന്നാട പാൽ കുപ്പീ ഇത് പത്ത് വയസ്സുവരെ അയാൾ കേരളത്തിൽ തന്നെ അല്ലേ ജീവിച്ചത് പിന്നെന്താ അയാൾ മലയാളം പറയുന്നതിൽ ഇത്ര അതിശയം ഇങ്ങനെ ആണേൽ നീ എന്തിനൊക്കെ ബിഗ് സല്യൂട്ട് കൊടുക്കേണ്ടിവരും🤔🤔🤔
@vyshnavmv444
@vyshnavmv444 2 года назад
@@user-lr9ik7nv8k hai കോമൺ മോൻ..5കൊല്ലം പുറത്ത് പോയി നിന്നിട്ട് എനിക്ക് കുരച് കുരച്ചു മലയാളം വരുള്ളൂ ന്ന് പറയുന്ന teams.. ഉണ്ട് അപ്പോളാ.. 😒
@badushan123
@badushan123 2 года назад
@@user-lr9ik7nv8k ഹെലോ ഒരു വർഷം മറുനാട്ടിൽ (വേസ്റ്റേൺ ) ജോലിക്ക് പോയാൽ കുരച്ചു കുരച്ചു മംഗ്ലീഷ് പറയുന്ന ഫാമിലിക്കു മുന്നിൽ ഈ ചേട്ടന്റെ മലയാള ശൈലിയിൽ പറയാൻ ശ്രമിക്കുന്ന മനസിനെ അനുമോദിക്കണം
@enigma8203
@enigma8203 2 года назад
Mother tongue ഒരു മനുഷ്യനും ഒരിക്കലും മറക്കില്ല.. ചില celebrities ഒക്കെ കാണിക്കുന്നത് തികഞ്ഞ patti show എന്ന് അനുമാനിക്കാം.. 🤗
@humblewiz4953
@humblewiz4953 2 года назад
*Uk trip start ചെയ്തപ്പോൾ തൊട്ട് waiting ആയിരുന്നു ഈ video kk ആയി പൊളിച്ചു സുജിത്തേട്ടാ...പിന്നെ 25 വർഷമായി ഒരു മലയാളി അവിടെ bus ഓടിക്കുന്നു എന്ന് അറിഞ്ഞപ്പോൾ സന്തോഷം* 🔥🔥💥💥
@josemon9903
@josemon9903 2 года назад
Nice
@VJ38
@VJ38 2 года назад
വളരെ പ്രസക്തം. നമ്മുടെ politicians, ksrtc officials ഇതൊന്നും അറിയാത്ത വർഗ്ഗം അല്ല. അവർക്ക് രാഷ്ട്രീയം , സ്വന്തം കീശ വീർപ്പിക്കാൻ ആണ് താത്പര്യം.. 😭
@aryayog123
@aryayog123 2 года назад
All and most politicians children studying in london (working)👨🏴👩
@leogaming5231
@leogaming5231 2 года назад
Vidya sambannaraya malayaliyude. Shuchithwa bodham aparamanu. Samskarara thottu theendatha malayaliye ini govt thanne padiikkanam alle . Manushyan swayammarumbol mathrame itharam purogathikal nammude nattilum undakum
@jojyvm1625
@jojyvm1625 2 года назад
Right, every year they go for learning foreign system...
@sukhenduswaminathan4492
@sukhenduswaminathan4492 2 года назад
@@leogaming5231 swyam marilla. Karanam avare partikkar swadheenichu ororo karyangal avihitha margathiloode nadathikodukkum. Appol kashtappedathe kasukoduthu nettamundakkan eluppamanennu manasillakkum. Pinne Joli onnum chaiyyathe sambadikkane nokko. 🤣
@TheHumbleMusician
@TheHumbleMusician 2 года назад
So happy to see Sajeev ettan.. randu varsham munne addhehathe neritt kanditundu.. such a warm and friendly person.. 🥰 thanks for bringing him to tech travel eat sujith etta.. 😇❤
@LondonNTheWorld
@LondonNTheWorld 2 года назад
Hello Humble...How are you?
@maneeshtech4673
@maneeshtech4673 2 года назад
Humble aliyaa 😍❤️
@CameraManSajeev
@CameraManSajeev 2 года назад
Thank you Karthik...
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
KSRTC ബസിനെ സ്നേഹിച്ച Vloger ആണ്‌ ! last എനിക്കും കിട്ടി പണി ! Kothamanagalam Jungle Safari തുടങ്ങി അതിലേ മോശം പ്രവണത ചുണ്ടിക്കാട്ടിയതിനു എനിക്ക് എതിരെ police Case കൊടുത്തു ! നല്ല service മോശം ആക്കിയപ്പോൾ അതിനെതിരെ പ്രതികരിച്ചു 🤬🤬🤬
@TechTravelEat
@TechTravelEat 2 года назад
Police Case? For what?
@TRAVELVEHICLETRIPS
@TRAVELVEHICLETRIPS 2 года назад
KSRTC. ഒലിപ്പിച്ചു നടന്നോ . കൊന്നിട്ട് പോയാലും ചത്തവന് കേസ് എടുക്കും..
@krishnakumar-gw8ln
@krishnakumar-gw8ln 2 года назад
Abil എന്താണ് സംഭവിച്ചത് ?? ഏത് depo kothamangalam ആണോ ??please explain dear
@krishnakumar-gw8ln
@krishnakumar-gw8ln 2 года назад
@@TRAVELVEHICLETRIPS ഞാൻ ആനവണ്ടി സ്നേഹി എന്ന പേരിൽ ഒലിപ്പിക്കാൻ അല്ല പോയത് ഞാൻ കൊണ്ട് വന്ന ആനവണ്ടി ഫാൻസ് പിള്ളേരും സ്റ്റാഡേർഡ് ആയിട്ടാണ് പെരുമാറുന്നത്. പ്രൈവറ്റ് ബസ് നല്ല രീതിയിൽ ആണോ പോകുന്നത് ചുമ്മാതെ ആനവണ്ടിയെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല അല്ലെങ്കിൽ നിങ്ങൾക്ക് അനുഭവം ഉണ്ടായ കാര്യങ്ങൾ ഇവിടെ പറയണം okkkkk
@Nazeem.Agatti
@Nazeem.Agatti 2 года назад
ഇതുപോലെ ലോകത്തിലെ ഏതൊരറ്റം പോയാലും അവിടെ മലയാളികൾ ഉണ്ടാവും മലയാളി ഇല്ലാത്ത നാട് ഉണ്ടാവില്ല എന്ന് തന്നെ പരമാർത്ഥം 💕🥰🔥🙌🏻 കാണാക്കാഴ്ചകൾ ക്യാമറയിലൂടെ ഒപ്പിയെടുത്ത് ഞങ്ങളിലേക്ക് എത്തിക്കുന്ന സുജിത്തേട്ടൻ❤️
@Nazeem.Agatti
@Nazeem.Agatti 2 года назад
@NEYMAR JR merchant navy il anu bro
@nawabmohammed9389
@nawabmohammed9389 2 года назад
Excellent
@LondonNTheWorld
@LondonNTheWorld 2 года назад
ഉയിർ........
@jabir1045
@jabir1045 2 года назад
നമ്മുടെ നാട്ടിലെ ഗവണ്മെന്റ് അത്യാവശ്യമായി ചെയ്യേണ്ട ഒരു കാര്യമാണ് ബസ്റ്റാന്റ്, ബീച്, റെയിൽവേ, പബ്ലിക്‌ പാർക്ക്‌, എന്നിവിടങ്ങളിൽ വൃത്തിയുള്ള ടോയ്ലറ്റ് ഉണ്ടാക്കുക എന്നുള്ളത്
@jabir1045
@jabir1045 2 года назад
അയിന്
@nishadma4822
@nishadma4822 2 года назад
Correct anu
@maneeshtech4673
@maneeshtech4673 2 года назад
Correct💯
@masakkali499
@masakkali499 2 года назад
Ethra toilet undaakki thannalum athu vruthi aayi sookshikkan nammude aalukalkku ariyilla. Western countriesil ellam dry toilets aayathu kondaanu clean cheyyan eluppam but nammude naattil vellam illathe pattillallo...
@ichbinshiv
@ichbinshiv 2 года назад
@@masakkali499 absolutely. Government mathram vijarichal pora, aalkarum vijarikkanam.
@devarajanpc158
@devarajanpc158 2 года назад
ഞാൻ ഒരു ksrtc ഡ്രൈവർ ആണ് സുജിത്ത് nde എല്ലാ വീഡിയോ യും കാണുന്ന സ്ഥിരം പ്രേക്ഷകൻ ആണ്...proud of u... Uk ന്ന് വരുമ്പോൾ deep heart എന്നൊരു pain balm ഉണ്ട് പറ്റുമെങ്കിൽ ഒന്ന് കൊണ്ടുവന്നു തരണം...❤️
@deeh2525
@deeh2525 2 года назад
🙄🙄🙄🤣
@abinaabdulsalam9651
@abinaabdulsalam9651 2 года назад
deep heat ennanu toooo
@devarajanpc158
@devarajanpc158 2 года назад
@@abinaabdulsalam9651 yes true typ slip... 😂
@wearevishwakarma2886
@wearevishwakarma2886 2 года назад
കാലങ്ങൾക്ക് മുന്നെ KSRTC യുടെ workഷോപ്പിന് മുന്നിൽ ഒരു Photo എടുക്കാൻ അനുവാദത്തിനായി കാത്തുനിന്ന കോഴഞ്ചേരിക്കാരൻ സുജിത് ഇന്ന് London -ൽ പോയി അവരുടെ ബസിൻ്റെ വീഡിയോ എടുക്കുന്നു . അതാണ് ഞങ്ങൾ പത്തനംതിട്ടക്കാർ .
@aruns740
@aruns740 2 года назад
😁😁 pathnamthitta 😊
@AdilAdil-rh7zf
@AdilAdil-rh7zf 2 года назад
Perinthelmanna 💗💗💗
@elizabethmarychandy2783
@elizabethmarychandy2783 2 года назад
Mallappally🥰💝💝
@Wandering_Railspotter
@Wandering_Railspotter 2 года назад
Alappuzha ❤️
@maneeshtech4673
@maneeshtech4673 2 года назад
Pinnalla Power 🔥❤️
@rajeeshcb9689
@rajeeshcb9689 2 года назад
ഇത്ര സൗകര്യo ഒന്നും വേണ്ട മൂക്ക് പോത്താതെ ഒന്ന് മുള്ളാൻ ഉള്ള സൗകര്യം 🙏🏿🙏🏿🙏🏿🙏🏿
@SATHEESHKUMAR-in1xp
@SATHEESHKUMAR-in1xp 2 года назад
സുജിത്ത് ഭായി താങ്കൾ ഒരു സംഭവം തന്നെ ലണ്ടൻ ട്രാൻസ്പോർട്ടിനെ പോലും വെറുതെ വിട്ടില്ല എന്നതാണ് അഭിനന്ദനങ്ങൾ കൂടാതെ ഫാസിൽ ബ്രോയ്ക്കും
@Sivakumar-ji1yo
@Sivakumar-ji1yo 2 года назад
പത്തു വയസ്സിൽ UK യിൽ ചേക്കേറിയ ഡബിൾ ഡക്കറിന്റെ സാരഥി എത്ര ഫങ്ങിയായി മലയാളം സംസാരിക്കുന്നു. ഇവിടുന്നു ഒന്നോ രണ്ടോ വർഷത്തേക്ക് അവിടെ പോയി വരുന്നവർ പക്കാ സായിപ്പായി തിരിച്ചു വരുന്നു. ഒരൊറ്റ പോസ്റ്റ്‌പോലുമില്ലാത്ത ഒരു ബസ് ഡിപ്പോ ഹേയ് ... ഇതൊക്കെ എന്ത് ...
@prpkurup2599
@prpkurup2599 2 года назад
ബസുകൾ നമുക്കു സന്തോഷവും ഹരവും ആണ് അതുപോലെ ബസ് കൾ നമ്മളെ ദുഖിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌യും ഒരു സന്തോഷം ഉണ്ടെകിൽ ഒരു ദുഖവും ഉണ്ടാകും സജീവ് ചേട്ടന് ഒരു വലിയ നമസ്കാരം
@ManojKumar-li3yi
@ManojKumar-li3yi 2 года назад
ലണ്ടൻ ട്രാൻസ്പോർട്ടിനെ കുറിച്ച് വിശദമായി വിവരിച്ച സുജിത് ഭായിക്ക് ഒരായിരം അഭിനന്ദനങ്ങൾ : ആശംസകൾ
@prpkurup2599
@prpkurup2599 2 года назад
കേരളത്തിലിന്നും ഒരു family ദൂരെ യാത്ര ചെയ്യുബോൾ ആദ്യം മുതൽ അവസാനം വരെ ടെൻഷൻ നിൽ ആയിരിക്കും കാരണം യൂറിൻ പാസ്സ് ചെയുന്നതിന്റെ ടെൻഷൻ ആണ് അതു ഏറ്റവും കൂടുതൽ സ്ത്രീ കു ആണ് ഇന്ന് മിക്കവാറും വഴി അരികിലുള്ള ടോയ്‌ലെറ്റുകൾ എല്ലാം തന്നെ സാമൂഹികവിരുദ്ധരുടെ തവളങ്ങൾ ആയി മാറിയിരിക്കുക ആണ് ആരോട് പറയാൻ എല്ലാ ഭരണക്കാരും തിരക്കിൽ ആണ് ഇതൊന്നും കേൾക്കാനോ കാണാനോ നമ്മുടെ ഭരണാധികാരികൾക്കു സമയം ഇല്ല
@Kokonoi-t7b
@Kokonoi-t7b 2 года назад
സത്യാട്ടോ... അനുഭവം ആണ് ഓരോ യാത്രയിലും....
@nandakumargopinathakurup3521
@nandakumargopinathakurup3521 2 года назад
Sajeevu ചേട്ടനെ ഇഷ്ടമായി..... നല്ല ഭാവ്യതയുള്ള ചേട്ടൻ. 👌🏽👌🏽👌🏽 All the best. Sajeevetta 🙋🏻‍♂️🌹🌹🌹🌹
@sabar1895
@sabar1895 2 года назад
.ഇന്നത്തെ വീഡിയോ സൂപ്പർ. നമ്മുടെ KSRTC ജീവനക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടിലേക്ക് വിരൽ ചൂണ്ടിയത് വളരെ നന്നായി തലപ്പത്തിരിക്കുന്നവർ മനസുവെച്ചാൽ കേരളത്തിലും ഇതൊക്കെ നടപ്പിൽ വരുത്താവുന്നതേയുള്ളു. സൗമ്യനായ സജീവേട്ടനെ വളരെ ഇഷ്ടപ്പെട്ടു. ഇത്തരം വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന സുജിത്തിന്റെ ആ പ്രത്യേക കഴിവിനിരിക്കട്ടെ ഇന്നത്തെ ലൈക്.
@shinetmathew2265
@shinetmathew2265 2 года назад
KSRTC MD, ട്രാൻസ്‌പോർട് മന്ത്രി ഒക്കെ വീഡിയോ ഒന്ന് കണ്ടിരുന്നെങ്കിൽ.. ഇത് എല്ലാം ഒന്നും ഇവിടെ ഈസി അല്ലെങ്കിലും, വൃത്തിയുടെ കാര്യത്തിൽ എങ്കിലും ശ്രെദ്ധിച്ചിരുന്നെകിൽ ☹️ മറ്റു സംസ്ഥാനങ്ങളിൽ പോലും നമ്മളെക്കാൾ നന്നായി ബസ് സ്റ്റേഷൻ ഒക്കെ നോക്കുന്നത് കാണാറുണ്ട്
@jubykoickelcherian1360
@jubykoickelcherian1360 2 года назад
X26 എന്ന ഒരു ബസ് hethorow ൽ നിന്നും croydon ലേക്ക് ഒരു സൂപ്പർ ഫാസ്റ്റ് ഉണ്ട്... ഞാൻ സ്ഥിരം യാത്രക്കരൻ ആയിരുന്നു... 👍👍
@CameraManSajeev
@CameraManSajeev 2 года назад
Nice one...
@jayaprakashpb3439
@jayaprakashpb3439 2 года назад
സുജിത് നിങ്ങൾ സൂപ്പർ ആണ് ഈ വീഡിയോ നമ്മുടെ മന്ത്രി പുങ്കവൻമാർ കാണേണ്ടതാണ് എല്ലാ അഭിനന്ദനങ്ങൾ 👍👍👍👍🌹🌹🌹
@TheCoffeeMugCooking
@TheCoffeeMugCooking 2 года назад
സുജിത് ചേട്ടാ,, ആനവണ്ടി, നന്നായി ഇങ്ങനെ ഒരു വീഡിയോ,,, നിങ്ങളുടെ ഓരോ വിഡിയോയും കൂടുതൽ നന്നാവുന്നുണ്ട്,,, thanks for the video❤❤❤
@sunilkumar-yz2sl
@sunilkumar-yz2sl 2 года назад
ഇവിടെ കൊടുക്കുന്ന ശമ്പളം ഇപ്പോൾ തന്നെ കൂടുതൽ ആണ്. യാത്രക്കാരോട് അല്പം പോലും മര്യാദ ഇല്ലാത്ത സ്റ്റാഫ് ആണ് KSRTC യിൽ. എന്നാലും ആനവണ്ടി ഇഷ്ടം ♥♥♥♥
@adarshanchal8692
@adarshanchal8692 2 года назад
Wonderful. We can't get these such of stories and information from anywhere. We from ' Thironthoram' proudly seeing you Cameraman Sajeev!! Public transport is the only way for support lower and middle class in anywhere in the world. Hoping this video become as a model for modernizing ksrtc.
@fliqgaming007
@fliqgaming007 2 года назад
ലോകത്തു എവിടെയും ഒരു മലയാളി സാനിദ്യം കാണും..💛 അത് അങ്ങനെ ആണ് ❤️❤️
@ushadevips9118
@ushadevips9118 2 года назад
സാന്നിദ്ധ്യം 👍
@vinodk5053
@vinodk5053 2 года назад
ഇവിടെ യൂണിയൻ കാർക്കു വേണ്ടിയാണ് KSRTC അവിടെ പൊതു ജനത്തിനു വേണ്ടിയും
@nivinvs665
@nivinvs665 2 года назад
എത്ര രസകരമാണ് ഈ വീഡിയോ സുജിത്ത് ഏട്ടാ നിങ്ങളെപ്പോലെ നിങ്ങൾ മാത്രം ഇന്നത്തെ ലൈക്ക് കമൻറ് 25 വർഷം ബസ്സ് ഓടിക്കുന്ന പ്രിയ ക്യാമറാമാൻ സജീവ് 👋👋👋👋👋🥳🥳🥳🥳🥳🥳🥳
@Al-yo2zn
@Al-yo2zn 2 года назад
Hi , nice gesture to show a driver of London from our own Kerala, very proud about it
@anoo001
@anoo001 2 года назад
വേറെ ലെവൽ കോൺടെന്റ്, എന്നാലും സജീവേട്ടന് എന്തൊക്കെയോ കൂടെ പറയാൻ ഉണ്ടായിരുന്നു. കുറച്ചൂടെ സംസാരിക്കാൻ അവസരം കൊടുക്കാമായിരുന്നു
@user-oi1vt2cw8e
@user-oi1vt2cw8e 2 года назад
What an attitude Sajeev ..I think circumstances makes the difference to mould the Individual 👍
@mm1991scp
@mm1991scp 2 года назад
The Matrix Morpheus vibes from Sajeev ettan ! 😎 Once a bus fan always a bus fan and that shows in the excitement shown in this video. Thanks for taking us bus fans through an unknown abroad bus experience 😊
@josejames6805
@josejames6805 2 года назад
Enk ariyavunna oru KSRTC driver und Sujith Bhakthan enn paranjappo Aanavandi website undaaki bus time okke update cheythirunna aal allenn ingott paranju Feeling proud sujithetta ❣️❣️❣️
@TechTravelEat
@TechTravelEat 2 года назад
❤️❤️❤️
@chandrikamukundan6804
@chandrikamukundan6804 2 года назад
Bus driver Sajiv, bus depo തുടങ്ങിയ പരിചയപ്പെടുത്തുകയും bus journey എന്നിവ എല്ലാം നന്നായി👍 ചിത്രീകരിച്ചിരിക്കുന്നത് സൂപ്പറായിരിക്കുന്നു. അവിടുത്തെ സൌകര്യങ്ങൾ അതിശയപ്പെടുത്തുന്നവയാണ്. നാളത്തെ വീടിയോക്കായി waiting. God bless 🙌
@TheHellBoils
@TheHellBoils 2 года назад
You have this awesome talent in taking us through amazing places , amazing experiences & amazing characters! Such a gentleman you bought in today’s vlog Subscribed to camera man Sajeev ❤️
@fousiyabeevi9578
@fousiyabeevi9578 2 года назад
Viewers ne pidich iruthi kanikkan sujith ettan nu oru prathyeka kazhiv anu🥰 your presentation it's awesome 😍
@Rahmasvlog
@Rahmasvlog 2 года назад
സത്യം
@melvinthomas4249
@melvinthomas4249 2 года назад
KSRTC യെ പ്പറ്റി സംസാരിച്ചത് കറക്റ്റ് ആണ്, നല്ലതാണ്
@akhilantony6399
@akhilantony6399 2 года назад
KSRTC കഴിഞ്ഞ ദിവസം ഒരു ടയർ ഇല്ലാതെ ഓടിയെന്നു വാർത്ത കണ്ടു....
@k.govindmenon1663
@k.govindmenon1663 2 года назад
Hi Sujit 👋.. U took me down memory lane to a time when my Dad was the C'man of Ksrtc during the late 8ties and early 9nties.. A Soldier Scientist who shed his Olive Greens to take charge of the largest public sector undertaking of Kerala.! 👊 I gather that during his first tenure, the Corporation for the first time in history made a profit. If he was there about 20 years later, a time you tangoed with the Corporation, I'm sure you would have never had a reason to feel sorry.! 🙂 All the best Vlogging.. 👍 keep adding 🙂 with you good work 👏
@reejaks5075
@reejaks5075 2 года назад
Sooper vedio .arum cheyyatha vedio .sajivettan ethra neat and clear ayittanu oronnum explain cheyyunne.thanku sujith bro this vedio ❤❤🌹🌹
@honeykanakkary
@honeykanakkary 2 года назад
This video should be an eye opener for many diehard and blind supporters of certain political systems.. London buses are always amazing with it`s very look.. nice video, Cheers.. !
@mhdbasheer3093
@mhdbasheer3093 2 года назад
മലയാളം മറക്കാത്ത ലണ്ടൻ മലയാളി അഭിനന്ദനങ്ങൾ 💐💐
@krishnamanjunathaprakash9553
@krishnamanjunathaprakash9553 2 года назад
Wonderful description and that too in detail anchoring. Majestic Bro. Polichu ketto. No words to comment. The most good episode, which I have ever seen sofar my dear Mr.Sujit. Thankyou, Thankyou and once more thankyou dear. God bless you always and good luck too.
@baijuthomas3716
@baijuthomas3716 2 года назад
you can see the true passion and knowledge in Sujith about public transport and working labour . I'm guessing this is one of his personnel memorable moments
@venue3169
@venue3169 2 года назад
10-)o വയസിൽ UK...... ഇപ്പോഴും തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന സുഹൃത്തേ.., 🙏🏽🙏🏽🙏🏽🌹🌹🌹
@CJ-si4bm
@CJ-si4bm 2 года назад
ഇതു പോലത്തെ ഗെയിം റൂം വല്ലതും ksrtc യിൽ ഉണ്ടായിരുന്നു എങ്കിൽ സകല ഐറ്റംസ് ഉം യൂണിയൻ നേതാക്കൾ കൊണ്ട് പോയേനെ 🤣🤣🤣🤣🤣
@Mallufamilyinaustralia
@Mallufamilyinaustralia 2 года назад
ഇവിടുത്തെ വാഹനങ്ങൾ ഓടിക്കുന്ന രീതിയും, വാഹനം ഓടിക്കുന്ന മര്യാദകളും ഒക്കെ ഒരു വീഡിയോ ആക്കണം
@ali_ac
@ali_ac 2 года назад
Dubai RTA യിൽ 7 വർഷം ഞാൻ ജോലി ചെയ്തു, Double Ducker, Articulated Bus എല്ലാം enjoy ചെയ്തു
@shajahanbava
@shajahanbava 2 года назад
ഇങ്ങനത്തെ ബസ് നമ്മുടെ നാട്ടിൽ വന്നാൽ നാളെ സമരം തുടങ്ങും 😀
@venugobal8585
@venugobal8585 2 года назад
😇😇😇
@julietangelanicetus5213
@julietangelanicetus5213 2 года назад
👍👍👍💯💯💯
@kottappuramyoungsters
@kottappuramyoungsters 2 года назад
രണ്ടു ഡ്രൈവറുടെ ശമ്പളം ഒരു ഡ്രൈവർക്കു കൊടുക്കേണ്ടി വരും. ...അല്ലെങ്കിൽ ബസിന്റെ കാറ്റു കുത്തും
@SumeshkichuVlogs
@SumeshkichuVlogs 2 года назад
മലയാളി എന്നും pwoli അല്ലേ ❤️❤️❤️double ducker bus വിശേഷങ്ങൾ അടിപൊളി ആയിരുന്നു.... ഇതുപോലെ നമ്മുടെ നാട്ടിലും വരണം... ❤️
@TechTravelEat
@TechTravelEat 2 года назад
Yes
@noushadaleema.5501
@noushadaleema.5501 2 года назад
നമ്മുടെ നാട്ടിൽ എത്ര എത്ര ബസ്സുകളാണ് നശിച്ചു കിടക്കുന്നു ബ്രദർ നമ്മുടെ നാട്ടിൽ ഒന്നും നടക്കൂല
@SumeshkichuVlogs
@SumeshkichuVlogs 2 года назад
@@noushadaleema.5501 അതെ ശരിയാ,.. ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാടും ഇതുപോലെയൊക്കെ ആയി കാണാനുള്ള ആഗ്രഹംകൊണ്ട് പറയുന്നതാ... എന്നെങ്കിലും ആവും ഒരു പ്രതീക്ഷ ❤️❤️❤️ kerala govt ന് നല്ല ബുദ്ധി തോന്നട്ടെ 🙏
@noushadaleema.5501
@noushadaleema.5501 2 года назад
@@SumeshkichuVlogs yes brother 😍
@shaukathsali2587
@shaukathsali2587 2 года назад
Sumeshkichu vlogs. ഈ സർക്കാർ ആണ് ഭരിക്കുന്നത് എങ്കിൽ ഡബിൾ ഡക്കർ ബസ്സ് പോയിട്ട് ഉള്ള ബസ്സ് നേരാംവണ്ണം കൊണ്ട് പോകാനുള്ള സാമാന്യ മര്യാധ ഇത് വരെ കാണിച്ചില്ല എത്ര പർഷങ്ങൾ ആയി KSRTC ബസ്സ് ഡ്രൈവർമാർക്കും കണ്ടക്ടർമാരും ചെക്കർമാർക്ക് ശമ്പളവും പെൻഷനും കിട്ടുന്നില്ല ......? എറണാകുളം ഡിപ്പോയിൽ എത്രയോ ബസ്സ് പുതിയ ബോഡി മേടിച്ച് തുരുബിച്ചു നാശമായിട്ട് 2 വർഷങ്ങൾ കഴിഞ്ഞു കാട് കയറി കിടക്കുന്നു..... കുറെ ഇലക്ട്രിക് ബസ്സുകൾ പച്ച പുല്ല് പിടിച്ച് കിടക്കുന്നു അഴിമതിയുടെ കുത്തരങ്ങാണ്.K റെയിൽ പിണറായി കിശ വിർപ്പിക്കാൻ ഉള്ള പദ്ധതി
@vineethan2633
@vineethan2633 2 года назад
You are increasing our general knowledge day by day.thank you so much.
@ausl1963
@ausl1963 2 года назад
Hi , Ladies നു പൊതുവെ വാഹനങ്ങളെപ്പറ്റി വലിയ താൽപ്പര്യം ഉണ്ടാവില്ല,പക്ഷേ ഇതിലും Sujith വിജയിച്ചു😃, വള്ളി പുള്ളി വിടാതെ കേട്ടിരുന്നുപോയി 👍🥰 നമ്മുടെ മലയാളി Sajeev എന്തുമാത്രം ക്ഷമയോടെയും ഭംഗിയായുമാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്😍
@jaynair2942
@jaynair2942 2 года назад
Great to see London bus travel. Being a Mumbaikar, double decker buses are a common sight for me. And in India, the first double decker bus service was introduced in Mumbai in the year 1906. The most important point in this video was the facilities UK provide for bus employees.. great video buddy..all the best. Waiting for the next one.
@uturn2971
@uturn2971 2 года назад
But there I heard it is going to decreasing
@gracevarghese7717
@gracevarghese7717 2 года назад
In Mumbai now double decker bus services are reduced.
@beenakumari4497
@beenakumari4497 2 года назад
കണ്ടും കേട്ടും അറിഞ്ഞു മനസ്സിലാക്കാൻ കഴിയുന്ന വീഡിയോ .Super ഭക്താ, ഫാസിൽ Super. ഫാസിൽ നമ്മുടെ സ്വന്തം പയ്യൻ ആണ്.☺️☺️
@alan_224
@alan_224 2 года назад
കൊള്ളാം sujith chetta hope for more exiciting videos
@latheefrose8893
@latheefrose8893 2 года назад
ക്യാമറ മാൻ സജീവേട്ടൻ ആള് പൊളിയാണ് ട്ടോ... അദ്ദേഹത്തിന് ഒരു special അഭിനന്ദനങ്ങൾ.
@siduzz6671
@siduzz6671 2 года назад
Tech travel eatinte video sathyathil nammale sujith chettan......... sujith chettan nikkuna sthalath kond pokunnath poleyaan ♥️🥰
@stephydxb6782
@stephydxb6782 2 года назад
Arum ithuvare kanikkatha vedio .thanku bro thanku soo much for this vedio. God bless u👍👍❤
@priyarojy4525
@priyarojy4525 2 года назад
Superb videos 🥰🥰🥰 each and everything well explained 🥰❤🥰he is very simple person 🥰good job sujith bro ❤🙏May God bless you abundantly 🥰❤stay safe 🙏enjoy guys 🥰have a nice day 🥰❤
@reemkallingal1120
@reemkallingal1120 2 года назад
1991 january to April najan London thamasichirunnu cromwell Roadil oru appartmentil.London bus, London Taxi,allam yathra cheythu daily,sujithinte vivaranathiloduya allam ariyunne.Thanks sujith🙏💖
@thahirkathandi9941
@thahirkathandi9941 2 года назад
Of course its very informative video about London transportation bus👌👍
@CACJSA
@CACJSA 2 года назад
Interesting video , inside view of famous London buses , bis depot , thanks
@hari4070
@hari4070 2 года назад
എറണാകുളം K S R T C സ്റ്റാൻഡിലെ ജീവനക്കാർ വളരെ മോശമായി പെരുമാറിയ അനുഭവം എനിക്കുണ്ട് , പെട്ടന്നുള്ള എടുത്ത് ചാട്ടവും, മുൻ ദേഷ്യവും ആണ്....🙂
@mm2k2uk
@mm2k2uk 2 года назад
SAJEEV AND SUJITH, CONGRATS TO BOTH OF YOU . BEST EXPLANATION ABOUT LONDON TRANSPORT ...
@eliteelectronics2703
@eliteelectronics2703 2 года назад
കേരളത്തിൽ ksrtc ജനങ്ങൾ ക് വേണ്ടി അല്ല, അഴിമതി കാണിക്കാൻ വേണ്ടി മാത്രം,, 🎈
@jaisonv1776
@jaisonv1776 2 года назад
Paavam chettan oru jaadayum ellaaa soo sweet
@nahasmohamed9611
@nahasmohamed9611 2 года назад
blessing man sujith, you are in world famous London bus depo. wonderful amazing
@arun6070
@arun6070 2 года назад
UK യിലെ പൊതുഗതാഗത സംവിധാനത്തെ ഈ വീഡിയോയിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തി തന്ന സജീവ് ചേട്ടനും Tech Travel Eat നും ആശംസകൾ👍👍👍👍
@aravind7841
@aravind7841 2 года назад
Ee video adipoli. 😍😍 nala music undel kanan ula tendency koodum. Feeling music ❤❤
@publicreporterpc5361
@publicreporterpc5361 2 года назад
നമ്മുടെ മാതൃഭാഷയെ അമേരിക്കയെന്ന രാജ്യത്ത് ചെന്ന പോളും മറക്കാത്ത തിരുവനന്തപുരം കാരൻ ചേട്ടന് നമസ്കാരം
@CameraManSajeev
@CameraManSajeev 2 года назад
I am in London, UK...Thanks
@bibinjohny6021
@bibinjohny6021 2 года назад
❤❤സുജിത്തേട്ടന്റെ എല്ലാ വിഡിയോയും മിസ്സ്‌ ചെയ്യാതെ കാണുന്ന സ്ഥിരം പ്രേഷകൻ ❤... നെസ്റ്റ് വിഡിയോ കട്ട വിറ്റിംഗ്🥰🥰🥰🥰🥰🥰🥰🥰🥰
@shinephilip890
@shinephilip890 2 года назад
എല്ലാം എന്ന് അല്ലെ ഒന്ന് എഡിറ്റ്‌ ചെയ്തോ
@jinsvarghese3850
@jinsvarghese3850 2 года назад
🤭🤭😂
@bibinjohny6021
@bibinjohny6021 2 года назад
@@shinephilip890 tqq
@shinephilip890
@shinephilip890 2 года назад
@@jinsvarghese3850 പാവം ലേശം അബദ്ധം പറ്റിയതാ
@francisparakkal4504
@francisparakkal4504 2 года назад
Very good... interesting video... informed my friend in Croydon. Keep it up. Please do a video of Nilambur teak museum and Conolly's plot and skywalk. I recently visited the place. Not many people are aware of this wonderful place.
@paradise1989
@paradise1989 2 года назад
Sujith chetta . Ningalkk 100 kodi nanni paranjalum mathiyavilla... Ningal edukkunna effortum, tharunna arivugalum.. Schoolil polum kittilla... Ningal oru valiya paadapushtakham aayi maarikazhinnu man... Feeling so proud 💪😊
@91gigu
@91gigu 2 года назад
Sathyam parayatte sujith etta......Njan epporum evidae enkilum pokaan nokumbo...Aadhiyam nokkunathu aana vandi appil aanu.......Was an really great effort
@abdulgaffar6928
@abdulgaffar6928 2 года назад
അടിപൊളി വീഡിയോയും പുതിയ അറിവുകളും,അതിലേറേ സൽസ്വഭാവിയായ ഒരു മലയാളി ഇതൊക്കെ വിശദീകരിച്ചു തന്നു
@yahiyaazeez-singer7946
@yahiyaazeez-singer7946 2 года назад
സുജിത് ji വളരെ ഇൻഫർമേറ്റീവ് ആയുള്ള ഈ വ്ലോഗ് വളരെ മികച്ചതായിരുന്നു ❤❤❤👌🏻👌🏻👌🏻👌🏻👌🏻🌹🌹🌹🌹🌹
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@cutevisionofficial
@cutevisionofficial 2 года назад
ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടുവന്ന രണ്ട് നില ബസുകൾ ധാരാളം തിരുവന്തപുരം സിറ്റിയിൽ ഇപ്പോഴും ഓടുന്നുണ്ട് ,ശഖുമുഖം ,വഴുതക്കാട് ,ജഗതി പാറ്റൂര് ,പാളയം, കിഴക്കേകോട്ട 😂
@afsalyousuf6692
@afsalyousuf6692 2 года назад
Layland. Land master
@gjvlogs2062
@gjvlogs2062 2 года назад
Very nice episode bro, really good knowledgeable
@dtvlogs4683
@dtvlogs4683 2 года назад
One of the best video among Uk travel series..❤️😍
@thoufeeqmuhammed7541
@thoufeeqmuhammed7541 2 года назад
Followed all the videos of UK series,was worth watching .thank you ❤️
@TravelLifeOfNikhil
@TravelLifeOfNikhil 2 года назад
ഈ കാഴ്ചകൾ കാണുമ്പോൾ മലയാളി ആയതിൽ അഭിമാനിക്കുന്നു Thanks Sujith brooo
@maneeshtech4673
@maneeshtech4673 2 года назад
Sujithetta video super 😄❤️ അവിടുത്തെ ബസ്സ് ഒക്കെ കിടിലം ആയിട്ടുണ്ട് 🤩. Full neat and clean ❤️
@unaisechundale4231
@unaisechundale4231 2 года назад
ഇത്രയും കാര്യങ്ങൾ നല്ല രീതിയിൽ കാണിച്ചു തന്ന സജീവേട്ടൻ ആണ് ഇന്നത്തെ ഹീറോ 🥰🥰🥰
@sreekumar3864
@sreekumar3864 2 года назад
Interesting & informative vlog of London bus operation. Very neatly maintained bus depot.Nice effort Sujith for the vlog.
@josephnelson6284
@josephnelson6284 2 года назад
Thank you sajeev ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നതിന്.
@machu_zz8804
@machu_zz8804 2 года назад
ബസ് ഓടിച്ചു ചേട്ടൻ ആളു പവറ് 😍❤️
@TechTravelEat
@TechTravelEat 2 года назад
❤️
@chandrikam778
@chandrikam778 2 года назад
Your presentation is too good. I always see your videos and it is so informative and entertaining. I happened to visit a couple of times to London but was not able to cover some places which I was able to see through your channel . I want you to address in your video the traffic decipline observed there especially to the pedestrians, on the other hand here in India it is the other way round. More over I used to get asthmatic attacks quite frequently while in my stay there , that too severely, during those times the government hospital NHS treated me at free of cost eventhough I was not entitled for treatment. These humanitarian gestures are to be applauded, whereas in my country I am not entitled to get treatment in government hospitals . I would be highly obliged if you could kindly highlight these points in your video pl.
@bijuks_vlogs
@bijuks_vlogs 2 года назад
a great amazing video. Special thanks for Mr. Sajeev... You guys rocking it....wonderful trip.
@johnythacheth2899
@johnythacheth2899 2 года назад
Superb. Informative. Thanks for such video
@lissyfelix1312
@lissyfelix1312 2 года назад
Superb tour in adouble decker bus ,in London the driver Camera man Sajeev very simple and decent Gentle man, from Kerala,, Thanks to Sujith bro and Fazil bro for all the detailed informations regarding aBus travelling in London ,hope you bring out more Videos and keep us entertaining, and all your group talks and jokes, Thanks a 👍👌 Lot for your hard work 🙏🖐️🙌 Tc Sujith bro,Fazil bro and your Team ❤️
@TechTravelEat
@TechTravelEat 2 года назад
❤️
@elf_24
@elf_24 2 года назад
ലണ്ടൻ ഞാൻ ആദ്യം ആയി കണ്ടത് mr bean കാർട്ടൂണിൽ ആണ്❤️
@D2Traveldiariez
@D2Traveldiariez 2 года назад
sajeev ettan kiduu.......
@ISMAILKR1
@ISMAILKR1 2 года назад
KSRTC ക്ക് പഠിക്കാൻ ലണ്ടിനിൽ ഒന്നും പോകേണ്ട തൊട്ടു അടുത്ത സംസ്ഥാനങ്ങളെ എങ്കിലും ഒന്ന് കണ്ടൂ പഠിച്ച മതി 😔😔😔
@vishnudas7503
@vishnudas7503 2 года назад
യൂണിയൻകാരും രാഷ്ട്രീയക്കാരും ഇല്ലാത്ത ഒരു നാട്ടിൽ ചേട്ടൻ പറഞ്ഞ പോലെ ഒക്കെ നടക്കും.. ബാക്കി ഒക്കെ അവർ തിന്നും
@creeper9650
@creeper9650 2 года назад
ലണ്ടനിൽ രാഷ്ട്രീയവും യൂണിയനും എല്ലാം ഉണ്ട്...എന്തിനേറെ പല ലേബർ strikesum എക്സ്ട്രീം വയലന്റും ആണ്...എല്ലാം രാഷ്ട്രീയക്കാരേം യൂണിയൻകാരേം തലയിലിട്ട് അവരെ കുറ്റം പറഞ്ഞു മാറി നിക്കണം.. 5 കൊല്ലം കൂടുമ്പോ വോട്ട് ചെയ്താ ഉത്തരവാദിത്തം കഴിഞ്ഞു എന്ന് ചിന്തിക്കുന്ന സമൂഹത്തിൽ ഇത്രയൊക്കെയേ നടക്കൂ
@maneeshtech4673
@maneeshtech4673 2 года назад
One of best video in this Uk series 🤩❤️ Sajeev chettane kure nalayi comment sectionil kanarund ☺️
@ampstudyroom4151
@ampstudyroom4151 2 года назад
അതിമനോഹരമായ എപ്പിസോഡ് നമ്മുടെ നാട്ടിലെ ജനങ്ങൾ അറിയണം നമ്മളുടെ മാറി വരുന്ന നേതാക്കൾ എന്ത് മാറ്റം ആണ് കൊണ്ടുവരുന്നതെന്നു. പിന്നെ നമ്മുടെ നാട്ടിലെ ബാനറും മറ്റു നോട്ടീസ് ഇവ എല്ലാം തോന്നുന്നപോലെ ഓരോ സ്ഥലത്തും വെക്കുന്നുണ്ട്. ഇതിനൊക്കെ പ്രതേകം സ്ഥലങ്ങൾ വേണം ആവശ്യം കഴിഞ്ഞാൽ മാറ്റുകയും വേണം.... ഓരോ രാജ്യത്തെ കാഴ്ച കാണുമ്പോൾ ആണ് നമ്മൾ എവിടെയും എത്തിയില്ല എന്നറിയുന്നത്....
@noushadaleema.5501
@noushadaleema.5501 2 года назад
നമ്മുടെ നാട് നന്നാക്കാൻ അധികാരികൾക്കും ഏറെക്കുറെ പൊതുജനത്തിനും താല്പര്യം ഇല്ല ബ്രോ
@jijithkumarkg6181
@jijithkumarkg6181 2 года назад
Nice informative video 👍.I have experienced London Double Decker bus travel and tube train travel in 2015. Great experience👌.
@motionpicturestudio832
@motionpicturestudio832 2 года назад
Poli kaanan kaathirunna video off London buses😘😘
@viswas_a
@viswas_a 2 года назад
all in all this series felt like a home away from home... "ആനവണ്ടി" 🥰🥰🥰
@sandeeppoulose1056
@sandeeppoulose1056 2 года назад
Othiri informative aaya episode ..kiduu..💖👌
@noushadaleema.5501
@noushadaleema.5501 2 года назад
സുജിത്തേട്ട നിങ്ങളെ പോലെ നമ്മളും ഒരു ബസ് പ്രേമിയാണ് ബട്ട്‌ ആനവണ്ടിയെക്കാൾ ഇഷ്ട്ടം prvt ആണെന്ന് മാത്രം __❤️ എന്തായാലും അടിപൊളി വീഡിയോ ലണ്ടൻ ബസ് ഓടിക്കുന്ന ഏട്ടന് അഭിനന്ദനങ്ങൾ 😍💯♥️ ഇത്രയും വർഷം ലണ്ടനിൽ താമസിക്കുന്ന ഡ്രൈവർ ചേട്ടന്റെ ഫുൾ സംസാരം മലയാളത്തിൽ തന്നെ അതിന് ബിഗ് സല്യൂട്ട് ❤️
Далее
Построил ДЕРЕВНЮ на ДЕРЕВЬЯХ!
19:07