Тёмный

Secrets of pooyam nakshtra || പൂയം നക്ഷത്ര രഹസ്യം|| അറിയേണ്ടതെല്ലാം 

Vedic Astrotimes
Подписаться 253 тыс.
Просмотров 98 тыс.
50% 1

Secrets of pooyam || പൂയം നക്ഷത്ര രഹസ്യം|| 24 main points of pooyam
This is the real habit of pooyam nakshatram. Once you know your weakness you can easily fix and your ladder will ready for you .
പൂയം നക്ഷത്രക്കാരുടെ ഏറ്റവും പ്രധാനമായിഅറിയേണ്ട പ്രത്യേകതയാണ് ആണ് ഇവിടെ വിവരിക്കുന്നത്. 99.9 % ഇത് ശരിയായിരിക്കും പൂയം നക്ഷത്രക്കാരുടെ ദാമ്പത്തിക പ്രശ്നങ്ങൾക്ക് അകാരണവും ഇവിടെ വിശദീകരിക്കുന്നു
/ vedicastrotimes
#vedicastrotime

Опубликовано:

 

10 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 381   
@lissybabu4501
@lissybabu4501 Год назад
സർ എന്നെ ആണോ ഉദ്ദേശിക്കുന്നത്... ഇതിൽ എല്ലാം എന്റെ ജീവിതം ആണ്... മറവി.. അമ്മയോടുള്ള സ്നേഹം... പ്രേതിസന്ധി.. സുഹൃത്ത് ബന്ധം... കഴിഞ്കാലത്തെ എപ്പോഴും ഇരിക്കുന്നത് യാത്ര... അച്ഛനിൽനിന്ന് ഒന്നും കിട്ടാതിരിക്കുക... കുടുംബ ജീവിതം എടുത്തു ചാട്ടം.. സൗന്ദര്യ ബോധം... ഇടക്കിടക്ക് ഫുഡ്‌ അടിക്കുക...😂😂👍👍👍
@haridasan.charidasan6504
എനിക്ക് 60 വയസ്സ് ആയി ഇത്രയും ക്ലിയറായിട്ട് ഒരാളും പൂയം നക്ഷത്രത്തിനപറ്റിപറഞ്ഞു കേട്ടിട്ടില്ല അത്രയും കറക്ട് ആണ് 100.. മാർക്ക്
@sishasebastion6398
@sishasebastion6398 Год назад
മറവി കൊണ്ട് ചീത്ത കേട്ടു മടുത്തു
@SimiAmal-p2u
@SimiAmal-p2u 13 часов назад
എന്റെ മോന്റെ നക്ഷത്രം പൂയം ആണ്.... ഇത് കറക്റ്റ് ആണ് അവന്റെ സ്വഭാവം ഇത് തന്നെ ആണ്
@sivaramankk8716
@sivaramankk8716 Год назад
ഇതെല്ലാം കേട്ടിട്ട് ജനനം സമയമൊന്നും നോക്കേണ്ടതില്ല. ഏകദേശം 98 ശതമാനത്തിനും മുകളിൽ യാഥാർത്ഥ്യം ഉൾക്കൊള്ളുന്ന പ്രവചനം തന്നെ. ഇത്ര കൃത്യമായി നക്ഷത്രത്തെ വിശകലനം ചെയ്യാൻ പറ്റുമെന്ന് വിശ്വസിച്ചിരുന്നില്ല. ഈ പൂയം നക്ഷത്രക്കാർ എല്ലാം ഒരുപോലെ തന്നെ ആയിരിക്കും. സമ്മതിച്ചു. സത്യം പറയാമല്ലോ, ഞാൻ ഇതുപോലെ തന്നെ എന്ന് സമ്മതിക്കുന്നു. നമസ്കാരം!!!!!
@vikrampai3003
ഞാൻ പൂയം നക്ഷത്രകാരൻ. എനിക്ക് വയസ്സ് 67 ആയി. ആയുസ്സ് എത്ര വരെ ഉണ്ട്? ആരോഗ്യം എങ്ങനെ ആയിരിക്കും? 🙏🙏🙏
@kochuranioj7138
@kochuranioj7138 2 года назад
90%ഉം ശരി ആണ് തിരുമേനി,താങ്കളെ ഒന്ന് വന്ന് കാണണമെന്ന് ഉണ്ട് കൃത്യമായ പ്ലേസ് ഒന്ന് പറയാമോ?
@DEVADHWANY
@DEVADHWANY Год назад
എനിക്ക് എന്തു പറയണം എന്ന് അറിയില്ല ഇതിൽ ഞാൻ കേട്ടത് വെച്ച് 100% ശതമാനം സത്യമാണെന്ന് എനിക്കറിയാം എന്റെ കുഴപ്പം മറവി പോക്കാണ്. എനിക്ക് അത്ര ചിന്തിക്കാൻ ഒന്നും കഴിയില്ല സാർ പറഞ്ഞതിന് താങ്ക്യൂ സ്നേഹം വളരെ കൂടുതലാണ്💯
@abhiram9660
സരിത പൂയം എന്റെ കാര്യത്തിൽ ഇതൊക്കെ ശരിയാണ് തിരുമേനി
@anilvp9559
@anilvp9559 Год назад
ഇപ്പോൾ പറഞ്ഞതല്ലാം എന്റെ ജീവിതത്തിൽ നടന്നതും ഇപ്പൊൾ നാക്കുന്നതുമായ കാര്യങ്ങളാണ് കേട്ടത് എന്റെ മകൻ MBBS ന് പഠിക്കുന്നു മകൾ നീറ്റ്പരീക്ഷയ്ക്ക് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കുന്നു ഇപ്പൊൾ മസ്ക്കറ്റിലാണ് ഞാൻ❤
@sukumarapillai7667
@sukumarapillai7667 Год назад
100%-വും കറക്റ്റ് ആണ്
@vijimol3511
@vijimol3511 Год назад
സത്യം എങ്ങനെ സമ്മതിക്കാതെ ഇരിക്കും ഓരോന്നും 100%സത്യം thank yousir
@Arya-lekshmi29chippy
🥰ജ്യോതിഷം ഒട്ടും വിശ്വാസം ഇല്ലാത്ത ഞാൻ.. ഇതെല്ലാം വിശ്വസിക്കുന്നു..
@alishaalka6189
@alishaalka6189 2 года назад
Valare sheriyanu sir
@sreemohankumar4718
@sreemohankumar4718 Год назад
Best quality 101% correct. Maximum full quantity too.
@minuanish9440
@minuanish9440 2 года назад
100% correct aanu sir
@sheelasasidharan770
@sheelasasidharan770 Год назад
പറഞ്ഞ മിക്ക കാര്യങ്ങളും ശരിയാണ് സ്വാമി 🙏
@celinvarghese2892
@celinvarghese2892 Год назад
Paranjathellam correct anu sir🙏🙏
@ambikamenon5558
Sir, You are absolutely right. Thanks.
@sreemohankumar4718
@sreemohankumar4718 Год назад
Best quality. 101%.
Далее
POOYAM |പൂയം | Peringode Sanknarayanan
17:01
Просмотров 78 тыс.