Тёмный
No video :(

Security number plates പഴയ വാഹനങ്ങളിലും ഫിറ്റ് ചെയ്യണമെന്നാണ് നിയമം | Auto expo 2023 Highlights |Q&A 

Baiju N Nair
Подписаться 1,1 млн
Просмотров 65 тыс.
50% 1

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
നമ്മുടെ യൂട്യൂബ് വീഡിയോകൾ ഇനി സ്പോട്ടിഫൈയിലൂടെ കേൾക്കാം...ഈ ലിങ്ക് ഉപയോഗിക്കുക.
open.spotify.c...
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairof. .
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
RU-vid : ru-vid.com....
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
RU-vid* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairof. . എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
#BaijuNNairLatest #AutomobileDoubtsMalayalam #KiaSorento #MalayalamAutoVlog #AutoExpo2023 #SecurityNumberplates

Опубликовано:

 

12 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 512   
@sweetdoctor3367
@sweetdoctor3367 Год назад
ബെളുത്തിട്ട് പാറുന്നല്ലോ ബൈജു ചേട്ടായീ... 😂😂😂 Jokes apart
@rithinjohn9370
@rithinjohn9370 Год назад
കാറിലടക്കം ക്രീം തേച് ബെളുപ്പിച് പാറിച്ചു 🤣🤣😜😜😜
@thisismetim1833
@thisismetim1833 Год назад
Njn idn povarnn ith😂
@pvrajeevmenon3069
@pvrajeevmenon3069 Год назад
4
@pvrajeevmenon3069
@pvrajeevmenon3069 Год назад
4
@byjukrishna858
@byjukrishna858 Год назад
പുതിയ മൊബയിലിന്റെ പവറാ🙆
@sreejithnnair6956
@sreejithnnair6956 Год назад
നമ്മുടെ നാട്ടിലെ വാഹന നിയമങ്ങൾ ഫൈൻ കിട്ടുമ്പോൾ മാത്രമേ തിരിച്ചറിയാൻ സാധിക്കും ചിലപ്പോൾ അങ്ങനെയും അറിയാൻ സാധിച്ചു എന്ന് വരില്ല അതിനൊക്കെ താങ്കളുടെ ഈ പരിപാടി സഹായകരമാകട്ടെ
@muhammedbilal9388
@muhammedbilal9388 Год назад
നമ്പർ പ്ലേറ്റിനെ കുറിച്ചുള്ള കാര്യം വളരെ ഉപകാരപ്രതം ആയിരുന്നു 👍👍👍😊
@ranjithk9150
@ranjithk9150 Год назад
എല്ലാം പെട്ടെന്ന് നടപ്പിലാക്കുന്നവർ, ജനത്തിന് ഗുണമുള്ള BH രെജിസ്ട്രേഷൻ മാത്രം കോടതി പറഞ്ഞിട്ടും എന്ത് കൊണ്ട് നടപ്പാക്കുന്നില്ല എന്ന് RTO യോട് ചോദിക്കാമോ?
@raghurajbp7934
@raghurajbp7934 Год назад
we are waiting for BH Registration 👍👌
@ranjithk9150
@ranjithk9150 Год назад
@@raghurajbp7934 BJP ഭരിക്കുന്ന കർണാടകത്തിൽ പോലും ഇത് നടപ്പിലാക്കിയത് സെൻട്രൽ ഗവണ്മെന്റ് ജീവനക്കാർക്ക് മാത്രമാണ്. പ്രൈവറ്റ് ജീവനക്കാർക്ക് ചെയ്തു കൊടുക്കണം എന്ന് കർണാടക ഹൈ കോടതി വിധിച്ചിട്ടും ഇത് വരെ നടപ്പാക്കിയിട്ടില്ല. അപ്പോൾ പിന്നെ സിപിഎം ഭരിക്കുന്ന കേരളത്തിൽ അടുത്തൊന്നും നടപ്പാക്കാനുള്ള സാധ്യത ഇല്ല. സെൻട്രൽ ഗവണ്മെന്റ് ശക്തമായി ഇടപെട്ടാലെ നടക്കൂ.
@jijesh4
@jijesh4 Год назад
ചോദ്യം ഉത്തരം പരിപാടി എന്നും പുതുമയുള്ള വാഹനത്തെ കുറിച്ചുള്ളവാർത്തയും വർത്തമാനവും ഒരു പാട് അറിവും പകർന്ന് നൽക്കുന്ന ബൈജു ചേട്ടന് നന്ദി👍👍👍
@neeradprakashprakash311
@neeradprakashprakash311 Год назад
🙂ബൈജു ഏട്ടൻ "Defensive Driving" വാഹന വാക്കിൽ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.
@premretheesh4678
@premretheesh4678 Год назад
അൾട്രോസ്, പഞ്ച്, ICNG &റൈസർ ഇതിന് രണ്ടും സൺറൂഫ് ഇലട്രിക്ക് ആയി വന്നിട്ടുണ്ട് altrzos രണ്ടു സീറ്റ് വെന്റിലേ റ്റഡ് ആണ് ഡിസ്പ്ലേ സൈസ് കൂടി ശരിക്കും ഹോട്ട് ഹാച്ച് ബാക്ക് ആയി
@nibrazabubaker
@nibrazabubaker Год назад
Brightness കണ്ട് കണ്ണടിച്ചു പോകാത്തത് ഭാഗ്യം 🤣
@akhilkv9401
@akhilkv9401 Год назад
വാഹനങ്ങളെക്കുറിച്ചുള്ള അറിവിന്റെ വെളിച്ചം പകർന്ന episode 👍
@Ronsindia
@Ronsindia Год назад
Just now checked with RTO, avaru parayunath puthiya vandikall mathramanu ennanu, old vandikku eppo venda, So what to do?
@manu.monster
@manu.monster Год назад
Auto എക്സ്പോയിലെ car പോലെയാണല്ലോ ഇന്ന് വിഡിയോയും. തിളങ്ങിയിട്ടുണ്ടല്ലോ ♥️
@sundaranaryan5463
@sundaranaryan5463 Год назад
ഒത്തിരി അറിവുകൾ പകർന്നു തന്നതിന് നന്ദിയുണ്ട്.
@indian6346
@indian6346 Год назад
മാറ്റുവിൻ ചട്ടങ്ങളേ എന്ന് കുമാരനാശാൻ പാടിയത് എത്രയോ ശരിയാണ്.ഗവ :അനുശാസിക്കുന്ന ഒരു നമ്പർ പ്ലേറ്റ് ഉണ്ട്. വീണ്ടും വീണ്ടും അതിനേ പരിഷ്ക്കരിക്കുന്നത് ജനത്തിൻ്റെ പണം പിടുങ്ങുവാനുള്ള മറ്റൊരു തന്ത്രമാണ്.
@noushadkk388
@noushadkk388 Год назад
auto expo യുടെ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@ephraimnithin7200
@ephraimnithin7200 Год назад
1.5 കോടി x 3000= 4500 കോടി😳. അടുത്ത mVD challenge, MISSION NUMBER PLATE. ഒന്നും തോന്നരുത് സാലറി കൊടുക്കാനാണു🙏. ഫൈൻ അടച്ചു സർക്കാരിന് ഒരു കൈ താങ്ങു ആകുക
@tnaneesh038
@tnaneesh038 Год назад
നമ്പർ പ്ലേറ്റ് നിർമാതാക്കളിൽ നിന്ന് കിട്ടുന്ന കമ്മിഷൻ വേറെ
@naveenviswanath2685
@naveenviswanath2685 Год назад
@@tnaneesh038 അത് സ്വന്തം സ്വിസ് അക്കൗണ്ട് നിറക്കാൻ 😂😂😂
@kd_company3778
@kd_company3778 Год назад
🙆‍♂️
@Keralarajyam452
@Keralarajyam452 Год назад
ഇന്ത്യയിൽ 1.5 കോടി വാഹനമേ യുള്ളാ ?
@Jai437
@Jai437 Год назад
ചിന്താ ജെറോമിനു 1 ലക്ഷം കൊടുക്കാൻ എല്ലാവരും സഹായിക്കുക....ഈ സർക്കാർ ശൂപരാടാ
@ramgopal9486
@ramgopal9486 Год назад
Delhi Ie varshathe Auto Expoyil Adipoli Vahanamgal Pradarshippichirunnu Ennu manassilayathil Atmarthamayi Santhoshikkunnu
@gopal_nair
@gopal_nair Год назад
Thank You for Bringing and continuing such a useful Q&A Series, Baiju Bro..
@amanathali5689
@amanathali5689 Год назад
വന്നതിനും പറഞ്ഞതിനും കേട്ടതിനും ഒക്കെ വളരെ സന്തോഷം
@MVManu
@MVManu Год назад
പൊതുജനദ്രോഹികൾ നിയമം ഉണ്ടാക്കും തോന്നുന്നപോലെ നടപ്പാക്കും ശരിക്കും കൊള്ളക്കാർ
@munnathakku5760
@munnathakku5760 Год назад
😍ബൈജു ചേട്ടാ 🙏നമസ്കാരം.113. മത്തെ വീഡിയോ കാണുന്ന ലെ ഞാൻ 😍♥️ബൈജു ചേട്ടൻ.. പ്രായം ആവുമ്പോൾ.. ഗ്ലാമർ കൂടുന്നുണ്ടല്ലോ 😘😍♥️. ശനിയാഴ്ച ആയാൽ..വണ്ടി യാ പറ്റി..കൂടുതൽ. അറിവും. വിവരം.നമുക്ക് കിട്ടുന്നത്. അതാണ് 😍ബൈജു ചേട്ടാൻ ഉയിര് 💪🙏കുറെ കുറെ പുതിയ കാർ വരുന്നുണ്ട് അല്ലെ 💪പൊളിക്കും.. ഡൽഹി എക്സ്പോ 😍👍♥️🙏
@Lakshmidasaa
@Lakshmidasaa Год назад
Punch cng യുടെ പ്രത്യേകത പറയാഞ്ഞതിൽ ചെറിയ ഒരു വിഷമം ഉണ്ട്
@jamie4647
@jamie4647 Год назад
MG 4 ev design കാണുമ്പോള്‍ hyundai i 20 പോലെ ഉണ്ട് 😍
@moideenpullat284
@moideenpullat284 Год назад
Valare resayittulla avathRanam aaan sirnteth..😎😎..ella saturdyum orupad perude samshayangal eyuthi edth athin answer theruga ennath cheriyakaaryamalla👌 .....adipoli...iniyum nalla nalla vedeos cheyyan sathikkatte sirn👌👌👌👌
@smarttv6938
@smarttv6938 Год назад
വണ്ടി വാങ്ങിയിട്ട് ഒരു വർഷം തികയും മുന്നേ നമ്പർ മാഞ്ഞുപോകാൻ തുടങ്ങി.... ഇപ്പോൾ 200 മീറ്റർ പോയിട്ട് 25 മീറ്റർ ദൂരത്ത് നിന്നുപോലും കാണില്ല... High security!!!😀
@safeerbabu4793
@safeerbabu4793 Год назад
Same problm എനിക്കും ഉണ്ട്, dealers quality ഇല്ലാത്ത number plate ആണ് fit chyth തന്നിട്ടുള്ളത്,20 ലക്ഷം വിലയുള്ള വണ്ടി ആണ് 8 മാസം ആയിട്ടുള്ളു
@allitemsinyourfingertipsat2234
Valareyadhikam information kittiya video aayirunnu
@sharathas1603
@sharathas1603 Год назад
Q&A Adipoli 👌auto Expo brief ayite kanicha baju etane thanks 👌
@MAGICALJOURNEY
@MAGICALJOURNEY Год назад
കുറച്ചു brightness കൂടിപോയല്ലോ 🤗🤗🤗 Anyway nice episode 🥰
@pinku919
@pinku919 Год назад
Auto expo is shining once again. Amazing display of cars and components. It's great to see many auto manufacturer's displaying their products. Suzuki gimny, Baleno cross, landcruiser, facelifted harrier and safari with ADAS, MG has many cars on display. Happy to see manufacturer's are using hydrogen too as future fuels. Maruti ev will be a step up.
@rakeshk2359
@rakeshk2359 Год назад
Crisp and clear explanation, ser ❤
@binoyvishnu.
@binoyvishnu. Год назад
TATA CNG എല്ലാം Twin CNG cylinder ഉണ്ട് എന്നത് കൊണ്ട് High Range Guarantee
@abhijithp4756
@abhijithp4756 Год назад
Benz , BMW, Audi പോലെതെ luxury car ന് manual gearbox ഉണ്ടോ??
@RaavanTheGamer
@RaavanTheGamer Год назад
ഒരുപാട് സന്തോഷം ഇത്തരം ഇൻഫർമേഷൻ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന്. ഒരു ചോദ്യം മാത്രമാണുള്ളത് government നോട്. ഇങ്ങനെയുള്ള നിയമ മാറ്റങ്ങൾ പൊതു ജനങ്ങളിലേക്ക് എത്താതെ അല്ലെങ്കിൽ വാഹനങ്ങളുടെ ഓണേഴ്സിനെ അറിയിക്കാതെ ഫൈൻ ചാർജ് ചെയ്യുന്ന ശുഷ്ക്കാന്തി എങ്ങനെ അംഗീകരിക്കും. ഫൈൻ ചെറിയ സംഖ്യ അല്ല. സാധാരണക്കാർക്ക് താങ്ങാവുന്നതല്ല ഇത്.
@najafkm406
@najafkm406 Год назад
Adipoli question about number plates...... Thank you for the apt answer
@AnshadWayne
@AnshadWayne Год назад
Waiting for FRONX review baiju chetta
@ashokkumar-ny6ei
@ashokkumar-ny6ei Год назад
നമ്പർപ്ലേറ്റിന്റെ വിവരം അറിഞ്ഞതിൽ ഒരുപാട് ഉപകാരമായിരുന്നു...
@PetPanther
@PetPanther Год назад
Pazhe vahanagalk Security numberplate bulk ayi nalkan agenciesinum rtokkum sathikathathu kondano ippo valya karyamayi athinte peril fine idathe pokunnath ?
@ernestasirvad9913
@ernestasirvad9913 Год назад
Good 👍...usefull Information
@survivor444
@survivor444 Год назад
Tata ശെരിക്കും എൻജിനീയറിംഗ് മികവ് കാണിച്ചു and design
@gopal_nair
@gopal_nair Год назад
Authorosrd സർവീസ് സെൻ്റർ ൽ ചെന്നാൽ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് ഫിറ്റ് ചെയ്യാൻ പറ്റുമോ ബൈജു ചേട്ടാ ?
@jayamenon1279
@jayamenon1279 Год назад
Security NUMBER PLATE Nte Karyangal Paranju Thannathinu Thanks 🙏
@rijogeorge7914
@rijogeorge7914 Год назад
Very informative episode 👍🏻👍🏻
@alenjoseph5208
@alenjoseph5208 Год назад
In ernakulam district where we got High Security Number plates. my car is Hyundai Eon 2013 Model
@rajeshpai5322
@rajeshpai5322 Год назад
What is the available procedure to fix the security number plate on old cars? Upcoming 7 seater SUV/ MPV's this year .
@suseeladevinr
@suseeladevinr Год назад
ഞാൻ താങ്കളുടെ vedeos കാണാറുണ്ട്. എനിക്കും car കളോട് വളരെ താൽപര്യമാണ്. ഞാൻ അറിയാൻ ആഗ്രഹിക്കുന്നത് അടുത്തൊക്കെ യാത്ര ചെയ്യാൻ പറ്റുന്ന ഒരു ചെറിയ കാർ. Tata nano 2023 - ൽ പുതിയത് ഇറങ്ങുമെന്ന് കേൾക്കുന്നു. താങ്കളുടെ അഭിപ്രായം എന്താണ്?
@anupalex1455
@anupalex1455 Год назад
Auto expo യിൽ പങ്കെടുക്കാൻ ഉള്ള ഫോര്മാലിറ്റി എന്തൊക്കെയാണ്. എല്ലാവർക്കും പങ്കെടുക്കാമോ? അതോ auto journalist കൾക്ക് മാത്രമേ പറ്റുള്ളൂ? എന്താണ് ഇതിനുള്ള ചിലവ്
@myheaven5458
@myheaven5458 Год назад
Baiju Etta ellarum gulf countries ninnum cars nattilot konduvarynello Ath pole nammal nattil use cheyyuna car namuk (QATAR) gulf countyil kondpokan pattumo
@rahulkrishnan2673
@rahulkrishnan2673 Год назад
Vloger ന്റെ വണ്ടിയുടെ നമ്പറിൽ font ശരിയല്ല... അതാണ് കാരണം... അപ്പോൾ തന്നെ തോന്നിയിരുന്നു... ഇപ്പോൾ ഉള്ള വണ്ടികൾക്ക് കൃത്യമായ font വേണം എന്ന് മുൻപേ നിയമം ഉണ്ടായിരുന്നു... അന്ന് ഞാൻ എന്റെ വണ്ടിയിൽ നമ്പർ പ്ലേറ്റ് മാറ്റിയിരുന്നു... ഏതാണ്ട് ഇതുപോലെയുള്ള ഫോണ്ട് ആയിരുന്നു എന്റേതും...
@jaganskillerzs6192
@jaganskillerzs6192 Год назад
Enthayalum number platente kariyam ariyan patti thanks biju chetta
@yadhukrishnan5131
@yadhukrishnan5131 Год назад
ബൈജൂടെ വീഡിയോ ഒക്കെ അടിപൊളി ബൈജുവേട്ടൻ ജിമ്മി എടുക്ക് അടിപൊളിയായിരിക്കും നമ്മുടെ വീഡിയോയ്ക്ക് കുറച്ച് ബ്രൈറ്റ്നസ് കൂടുതലായിരുന്നു നല്ല ബ്രൈറ്റ്നസ് ആയിട്ട് ഇരിക്കുന്നുണ്ടായിരുന്നു 👍🏻
@muhammeddilshad584
@muhammeddilshad584 Год назад
good information about number plate
@ghostrider996
@ghostrider996 Год назад
ഇത്തരത്തിലെ നമ്പർ പ്ലേറ്റുകൾ എവിടെ ലഭ്യമാണ് ചേട്ടാ
@anandvs4388
@anandvs4388 Год назад
Brightness is on the top 😀
@riyaskt8003
@riyaskt8003 Год назад
എന്ത്കൊണ്ട് jimny and fronx nte walk around video വന്നില്ല??
@97456066
@97456066 Год назад
ഇവന്മാർക്ക് തോന്നുമ്പോൾ ഓരോ നിയമങ്ങൾ ആണ് ഇടക്ക് നമ്പർ പ്ലേറ്റ് ചിലപ്പോൾ cooling paper etc ഇങ്ങനെ പോകുന്നു തോന്നുംപടി
@arunsajakumar3600
@arunsajakumar3600 Год назад
Always waiting for this Saturday episode . Thanks baiju chettan
@harikrishnanmr9459
@harikrishnanmr9459 Год назад
ബൈജു ചേട്ടാ എന്തുകൊണ്ടാണ് lifestyle pickup ഇന്ത്യയിൽ അധികം വരാത്തത് ഇപ്പോൾ ഉള്ളത് വില കൂടുതലും ആണ്.
@unnikrishnankr1329
@unnikrishnankr1329 Год назад
Q&A videos always nice
@sarathkp3000
@sarathkp3000 Год назад
Happy to be a part of the family.
@ashokkumar-ny6ei
@ashokkumar-ny6ei Год назад
പുതിയ വണ്ടികൾ കാണാൻ കൊതിയാവുന്നു...
@muhammedshahul8011
@muhammedshahul8011 Год назад
Waiting for your FRONX review❤
@sajeeshp2984
@sajeeshp2984 Год назад
Lane traffic inte oru vedio chaital nallath ayirunnu
@Ronsindia
@Ronsindia Год назад
Old vandikallkku HSRP numberplate edukkan authorozed dealers ella ennanu kettath,. Appo engane edukkum?
@binilbillu
@binilbillu Год назад
Happy to be a part of this family
@greenart3696
@greenart3696 Год назад
Valuthitt പാരി, സുപ്പർ .chodiyam and utharam👍👍👍
@user-rp5qw8cn3n
@user-rp5qw8cn3n Год назад
ബൈജു ചേട്ടാ... Suzuki ജിമ്നി വീഡിയോക്ക് കട്ട വെയ്റ്റിംഗ്ൽ ആണ് 💥. പെട്ടെന്ന് കൊണ്ടുവാ ❤️🌹🌹
@weatherwizard7637
@weatherwizard7637 Год назад
Enthonnu security ente manj poy 1 year aye polum ella.
@anaskarakkayil7528
@anaskarakkayil7528 Год назад
Happy to be part of this family
@abhilashanandhu3447
@abhilashanandhu3447 Год назад
Driving license kalanju poyal endhanu puthiyath kittan cheiyyendath..?? Veendum driving test eduth kanikano..?? Fine adach duplicate edukan pattumo..?
@Noufalnoufu-ek7nc
@Noufalnoufu-ek7nc Год назад
Baiju sir thanks
@gopal_nair
@gopal_nair Год назад
Kudumbam Veluthu Ennu parayunnath pole, Car um Velutho Baiju Chetta
@binilrajkrishna7668
@binilrajkrishna7668 Год назад
Happy to be part of this family 💖
@ashrafameer3267
@ashrafameer3267 Год назад
Mr baiju n Nair Hyundai venue diesel update available 1.2ltr diseal engine. Any update Hyundai authority
@rasaltv567
@rasaltv567 Год назад
Happy to participate this family 6 💕💕💕
@mathewvj8055
@mathewvj8055 Год назад
Happy to be a part of this family ❤️😌
@abuthahirkallumurikkal
@abuthahirkallumurikkal Год назад
Mg 5 sedan ആണ് ഇവിടെ, mg 6 ഞാൻ ഉപയോഗിക്കുന്നുണ്ട്,
@amstrongsamuel3201
@amstrongsamuel3201 Год назад
how does the new license plate impact when ownership changes? MVD issue new license plate every time ownership changes in U S A
@dr.abdulrehman4757
@dr.abdulrehman4757 Год назад
That number plate was strictly against the rules. It doesn't follow the stipulated letter size. Also, writings had silver shadow. So it was clearly a fancy number plate.
@VANDIPREMIAVOFFICIAL
@VANDIPREMIAVOFFICIAL Год назад
Iganatha informative videos ellavarkum ubagaram pedum✨
@radhakrishnansouparnika9950
ഇത് ഇളക്കി മാറ്റാൻ എളുപ്പമാണ് കാരണം ഒരു അലുമിനിയം റിവേറ്റ് ആണ് അതിൽ ചെയ്തിരിക്കുന്നത് ഒരു ചിസൽ കൊണ്ട് തട്ടിയാൽ അത് പൊട്ടിപോകും.നമ്പർ പ്ലേറ്റ് എന്തെങ്കിലും മെഷിൻ വഴി പഞ്ച് ചെയ്തു പിടിപ്പിക്കാൻ പറ്റിയാൽ നല്ലത്.
@sunilkg9632
@sunilkg9632 Год назад
അഭിനന്ദനങ്ങൾ ❤❤🌹🌹🌹🌹
@aromalkarikkethu1300
@aromalkarikkethu1300 Год назад
Happy to be part of this family ♥️❤️❤️
@skylineuae8589
@skylineuae8589 Год назад
Baiju Ettaa, following you science 12 yrs.... still you "PoWLi" 💥💥
@SivaKumar-um3kq
@SivaKumar-um3kq Год назад
Very good info about number plate,
@manuvarghese5673
@manuvarghese5673 Год назад
എത്ര സർക്കാർ വാഹനങ്ങൾ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നു??
@hetan3628
@hetan3628 Год назад
ഈ നമ്പർ പ്ലേറ്റ് എത്ര ചിലവ് വരും പഴയ 2 വീലറിനു fix ചെയ്യാൻ
@amg123ktym
@amg123ktym Год назад
Happy to be a part of this
@ashrufshanoob9045
@ashrufshanoob9045 Год назад
Informative 👍
@santhoshashokan6372
@santhoshashokan6372 Год назад
Good information...
@vinayakcvinayak3679
@vinayakcvinayak3679 Год назад
Tata harrior vidieo cheyyo new offrode❤️
@ft.m4hi
@ft.m4hi Год назад
Tata yude vandikalil ipo infotainment system upgrade ayille..10 inch display vanu en kelkunund.
@umarkjamal5734
@umarkjamal5734 Год назад
Nice
@muhammadsuhail9368
@muhammadsuhail9368 Год назад
Informative✨️
@muhammedhijazp6782
@muhammedhijazp6782 Год назад
വാഹനങ്ങളെക്കുറിച്ചുള്ള അറിവിന്റെ വെളിച്ചം പകർന്ന episode ❤
@maneeshmanoharan30
@maneeshmanoharan30 Год назад
informative video ❤❤❤❤
@ManojKumar-te7zu
@ManojKumar-te7zu Год назад
ബൈജു അണ്ണാ നമസ്കാരം 🙏🙏🙏
@SreerajTecH
@SreerajTecH Год назад
Punch electric ille
@riyaskt8003
@riyaskt8003 Год назад
Number ശേരിയല്ലതതത് camera yil പതിഞ്ഞു fine വന്നിരുന്നു from ernakulam RTO..for my uncle's traveller.
@rahimkanya8654
@rahimkanya8654 Год назад
ഇലക്ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നു. 20 നും 25നും അകത്തുള്ള ഒരു കാർ ... ഏതാണ് വാങ്ങേണ്ടത്
@paulanchil
@paulanchil Год назад
ഞാൻ വണ്ടി എടുത്തിട്ട് ആറുമാസമായി കറുത്ത അക്ഷരത്തിൽ എഴുതിയ അക്കങ്ങൾ തനിയെ മാഞ്ഞു പോകുന്നു ഇതിൻറെ സെക്യൂരിറ്റി എന്താണ് ഇനിയും ഞാൻ എന്ത് ചെയ്യണം മറുപടി പ്രതീക്ഷിക്കുന്നു
@aliaskkurian8862
@aliaskkurian8862 Год назад
How can I fix new number plate in my old car . Can I get it from shops ?
Далее
Punch EV 3000km Detailed Ownership Review
51:35
Просмотров 158 тыс.