Тёмный

മഴയും മഞ്ഞുമുള്ള രാത്രികളിൽ എൽ ഇ ഡി ഹെഡ് ലൈറ്റ് പരാജയമാണോ,ഹാലൊജനാണോ ഭേദം? | Q&A | Part 39 

Baiju N Nair
Подписаться 1,1 млн
Просмотров 97 тыс.
50% 1

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
#BaijuNNair #MalayalamAutoVlog #RenaultKiger#NissanMagnite#AutomobileDoubtsMalayalam #HalogenHeadLamp#LEDHeadLamp#MalayalamAutoVlog

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 438   
@riju.e.m.8970
@riju.e.m.8970 3 года назад
എൺപതാം വയസ്സിലും കാർ ഡ്രൈവ്ചെയ്യുന്ന ബൈജുഏട്ടന്റെ അമ്മയ്ക്ക് നമസ്ക്കാരം...,
@Hroba
@Hroba 3 года назад
80 ooo🤣
@josbingeorge
@josbingeorge 3 года назад
താങ്കളുടെ ചില തമാശകൾ ചിരിക്കാതെ മസിൽ പിടിച്ചിരിക്കുന്നവരേയും ചിരിപ്പിക്കും. അമ്മയ്ക്ക് സ്നേഹാന്വേഷണങ്ങൾ.
@theju1221
@theju1221 3 года назад
അല്ല ഇതാര് ഞങ്ങളുടെ Sir alle
@josbingeorge
@josbingeorge 3 года назад
@Makkal Iyakkam ✓ ❤️🥰
@josbingeorge
@josbingeorge 3 года назад
@@theju1221 😀🥰
@josbingeorge
@josbingeorge 3 года назад
@@viveksivan4504 🥰
@josbingeorge
@josbingeorge 3 года назад
@@viveksivan4504 🥰
@theju1221
@theju1221 3 года назад
80 വയസ്സായിട്ടും കോട്ടയത്തുനിന്ന് എറണാകുളം വരെ വണ്ടിയോടിച്ചു വന്ന ആ അമ്മയെ ഞങ്ങൾക്ക് കാണിച്ചു തരുമോ??
@oommencherian614
@oommencherian614 3 года назад
Thomas a virus?
@user-jp9xn5vd3v
@user-jp9xn5vd3v 3 года назад
@@thomasd516858 കമെന്റ്rply ഒറ്റയ്ക്കിട്ട നീ ഏതാ ഊളെ 😕
@ManojKumar-hl5yd
@ManojKumar-hl5yd 3 года назад
80 വയസ്സായിട്ടും i10 ഓടിക്കുന്ന ബൈജു ചേട്ടൻ്റെ അമ്മക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു... 🙏🙏🙏
@imvishal002
@imvishal002 3 года назад
അമ്മേയെകാൾ വല്യ പോരാളി മറ്റാരുമില്ല🔥💟അമ്മയ്ക്ക് എല്ലാ ആശംസകളും❤️
@mailmemaheshraj
@mailmemaheshraj 3 года назад
ഗിയർ ഷീഫ്റ്റ് ചെയ്ത് വാഹനം ഡ്രൈവ് ചെയ്യാൻ എനിയ്കുതോന്നുന്നത് എന്നെപ്പോലെ ഒരുപാട് വ്യക്തികൾ ഉണ്ടെന്നാണ്,എന്റെ കൈയ്യിൽ രണ്ടു വേരിയന്റും ഉണ്ട്,യാത്രകൾ ഒരുപാടുള്ള ഞാൻ സിറ്റി ഡ്രൈവുകൾക്ക് മാത്രമാണ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ ഉപയോഗിക്കുന്നത്,ലോങ്ങ് പോകുന്പോൾ എനിയ്ക് ഏറ്റവൂം ഇഷ്ടം ഗിയറുള്ള വാഹനങ്ങൾ തന്നെയാണ്,ഇന്നും ഓട്ടോമാറ്റിക്ക് വാഹനത്തേക്കാൾ എനിയ്കിഷ്ടം മാനുവൽ തന്നെയാണ്
@cristiasno
@cristiasno 3 года назад
എല്ലാവർക്കും ഇഷ്ടമുള്ള ഒരു auto blogger ആണ് നമ്മുടെ ബൈജു ചേട്ടൻ ❤️😍
@prathyushprasad7518
@prathyushprasad7518 3 года назад
തമാശ പറയുമ്പോഴും മസിൽ പിടിച്ചിരിക്കുന്ന ഇങ്ങേരെ സമ്മതിക്കണം........
@bijuvloger5832
@bijuvloger5832 3 года назад
Super
@ROLEX_SlR
@ROLEX_SlR 3 года назад
19:30 😂
@ROLEX_SlR
@ROLEX_SlR 3 года назад
19:40 🤣🤣🤣
@AKHILAB-dv8sr
@AKHILAB-dv8sr 3 года назад
Q&A കാണുമ്പോൾ മാത്രം ആണ് ശനിയാഴ്ച ആയല്ലോ എന്ന് തന്നെ.. ഓർമ വരുന്നത്
@sameerarikkath2843
@sameerarikkath2843 3 года назад
ഡ്രൈവർ എന്ന നിലയിൽ പലരും വാഹനങ്ങൾ ഓടിക്കുമ്പോൾ അശ്രദ്ധവാന്മാരാണ് , അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറയുമോ....
@Human-kp5ze
@Human-kp5ze 3 года назад
അമ്മയെ കാണിച്ചു കൊണ്ട് വീഡിയോ അടുത്തത് വേണം...
@akhilbs9625
@akhilbs9625 3 года назад
First time Drivers കുറച്ചു കാലത്തേക്കെങ്കിലും Manual-ൽ ഓടിച്ചു ശീലിക്കണം ✋🏼 Automatics are very convenient to drive , no doubt about it But, a Manual transmission makes you a responsible Driver ✋🏼
@aneeshkottiyoor9628
@aneeshkottiyoor9628 3 года назад
Responsible driver...?
@akhilbs9625
@akhilbs9625 3 года назад
@Aneesh Kottiyoor Yes, a responsible driver ഓട്ടോമാറ്റിക്കിൽ കിട്ടുന്ന comfortsഡ്രൈവിങ്ങിലെ ശ്രദ്ധയിൽ നിന്ന് കടമെടുത്തിട്ടു കൂടെ ആണ്
@mohdbahrain6958
@mohdbahrain6958 3 года назад
But for ladies especially when wearing saree automatic is convenient.
@jithincherukudimattuvayal7194
@jithincherukudimattuvayal7194 3 года назад
Completely agree with u brother
@DanJoshy007
@DanJoshy007 3 года назад
80 vayasilum Car odikanulla confiedence ! Well Done.
@shibilrehman
@shibilrehman 3 года назад
ശനിയാഴ്ച - ℚ & 𝔸 ♥️ ഞാറാഴ്ച - സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ♥️ 🅟🅔🅡🅕🅔🅒🅣 🅞🅚
@hearttalks_766
@hearttalks_766 3 года назад
താങ്കള്‍ മീശ വെച്ചാല്‍ ആണ് കൂടുതൽ ചെറുപ്പം എന്ത് കൊണ്ട്‌ അത് ഉപേക്ഷിച്ചു... ചോദിച്ചത്‌ വിഷമം ആയി എങ്കിൽ ക്ഷമാപണം നടത്തുന്നു. Thank you All the best.
@martinjosephthomas4271
@martinjosephthomas4271 3 года назад
നിങ്ങൾക്ക് comfort ആണ് വേണ്ടത് എങ്കിൽ automatic. ഹരം ആണ് വേണ്ടത് എങ്കിൽ manual...
@nithinjs88
@nithinjs88 3 года назад
randum venemenkil dual clutch medikkuka!!!
@football_broz
@football_broz 3 года назад
le luxury caril automatic mathrame ullu ath kond haram illa ennano paranju varunnath
@abishek7906
@abishek7906 3 года назад
👎👎👎 go for dct/dsg
@ishamsavanoor9853
@ishamsavanoor9853 3 года назад
@@football_brozwav
@MegaPappan
@MegaPappan 3 года назад
In India, we don’t have budget friendly powerful cars , so automatic feels less peppy …
@vivek-tj1kp
@vivek-tj1kp 3 года назад
ബൈജു ചേട്ടാ ടാക്സി ഡ്രൈവിംഗ് ജോലി അത്ര മോശമാണോ നമ്മുടെയൊക്കെ ചിന്തയിലെ മാറ്റങ്ങൾ വരണ്ടേ എട്ടുപേരും ആയിട്ട് വല്ലപ്പോഴുമേ യാത്ര അതുകൊണ്ടായിരിക്കും ഡോക്ടർ അങ്ങനെ ഒരു തീരുമാനം എടുത്തു. ബൈജു ചേട്ടനിൽ പ്രതീക്ഷിക്കാത്ത ഒരു ഉത്തരം
@joseph7907
@joseph7907 3 года назад
Athinu taxi driver ne vilakurachu onnum ivide paranjillalo?
@nasr-faz
@nasr-faz 3 года назад
ടയർ കളെ കുറിച്ചുള്ള വീഡിയോ എപ്പോഴാ വരുക... ഇനി എത്ര ന്നാൽ കാത്തിരിക്കണം
@AlanBabycreations
@AlanBabycreations 3 года назад
Ente vandi i20 petrol aanu , village road il enik 12 ayirunu milage. Highway 16 above undu. Ipo driving style maatty 15 undu village road il. Thanks to modi
@Rakeshmohanan
@Rakeshmohanan 3 года назад
😂😂😂
@PradeepKumar-sb7yt
@PradeepKumar-sb7yt 3 года назад
അമ്മയുമായി ഒരു കാഷ്വൽ സംഭാഷണമായി ചിത്രീകരിക്കാൻ വേറെ ലെവൽ ആകും. പിന്നെ പ്രൈവറ്റ് വെഹിക്കിൾ ആയി Force Cruiser register ചെയ്യാൻ നൂലാമാലകൾ ഏറെ ആണ്. പക്ഷേ Force Gurkha 8 seater പുതിയ Thar വരുന്നതിന് മുൻപ് വരെ നല്ലൊരു Lifestyle vehicle ആയിരുന്നു.
@louisphilip939
@louisphilip939 3 года назад
Baiju chettan 24 vayassil aanu mathrubhumiyil join cheythath.. 1:31 that's in 1994 so baiju chettante ipozhathe age 51 ...sheriyayno 😂
@Xav1998
@Xav1998 3 года назад
Half century
@rasbinrajr1804
@rasbinrajr1804 3 года назад
Ithuvare valare sariyanu😀
@buddha_rider
@buddha_rider 3 года назад
07:05 ആരാ പറഞ്ഞത് led ലൈറ്റ് കണ്ണിൽ കുത്തി കയറില്ല എന്ന്.... പകൽ സമയത്ത് ചില ബൈക്ക്/സ്കൂട്ടറിന്റെ led ലൈറ്റ് കണ്ണിൽ അടിക്കുമ്പോൾ തന്നെ കുറെ നേരം ഒന്നും കാണില്ല.
@GallivantDB
@GallivantDB 3 года назад
Dim use cheyathathu kondaanu, chilarkku angine oru switch e ariyilannu thonunnu. On cheyumbol eth mode aano.. anginangu pokum.
@buddha_rider
@buddha_rider 3 года назад
@@GallivantDB Exactly 👍
@rvktvm
@rvktvm 3 года назад
A request to all. Highlight the importance of keeping the headlamp of two wheelers always in dim mode. Sri Baiju can spread this message through his videos
@syamlaltathiruvallam5184
@syamlaltathiruvallam5184 3 года назад
അമ്മക്ക് ഒരുമ്മ ❤️ ബൈജു ചേട്ടൻ്റെ അമ്മയുമായുള്ള Episode കാണാൻ കാത്തിരിക്കുന്നു .. Volkswagon Polo നല്ല കാറാണ്. 7 വർഷം 150 000 Km ഓടിച്ചു പിന്നീട് പുതിയ കാർ വാങ്ങിയപ്പോൾ കൊടുത്തു ആ കാറാണ് ഫോറൻസിക് സിനിമയിൽ ഉള്ളത് ഈ Segment ൽ Safest Car
@user-mp1fk2cg8e
@user-mp1fk2cg8e 3 года назад
Force Cruiser ശബരിമല സീസണിൽ ഇഷ്ടംപോലെ പമ്പയിൽ കാണാം😅
@rohishbhaskaran9687
@rohishbhaskaran9687 3 года назад
Ammede koode intervw venam😍🙏😇
@97456066
@97456066 3 года назад
ഡോക്ടർ സർ താങ്കൾ ഒരു ട്രാവലർ വാങ്ങിക്കുന്നതാണ് നല്ലത്
@AlwinTechyVlogs
@AlwinTechyVlogs 3 года назад
Sathyam 😂
@NijilMohanan
@NijilMohanan 3 года назад
മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല എന്നാണല്ലോ... 'അമ്മ😍'
@ZAYYAN1980
@ZAYYAN1980 3 года назад
എന്റെ ഡോക്ടറെ ഫോഴ്‌സ് ക്രൂസർ വാങ്ങരുതേ ദയവു ചെയ്തു 🙏🙏🙏
@AntonioAntony485
@AntonioAntony485 3 года назад
Amma powliyaloo baijuchetta ammade video pettannu thannea pratheekshikunnu
@098765432100shibu
@098765432100shibu 3 года назад
പോപ്പുലർ ഹുണ്ടായി ആയിട്ടേ ടൈ അപ്പ്‌ ഉള്ളോ, മാരുതിയുമായി ഇല്ലേ? മാരുതി വാങ്ങുന്നർക്ക് സർപ്രൈസ് ഗിഫ്റ്റ് വേണ്ടേ 🤔
@ashokgmarar9207
@ashokgmarar9207 3 года назад
അമ്മ 🥰❤️
@ashif-4803
@ashif-4803 3 года назад
മഴക്കാലത്ത് രാത്രി സമയങ്ങളിൽ ഡ്രൈവ് ചെയ്യാൻ ഏറ്റവും സുഖപ്രദമായ വാഹനങ്ങൾ ഏതൊക്കെയാണ്? ബുദ്ധിമുട്ട് നേരിടുന്ന വാഹനങ്ങൾ ഏതൊക്കെയാണ് ?
@arshamariya5320
@arshamariya5320 3 года назад
Anto Shaiju Ernakulam 1. Hatchback anno sedan nalth 2. Baiju ചേട്ടൻ ഏതു കാർ എടുകും 3. Hatchback ,sedan different entha 4. Modification nalthno Baiju ചേട്ടൻ ഒപ്പിനിയൻ എന്താ
@radhakrishnankg5740
@radhakrishnankg5740 3 года назад
അമ്മയ്ക്ക് ഒരു ബിഗ്‌ സല്യൂട്ട്.
@sandeepsaleemgameare
@sandeepsaleemgameare 3 года назад
This week Q & A vlog super!!..kaathirunna kure questions nu answer kitti.. 👍🏻👍🏻
@Rakeshmohanan
@Rakeshmohanan 3 года назад
ആദ്യം ലൈക് എന്നിട്ട് വീഡിയോ കാണാം അതാണ് പതിവ്.... 🥰
@farisrhmn2513
@farisrhmn2513 3 года назад
2010 model Ritz seconend വാങ്ങാൻ താല്പര്യം ഉണ്ട് എന്താ അഭിപ്രായം
@rafeekparammalvlogs
@rafeekparammalvlogs 3 года назад
Dr: പറ്റിയ ഒരു വാഹനം കൂടി നിർദ്ദേശി ക്കാമായി രുന്നു.🌹 എന്റെ ഒരു ഇത് പറയാം. ഫോർഡ് ഏ ന്റോവർ
@dwarrior7546
@dwarrior7546 3 года назад
Endeavour 8 perku pattilla.. especially permanent aayittu oru familykku. Scorpiokku oru 9 seater version ondu.. Illel kia carnival 9 seater edukkanam.. but still inconvenient for a family to travel together
@vargheseantony3476
@vargheseantony3476 3 года назад
SUV കളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്‌പോർട്‌സ് കാറുകൾക്ക് വലിയ ചക്ര വലുപ്പമുള്ളത് എന്തുകൊണ്ടാണ്🤔
@RakeshSukumaraPillai
@RakeshSukumaraPillai 3 года назад
Baijuvetta, Maruti Ignis parayamayirunnu. Nalla ground clearance, low maintenance cost. 4 perku sukhamayi erikkam. Front seats are comfortable for long journeys. But rear seats are less comfort for long journeys. I am using Ignis Zeta MT. Superb power and steering handling is awesome. Munnar and vagamon okk poyittundu. No comfort problems. 1.2 ltr engine power aparam. Ethrayum acceleration is niku swift and wagon R etc. thonniyittilla. Baleno yekkal sukham aayi long poyi vannittu. From Haripad to Palakkad. Mileage kittiyath 22/ ltr.
@rabeeudheenm4123
@rabeeudheenm4123 3 года назад
അമ്മക്ക് big salute ❤🔥
@remyamaheshkumarpp2812
@remyamaheshkumarpp2812 3 года назад
എൻ്റെ അമ്മയും (84 വയസിൽ മരിച്ചു.) വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ ഡ്രൈവറായ ആളാണ്
@dr.sreerenganv.r3709
@dr.sreerenganv.r3709 3 года назад
I am using i20 Petrol 2010 model and I am getting around 18km/lt mileage. It is true for my friends who are using i20 also. How you got 10 km mileage is surprising in a manual gear box. Very nice interior and space. Very good automatic climate control and there is no engine lag when you put on the AC. The 2010 model came with blue lights in the instrument cluster (earlier it was orange light) and I personally like the design of the old model than the new models, that's why I am keeping the same. If there are 5 passengers and full luggage you may feel that 1.2 ltr petrol engine is not sufficient for that car especially when you cross the humps.
@jishnustalk7199
@jishnustalk7199 3 года назад
10:00 ചേട്ടാ NEXON XM automatic transmission പത്ത് ലക്ഷം രൂപയ്ക്ക് അകത്തു ആണ് ഓണ് റോഡ് വില
@romayad890
@romayad890 3 года назад
Manual model aavum automatic kittilla
@abishek7906
@abishek7906 3 года назад
@@romayad890 yes manual 9.80+ und
@amalnath3167
@amalnath3167 3 года назад
@@romayad890 കിട്ടും ബ്രോ പക്ഷേ ടാറ്റയുടെ ബേസ് മോഡൽ വണ്ടികളിൽ നമ്മൾ ആഗ്രഹിക്കുന്ന മിനിമം ഫീച്ചേഴ്സ് പോലും ഉണ്ടാവില്ല. ടാറ്റയുടെ വണ്ടികൾ നോക്കുമ്പോൾ ടോപ് വാരിയെന്റോ അതിന് തൊട്ടുതാഴെയുള്ളതോ എങ്കിലും എടുക്കുന്നതായിരിക്കും നല്ലത്
@aswinas464
@aswinas464 3 года назад
Automatic edukupo amt edukanda prathakichu ethupolatha valiya vandikal
@narkuasmr7012
@narkuasmr7012 3 года назад
നമ്മുടെ നാട്ടിൽ വാഹനങ്ങൾ ഓടിക്കുന്ന ചില ഡ്രൈവർമാർ രാത്രിയിൽ ഹെഡ് ലൈറ്റ് ലോബീം ആക്കി കൊടുത്താൽ ഒരുപാടു് അപകടങ്ങൾ കുറയും അത് പോലും ചെയ്യാൻ പറ്റാത്ത ഡ്രൈവ് ആണ് റോഡിൽ..... KSRTC വലിയ ട്രക്ക്. Taxi എന്നിവയൊക്കെ അതിൽ പെടും(എല്ലാവരും അല്ല)
@aafinenmini532
@aafinenmini532 3 года назад
തീർച്ചയായിട്ടും ഒരു വീഡിയോ ചെയ്യണം അമ്മയെ വെച്ച് ഞങ്ങളെല്ലാവരും കാത്തിരിക്കുകയാണ് ഡ്രൈവിംഗ് എക്സ്പീരിയൻസ് എത്രത്തോളമുണ്ടെന്ന് ഞങ്ങൾക്ക് അതിയായ ആഗ്രഹമുണ്ട് അറിയാൻ
@MotoMachans
@MotoMachans 3 года назад
Well explained Baiju Etta 💥👍
@anandsivanand702
@anandsivanand702 3 года назад
Ignis inaee പറ്റി എന്താ അഭിപ്രായം
@thaju008
@thaju008 3 года назад
ചേട്ടാ ഒരു 10 ലക്ഷത്തിൽ സെറ്റ് ചെയ്യാൻ പറ്റുന്ന നാലുപേർ അടങ്ങിയ ഫാമിലിക്ക് യാത്ര ചെയ്യാൻ പറ്റിയ ക്യാമ്പർ വാൻ ഏതാണ് ? അതിൻറെ ടാക്സ് ഓണർഷിപ്പ് കോസ്റ്റ് എത്ര വരും ? കഴിയുമെങ്കിൽ ക്യാമ്പർ വാനിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ? മറുപടി പ്രതീക്ഷിക്കുന്നു ❤❤
@sivandas2300
@sivandas2300 3 года назад
Ford ഫ്രീസ്‌റ്റൈൽ ടൈറ്റാനിയും plus 8.5 lakh നു നല്ലതല്ലേ?? ഗ്രൗണ്ട് clearance ഉം ഉണ്ടല്ലോ?
@Linsonmathews
@Linsonmathews 3 года назад
ചോദ്യങ്ങളുടെ ഉത്തരം കേൾക്കുമ്പോൾ ആണ്, പല സംശയങ്ങളും മാറുക 👍❣️
@SHORTS-re4be
@SHORTS-re4be 3 года назад
അത് പിന്നെ അല്ലേലും അങ്ങനല്ലേ.. 🤔
@Abhilash_c_bhaskaran
@Abhilash_c_bhaskaran 3 года назад
ഓടിച്ചോണ്ട് നടക്കേ?? എന്തിന്??ഓടിച്ചോണ്ട് പോയപ്പോരേ??? ഡോക്ടർക്ക് kia carnival 9 seater suggest ചെയ്‌യായിരുന്നില്ലേ. 80 വയസ്സുള്ള അമ്മയുള്ളൊണ്ട് മാത്രം ഈ രണ്ട് തെറ്റും ക്ഷമിച്ചിരിക്കുന്നു.
@SivaKrishna-frames
@SivaKrishna-frames 3 года назад
അമ്മയ്ക്ക് big salute 👏👍💖
@FrancisJoseph
@FrancisJoseph 3 года назад
Thank you sir. Very good to hear. There is a misconception that when Hyundai cars are compared with other cars Hyundai cars are considered as downgraded or second standard version. But when I goes through feature list, Hyundai cars are far ahead in the price segment, Means less price but feature packed. So what is your thoughts about that. For example when Alcazar is compared with Innova many are preferred Innova even though Alcazar having all luxury feature and less price tag. On the other hand Innova missing out the features such are 360 view, line change camera and many other, In fact which are really practical safety requirements. On the maintenance side both are little expensive than other common models. Can you please share some opinions about this brand based car selection and feature based car selection.
@kochinmusikzone3440
@kochinmusikzone3440 3 года назад
10 ലക്ഷത്തിൽ താഴെ വരുന്ന വണ്ടികളിൽ ford free style ഒരു മികച്ച വാഹനമാണ്..നിസാൻ മാഗ്നറ്റി .റെനോ കൈഗർ എന്നിവയെ വച്ചു നോക്കുമ്പോൾ built quality വളരെ മികച്ചതാണ്
@sahadseyd
@sahadseyd 3 года назад
1:45 23 agel tata nexon swantham cash kond vangiya ente brother 😎
@vlogithan8784
@vlogithan8784 3 года назад
What is he doing?
@sahadseyd
@sahadseyd 3 года назад
@@vlogithan8784 photographer & designer
@shajahanmarayamkunnath7392
@shajahanmarayamkunnath7392 3 года назад
അമ്മക്ക് എന്റെ സ്നേഹ അന്വേഷണം
@allenjesis
@allenjesis 3 года назад
Using dipper light during heavy rain and foggy conditions will increase visibility compared to high beam. Low beam is less intense than high beam thus reducing light bounceback
@muhammadkunhi4167
@muhammadkunhi4167 3 года назад
എൻ്റെ പേര് മുഹമ്മദ് കുഞ്ഞി, കണ്ണൂരിൽ നിന്നാണ്. ഞാൻ ഉപയോഗിക്കുന്നത് 2006 മോഡൽ innova ആണ്. വണ്ടി 70ന് മുകളിൽ വിടുമ്പോൾ മൊത്തത്തിൽ കുലുങ്ങുന്നു. എന്ത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്?
@Arsbdi
@Arsbdi 3 года назад
Hybrid വാഹനങ്ങളെ കുറിച്ച് വിശദിക്കരിക്കാമോ!!! കൂടുതൽ Mileage കിട്ടുന്ന ഈ വാഹനങ്ങൾ എന്ത് കൊണ്ട് എല്ലാരം വാങ്ങുന്നില്ലാ??
@martinjosephthomas4271
@martinjosephthomas4271 3 года назад
അതിനു എത്ര ഹൈബ്രിഡ് വാഹനം ഇൻഡിയിൽ നിലവിൽ ഉണ്ട് എന്നത് കൂടി ആലോചിക്കൂ...
@Arsbdi
@Arsbdi 3 года назад
@@martinjosephthomas4271 എനിക്ക് ഇതിന് കുറിച്ച് വ്യക്തമായി അറിയില്ലാ Bro.
@martinjosephthomas4271
@martinjosephthomas4271 3 года назад
@Anonymous അതാ ഞാൻ പറഞ്ഞെ. ഇതൊക്കെ ഇച്ചിരി വില കൂടിയ വണ്ടികളിൽ ആണ്. അതുകൊണ്ട് കൂടുതൽ ആളുകൾ medikaarilla
@RolexSir...
@RolexSir... 3 года назад
Price
@VinodKumar-es3zg
@VinodKumar-es3zg 3 года назад
In my experience Halogen light is better in rain during night, the white light will only irritate the vehicles coming from opposite side. If led lights are available in light yellow shade just like halogen light it will be better.l
@sreekumaramanthrakeloth1791
@sreekumaramanthrakeloth1791 3 года назад
ഓട്ടോമാറ്റിക് വാഹനം വലിയ കയറ്റം പെട്ടെന്ന് കയറേണ്ട സന്നർഭത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോ .ടിയാഗോ ഓട്ടോമാറ്റിക് എങ്ങനെ
@martinjosephthomas4271
@martinjosephthomas4271 3 года назад
Thumbnail ഉള്ള ചോദ്യത്തിൻ്റെ ഉത്തരം... എൻറെ അഭിപ്രായം. Led headlight മികച്ച ഒരു കാര്യം തന്നെ ആണ്. Halogen lamp വെച്ച് compare ചെയ്യുമ്പോൾ പതിൻ മടങ്ങ് ശക്തി ആണ് ഈ പറയുന്ന led headlamps തരുന്നത്. പക്ഷേ ഇവൻ വില്ലൻ ആവുന്നത് മഴ പെയ്യുമ്പോൾ അല്ലെങ്കിൽ നല്ല മഞ്ഞ് ഉള്ള റോഡിൽ വാഹനം ഓടിക്കുമ്പോൾ ആണ്. ആ സമയം വലിയ luxury വാഹനത്തിൽ ഇരുന്നു led headlamp തെളിച്ചിട്ട് പോകുന്ന വണ്ടികൾ ഒന്ന് വിയർക്കും. പക്ഷേ എൻ്റെ അഭിപ്രായത്തിൽ headlight led കൊടുത്താലും ഫോഗ് lamp സാധാരണ മഞ്ഞ വെട്ടം തന്നെയാണ് നല്ലത്. ഇനി എന്തുകൊണ്ട് ഇവർക്ക് മഞ്ഞ കൊടുക്കാൻ പാടില്ലേ എന്തിനാ ഇത്ര കഷ്ടപ്പെട്ട് വില കൂടിയ led light kadippikkunath എന്ന് choichaal മറ്റു കമ്പനിയുടെ വണ്ടികൾ അത് കൊടുത്താൽ പിന്നെ ഇവർക്ക് അല്ലെങ്കിൽ എതിരാളികൾ കൊടുക്കാൻ കഴിയാതെ ഇരിക്കില്ല. കാരണം അവിടെ ഒരു ഫീച്ചർ wise വണ്ടി താണ്ണ് പോകും..... ഇപ്പോ ഉള്ളതിൽ വെച്ച് എൻ്റെ അഭിപ്രായത്തിൽ ടാറ്റ ഹര്യറിൽ ഉള്ള headlight setup ആണ് എനിക്ക് ഇഷ്ടം. ഡിം led. Bright പിന്നെ ഫോഗ് lamp മഞ്ഞ ആണ്. കാര്യം പറഞാൽ അത് ഒരു downgrade പോലെ തോന്നുമെങ്കിലും സംഭവം അത് ഒരു കിടുക്കച്ചി തന്നെയാണ്. പിന്നെ led headlamp ഒക്കെ തെളിച്ച് വരുന്ന പലരും ഇപ്പൊ ഡിം idilla. ഇത് കണ്ണ് അടിച്ച് ponna വെട്ടം ആണ്.
@sudheeshsudheeshkumar3471
@sudheeshsudheeshkumar3471 3 года назад
ആഫ്രിക്കൻ വനാന്ദരങ്ങളിൽ മാത്രം കാണുന്ന ഒറാങ്ങ് ഉട്ടാൻ😆😆
@syamsankar4734
@syamsankar4734 3 года назад
ബൈജു ചേട്ടാ ഞാൻ കുറേ നാളായി mail അയക്കുന്നു but ഇതുവരെ അതിനു answer പറഞ്ഞിട്ടില്ല എനിക്കറിയാം അതിൻ്റെ practical ബുദ്ധിമുട്ട് അതുകൊണ്ട് പരാതി ഇല്ല, ഇതിനെങ്കിലും ഒരു replay പ്രതീക്ഷിക്കുന്നു, ഞാൻ ഇപ്പൊൾ ഉപയോഗിക്കുന്നത് Santro zing 2006 model ആണ് ഇതുവരെ ഒരു complaint um ഇല്ലാത്തത്കൊണ്ട് വിൽക്കാൻ ഒരു മടി but കല്ലനുസൃത മാറ്റങ്ങൾ വേണം എന്നുള്ളത് കൊണ്ട് ഒരു മാറ്റം ആഗ്രഹിക്കുന്നു, 10 lk ഉള്ളിൽ നല്ല ഒരു സെഡാൻ പറയാമോ Shyam Pala
@uaeindi
@uaeindi 3 года назад
Glad that more experts are recommending automatic. New gen automatic is good and is much more refined than 5 years back.
@yourstruly1234
@yourstruly1234 3 года назад
Swantham paisa koduthanu car medikunnathenkil aasamsakal..veetil ninnu paisa medichanu vangikunnathenmil aasamsa pinvalikunnu..
@aswanthvp880
@aswanthvp880 3 года назад
*Le ഞാൻ 😀
@MATHEWKURIANS
@MATHEWKURIANS 3 года назад
4.06 -14 Line Discipline പാലിക്കുന്ന ഒരു ശീലം എല്ലാവരും പഠിക്കണം !
@alanpvl
@alanpvl 3 года назад
Head light and fog light yellow മാറ്റി white ആക്കിയാൽ പെറ്റി അടിക്കുമോ ??
@mohammedrazirazi5900
@mohammedrazirazi5900 3 года назад
ഹൈ പവർ ഉള്ള ലൈറ്റ് ആണെങ്കിൽ പെറ്റി കിട്ടാൻ ചാൻസ് ഉണ്ട്. ആഫ്റ്റർ മാർക്കറ്റ് LED ലൈറ്റ് വെക്കാതെ ഇരുന്നതാണ് നല്ലത്.കാണാൻ ഉള്ള ഷോ മാത്രമേ കാണുള്ളൂ മഴയത്തു വലിയ വെളിച്ചം ഒന്നും കാണില്ല പിന്നെ ഓപ്പോസിറ് വരുന്നവന്റെ കണ്ണിൽ തന്നെ ആകും അടിക്കുന്നത് അങ്ങനെ വരുമ്പോൾ വീട്ടിൽ ഇരിക്കുന്നവർ തുമ്മാനും ഇടയുണ്ട്.
@alanpvl
@alanpvl 3 года назад
@@mohammedrazirazi5900 👍😜tnku
@Grace-pp3dw
@Grace-pp3dw 3 года назад
Blessings. 26 Praise the Lord. God bless you 86. Thank you. Hallelujah. Grace 850
@NetworkGulf
@NetworkGulf 3 года назад
Forceൻ്റെ കാര്യം പറഞ്ഞത് 💯 ശരി.
@akshaygr1928
@akshaygr1928 3 года назад
Led light for safety purpose..especially in kerala..😍 ledke atintethaya negative and positive side inde..❤
@OrdinaryVlogsbyVKSquare
@OrdinaryVlogsbyVKSquare 2 года назад
Sir Tata Nexon Diesel manual transmission purchase cheyyan thalpparyam unde. Enikkoru reply tharumo Xz+ model
@vishnuraj.ssuraj275
@vishnuraj.ssuraj275 3 года назад
ചേട്ടാ ഞാൻ aulto k 10 automatic ഉപയോഗിക്കുന്ന ആളാണ് ഞാൻ drive il ഇടാതെ manual ഇൽ ആണ് എപ്പോഴും ഓടിക്കാറ് എങ്ങനെ ഓടിക്കുന്നത് കൊണ്ട് engine or gear box ന് എന്തെങ്കിലും കുഴപ്പം വരാൻ സാധ്യത ഉണ്ടോ അതുപോലെ drive ഇൽ വണ്ടി എടുത്ത് 2nd gear il ആകുമ്പോൾ ആണ് manual ആക്കുന്നെ അതുകൊണ്ട് എന്തേലും കുഴപ്പം ഉണ്ടോ ഒരു AMT വണ്ടി ഉപയോഗിക്കേണ്ട രീതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@achugs3266
@achugs3266 3 года назад
Apo headlight nu yellow shade ulla LED use cheythalo?
@ompareed9481
@ompareed9481 3 года назад
വളരെ ഉറച്ച മറുപടി, നന്നായിട്ടുണ്ട്
@arunbabu05
@arunbabu05 3 года назад
Hello sir, i'm your regular viewer & subscriber. Currently i'm using 2009 Honda Civic Automatic, so far so good except mileage. I'm planning to switch to Honda Accord 2009 - 2012 model automatic. Whats your opinion about this.
@Darkknight-nn9yn
@Darkknight-nn9yn 3 года назад
Baiju bhai yudae rx 100 review chayamo Amma apolum healthy ayete erekatae 🙏🏾🙏🏾😍😍
@jithinluc14
@jithinluc14 3 года назад
Grade of the light(more towards yellow) is possible in LED light also. But not sure why manufacturing companies doesn't do that!
@tittojoy6577
@tittojoy6577 3 года назад
Sello tap ഒട്ടിച്ചതിന് എന്തിന് ക്ഷമാപണം
@automobileinformationbyast1168
@automobileinformationbyast1168 3 года назад
thanks for video
@VMEDIATECHandTRAVEL
@VMEDIATECHandTRAVEL 2 года назад
Yellow colour led headlights kittumo
@sreeneshmshenoy4827
@sreeneshmshenoy4827 3 года назад
Good evening. Njaan oru car purchase cheyyaan aagrahikkunnu. Maximum oru 10 lakhs budget. Safety and comfort tata car ethanu chetta? You suggest Tata, suzuki or Hyundai?
@sureshgopalan1799
@sureshgopalan1799 3 года назад
Njan കഴിഞ്ഞ എപ്പിസോഡിൽ ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. പ്ലീസ് ആൻസർ ദിസ്‌ ടൈം. മാരുതി ജിമ്നി എന്ന് ഇന്ത്യയിൽ വരും ജിമ്നി യെപ്പറ്റി ഒന്നു കമെന്റ് ചെയ്യാമോ
@martinjosephthomas4271
@martinjosephthomas4271 3 года назад
May be next year.
@leo_the_leeman1387
@leo_the_leeman1387 3 года назад
Hello. Please answer My name is leo Iam 27 a dairy farmer I am looking for a suv used one I will only use front 2 seats balance seat i will remove for farm use . My question is 1 Bolero di or scorpio m hawk ( 2010-2015) Which one is cheap to maintain and better to use daily ? 2.Presently using ecosport diesel 2018 Automatic Used xuv 500 (2018 ) or automatic used fortuner 2015 Thar 2020 or should i wait for 5 door thar? Plz reply .
@frame9381
@frame9381 3 года назад
Baiju chaitaa OLA Scooter nai kurich oru episode chayumo?
@Rakeshmohanan
@Rakeshmohanan 3 года назад
Yes
@god-speed
@god-speed 3 года назад
Ente anubhavathil LED Headlights Ulla vandikku ethire odikkan aanu paadu, halogenekkal...
@ashinmathew007
@ashinmathew007 3 года назад
ബൈജു ചേട്ടാ swift zxi വാങ്ങണോ അതോ i 10 nios വാങ്ങണോ. Adutha videoyil parayaamo
@mohammedsajeer4552
@mohammedsajeer4552 3 года назад
അമ്മയ്ക്ക് ആദരം.... ആയുരാരോഗ്യസൗഖ്യം നേരുന്നു
@MSLifeTips
@MSLifeTips 3 года назад
നല്ല കോമഡി താങ്കൾക്ക് വഴങ്ങും...8-9 ലക്ഷത്തിനു ഉള്ളിൽ വരുന്ന ഓട്ടോമാറ്റിക് കാർ ഏതാണ് best? ഉത്തരം തരണേ
@abishek7906
@abishek7906 3 года назад
Ford figo..
@vijayvarghese7089
@vijayvarghese7089 3 года назад
Why won't manufacturers use 4 Kelvin led lights instead , any after market leds available ?
@Vimalkumar74771
@Vimalkumar74771 3 года назад
മഴയത്ത് ഡ്രൈവ് ചെയ്യുമ്പോൾ ഗ്ലാസിന്റെ out sidil മഞ് പിടിക്കുന്നു .എന്താണ് കാരണം ?...അതുകാരണം ഡ്രൈവിങ്ങ് ബുദ്ധിമുട്ടായി മാറുന്നു
@milans3747
@milans3747 3 года назад
Led headlights on duke 390 and dominar are of no use in rain . Projector halogens on RC 390s are way better in rainy conditions
@banana_trees
@banana_trees 3 года назад
Baiju chetta.. Endhu konda electric bikesil gear varatheadh.. Gear ulla electric bikukal nilavil undo?
@neelimasaddu3100
@neelimasaddu3100 3 года назад
ആ പറഞ്ഞ തമാശ എനിക്ക് ഭയങ്കര ഇഷ്ടമായി (ബ്രേക്ക് ലൈറ്റ് ആരും വൈറ്റ് ആക്കി ഇല്ലല്ലോ )😃😃🤣
@okok-xr1ro
@okok-xr1ro 3 года назад
Ola electric scooter patti chettante abiprayam enthanu....?
@noushadkk388
@noushadkk388 3 года назад
അമ്മക്ക് '' ബിഗ്ഗ് സല്യൂട്ട് " ബൈജുവിൻ്റെ അമ്മയല്ലേ അങ്ങനെയല്ലാതെ വരില്ലല്ലോ ഹ ,,,,, ഹ ,, നിങ്ങളുടെ വാഹനപ്രേമം ജന്മനാ രക്തത്തിലലിഞ്ഞതാണെന്ന് മനസ്സിലായി .എന്നാലും ശ്രദ്ധിക്കണം റോഡിൽ ബോധമില്ലാത്തവരും വിവേകമില്ലാത്തവരുമായ ഭ്രാന്തന്മാർ കൂടി വരുന്നു കൂടാതെ സമയത്തിനേക്കാൾ മുന്നിലെത്താൻ മത്സരിക്കുന്ന ബസ്സുകളും .കേരളത്തിലെ ജങ്ക്ഷനുകളും പാതയോരങ്ങളും അപകം പതിയിരിക്കുന്നവയാണ് .സൂക്ഷിക്കുക ദൈവം എല്ലാവർക്കും രക്ഷ നൽകട്ടേ
@ashmedia1799
@ashmedia1799 3 года назад
ബൈജു ചേട്ടാ. Cc, torque, turbo, ഇവയൊക്കെ എങ്ങനാണ് .. ഒന്നു പറഞ്ഞു തരുമോ..
@hkpcnair
@hkpcnair 3 года назад
Ammaku entte abhinandanangal ariyikku. Daivam ammaku samadhanavum, aarogyavum nalgatte.
@JJ-pi7me
@JJ-pi7me 3 года назад
@baiju n nair.I have question.I am planning to change my car.Currently planning to upgrade i20 to creta.My question is regarding the exchange provided by companies. Is it better to exchange car with hyundai or sel the car and by new car.Which will be best option.
Далее
🍏 Устарели ОФИЦИАЛЬНО! 🤡
00:32