ഡോക്ടറുടെ ഈ vdo ഒരുപാട് പേർക്ക് ഉപകാരപ്പെടും dr. Thank you so much. Digestion പ്രോബ്ലെവും അതുകൊണ്ട് തന്നെ gas പ്രോബ്ലവും കൂടുതൽ ആണ് എനിക്ക്, എന്നാൽ ദിവസവും രാവിലെയും ചിലപ്പോൾ വൈകുന്നേരവും നന്നായി മോഷൻ പോകുന്ന ഒരാൾ കൂടി ആണ് ഞാൻ. പക്ഷെ ഈ gas problem വല്ലാതെ ബുദ്ധിമുട്ടിക്കുന്നു
വളരെ നല്ല വിവരണം. പുതിയ ജനറേഷൻ വളരെ ശ്രദിച്ചു കേൾക്കണം. നമ്മൾ ക്ക് അറിയാതെ പോകുന്ന ഒരു പാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ട്. പിന്നെ ഒരു ആലോപ്പതി ഡോക്ടർസും ഇത്ര നന്നായി പറഞ്ഞു കൊടുക്കില്ല
I am a trigeminal neuralgia patient. For the last nine years I have been suffering from this problem. Dear doctor will you please advise any food system for a relief.
Thank you so much doctor. Very informative video. I'm having periods issues related to menopause. Do you treat such problems?when do you take online consultation?
@@dr.lalithaappukuttan5386 thank you doctor. What's your contact number? I have newly subscribed to your channel hence asking for number. Sorry for the inconvenience
Thank you doctor for your informativevand helpful video. Could you pls tell me the names of the hospitals you visit. I stay in TVM. Would like to visit you.
എന്റെ മോൻ കാരണം എനിക്ക് high Bp ആയി മൂക്കിൽ കൂടി Blood വന്നു. അവൻ ജോലി കിട്ടി പോയതോടെ അപ്പനും മോനും തമ്മിൽ സംഘർഷം ഇല്ലാതായി എന്റെ Bp പോയി. Bleeding നിന്നു. ഇപ്പോൾ മരുന്നില്ല. Sugar 125 ആണ് അതു കൂടി കുറയ്ക്കണം
Dear Mam can put the link for the products that you use for your recipes . That is link for chia seeds, Stevia and virgin coconut oil. Hope you will consider our earnest request. Thank you Mam 😊
Hi doctor ഡോക്ടറുടെ സ്ഥലം എവിടെയാണ്? ഞാൻ അടുത്തായിട്ടാണ് വീഡിയോസ് കാണാൻ തുടങ്ങിയത്. ഡോക്ടറുടെ contact നമ്പർ തരുമോ, മോളുടെ ഒര് കാര്യം സംസാരിക്കാനാണ്, pcod റിലേറ്റഡ്.
What you are saying is a combination naturecare ana swathavrutham in ayurveda,according to ayurveda food and medicine are the same,what is low in potency (veerya) is food what is high in potency is medicine.