Тёмный

Seetha Swayamvaram 

Jayaram Nair
Подписаться 496
Просмотров 28 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@HariKrishnan-wg1op
@HariKrishnan-wg1op Год назад
കലാമണ്ഡലം രാമകൃഷ്ണൻ......
@geethakrishnan9054
@geethakrishnan9054 2 года назад
നല്ല അഭിനയം ഗംഭീരം .💐💐💐💐 സീതാസ്വയംവര ശേഷം അയോദ്ധ്യായിലെക്ക് പോകുന്ന രാമലക്ഷമണൻമാരുടെ മുന്നിൽ പൊടു എന്നെ പ്രത്യക്ഷപ്പെട്ട ശൂരവീര പരാക്രമിയായ ക്ഷത്രിയവംശത്തെ മുടിക്കാൻ അവതരിച്ചപരശുരാമൻ . തന്റെ ഔന്നിത്യം അജയ ത്വം നന്നായിപ്രകടിപ്പിക്കുന്നു.💐💐
@sashidharanmenon9776
@sashidharanmenon9776 Год назад
Mahathaya samskaram., Super, Super.
@geethakrishnan9054
@geethakrishnan9054 2 года назад
അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന ഒരു വൻ എങ്ങിനെ ഒക്കെ പെരുമാറും, ചിന്തിക്കും, പറയും, പ്രവർത്തിക്കും, അവന്റെ മനോഭാവം നന്നായി പരശുരാമനിലൂടെ നടൻ പ്രകടിപ്പിക്കുന്നു. ഉഗ്രൻ ,ഉശിരൻ പ്രകടനം അഭിനയം👌🏻👌🏻👌🏻👌🏻💐💐💐💐💐💐💐
@tmparameswaran9423
@tmparameswaran9423 Год назад
തകർത്തു 👍👍👍
@adithyan3015
@adithyan3015 Год назад
Age is just a number for this man....
@geethakrishnan9054
@geethakrishnan9054 2 года назад
നാന്റെ👌🏻👌🏻💐💐ഉയരം നന്നായി കഥാപാത്രത്തിന് ചേരുന്നു
@mohanmenon5915
@mohanmenon5915 4 года назад
The best parasuraman in Kottayam ramakrishnan. I have seen many plays
@geethakrishnan9054
@geethakrishnan9054 2 года назад
ചെണ്ട മദ്ദളം എന്നിവ നന്നായി കോഴുപ്പ് കൂട്ടുന്നു. ഉശിരേറ്റുന്നു.👌🏻👌🏻👌🏻
@sashidharanmenon9776
@sashidharanmenon9776 Год назад
Super .
@geethakrishnan9054
@geethakrishnan9054 2 года назад
നടന്റെ ഉയരം.....നന്നായി ചേരുന്നു അഹങ്കാരത്തിന്റെ കോടു മുടിയിൽ നിൽക്കുന്ന പരശുരാമന്
@haridask3721
@haridask3721 8 месяцев назад
പരശുരാമൻ ഗംഭീരം ❤
@bijubiju9249
@bijubiju9249 Год назад
Keezhadangy
@teddyarmy6769
@teddyarmy6769 2 года назад
Is this kottyam ramakrishnan?
@grk5655
@grk5655 9 лет назад
Gopi Krishnan : You are correct.
@sajumonpdsajumon8589
@sajumonpdsajumon8589 Год назад
😭😭😭😭☠️☠️☠️☠️
@lakshmi.gopakumar5218
@lakshmi.gopakumar5218 6 лет назад
ithrayum nalloru kathakalikaranae thaan endado inganae kanunnath
@sivakumarrimikkithavashyam8011
@sivakumarrimikkithavashyam8011 2 года назад
KADHAKALI YENNA KALA ASWADHIKKUNNAVAR NALLA ABIPRAYAMEA PARAYU
@abhishekmnair4016
@abhishekmnair4016 2 года назад
Sreeraman wanted to improve.... Parasuraman👌
@maabharati3835
@maabharati3835 3 года назад
Parasuraman kore kallum kudichitanu arangathu vannthe yennu thonnu nu.
@kv6255
@kv6255 11 месяцев назад
പരസുരാമൻ തൈ യം ക ളി ക്കാരൻ ആ ണെന്ന് തോന്നുന്നു
@kv6255
@kv6255 11 месяцев назад
കഥകളിക്കു അതിന്റേതായ അംഗ വടി വും നല്ല മുദ്രകളും ഒതുക്കവും വേണംഇ ത്ര മാത്രംഗോ ഷ്ടിയും കാണുന്നത് കണ്ടപ്പോൾ വിഷമം തോന്നുന്നു വൃ ത്തി യായ ഒരേ ഒരു പരസുരാമനെ മാത്രമേ കണ്ടിട്ടുള്ളു ശ്രീ രാമൻ കുട്ടിനായർ പ രസുരാമൻ ജയിൽ വിട്ട ഗുണ്ടായൊന്നും അല്ല
@Xyzctx
@Xyzctx 4 года назад
കഷ്ടം 🤦‍♂️
@krishna64854
@krishna64854 2 года назад
Enthaa he goshti kaanikkunnath parasuraman
@akashpsaju9406
@akashpsaju9406 2 года назад
ഇയാൾ ഒക്കെ കഥകളിയെനന്നം കെട്ത്തുവാൻ ഉണ്ടയതാണ് നല്ല അടി കെട്കണം ഇയാളെ ഒക്കെ വലിയ ആശാൻ അണ് എന്നു പറഞ്ഞു നടക്കുകയാണ്
@madhusoodanannair941
@madhusoodanannair941 2 года назад
Correct
@sreeraj4531
@sreeraj4531 Год назад
ആശാൻ എന്ന നിലയിൽ ശരിയായിട്ടാണ് പഠിപ്പിക്കുന്നത് എന്നാണറിവ്. രംഗത്ത് കഥകളി നടനം വിട്ട് കോമഡിയ്ക്ക് കാണിക്കും.
@grk5655
@grk5655 9 лет назад
പറഞ്ഞു പോവാനാണേൽ കഥകളിയിൽ ഇപ്പൊ കാണിച്ചു പോരുന്ന പല കൊമാളിതരങ്ങളും പറയേണ്ടി വരും.... ധൈര്യമായി പറയൂ കൂട്ടുകാരാ . കേൾക്കട്ടെ. പക്ഷെ ഇത്രയും കോമാളി വേറെ ആരും ഉണ്ടാകില്ല എന്നേ എന്റെ പക്ഷം. Vishnu Surendran
@jayaramdubai
@jayaramdubai 9 лет назад
+G RK facebook.com/photo.php?fbid=1002423796465382&set=a.429225207118580.92265.100000933128113&type=3&theater
@vishnumurali2876
@vishnumurali2876 7 лет назад
G RK thaaan Annedo komali..
@lakshmi.gopakumar5218
@lakshmi.gopakumar5218 6 лет назад
kathakalikkarkkillatha abhiprayamanallo thantaeth
@narayananvn3406
@narayananvn3406 Год назад
Enthynado svyampongi avunne.Thanikkenthu manasilayi..Korakkalle.mansilakkittuva.
@nkutty56
@nkutty56 3 года назад
കോമാളി
@sudhavm6963
@sudhavm6963 Год назад
എന്തുകൊണ്ട്
@lakshmi.gopakumar5218
@lakshmi.gopakumar5218 6 лет назад
ithrayum nalloru kathakalikaranae thaan endado inganae kanunnath
@lakshmi.gopakumar5218
@lakshmi.gopakumar5218 6 лет назад
ithrayum nalloru kathakalikaranae thaan endado inganae kanunnath
@sreeraj4531
@sreeraj4531 Год назад
ആദ്യകാലത്ത്എനിക്കിഷ്ടമായിരുന്നു. വിശ്വാമിത്രനും പരശുരാമനും രൗദ്രഭീമനും കീചകനുമൊക്കെ . പക്ഷേ പിൽക്കാലത്ത് വലലന്റെ പിടിയിൽ ശ്വാസം മുട്ടി മരിക്കുന്ന കീചകന്റെ സ്ഥാനത്ത് പ്രേക്ഷകരെ ചിരിപ്പിക്കാൻ കരയുകയും നിലവിളിക്കുയും ചെയ്യുന്ന ഊള കീചകനെ ഇദ്ദേഹം അവതരിപ്പിച്ചു കണ്ടു. വിടനായ കീചകനു പകരം കീചകൻ കൊമേഡിയൻ ആയാലോ? ചിരി വരും. പക്ഷേ അതല്ലല്ലോ കഥാപാത്രം.
Далее
Seethaswayamvaram - Jaya Jaya Ramachandra
12:23
Просмотров 19 тыс.
Chakyarkoothu Panchaleesvayamvaram Thiranottam Dubai 2008
1:34:12
ദുര്യോധനവധം (ദൂത്)
31:27