Тёмный

Sexual Grooming | Laly Bismil 

Winble Academy
Подписаться 449
Просмотров 130
50% 1

Sexuality Health Education എന്നത് ജനനം മുതൽ മരണം വരെ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏതാണ്ട് എല്ലായിടത്തും സ്വാധീനം ചെലുത്തുന്ന ഒരു കൂട്ടം വിഷയങ്ങൾ അടങ്ങിയതാണ്.
മറ്റേതൊരു ആരോഗ്യ സംബന്ധമായ വിഷയം പോലെ പ്രാധാന്യം അർഹിക്കുന്നതാണ് ഇതും. വിശേഷിച്ചും കുട്ടികൾക്ക് ഈ വിഷയത്തിൽ അറിവ് പകർന്നുകൊടുക്കണം. അവർക്ക് കൃത്യമായ അറിവ് നമ്മൾ നൽകിയില്ലെങ്കിൽ അവർ ആധികാരികമല്ലാത്ത മറ്റുയിടങ്ങളെ തേടിപ്പോകും. അത് കൂടുതൽ പ്രയാസകരമായ അന്തരീക്ഷം സൃഷ്ടിക്കും.
കുട്ടികൾക്ക് ആവരുടെ പ്രായത്തിനു അനുസരിച്ചുള്ള Sexual Awareness ഉണ്ടാകേണ്ടതുണ്ട്. അത് എങ്ങനെ ശാസ്ത്രീയമായി നൽകാമെന്ന് പഠിക്കാം...
ആർക്കൊക്കെ പങ്കെടുക്കാം.
- മാതാപിതാക്കൾ
- ടീച്ചർമാർ
- ട്രൈനർമാർ
- സോഷ്യൽ വർക്കർസ്
- കൗൺസിലേഴ്സ്
- സൈക്കോളജിസ്റ്റ്സ്
🎓 ഫീ: 499
🎓 Gpay: 8089662388
Join ⏬
chat.whatsapp....
🎓 Winble Academy

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
МАМА И КОММУНАЛКА
00:59
Просмотров 119 тыс.
Тарковский - гений
00:48
Просмотров 513 тыс.
E384 Our Need for Belonging with Sarah Westfall
51:05
МАМА И КОММУНАЛКА
00:59
Просмотров 119 тыс.