Тёмный
No video :(

SFIയുടെ ചോര കുടിക്കാൻ ആരെയും അനുവദിക്കില്ലെന്ന് AK Balan, മറുപടിയുമായി Binoy Viswam | CPM Vs CPI 

News18 Kerala
Подписаться 3,4 млн
Просмотров 6 тыс.
50% 1

എസ്എഫ്ഐയെ ചൊല്ലിയുള്ള സിപിഎം- സിപിഐ തർക്കം തുടരുന്നു. എസ്എഫ്ഐയുടെ ചോര കുടിക്കാൻ ആരെയും അനുവദിക്കില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു.
CPM-CPI tussle over SFI continues. CPM central committee member AK Balan said that no one will be allowed to drink the blood of SFI.
Video courtesy @SabhaTV-K
/ @sabhatv-kla
#akbalan #binoyviswam #sfi #sfiksuclash #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@MuhmmedKutti
@MuhmmedKutti Месяц назад
ചെണ്ടക്ക് ഒരു മാന്യത ഉണ്ട്. S. F. I. ക്ക് അതില്ല.
@user-dm6lo5mo1w
@user-dm6lo5mo1w Месяц назад
വഴിയിൽ ഇട്ട അപ്പിയായിട്ടാണ് ജനം കാണുന്നത്
@chackopa6243
@chackopa6243 Месяц назад
അസുരപ്പടയായി കണ്ടാൽ മതിയാവും 😂
@vijayakumarp.r4893
@vijayakumarp.r4893 Месяц назад
ഒരു ബാലന്റെ രോദനം ആയി കാണുന്നു 🤪🤪🤪🤪ബാലൻ അടിച്ചു കൊടുത്തു പിള്ളേരെ മൂപ്പിക്കുന്നതും ഇതിന്റെ ഇടയിൽ കൂടി കാണുന്നു 🤪🤪🤪
@glitzyscode4557
@glitzyscode4557 Месяц назад
ചോര കുടിക്കുന്നവരുടെ ചോര ആർക്കും കുടിക്കാൻ പറ്റില്ല അത് സത്യം
@antonyg2685
@antonyg2685 Месяц назад
SFI യുടെ ചോര ബാലൻ കുടിച്ചാൽ മതി, അത് വിഷമാണ് .
@agnair1859
@agnair1859 Месяц назад
TP യുടെ ജീവനും, ചോരയും കുടിച്ചത് ആരാണെന്ന് പൊതുജങ്ങൾക്ക് അറിയാം ബാലാ ?? രക്ത സാക്ഷികളെ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്നത് ആരാണ് ബാലാ ?? ചോരയും, നീരും കൊടുത്തു പാർട്ടിയെ വളർത്തിയവർക്ക്‌ പുല്ലുവില .... അധ്വാനിക്കുന്നവന്റേയും, സാധാരണക്കാരായ തൊഴിലാളികളുടേയും, നിത്യവേതന തൊഴിലാളികളുടെയും ചോരനീരാക്കി ഉണ്ടാക്കുന്ന പണം മദ്യം + ലഹരി + ലോട്ടറി ഒഴുക്കി പിടുങ്ങി., സുഖലോലുപരായി അടിച്ചുപൊളിച്ചു, ദൂർത്തടിച്ചു ഭരണം നടത്തുന്ന നിങ്ങൾക്ക് പൊതുജനങ്ങളുടെ ചോരയുടെയും, ജീവൻെറയും വില അറിയുനമോ ബാലാ ?? ആ നിങ്ങളാണ് SFI ക്കാരുടെ ചോരക്ക് വേണ്ടി പോരാടുന്നത് ?? ലജ്ജാവഹം സഖാവേ ?? 👎👎👎
@rajendranpillai2326
@rajendranpillai2326 Месяц назад
ഇവൻ ആള് ശരിയല്ലല്ലോ .😮
@janardhananak5085
@janardhananak5085 Месяц назад
ബാല ചപ്പടാച്ചി അടിക്കാതെ പോയി വേറെ വല്ല പണിയും നോക്ക്. എവിടായിരുന്നു, മാളത്തിൽ നിന്ന് എപ്പൊ പുറത്തു വന്നു. Sfi യെ ആരും തകർക്കണ്ട അത് താനെ തകർന്നു കൊള്ളും.
@user-fu4rv8ie1d
@user-fu4rv8ie1d Месяц назад
ചരിത്രം പരിശോധിച്ചാൽ ഇതു വരെ ചോര കുടിച്ചത് ആരാണ്..? ജനങ്ങളുടെ ഉത്തരം പരിശോധിച്ച് തീ രുമാനം എടുക്കു.
@sarathchandrababu266
@sarathchandrababu266 Месяц назад
😂😂😂😂😂 അനാവശ്യ പ്രസ്തവാനയുമായി 'എ.കെ ബാലൻ ബാസ്സ് മ്യൂസിയത്തിൽ വെയ്ക്കണം. അതുപോലെ ഉള്ള മണ്ടത്തരം വിളമ്പുന്ന എ കെ ബാലൻ ' സംസ്ഥാന സെക്രട്ടറിയെ നോക്ക് കുത്തിയാക്കുന്ന സമീപനം ഏ.കെ ബാലൻ നിർത്തണം
@SamnadM-ef8jf
@SamnadM-ef8jf Месяц назад
Keralathel.. C.. P.. M. Udoo
@kmthomas7263
@kmthomas7263 Месяц назад
ആ ചോര കുടിക്കുന്ന ആളുടെ അവസ്ഥ എന്തായിരിക്കും.....!!!
@Kingdom-1947
@Kingdom-1947 Месяц назад
Hpi😂
@thomaspallipadan2783
@thomaspallipadan2783 Месяц назад
Avanta ku........
@sujanapalts204
@sujanapalts204 Месяц назад
Evanea.venoi.ppuu
Далее
Veena George ഷംസീർ
6:21
Просмотров 315 тыс.