@@zany4306എന്തിലാണ് അനാവശ്യം ആയി ഇടപെട്ടത്? സ്വന്തം കൂട്ടുകാരിയുടെ കാര്യത്തിൽ അല്ലെ? അല്ലാതെ വീട്ടുകാരുടെ കാര്യത്തിൽ അല്ലല്ലോ.. ആര് എന്ത് ചെയ്താലും അതിൽ കുറ്റം കണ്ട് പിടിക്കുന്ന നിങ്ങളെ പോലുള്ളവരെ സഹിക്കുന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്.
Arranged marriage ആയതുകൊണ്ടാണ് അഞ്ചിക്കു അത്രേം tension വന്നത്... 😁ഷാമിടെ love marriage alle അവൾ കാത്തിരുന്ന മുഹൂർത്തം അല്ലെ അത്... 😊സ്നേഹിച്ച ആൾടെ കൂടെ തന്നെ ജീവിക്കാൻ പറ്റുക എന്നത് വലിയ ഭാഗ്യം ആണ് 😊ആ സന്തോഷം ഷാമിടെ മുഖത്ത് കാണുന്നുണ്ട് 🥹🙌🏼
Ya mone seen mashallahh❤❤❤❤❤ adipoli ayittind Shamitha looking veru beutiful all the vedios are very perfect ... Good lookingbeverything ank bayankaro istapett ❤❤🎉🎉❤❤
നിങ്ങളെ ഈ ഒരു വീഡിയോ കണ്ടപ്പോ കണ്ണ് നിറഞ്ഞു എനിക്ക് ഇപ്പോൾ ഞാൻ ജീവനേക്കാൾ സ്നേഹിച്ച ആൾ ഇപ്പോൾ മറ്റാരുടെയോ സഹിക്കാൻ ആകുന്നില്ല എനിക്ക് shamy chechy junu chettan so lucky 🥺
Sherikkum ee video kand kainnappo santhosham kond kann niranj poi🥹(especially aa hampers okke kodkknna tymil aa songum koodi ayappo🥹) shamide face kandal ariyam aval ethratholam enthellam sahichittan ee divasathin vendi wait cheythathenn❤❤
നിങ്ങൾ പാട്ടു വെച്ച മുഴുവൻ സ്ഥലവും ഷോർട്ട് ആയിട്ടിടണം ആ ഭാഗം എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു( സുബിൻ വരുന്ന ഭാഗവും ഷാമി വരുന്നതും പിന്നെ മുട്ടായി അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും കൈമാറുന്നത് ഷോർട്സ് ആക്കിയിടണം) എന്നുള്ളവർ ലൈക്ക് ചെയ്യൂ
Mashallah 🤲🏼 Sherikm paranja oru momentilek kannu naranju poyy nthoo swathhh sisternte engagement nn kannunna oru feel so happyyy to see this shamithaa and pullothis 🥹🤲🏼
Most awaited video.. Congratulations shami chechi and junuikka.. The whole event wacolourful and full of celebration and happiness.. The level of vibe created on the program was simply outstanding.. Really loved it ❤❤❤🎉🎉🎉
ഇത്രയും ഒക്കെ അറേഞ്ച് ച്യ്ത സ്ഥിതിക്ക് അഞ്ചു മിനിറ്റ് കൊണ്ട് ഒരു നികാഹ് കൂടെ ചെയ്ത് റിലേഷൻഷിപ് ഹലാൽ ആക്കാമായിരുന്നില്ലേ ഇത്രയും നാളും എൻകെജ്‌മെന്റ് കഴിഞ്ഞ പോലെ തന്നെ ആയിരുന്നല്ലോ