പ്രവീ.... പൊളിച്ചു ട്ടോ....❤❤❤❤. രാത്രി മൂന്ന് മൂന്നരക്ക് എണീറ്റ് വെശക്കുന്നു... എനിക്ക് ചിക്കൻ ബിരിയാണി ഉണ്ടാക്കിത്താ എന്നു പറഞ്ഞാൽ ജഗതിച്ചേട്ടൻറ ഭാഷയിൽ പറഞ്ഞാൽ "പോയിക്കെടന്നുറങ്ങ് പെണ്ണേ...😂" എന്ന് പറയുന്നവരാകും ഭൂരിഭാഗം ഭർത്താക്കന്മാരും. ഇത് പ്രവി കലക്കി❤❤❤. മൃദൂ...... Really you are very lucky ❤❤❤
😅❤Adipoli family njn aa kochuvinteyum ammayudeyum ethranal paat sean kand vannadhernn pinne full addicted. Njn oru vlogsum kanatha aalan ennal nigaldh kanadhe irikan pattadhe aayi😍
ഞാൻ ഗർഫിണി ആയിരിക്കുന്നു സമയത്ത് രാത്രി ഏട്ടനോട് പറഞ്ഞിട്ടുണ്ട് വിശക്കുന്നു എന്ന് അപ്പൊ വല്ല ഏത്തക്കയൊ അല്ലെങ്കിൽ മുട്ടപൊരിച്ചതൊ ഉണ്ടാക്കിത്തരും പക്ഷെ ഉറക്കത്തിൽ വിശന്നപ്പോൾ ബിരിയാണി വേണം എന്ന് പറഞ്ഞ മൃധുവിന്റെ മനസ്സ് ✌️🤗നല്ല സ്നേഹ മുള്ള ഭർത്താവ് ❤❤സൂപ്പർ ജോഡി സൂപ്പർ ഫാമിലി ❤❤❤❤❤❤❤
Avarde quality time avar ottak thenne enjoy chyyinnindagaam...They are currently Happy with kochu in between them...pinna kaanunnavark prashnam thonnunnuvennkil ath mentalityde preshnam aan...And this is not because people watching their video are there fans...moreover viewers enjoy the presence of pranav in the vlog even if muru is there...❤️
@@aydin_zaadith vrohde mind inte kozhapm aavumh...ante character aavanenn illallo ellarkum....ee familyde vdeos thudakkam muthal kanunnavark manasilavum avrde bond❤ And last Q and A lum avr parnjittond....last kochum kuude indrrnel vere vibe aayene...that's it.. Anyways.... we always love this family❤ Achan ammma and the trio Muru❤️🔥kochu❣️praveen❤️
Fans nodu😂ninnod onnhm paranjitt karyamilla nn ariyaa😂🤌🏻........ Ethra bond aayalum couples nu kurachokke personal space kodukka...ath Kochu kodukkunnundavum......Ath kochu kodukkunnundo illayo avrkk preshnamundo illayo ennathil allaa... Avrde idayile enth content vannalum Kochu ne miss cheyyunnu... Ningade idayil Kochu koodi venamaayrnnu enn paranju mezhukunna low class fans nodu aanh njn paranjath......alland bond um thenga de karyam onnuvallaa...
യൂടുബ് വീഡിയോ ചെയ്യുന്ന എല്ലാ പയ്യന്മാരുടെ ഭാര്യമാർക്കും രാത്രി 3മണിക്ക് ബിരിയാണി കഴിക്കാൻ തോന്നുന്നുണ്ട് ഇതൊക്കെ അറിഞ്ഞുകൊണ്ട് തോന്നുന്നതാണെന്നു ആരും പറയെ ഇല്ലാ 😂
ആയ്യോ ശരിക്കും എന്തൊരു രസമാ നിങ്ങളുടെ വീഡിയോ ഇങ്ങനെ കണ്ട് ഇരിക്കാൻ 🥺🥰നിങ്ങളുടെ ഈ സ്നേഹം ജീവിതാവസാനം വരെ ഉണ്ടാകട്ടെ 🥰❤️❤️കൊച്ചുവിനെയും കൂടെ കൂട്ടണമായിരുന്നു 😂അപ്പോൾ ഒന്നും പറയാൻ ഇല്ല ഫുൾ കോമഡിയുടെ മാലപ്പടക്കം പൊട്ടുമായിരുന്നു 😂😂മൃദുല ചേച്ചി ശരിക്കും ഭാഗ്യവതിയാണ് ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയതിൽ 🥰💞❤🔥❤🔥