പണ്ടുതൊട്ടേ youtubeil കൂടി follow ചെയ്യാത്തതിൽ കുറ്റബോധം തോന്നുന്നു 😅 സംസാരശൈലി ആണ് highlight 😂 പരസ്പരം airil കയറ്റാനുള്ള ഒരവസരവും രണ്ട് പേരും waste ചെയ്യാറില്ല .. അമ്മ പിന്നെ പറയണ്ട മക്കളാണെന്ന് പോലും നോക്കാറില്ല 😂 അമ്മക്കും മക്കൾക്കും ചേർന്ന നല്ല ഒരച്ചനും കൂടി ആയപ്പോൾ family പൂർത്തിയായി ❤ ചേച്ചി കൂടി familyil വന്നുള്ള വീഡിയോസിന് വേണ്ടി കട്ട waiting ❣️
ഈ ഇടക്കാലത്തൊന്നും നിങ്ങടെ ചാനൽ അല്ലാതെ വേറെ ഏത് ചാനൽ കണ്ടാലും എനിക്ക് ബോറടിക്കും നിങ്ങളുടെ ചാനൽ കാണുമ്പോൾ എനിക്ക് ബോറടിക്കുന്നു അതാണ് നിങ്ങളുടെ വിജയം love you
Enik ee videoyil eshttapetath last pvril kayrumpol nigel paranile enn namal kanan pokunath Duki nn randalum oppam parnile ath ❤️❤️❤️😂😂😂 njan chirich chathu