Тёмный

Shiva punished Brahma, but what happened to Shiva? | ബ്രഹ്മാവിനെ ശിവൻ ശിക്ഷിച്ചു | Deeparadhana 

DEEPARADHANA  MALAYALAM
Подписаться 593
Просмотров 1,9 тыс.
50% 1

Shiva punished Brahma, but what happened to Shiva? | #viswanadhan | #deeparadhanamalayalam
ശിവലിംഗം കണ്ടെത്താൻ കഴിയാത്തതിനാൽ മഹാവിഷ്ണു തോൽവി സമ്മതിക്കുകയും ബ്രഹ്മാവ് തന്റെ തോൽവി സമ്മതിക്കാൻ തയ്യാറാകാതെ കൈതപ്പൂവിനെ കൂട്ടുപിടിച്ച് കള്ള സാക്ഷി പറയുകയും ചെയ്തു ഇതു മനസ്സിലാക്കിയ ശിവൻ അതുവരെ പഞ്ചമുഖനായിരുന്ന ബ്രഹ്മാവിന്റെ ഒരു മുഖം പിഴുതെടുക്കുകയും ഇനിമുതൽ ആരും ബ്രഹ്മാവിനെ പൂജിക്കാതിരിക്കട്ടെ എന്ന് ശപിക്കുകയും ചെയ്തു.അതുമൂലം ശിവന് ബ്രഹ്മഹത്യ പാപം ഉണ്ടാവുകയും ഭിക്ഷ യാചിക്കേണ്ടി വരികയും ചെയ്തു ഇതിനുശേഷം ഉണ്ടാകുന്ന സംഭവങ്ങളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് വീഡിയോ പൂർണമായി കാണുക.നിങ്ങളുടെ നിങ്ങളുടെ നിർദ്ദേശങ്ങൾ , വിമർശനമായാൽ പോലും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.ശിവനെ കുറിച്ചുള്ള മറ്റൊരു വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട് അതിന്റെ ലിങ്ക് ഐ ബട്ടനിലും ഡിസ്ക്രിപ്ഷൻ ബോക്സിലും കൊടുത്തിട്ടുണ്ട്.വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ അടുത്ത സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്തു കൊടുക്കുക.തുടർന്നും ഇത്തരം വീഡിയോകൾക്കായി ദീപാരാധന മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
QUIERIES SOLVED:
====================
1.#lord shiva
2.# o m namah shivaya

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
Women’s Goalkeepers + Men’s 🤯🧤
00:20
Просмотров 4,9 млн