Another beautiful interview of her. Always happy to see her sharing her views, thoughts and memories.....❤️ Can you please upload the previous interview with her, if possible.....
😂😂😂 വെറുമൊരു നടിയല്ലേ ഇത്രയ്ക്കങ് പൊക്കണോ? എന്തിനും തയ്യാറായി പണത്തിനും പ്രശസ്തിക്കും വേണ്ടി സിനിമയിൽ വന്നു അല്ലാതെ സമൂഹത്തിന് എന്തു മാങ്ങാ തൊലി ചെയ്തു?
സമൂഹം വളർത്തിയവർ ആണ് സമൂഹത്തിനു വേണ്ടി പ്രവത്തിക്കേണ്ടത്. ഒരു സാധാരണക്കാരനെ പോലെയല്ല അവർ ചിന്തിക്കേണ്ടത് പ്രവൃത്തിക്കേണ്ടത്. കൂലിപ്പണിക്കാരൻ മുതൽ പണമുള്ളവൻ വരെ തീയേറ്ററിലെത്തി കൈയ്യടിച്ചിട്ടാണ് ഇവരൊക്കെ ചാനലിൽ വന്ന് ഞെളിഞ്ഞിരിന്നു കഥ പറയുന്നത്. അപ്പോ പിന്നെ സമൂഹത്തിൽ ചെറുതെങ്കിലും ചില ഉത്തരവാദിത്തങ്ങളാകാം അതേ ഉദ്ദേശിച്ചിട്ടുള്ളൂ. അല്ലാതെ എന്നെയോ നിങ്ങളെയോ പോലുള്ള സാധാരണക്കാർ ഇത്തരം സിനിമാ ദുരന്തങ്ങൾക്കായി കടിപിടി കൂടാനല്ല എഴുതിയത്.
@@keepcalmandcarryon2449 വെറുമൊരു നടിയല്ല.... അവർക്കു ദൈവം നൽകിയ കഴിവിനെ ആത്മർത്ഥമായി പരിശ്രെമിച്ചു വിജയം കണ്ടെത്തി..... സമൂഹത്തിനു എന്തു നൽകി എന്നു ചോദിച്ചു ഒരുപാടു പ്രശ്നങ്ങളിൽ നമ്മൾ relax ആകാൻ നല്ലൊരു പാട്ടൊക്കെ കേൾക്കില്ലേ.... ഇവുടെ വന്നു നെഗറ്റീവ് പറയുന്ന താന്നൊക്കെ എന്തു നന്മയാണ് ചെയുന്നത്