നന്നായിട്ടുണ്ട് ..ഞാനും ഒരു ടൈലർ ആണ് തായിച്ചു കൊടുക്കാറുണ്ട്...എനിക്ക് വേണ്ടി ഏത് മോഡൽ frock തയിക്കും എന്ന് തലപുകഞ്ഞ് ആലോചിച്ച് ഇരിക്കുമ്പോൾ ആണ് ഈ മോഡൽ കണ്ടത് 😅 ഞാൻ വീട്ടിൽ ഉടുക്കാൻ frock തയിക്കുന്നത് നൈറ്റി തുണി കൊണ്ടാണ്😂😂..ഞാൻ ഇത് നൈറ്റി തുണി കൊണ്ട് try ചെയ്യും👍💃