Тёмный

Shravanam Varavay Onam Song | Eenappookkalam Vol 1 | Abhijith Kollam | Seethalakshmi | Jayan B 

Goodwill Hindu Devotional
Подписаться 1,9 тыс.
Просмотров 76 тыс.
50% 1

Presenting Shravanam Varavay Onam Song By Abhijith Kollam & Seeethalakshmi
Song Name : Sravanam Varavay
Album Name : Eenappookkalam Vol 1
Music : Jayan B Ezhumanthuruthu
Lyrics- Jayakumar K Pavithran
Singer : Abhijith Kollam & Seethalakshmi
Music-Jayan B Ezhumanthuruthu
Keys-V G Rudolf
Veena- M G Anil
Percussions-V G Rudolf
Vocal taken by-Anil S Nair
Studio-Amma Digital,Thrippunithura
Mixed and mastered by- Renjith Viswanathan@ RV Studios, Qatar
Studio DOP - Shinu Vaikom
ശ്രാവണം വരവായ് എന്‍റെ പെണ്ണേ നീയും ഇതുവഴി വായോ
ഘനവേണിയില്‍ തുളസ്സിക്കതിരു് ചൂടി
മണിമാലേയ വരവര്‍ണ്ണക്കുറിയെഴുതി
ഓണപ്പുലര്‍ക്കാലേ കണിപ്പൂക്കളം തീര്‍ക്കുവാന്‍ ശ്യാമഗ്രാമകന്യകേ വരൂ മന്ദം..m
ഉള്ളില്‍ തെല്ലും കളവില്ലാത്തൊരു കാലമോര്‍ത്തീടും ചതിയറിയാ തനിമലയാളിപ്പെണ്‍കൊടിയാണിന്നും ഞാന്‍..fm
എന്നാലൊരുവരുമറിയാതൊരു ചെറു കാര്യമോതാം ഞാന്‍,
എന്നിഷ്ടങ്ങളിലിപ്പോഴും ഈ കളവാണിക്കിളിയാ...m
എങ്കില്‍ നിനക്കായി ഞാനെന്‍റെ ആമോദ രാഗാതിരേകം തരാംfm
നിന്നോളമാരാരുമില്ലെന്‍റെയേകാന്തജന്മത്തിലെന്നോമലേ..m
നിന്‍ പൂവിളി കേള്‍ക്കവെ നെഞ്ചമുണരുന്നൂ..fm
എന്‍റെ മോഹക്കുമ്പിള്‍നിറയെ തേന്‍ തുളുമ്പുന്നൂ.,
ഊഞ്ഞാലാടാനണയും തൊടിയില്‍ കാത്തുനില്ക്കാമോ..fm
പൂവേ നിന്നെ പാതിയിറുക്കാനാരു്വന്നാലും m(വന്നാലും ?fm)
പൂപ്പടകൂട്ടി നോവിക്കാതെ കാത്തുകൊള്ളാം ഞാന്‍..m
എള്ളോളമല്ലെന്‍റെ സ്നേഹം നിനക്കായി വാനോളം ഞാനേകിടാം..fm
ഒന്നായി നാമിന്നു വാഴുന്ന നേരിന്‍റെ പേരൊന്നു ചൊന്നീടുമോ..m
തിരുവോണവും പ്രേമവും ചേര്‍ന്ന സംഗീതം
ശ്രാവണം വരവായ് എന്‍റെ പെണ്ണേ നീയും ഇതുവഴി വായോ
ഘനവേണിയില്‍ തുളസ്സിക്കതിരു് ചൂടി
മണിമാലേയ വരവര്‍ണ്ണക്കുറിയെഴുതി
ഓണപ്പുലര്‍ക്കാലേ കണിപ്പൂക്കളം തീര്‍ക്കുവാന്‍ ശ്യാമഗ്രാമകന്യകേ വരൂ മന്ദം..m
ഉള്ളില്‍ തെല്ലും കളവില്ലാത്തൊരു കാലമോര്‍ത്തീടും ചതിയറിയാ തനിമലയാളിപ്പെണ്‍കൊടിയാണിന്നും ഞാന്‍..fm
എന്നാലൊരുവരുമറിയാതൊരു ചെറു കാര്യമോതാം ഞാന്‍,
എന്നിഷ്ടങ്ങളിലിപ്പോഴും ഈ കളവാണിക്കിളിയാ...m
എങ്കില്‍ നിനക്കായി ഞാനെന്‍റെ ആമോദ രാഗാതിരേകം തരാംfm
നിന്നോളമാരാരുമില്ലെന്‍റെയേകാന്തജന്മത്തിലെന്നോമലേ..m
നിന്‍ പൂവിളി കേള്‍ക്കവെ നെഞ്ചമുണരുന്നൂ..fm
എന്‍റെ മോഹക്കുമ്പിള്‍നിറയെ തേന്‍ തുളുമ്പുന്നൂ.,
ഊഞ്ഞാലാടാനണയും തൊടിയില്‍ കാത്തുനില്ക്കാമോ..fm
പൂവേ നിന്നെ പാതിയിറുക്കാനാരു്വന്നാലും m(വന്നാലും ?fm)
പൂപ്പടകൂട്ടി നോവിക്കാതെ കാത്തുകൊള്ളാം ഞാന്‍..m
എള്ളോളമല്ലെന്‍റെ സ്നേഹം നിനക്കായി വാനോളം ഞാനേകിടാം..fm
ഒന്നായി നാമിന്നു വാഴുന്ന നേരിന്‍റെ പേരൊന്നു ചൊന്നീടുമോ..m
തിരുവോണവും പ്രേമവും ചേര്‍ന്ന സംഗീതം..
#ShravanamVaravay #Eenappookkalam #AbhijithKollam #Seethalakshmi #JayanBEzhumanthuruthu #OnamSong
❂ Subscribe Now : bit.ly/35DdTNO
❂ Like us on Facebook: goo.gl/2V6uNV
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL ENTERTAINMENTS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 77   
@suniljazy7719
@suniljazy7719 Год назад
അഭിജിത്ത് ഒരു സംഭവം തന്നെ.. ദൈവാനുഗ്രഹം...അഹങ്കാരമില്ലാത്ത ഒരു പാവം.. പയ്യൻ..
@athmanadhamthevoiceofholys3653
@athmanadhamthevoiceofholys3653 Месяц назад
സൂപ്പർ
@sreekumarkumar9929
@sreekumarkumar9929 Год назад
ആഹാ... അഭിജിത്... മനോഹരം ❤️
@thomas-gi6np
@thomas-gi6np Месяц назад
Super super❤
@santhavarghese725
@santhavarghese725 Месяц назад
Beutiful song you have a better future fabulous
@gopalakrishnannair5413
@gopalakrishnannair5413 3 года назад
Super seethakkutty
@mollypx9449
@mollypx9449 8 месяцев назад
Beautiful song
@kuttankuttan7171
@kuttankuttan7171 Год назад
Sithu.. അഭി... 🙏🙏🙏
@johnypo7153
@johnypo7153 Месяц назад
good❤❤❤❤
@SuniSunidha
@SuniSunidha Год назад
Super
@sivaprasads2082
@sivaprasads2082 2 года назад
Seethakkutta super da
@djkollam.ernakulam.4070
@djkollam.ernakulam.4070 Год назад
ചേട്ടാ സൂപ്പർ 🔥
@anoopkerat1562
@anoopkerat1562 3 месяца назад
അഭിജിത് സംഭവം തന്നെ ഒന്നും പറയാനില്ല ❤❤❤
@jessyjoseph8419
@jessyjoseph8419 Год назад
Congrats Abijith,seethalakshmi
@surekhaaneesh5413
@surekhaaneesh5413 Месяц назад
ആശംസകൾ പ്രിയ സുഹൃത്തേ 🎉🎉❤
@jamtech4500
@jamtech4500 3 года назад
abijith kollam always my best singer 💕💕 best wishes my broii❤️❤️😍😍
@radhakrishnanpk7230
@radhakrishnanpk7230 Год назад
സീത കുട്ടി ഉയരങ്ങളിലേക്ക് ഉയർന്നു വരുന്ന ഗായിക....
@vlog-kr1zi
@vlog-kr1zi Месяц назад
സൂപ്പർ 👌👌👌💜💜💜
@shylajaks2116
@shylajaks2116 2 года назад
Super രണ്ട8 പേരും
@samuelisaac2468
@samuelisaac2468 2 месяца назад
സീത ❤️
@RajeshRajesh-rk4nm
@RajeshRajesh-rk4nm Год назад
പുതിയ ഗാനങ്ങൾ ഇനിയും ഉണ്ടാവട്ടെ 🥰😄😄👍👍👍suuuuuper
@sreejithraghavan2132
@sreejithraghavan2132 3 года назад
രണ്ടു പേരും supr
@AnilKumar-zb6tm
@AnilKumar-zb6tm Год назад
Super❤❤
@sandeepsl2752
@sandeepsl2752 Год назад
Congrats both of you
@thomassebastianramapuram9960
Super Abhijeet super chetai ❤❤❤❤❤❤🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🥰🥰🥰❤️❤️❤️❤💋💋💋😘😘😘
@babukmelath
@babukmelath 16 дней назад
Super singer good
@Dr.RameshChandraDr.Rames-ye7fg
Adipoli
@yathendrasingh4510
@yathendrasingh4510 Год назад
ഓണപ്പാട്ട്!അതുപാടുമ്പോൾ ശബ്ദത്തിന്റെ ഓരു സകുമാര്യം രണ്ടുപേരും നഷ്ട്ടപെട്ടോ എന്ന പുനർചിന്ത രണ്ടുപേരും നടത്തണം
@vijayalakshmivv-py8bt
@vijayalakshmivv-py8bt Год назад
Super song
@Sujimon1
@Sujimon1 Месяц назад
Nalla song
@ashikthalakara3141
@ashikthalakara3141 Год назад
Abijith bro Well done 👏 ✔ 👍 👌 Keep it up
@krishnaviswarkarm9148
@krishnaviswarkarm9148 2 месяца назад
സീത കുട്ടിയുടെ കുറെ നാളത്തിനു ശേഷമുള്ള ഒരു പാട്ട്
@rajupathmalayan6941
@rajupathmalayan6941 Год назад
we r abhijith fans
@baburaj4454
@baburaj4454 3 года назад
സൂപ്പർ കൊള്ളാം... നല്ല ഒരു ഓണ song അഭിജിത്ത് സൂപ്പർ
@mollykuttybaby427
@mollykuttybaby427 Год назад
❤❤❤
@kesavankg9239
@kesavankg9239 3 месяца назад
👌 song
@joyjoseph5888
@joyjoseph5888 Год назад
Super super super song and sung also ,heartily congratulations both of them.
@sumangalanair135
@sumangalanair135 2 года назад
Wow athimohrm 👌👌🙏🙏🙏🙏🙏
@praveenkumar-os8vf
@praveenkumar-os8vf Год назад
Super up
@sivanpk4823
@sivanpk4823 4 месяца назад
Verry goud abhijutu
@janardhananm1281
@janardhananm1281 Год назад
Super song...
@sureshbabu1271
@sureshbabu1271 Год назад
abijith supervoice
@jobykoshy5707
@jobykoshy5707 2 года назад
Seethus great
@vinodkb7637
@vinodkb7637 Год назад
Beautiful song with excellent voice
@melodynilaa8941
@melodynilaa8941 Год назад
Hi Dears Am The Music Director Of The Song/Jayan B Ezhumanthuruthu
@prakashankk7881
@prakashankk7881 Год назад
ജൂനിയർ യേശുദാസ് എന്ന് പറയുന്നവരിൽ മുന്നിൽ അഭിജിത് തന്നെ 🙏
@babukmelath
@babukmelath 4 дня назад
Yot total okay
@thankammarajan5193
@thankammarajan5193 Год назад
Adipoli sound
@UdayaKumar-le6uq
@UdayaKumar-le6uq 2 года назад
Sooper
@ajitharajagopal2985
@ajitharajagopal2985 Год назад
Super 🌹🌹🌹🌹🌹
@mukeshanandan5440
@mukeshanandan5440 Год назад
👌👌👌
@beenbas2766
@beenbas2766 Год назад
So lovely
@sajisnair9354
@sajisnair9354 Год назад
😊👉my feeling is you up😅
@sureshkanoor7230
@sureshkanoor7230 2 года назад
😊😊😊👌💐💐💐
@subhashmadhavan445
@subhashmadhavan445 3 года назад
supper all team
@vishnusree5191
@vishnusree5191 Год назад
Plz das sirinte alla songum padumo .
@kamalnarayan2900
@kamalnarayan2900 Год назад
👍👍👍🌹🌹❤️
@rasheedrasheef699
@rasheedrasheef699 Год назад
Super singing both of.... 👍👍👍👍❤️❤️❤️❤️🙏😊
@AnandKumar-st2ox
@AnandKumar-st2ox 2 года назад
യേശുദാസിന് വെല്ലുന്ന ശബ്ദം
@anilkumark3844
@anilkumark3844 Год назад
അഭിജിത്തിന്റെ ശംബ്ദം ഗംഭീരം . എന്നാൽ യേശുദാസുമായി താരതമ്യം ചെയ്യരുത്. അത് സംഭവം വേറെയാ മകനെ .
@dangerspirit6790
@dangerspirit6790 Год назад
അണ്ടിയാ...!!! താനൊക്കെ എന്ത് തോൽവിയാണ്...???
@aneeshachu6354
@aneeshachu6354 Год назад
അത് നിന്റെ തോന്നലാ.. മോനേ
@jainpunni9040
@jainpunni9040 Год назад
Yesudas is high level
@praseethababu6092
@praseethababu6092 4 месяца назад
നമ്മൾ.ഹൃദയത്തിൽ.അല്ലേ.മാഷേ.വസിക്കുന്നത്.മാഷേ..രാധാ.കൃഷ്ണൻമാരെ.പോലെ..രാധാ.പറയുന്നു.കൃഷ്ണൻ.എതൃം.പെണ്ണുങ്ങളെ.ഇഷ്ട.പ്പേട്ടാലുംഎനിക്ക്.ദേഷൃംസഗ്ഗടവുംഇല്ല.എദ്ദാന്ന്.വച്ചാൽ..കൃഷ്ണൻ..എൻര.ഹൃദയത്തിൽ.ആണ്.വസിക്കുന്നത്.അത്.പോലെ.തന്നെകൃഷ്ണൻര.ഹൃദയത്തിൽരാധയുംആണ്.അതു.പോലെ..തന്നെ.എല്ലേ.നമ്മളും.അല്ലേ.മാഷേ
@kpsunilkumar3357
@kpsunilkumar3357 Год назад
Not jesudas soind.every body says this person just like jesudas .not at all.but his individual there many good singers outside.nevee came to front.invisible
@AvirachanKp
@AvirachanKp Месяц назад
പാട്ട് കേട്ട് അഭിപ്രായം പറയുമ്പോൾ ഒരു നിലവാരം വേണം യേശുദാസിനെ വെല്ലുന്ന എന്നൊക്കെപ്പറയണം എങ്കിൽ തൊലിക്കട്ടികുറച്ചൊന്നും പോര വെറുതെ ഭോഷ്ക് പറയുന്ന കുറെ പോഴൻമ്മാർ
@Jamesbond-ur8sw
@Jamesbond-ur8sw Год назад
നീ പൊളിക്കട മുത്തേ നിന്റെ ശബ്ദം നിനക്ക് ദൈവം തന്നതാണ്..അതിന് അസൂയപെട്ടിട്ട് കാര്യം ഇല്ല.പിന്നെ യേശുദാസ് ന്റെ സൗണ്ട് ആണ് അത് അനുകരിക്കാണ് അതൊന്നും നീ കാര്യം ആക്കണ്ട ചീള് കേസ്സ് 😏
@ratheeshpt5881
@ratheeshpt5881 Год назад
അഭിമയം 🥰💞💕with seetha mol
@PunchiriVijayanarukil
@PunchiriVijayanarukil 4 месяца назад
ഓണപ്പാട്ടുകൾ ആണുങ്ങൾ ചെയ്തു വച്ചിട്ടുണ്ട് ആദ്യം പോയി നീയൊക്കെ അത് കേട്ടിട്ടുവാ
@georgepj7380
@georgepj7380 Год назад
Super
@ManiMani-tj1lg
@ManiMani-tj1lg Год назад
💕💕💕💕
@chipmunkssongs4826
@chipmunkssongs4826 2 месяца назад
Super
@thankammarajan5193
@thankammarajan5193 Год назад
Super
@varunsoumya3456
@varunsoumya3456 3 года назад
Super
@abhilash.c9211
@abhilash.c9211 Год назад
Super
@daisygeorge330
@daisygeorge330 Год назад
Beautiful singing both of you. God bless
Далее
Мои нет в ЛАПКЕРАХ
00:11
Просмотров 322 тыс.
Flipping Robot vs Heavier And Heavier Objects
00:34
Просмотров 31 млн
Cool Parenting Gadget Against Mosquitos! 🦟👶
00:21
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
Просмотров 891 тыс.
Мои нет в ЛАПКЕРАХ
00:11
Просмотров 322 тыс.