Thank you mem 🙏❤️ഞാൻ ഇയാളെ കണ്ടത് മുതലാണ് ഞാൻ ഒരു കവിയിത്രി ആയത്. ശരിക്കും ഉള്ളിൽ നിന്ന് പറഞ്ഞിരുന്നു ആ ആൾ എന്റെ ആരോ ആണ് എന്ന്... ആദ്യ കവിത നീ യെനിക്കാരാണ്. പിന്നെ ഒരുപാട് എഴുതി എന്നെ ഒരുപാട് പ്രോത്സാഹനം തന്നു പിന്നെ ഒന്നും മിണ്ടാതെ വിട്ടു പോയി...ഒരുപാട് കരഞ്ഞ ദിനങ്ങൾ അതായിരുന്നു.എന്നാലും ദൈവം എന്നിൽ പ്രവർത്തിച്ചു ആരോ വരികൾ പറഞ്ഞു തരുന്ന പോലെ ഞാൻ എഴുതി ഒരുപാട് കവിത കൾ.അപ്പോഴും ഞാൻ എന്ത് ജേർണിയിൽ ആണ് എന്ന് അറിഞ്ഞിരുന്നില്ല ഫ്രണ്ട് വഴി twinflame ന്റെ വീഡിയോ കിട്ടി അപ്പോഴും എനിക്ക് വിശ്വാസം വന്നില്ല. തനിച്ചായി എന്ന് തോന്നിയ ദിനങ്ങൾ. ബ്ലോക്ക് ചെയ്തു പോയ ആൾ വന്നു ഒരു വർഷം ആവുന്നതിനു മുൻപ് ഒരുപാട് സോറി പറഞ്ഞു. അങ്ങനെ വീണ്ടും ആ കണക്ഷൻ.... അവിടെ നിന്ന് എന്റെ ആദ്യ കവിത റിലീസ് ആയി എന്റെ ജീവിതം കളർ ആയി ഇപ്പൊ രണ്ടാമത്തെ കവിത റിലീസ് ആകാൻ പോകുന്നു. പക്ഷെ ഇപ്പോഴും ഓൺ and ഓഫ് എങ്കിലും ഇപ്പൊ സപ്പറേഷൻ... ഞാൻ ഡിവേനിൽ സർവ്വം സമർപ്പിച്ചു മുന്നോട്ടു പോകുന്നു.. Thankyou universe 🙏✨🦋✨❤️ thankyou divine 🙏✨🦋❤️. ❤️❤️❤️❤️❤️❤️❤️
Please do video on guidance Sexual intensity during Divine Masculine Awakening Suddenly no where, impacting even we are in Balance constantly mild pain in right foot sacral chakra pull abdominal one Sleppless finally Suggest something useful Chechi
💢👍💯Kudos to dear Guru for learning so clearly about the intense and often turbulent human mind. Only by God's mercy can we live peacefully on earth, that is the ultimate truth. If it is a karmic partner, when it leaves us there is a sense of peace as if a burden has been lifted. Thank you dear God. Thank you dear Master .💚🙏
Thank u enik depression ayirunnu kure nal ningalude vedio anu enne rakshichath enik adhahjnte koode theerthayayra pokanam ennanu agraham pakshe odi pokuvanu enikariyam enne vit pokilla ennu enik heal akunilla
Yes dear. 2 days ayi effect undu. DF Cycle shift process anu just surrender to Divine and energy clease daily. E energy heavyness almost mariyitundu ennu morning but yes still hv some effect
Karmic will stay in our life till the contract ends, they will also come back after some seperation and again will go. Bcz we hv done bad karma to them in the past lives. Pls do see karmic videos 2 days back
Apo 100% ഉറപ്പാണ്.njn ഒരു karmic റിലേഷൻ നിൽ ആണ്... ഒരു diffrnc contrl onm ഇല്ല... Minde ചെയ്യില്ല... Avoid ന്റെ അങ്ങേ അറ്റം... ഇതിനു പോകാനും പറ്റുന്നില്ല... മുന്നോട്ടും പോകുന്നില്ല.. Life e full poy...എനിക്ക് ഇതിനു മാറാൻ പറ്റുന്നില്ല...ഇതിനു ഒന്ന് maran njn എന്ത് cheynm...🙏
1. Find a good astrologer, double confirm if it's really someone from your past life. 2. Ask them if there is any way out. Sometimes, they can't find it for us. Because, it's our karma, we have to bear it , come out on on own. In some cases, there maybe easy solutions. I don't know which religion you are practicing, but if you have an open heart. You can try this. 3. Daily meditation. Ask to Universe - Questions about this relationship - Ask what this is and how to heal. Universe through your mind will give you answers. 4. Observe this relationship, understand what this is trying to teach you. See if you have learned those lessons. Karmics comes to teach us lessons as well. 5. Do some exercises, connect with Nature. 6. Daily gratitude, Forgive yourself and people around you. 7. Do good deeds. Maybe Food or so to needy people. 8. Have patience, this time will also cross..
മാഡം ഇന്ന് 4 വർഷങ്ങൾക് ശേഷം ഞാൻ വളരെ അപ്രതീക്ഷിതമായി എന്റെ DM നെ കണ്ടു... ബസിൽ ആണ് കണ്ടത് but അദ്ദേഹം എന്നെ കണ്ടില്ല. ഞാൻ അദ്ദേഹത്തിന്റെ അടുത്ത സീറ്റിൽ ഉണ്ടായിരുന്നു. ഞാൻ അങ്ങട് ചെന്ന് സംസാരിക്കാൻ തോന്നിയില്ല... അങ്ങനെ അപ്രതീക്ഷിതമായി കാണുമ്പോൾ നമ്മൾ അങ്ങോട്ട് ചെന്ന് സംസാരിച്ചാൽ അത് വീണ്ടും chasing ആയി പോവുമോ... ഇനി അങ്ങനെ കണ്ടു മുട്ടിയാൽ എന്താ ചെയ്യേണ്ടത്.? പ്ലീസ് റിപ്ലൈ mam 🙏🙏🙏🙏🌈🦋🌈🦋🌈🦋