Тёмный

Twinflame journey യിലെ marriage ഉം റീയൂണിയനും 

Ambicorn
Подписаться 8 тыс.
Просмотров 9 тыс.
50% 1

Опубликовано:

 

8 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@jishawilliams3275
@jishawilliams3275 Год назад
ആത്മാവുകൊണ്ട് ഇപ്പോൾ തന്നെ അവരുമായി ഒന്നിച്ചാണല്ലോ.... ശരീരത്തെക്കാൾ ഒന്നായിച്ചേർന്നിരിക്കുന്നു.... ❤രണ്ടുപേരും ഈ യൂണിയനിൽ സന്തോഷിക്കുന്നു... ഒരാൾ മറ്റേയാൾക്ക് തുണയായിരിക്കുന്നു.... അതുതന്നെ വലിയ അനുഗ്രഹം..... ഈ പ്രപഞ്ചത്തിനു നമ്മെ സഹായിക്കാൻ കഴിയും... അപ്പോ ശരിയായ സമയത്തു എല്ലാം നമ്മളിലേക്ക് എത്തിക്കോളും 👍👍👍
@vyshuzz1818
@vyshuzz1818 Год назад
🖤🤗
@salinianish8066
@salinianish8066 Год назад
കേട്ടപ്പോൾ സന്തോഷം ഒക്കെയാണ് പക്ഷേ... ആൾ high position ആണ് എല്ലാം കൊണ്ടും.. രണ്ടു പേരും married ആണ്... long distance... seperation ആയിരുന്നു എന്നെ whatsapp ബ്ലോക്ക്‌ ചെയ്തു പോയി.. പക്ഷേ ഈ കഴിഞ്ഞ ദിവസം വെറുതെ text ചെയ്തപ്പോൾ റിപ്ലൈ വന്നു.. ഒരു ദേഷ്യവും ഇല്ലാത്ത പോലെ നേരത്തെ എങ്ങനെ സംസാരിച്ചോ ആ same feel... ബ്ലോക്ക്‌ ചെയ്തു പോയി കഴിഞ്ഞു ഞാൻ കുറെ എന്റേതായ കാര്യങ്ങൾ ചെയ്തു കൊണ്ടിരുന്നു ഗാർഡൻ set ചെയ്തു കുട്ടികൾക്ക് ട്യൂഷൻ അങ്ങനെ കുറെ.... എങ്കിലും അയാൾ എങ്ങനെ ആയിരിക്കുന്നു എന്നുള്ളത് ഒരു frame പോലെ കാണാൻ കഴിയുന്നു... പല തവണ സ്വപ്നം കണ്ടു... depressed ആയി നടക്കുന്നു എന്നു... same സിറ്റുവേഷൻ ആണ് അദ്ദേഹത്തിന്....
@mastertechmlp
@mastertechmlp Год назад
Thank you spiritual guide 🙏✨😊 Thank you universe ✨💖🙏
@vyshuzz1818
@vyshuzz1818 Год назад
രണ്ടു മൂന്നു ആഴ്ച ആയിട്ടു കുളിക്കാൻ പോയാൽ വരെ yellow butterfly ആണ് കുടുതലും.. White & yellow പിന്നെ ഒരുപാട് കുടുതലും yellow ആണ് meaning മനസിലാക്കുന്നില്ല... മനസ്സു ഒരുപാട് നാളായി പറയുന്നു എന്തോ ഒരു വലിയ miracle സംഭവിക്കാൻ പോകുന്നു എന്ന് എന്തു കൊണ്ടാണ് എന്നു മനസിലാക്കുന്നില്ല. ചില സമയങ്ങളിൽ കൈയിൽ എപ്പോഴും രോമാഞ്ചം വരെ unexpected ആയി ഒരു feeling automatic ആയി കണ്ണ് അടക്കുന്നു ഞാൻ അറിയാതെ തന്നെ മനസ്സിനോട് ചോദിക്കുന്നു who are you എന്താ കഥ എന്നു തീരെ പിടി കിട്ടുന്നില്ല life പഴയതിനേക്കാൾ positive ആയി feel ചെയുന്നുണ്ട് 🌈 കുറെ നാള് ആയി കാണുന്നു ഇതിന്റെ ഒക്കെ meaning അറിയാൻ വേണ്ടി ഓരോ സന്യാസിമാരുടെ അടുത്ത് പോക്കും ഞാൻ അറിയാൻ ആഗ്രഹിച്ചത് ഒന്നും അവർ പറയുന്നില്ല എന്തു കൊണ്ടാണ് ഇങ്ങനെ feelings എന്നു അറിയില്ല എന്റെ അനുഭവം ഉണ്ടായിട്ടുള്ള ആരെങ്കിലും ഉണ്ടോ plzz reply🙂 Angel numbers എപ്പോഴും കാണും but ഞാൻ ഒരുപ്പാട് channel സപ്പോർട്ട് ചെയുന്നുണ്ട് spiritual journey യുടെ അതു കൊണ്ടാണ് എന്നു കരുതി.
@seenuvishnu8894
@seenuvishnu8894 Год назад
Same tnku universe
@vyshuzz1818
@vyshuzz1818 Год назад
@@seenuvishnu8894 നിങ്ങള്ക്ക് എന്താണ് തോന്നുന്നത് feelings രോമാഞ്ചം വരാറുണ്ടോ
@seenuvishnu8894
@seenuvishnu8894 Год назад
@@vyshuzz1818 yes happiness feelcheyum jeevikkanulla kothithonnum pratheekshathonnum tnku universe twins butterflies aanu kooduthalumkanarulle
@vyshuzz1818
@vyshuzz1818 Год назад
@@seenuvishnu8894 yes🤍
@aktootooak
@aktootooak Год назад
when you say thank you universe . it's mirracle
@sjk739
@sjk739 Год назад
Thanku🥰🥰
@saraswathysaraswathy293
@saraswathysaraswathy293 Год назад
Thank you mam
@rajanik.v1371
@rajanik.v1371 Год назад
Great message♥🥰
@p2syours29
@p2syours29 Год назад
Thank you universe ❤️ Thank you angles 🌈 Thank you masters Thank you chechi
@zyxwe3390
@zyxwe3390 Год назад
Valaresamaadanam ഉണ്ട് കേട്ടിട്ട്.. താങ്ക്സ് താങ്ക്സ് unvs
@shiva2263
@shiva2263 Год назад
മുഴുവൻ പറയാമോ ഇത്രയും കേട്ടപ്പോൾ തന്നെ എന്ത് ആശ്വാസം
@binudinakarlal
@binudinakarlal Год назад
👍
@Radhika-nz5it
@Radhika-nz5it Год назад
Thank you pavi🙏🥰🥰🥰💗💗💗💗
@shilpap6056
@shilpap6056 Год назад
Reason parayu. Pine white feathers fly cheyunu
@aleenaalexander5645
@aleenaalexander5645 Год назад
😍😍😍♥️♥️
@supriyamenon7467
@supriyamenon7467 Год назад
enikk union um venda onnum venda samadhanam mathi.... Enik marriage nulla age kazhiyarayi ennu paranju family ullavar marriage kazhippikkan forcecheyyunnu mentally bayankara budhimutt thonnunnu veedinu purath irangan thonnatha avastha ellarkkum marriage ayonnu arinjamathi.... Enikkanenki oru vivaham ennath accept cheyyane pattunnilla Tf thirike vannillenki venda enik veroralod oru reethiyilum attraction thonnilla.... Arkkum ithonnum manasilavunnilla....very bad situation
@vinayakan6405
@vinayakan6405 Год назад
Oru age aayal ellavarum ithe pole chothikkum Athanu, Athu boys aayalum girls aayalum
@aadhi175
@aadhi175 Год назад
Enk mnslaavum..bcz njnm uthe avasthayiloode kadannupokunnu..vere aareyum Venda..ath nammade soul twin soul nod mathre cherulloo..athaanu real rsn...ithonm veetkarkm nattkarkm arinjoodalo..bt enk avarenth parayum ennathorth team illa..pediyilla..am happy..spiritual awakeng nadann kazhinjal thankalum onnineyum pedikkillàtto..stay strong..god help u..
@Elavarsha
@Elavarsha Год назад
Same situation......marriage time ayi...vere ale ....accept cheyyan pattila ...marriage enna sangalpam vendannu thonna....dm anel. Odikalikanu
@supriyamenon7467
@supriyamenon7467 Год назад
@@aadhi175 thanks drrr ❤ Vere orale ishttapedilla ennokke ipo thonnunneya vivahaprayam kazhinju pinneed Nee dhukkikkum endhokkeya parayunne Njan ottakkanunnath orth mattullavarkullapole enik pediyilla bt upadesangalum kuthuvakkukalum aanu unsahikkable
@supriyamenon7467
@supriyamenon7467 Год назад
@@Elavarsha crct 😑
@nishabiju6507
@nishabiju6507 Год назад
❤️❤️❤️
@rageshr9879
@rageshr9879 Год назад
💛💛
@aiswaryasudharsan4140
@aiswaryasudharsan4140 Год назад
എന്താണ് star seed? എന്ന് ഒരു video ചെയ്യാമോ ?
@divinedot2991
@divinedot2991 Год назад
♥️
@Elavarsha
@Elavarsha Год назад
Star seed twinflames ne kurich video cheyyamo?
@shilpap6056
@shilpap6056 Год назад
Chechii daily butterflyne kanunu yellow and white
@vyshuzz1818
@vyshuzz1818 Год назад
എനിക്കും
@Ponnu8863
@Ponnu8863 Год назад
Push energy engane balance cheya
@vijinachandran1174
@vijinachandran1174 6 месяцев назад
Enta dm ayi eniku marrige fixayi inni njan inner work continue cieyannoo
@jakonjhn
@jakonjhn Год назад
Chechi, not related to this video - but i just saw that you've covered the topic of premature ejaculation, which i found to be very useful. Would you please consider doing a video on body image and sex? I'm naturally very skinny i've been feeling like my body wouldn't be good enough for physical intimacy and that just kills my confidence. I'd appreciate if you'd consider.. thank you.
@PositiveLifepavithrapavi
@PositiveLifepavithrapavi Год назад
Will do it
@ashnamaria2932
@ashnamaria2932 Год назад
Twinflamine marann orale snehiqan pattuvo
@maddymaddy3442
@maddymaddy3442 Год назад
Pavi marriage ചെയ്തേക്കുന്നത് twin flame നെ ആണോ?
@abhinandhshibu
@abhinandhshibu Год назад
Appo randu perum marriage allankilo enna cheyyanam🤔🤔
@rkstechworld9539
@rkstechworld9539 Год назад
Doubt clr cheythu thannathinu thnx❤. Mattoru doubt df & dm mirror poleyanennalle parayaru. Dm idakide runner akumbol df nu undakunna manasika vedanayum budhimuttukalum dm nte ullil ariyan kazhiyille.
@sajisunny1205
@sajisunny1205 Год назад
ലാസ്റ്റ് പറഞ്ഞത് കേട്ടില്ല
@maneeshavarghese8476
@maneeshavarghese8476 Год назад
നമ്മുടെ middle age ൽ മാത്രമേ twin flame നെ കണ്ടുമുട്ടുകയുള്ളോ??? രണ്ടു പേരുടെയും marriage നു മുൻപ് യൗവനത്തിൽ കണ്ടുമുട്ടില്ലേ??? ഒരു 23 to 30 കണ്ടുമുട്ടില്ലേ???
@MajuAnju
@MajuAnju Год назад
R u a boy with DF energy?
@PositiveLifepavithrapavi
@PositiveLifepavithrapavi Год назад
Kandumuttam karma mostly kazhinjal Angane inna age ennonumilla Mostly kandu varunnath aa age laanenu mathram
@supriyamenon7467
@supriyamenon7467 Год назад
Kandumuttum
@maneeshavarghese8476
@maneeshavarghese8476 Год назад
@@PositiveLifepavithrapavi pls reply mam... 🙏twinflame journey യിൽ DM DF നെ കുറിച്ച് മോശം രീതിയിൽ സംസാരിക്കുമോ ചേച്ചി??? I mean നമ്മൾ runner ആയിരിക്കുമല്ലോ ആ സാഹചര്യത്തിൽ നമ്മളാണ് അവരുടെ പുറകെ നടക്കുന്നത്.... അപ്പോൾ അവർ അങ്ങനെ പറയാൻ chance ഉണ്ടൊ അതായത് നമ്മളാണ് അവരുടെ പുറകെ നടക്കുന്നത് അവർക്ക് വലിയ താല്പര്യം ഒന്നുമില്ല എന്ന രീതിയിൽ ഒറു സംസാരം വരുമോ???? Reply തരണേ mam.... Its a request 🙏🙏🥺
@redandblack2970
@redandblack2970 Год назад
​@@MajuAnjunjan male with df energy anu
@rejanimadhavadas4964
@rejanimadhavadas4964 Год назад
മരണപെട്ടആൽ
@myi3423
@myi3423 2 месяца назад
Fake!!!!!!!!!!!!!!!!
@peaceofmind9553
@peaceofmind9553 2 месяца назад
❤Thank you sister....thank you Universe.....LOKHA SAMASTHA SUGINO BAVANTHU ❤❤❤plz send mobile number...thank you
@PositiveLifepavithrapavi
@PositiveLifepavithrapavi 2 месяца назад
Whats app 8086158431
Далее
ФОКУС С БАНАНОМ🍌
00:32
Просмотров 362 тыс.
КРАСИМ ДЕНЬГИ В РОЗОВЫЙ!
01:01
Просмотров 464 тыс.
ТРОЛЛИНГ СКАМЕРА СТАНДОФФ 2
00:59
ФОКУС С БАНАНОМ🍌
00:32
Просмотров 362 тыс.