1st cheytha flower um athinu kodutha colour um aanu enikk ishttapettathu.... Black chocolate nu match um aayirunnu.. aa flower vech thanne mathiyayirunnu enn thonni....
ഞാൻ സ്ഥിരം ഉപയോഗിക്കുന്ന cream ആണ് . പക്ഷേ ഇന്ന് cake കൊടുത്തപ്പോൾ Cream melt ആയിരുന്നു.😭. ഇതിന് മുമ്പ് melt ആയിട്ടുണ്ട് എങ്കില്ല ഇന്ന് വരെ customers ഒന്നും പറഞ്ഞിട്ടില്ല അതാണ് ഒരു വിഷമം