ടാങ്കുകൾ തമ്മിൽ ചെറിയ പൈപ്പ് ഇട്ടിട്ട് വെള്ളം അടുത്ത ടാങ്കിലേക്ക് മാറ്റുമ്പോൾ രോഗം ഇല്ലാത്ത ടാങ്കിലെ വെള്ളം ആയിരിക്കണം. നമ്മളുടെ ശ്രദ്ധ കുറവ് കൊണ്ട് രോഗം കണ്ടില്ല എങ്കിൽ രോഗം മറ്റ് ടാങ്കിലേക്കും പടരും. 👍👍 Nice video bro 👍👌❤
#Over_Flow Method പൊളിയാണ് 😍👌👌👍💝🖤 പക്ഷെ. #Bro_വീഡിയോയിൽ ഒരു കാര്യം പറയാൻ മറന്നു ടാങ്കിൽ ഇടുന്ന പയിപ്പിന്റെ അറ്റം നെറ്റ് വെച്ച് കെട്ടണം അല്ലെങ്കിൽ #Frys_Fish എല്ലാം പുറത്തു പോകില്ലേ. എന്റെ ഒരു അപിപ്രായം ആണ് 😜👌👍👍🖤⚓️