ഞാൻ വിഗ്നേഷ് തൃശൂരാണ് എൻറെ സ്ഥലം പ്രധാനപ്പെട്ട മുസ്ലീം പള്ളികൾ പ്രധാനപ്പെട്ട ക്രിസ്ത്യൻ പള്ളി പ്രധാനപ്പെട്ട ഹിന്ദു അമ്പലം മറ്റേതെങ്കിലും അടയാളം നല്ല ഒരു അടയാളം ആരോടും അന്വേഷിക്കാതെ വഴി കണ്ടുപിടിക്കുന്ന . ഒരു യൂട്യൂബ് സംബന്ധിച്ചിടത്തോളം ആദ്യം പറയേണ്ട പേര്. അഡ്രസ്സുകൾ തുടക്കം കാണുമ്പോൾ തന്നെ ഇടുകയാണ് മൊത്തത്തിൽ കണ്ടിട്ടില്ല. 👍
മോനെ ഞാൻ ആലപ്പുഴ ഞാൻ ഈ മൊയ്ന കൾച...... പലരോടും അന്വേഷിച്ച് എനിക്കത് കിട്ടിയില്ല 18 7 ലെ 24 കിട്ടി. 50 രൂപയ്ക്ക് ഒരു പ്ലാസ്റ്റിക്കിന് കവറിന് അകത്ത് കിട്ടി. കൾച്ചറൽ വെച്ചു. ഈ പറയുന്നത്. ഈസ്റ് കൾച്ചർ ചെയ്യാൻ വെച്ചിട്ടുണ്ട്. മോൻറെ ചാനൽ വീഡിയോ ഞാൻ ഇതിനുമുമ്പ് തന്നെ കസ്റ്റഡിയിലെടുത്തത് ഇതെനിക്ക് ഒരു വലിയ അറിവായിരിക്കും. ഒരു വീഡിയോ ചെയ്യുമ്പോൾ സത്യസന്ധമായി ആത്മാർത്ഥമായി പ്രചരിപ്പിക്കുക. അതാണ് മനുഷ്യൻ. നിന്നെ ധർമ്മം ഞാൻ വിശ്വസിക്കുന്നു. ❤