ഒരു മാതിരി ഒരു കലാ സാംസ്ക്കാരിക സ്ഥലമാണ് ആറൻമുള കണ്ണാടി, മ്യൂറൽ ആർട്ട്... അവിടുത്തുകാർക്കു കഴിവും ഗുരുത്വവുമുണ്ട്. ഈശ്വരാനുഗ്രഹവും. സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല. തീർച്ചയായും നിങ്ങളെ ഞാൻ വിളിക്കും. വിളിക്കാം
Thank you for your great work at our house. Your team is so professional and the way you’ve completed the work before time is highly appreciable. Given a chance again for any similar work, we will contact your team for sure.
ഞാൻ ഫിറ്റർ ആണ് എന്നിക്ക് ഫാബ്രിക്കേഷൻ പഠിച്ചാൽ കൊള്ളാമെന്നുണ്ട് ,കിച്ചൻ കബോർഡ് .വാർഡോബ് . ഫ്രെയിം വാർക്ക് ,കണ്ടു മനസ്സിലാകുന്ന രീതിയിൽ ആണ് ഓരോ സെക്ഷനും ,ഫാബ്രിക്കേഷൻ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഒരു detailed വീഡിയോ ചെയ്യുമോ ,വീഡിയോ സമയം കൂടിയാലും കുഴപ്പമില്ല , പക്ഷെ A to Z പറഞ്ഞു തരണം.സെക്ഷൻ , മെറ്റീരിയലുകൾ. പ്ലാറ്റ് ഫോം സെറ്റിങ്,സൈഡ് പ്ലേറ്റ് സെറ്റിങ് എല്ലാം ഉൾപ്പെടുത്തണം.
ഇപ്പോൾ വർക്കിന്റെ തിരക്കായതു കൊണ്ടാണ് അത്തരം വീഡിയോ ചെയ്യാത്തത്. ഉറപ്പായും ഇനി തിരക്കു കഴിയുമ്പോൾ അത്തരത്തിൽ വീഡിയോ ഉൾപ്പെടുത്താം... ഇനിയും നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടാകണം വളരെ നന്ദി 🙏🙏🙏
@@ModernAluminiumAranmula ok വെയിറ്റ് ചെയ്യാം ,വളരെ ലളിതമായാണ് വർക്ക് ചെയ്ത് കൊണ്ടിരിക്കുമ്പോൾ തന്നെ പറഞ്ഞ് തരുന്നത് ഒന്നും അറിയാത്തവർക്ക് പോലും മനസിലാവും ,ഫിനിഷിഗ് സൂപ്പർ ,മോഡലുകൾ എല്ലാം സൂപ്പർ എല്ലാ വീഡിയോയും ഞാൻ കണ്ടു ,എല്ലാം അടിപൊളി ,