Тёмный

Sindoora Thilakavumaayi | Kuyiline Thedi | Raghu | Rohini | Poojappura Ravi - Shyam Hits 

Music Zone
Подписаться 1,3 млн
Просмотров 183 тыс.
50% 1

Song : Sindoora Thilakavumaay...
Movie : Kuyilinethedi [ 1983 ]
Director : M Mani
Lyrics : Chunakkara Ramankutty
Music : Shyam
Singer : KJ Yesudas
സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരുനീ [ 2 ]
രാഗാര്‍ദ്രമായിനീ മോഹങ്ങള്‍ തന്നുപോ [ 2 ]
പ്രേമത്തിന്‍ കഥകളുമായ് പറന്നു വന്നു തെന്നലും
പധപ പധപ പധ പധസരി സധപ
പധപ പധപ പധ പധസരി സധപ
പധസ ധസരി സരി മരി മരി സധപ [ സിന്ദൂര ]
കരള് കരളുമായ് മനസ്സും മനസ്സുമായ്
ആടിപ്പാടിച്ചേര്‍ന്നല്ലോ [ കരള് ]
ഇളംകിളീ.... ഇണക്കിളീ... ഇനിയും നീ.. വരികില്ലേ...
കുളിരുമായി നീ മധുരമായിനീ മൃദുലഭാഷിണി
പറന്ന്‍ പറന്ന് വാ
പധപ പധപ പധ പധസരി സധപ
പധപ പധപ പധ പധസരി സധപ
പധസ ധസരി സരി മരി മരി സധപ [ സിന്ദൂര ]
കൊതിച്ചു കൊതിച്ചു ഞാന്‍ ചിരിച്ചു ഞാന്‍
ഗാനം പാടീ വന്നല്ലോ [ കൊതിച്ചു ]
മരാളികേ... മനോഹരീ.. ഇനിയും നീ ..വരികില്ലേ
മിഴിയിലായിരം കഥയുമായിനീ ഹൃദയമോഹിനി
പറന്ന് പറന്ന് വാ...
പധപ പധപ പധ പധസരി സധപ
പധപ പധപ പധ പധസരി സധപ
പധസ ധസരി സരി മരി മരി സധപ [ സിന്ദൂര ]
പധപ പധപ പധ പധസരി സധപ
പധപ പധപ പധ പധസരി സധപ
പധസ ധസരി സരി മരി മരി സധപ

Кино

Опубликовано:

 

12 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@retheeshkumar52
@retheeshkumar52 3 года назад
എല്ലാവരും മൂളി നടന്നൊരു അതി മനോഹര ഗാനം❤️❤️❤️❤️❤️❤️
@sheelarajendran1992
@sheelarajendran1992 Год назад
പൂജപ്പുര രവി ചേട്ടന് ആദരാഞ്ജലികൾ 💐😢
@Aparna_Remesan
@Aparna_Remesan 3 года назад
മലയാളികൾ കേൾക്കാത്ത ഒരു പുതമ ഏറിയ ഈണം ആയിരുന്നു ശ്യം സാറിൻ്റേ എല്ലാ പാട്ടുകളും.😍🤗❤️ മാസ്റ്റർ രഘു നല്ല ഭംഗി ആയി ഈ പാട്ടിൽ അഭിനയിച്ചു.✨🥰
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
ശ്യാം 👍🏻👌🏻
@BASIL896
@BASIL896 6 месяцев назад
എല്ലായിടത്തും ഉണ്ടല്ലോ ഇയാളുടെ കമന്റ്‌ 😅
@A.T.K.-zl1wd
@A.T.K.-zl1wd 2 месяца назад
അതെ
@sandeeplalettan2745
@sandeeplalettan2745 11 месяцев назад
എന്റെ കൊച്ച് വയറ്റിൽ കിടക്കുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ ഭയക്കര ചവിട്ടും അനക്കവുമാണ്....
@sajith5829
@sajith5829 9 месяцев назад
😮🙄🤭
@sumanchalissery
@sumanchalissery 3 года назад
ഈ അണ്ണൻ വളർന്നു വലുതായി ഇസ്രാ ആയി 😄🔥 ശ്യാം സാർ.. 80..90 കളിലെ മലയാള സിനിമകളിലെ പാട്ടുകളുടെയും എപിക് ബിജിഎംകളുടെടെയും തലവൻ 😍👌🏾
@shajivargheseshajireaghu8003
ഇസ്ര യിൽ ഇയ്യാൾ അല്ല പിന്നെ രഘു പിന്നീട് തമിഴ് സിനിമ ആണ് കൂടുതൽ ചെയ്തത് ഉദാഹരണം അജിത്തിന്റെ ആദ്യ സിനിമ കാതൽകോട്ടയിൽ ഇയ്യാൾ അജിത്തിന്റെ ഫ്രണ്ട് ആയി ഉണ്ട്
@adwaithhari8597
@adwaithhari8597 Год назад
🙏🌹പൂജപ്പുര രവി ചേട്ടന് ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🌹😔🙏😔🙏😔🙏😢
@sajith5829
@sajith5829 9 месяцев назад
​@@shajivargheseshajireaghu8003ഇയാൾ ആണ് ഇസ്രയിൽ
@jarishnirappel9223
@jarishnirappel9223 Месяц назад
ഇസ്രയിൽ ഇയാള് ആണ്​@@shajivargheseshajireaghu8003
@sreeragssu
@sreeragssu 3 года назад
റിയാലിറ്റി ഷോ കളില്‍ ചിലര്‍ ഇൗ പാട്ട് സെലക്റ്റ് ചെയ്യാറുണ്ട്... ലെെവ് ആയി പാടി ഫലിപ്പിക്കാന്‍ വളരെ പ്രയാസമുള്ള ഗാനം ♥ വരികളും സംഗീതവും ദാസേട്ടന്‍റെ ആലാപനവും അതിമനോഹരം....
@seljokunjappan
@seljokunjappan 3 года назад
കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട് 😍my favourite music 👍
@sreejak7203
@sreejak7203 Год назад
Supper
@ralarajan1967
@ralarajan1967 Год назад
കൊതിച്ചു കൊതിച്ചു ഞാന്‍ ചിരിച്ചു ഞാന്‍ ഗാനം പാടീ വന്നല്ലോ കൊതിച്ചു കൊതിച്ചു ഞാന്‍ ചിരിച്ചു ഞാന്‍ ഗാനം പാടീ വന്നല്ലോ മരാളികേ... മനോഹരീ.. ഇനിയും നീ ..വരികില്ലേ... മിഴിയിലായിരം കഥയുമായിനീ ഹൃദയമോഹിനി പറന്ന് പറന്ന് വാ... പധപ പധപ പധ പധസരി സധപ പധപ പധപ പധ പധസരി സധപ പധസ ധസരി സരി മരി മരി സധപ
@AkhilsTechTunes
@AkhilsTechTunes 3 года назад
സിനിമക്കുള്ളിലെ ഡബ്ബിങ് song 😁🔥
@souravsreedhar5310
@souravsreedhar5310 2 года назад
മാസ്റ്റർ രഘു എന്താ ഭംഗി ❤️❤️ എന്റെ ഇഷ്ട ഗാനം 🎼❤️🥰
@christy1657
@christy1657 Год назад
Old songs maatrm eppozhum ishttmm💯💯💯💯💯💯
@hometab1748
@hometab1748 2 года назад
രോഹിണി ❤️❤️💟💟 cute smile
@vineethvinee6241
@vineethvinee6241 3 года назад
ഇതിലെ പധപ പധപ ഒറ്റശ്വാസത്തിൽ പാടാൻ ശ്രമിച്ച് പണി കിട്ടിയവർ ലൈക്ക്👍👍
@Aparna_Remesan
@Aparna_Remesan 3 года назад
💪🤪 ഞാൻ
@vineethvinee6241
@vineethvinee6241 3 года назад
@@Aparna_Remesan അപർണ അങ്ങനെ ചെയ്തിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു😀😀
@Aparna_Remesan
@Aparna_Remesan 3 года назад
@@vineethvinee6241 🤗😆
@seljokunjappan
@seljokunjappan 3 года назад
ഞാൻ കഷ്ട്ടപെട്ടിരുന്നു പഠിച്ചതാണ് 😍
@user-jt6og8yi
@user-jt6og8yi 3 года назад
Das Sar Aa Swaram Padumbol Enthu Rashamanu Kelkkan.........🎵🎵💋 Eniku Othiri Ishtamanu Ee Ganam...........😃Varikal Supperanu Very Nice.....👍💐♥️
@kukkru311
@kukkru311 9 дней назад
2024 ജൂലൈ 20 ❤ എന്നെപ്പോലെ.. Nostalgia ഇഷ്ടമുള്ള ആരെങ്കിലും ഉണ്ടോ 😊❤❤❤
@vineethvinee6241
@vineethvinee6241 3 года назад
മാസ്റ്റർ രഘു 1980sൻ്റെ തുടക്കത്തിൽ ഇണ, കുയിലിനെത്തേടി എന്നീ സിനിമകളിൽ നായകനായി. പിന്നെ കരൺ എന്ന പേരിൽ തമിഴിൽ പോയി. വർഷങ്ങൾക്കു ശേഷം മലയാളത്തിൽ ഇസ്ര എന്ന സിനിമയിലും നായകനായി
@shajivargheseshajireaghu8003
പോടാ വിഡ്ഢിമണ്ടത്തരം പറയാതെ
@alphasebastian
@alphasebastian 10 месяцев назад
രതി nirvedham
@ayanareghu5682
@ayanareghu5682 7 месяцев назад
Krishnachandran
@manick9224
@manick9224 6 месяцев назад
എസ്ര എന്ന സിനിമയിൽ രഘുവല്ല അത് സുധേവ് എന്ന നടനാണ്
@vineethvinee6241
@vineethvinee6241 6 месяцев назад
@@manick9224 പൃഥ്വിരാജിൻ്റെ എസ്ര അല്ല. 2005ൽ ഇസ്ര എന്നൊരു സിനിമ ഇറങ്ങിയിരുന്നു. അതിലെ നായകൻ രഘു ആയിരുന്നു
@narayanan4685
@narayanan4685 5 месяцев назад
കൊയിലാണ്ടി "കൃഷ്ണ" യുടെ സ്‌ക്രീനിൽ എത്ര പ്രാവശ്യം ഞാനിതു കണ്ടുവെന്ന് എനിക്ക് തന്നെ അറിയില്ല തിയേറ്റർ ഇളക്കിമറിച്ച പാട്ട് സീനുകൾ ചുനക്കരയുടെ വരികൾ കാലമേറെ കഴിഞ്ഞിട്ടും ചുണ്ടുകളിൽ തത്തികളിക്കുന്നുണ്ട് ശ്യാംമിന്റെ സംഗീതവും സുനിതയുടെ ആദ്യ സിനിമ സംവിധാനം എം മണി പിന്നട് നിരവധി സിനിമകൾ മലയാളത്തിന് ത്തിന് സമർപ്പിച്ചു അന്ന് "കുയിലിനെതേടി"എന്ന സിനിമ ഒരുപാട് ചിരിപ്പിച്ചെങ്കിലും തിയേറ്റർ വീട്ടിറങ്ങുന്ന പ്രേക്ഷകർക്ക് നെഞ്ചു വിങ്ങുന്നതും ഈറനണിഞ്ഞ കണ്ണുകളും പരസ്പരം കാണാമായിരുന്നു അതുകൊണ്ട് തന്നെ ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചരിൽ മണ്മറഞ്ഞു പോയവർക്ക് ആദരാഞ്ജലികൾ... ജീവിച്ചിരിക്കുന്നവർക്ക് അഭിനന്ദനങ്ങൾ... 🙏ഒന്നൂകൂടി പറഞ്ഞോട്ടെ നമ്മുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിനെ അപ്പോൾ കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത പ്രേക്ഷകരുണ്ടോ?തമ്പുരാൻ കുട്ടി എന്ന കഥാപാത്രം അഭിനയത്തിന്റെ നൂറ്മേനി വിളയിച്ച ആ മഹാനടൻ നമുക്ക് ഇതുപോലെയുള്ള നിരവധികഥാപാത്രങ്ങളായി ഇനിയും നിറഞ്ഞാടട്ടെ...
@prasanthkrnair6990
@prasanthkrnair6990 2 года назад
Must seen that a priyadarshan touch in this song..... ❤️
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
അടിപൊളി പാട്ട്
@meeraponnu9140
@meeraponnu9140 3 года назад
Superb song lyrics super 💑💑💑💑
@amal_b_akku
@amal_b_akku 3 года назад
1:40👌🎶 Superb song🥰
@satheeshkumar-ds8gk
@satheeshkumar-ds8gk Год назад
Shyam mastreo magic musician legend proud of you super mellody magic song 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤
@bibinbabu0179
@bibinbabu0179 3 года назад
Annathe Vella shirt il black line shirt ippo trend aanu 😍
@SumaRK-bx2mx
@SumaRK-bx2mx Год назад
Very beautiful song sung by KJ yesudas
@salinis5163
@salinis5163 11 месяцев назад
സൂപ്പർ സോങ്
@bimalprabha9361
@bimalprabha9361 3 года назад
Super Song ❤️
@ajeeshkularmunda7785
@ajeeshkularmunda7785 2 года назад
ആശ്വാരോടാൻ മൂവി.. അഴകലിലാ മഞ്ഞ ചരടില് പൂത്തലി.. സോങ് ഇടാമോ
@akashashok9477
@akashashok9477 Год назад
2023, ൽ കേൾക്കുന്നു
@naveenraramparambil7819
@naveenraramparambil7819 3 года назад
Nice song
@bimallalps5166
@bimallalps5166 3 года назад
ആദ്യമായി കണ്ട നാൾ.. Please upload ❣️
@user-sc5oi7io4v
@user-sc5oi7io4v 3 года назад
ആദ്യമായ് കണ്ടനാൾ അപ്ലലോഡ് ചെയ്യുമോ?
@febinthomas2728
@febinthomas2728 8 месяцев назад
Yesudas sir❤❤❤
@jameelaabaya7490
@jameelaabaya7490 Год назад
Suuuuuuuuper❤
@christy1657
@christy1657 Год назад
Fav song💯🥰💯💯💯💯🥰
@alphalegend1548
@alphalegend1548 3 года назад
Super
@Dhanya-eo8uq
@Dhanya-eo8uq 5 месяцев назад
Super song👍
@arunm8120
@arunm8120 2 года назад
Shyam sir
@user-sc5oi7io4v
@user-sc5oi7io4v 3 года назад
സിന്ദുര തിലകവുമായ് പുളളി കുയിലെ പോരു നീ...
@mohamedirfan813
@mohamedirfan813 2 года назад
Aadyamaayi kaanunnavar undo
@Sajithmohan982
@Sajithmohan982 Год назад
Chunakkara yude varikal
@aneeskithos1492
@aneeskithos1492 2 года назад
Plz upload മുല്ലവള്ളി കുടിലിൽ Movie name : കുയിലിനെ തേടി....
@nishajayamonnishajayamon1751
@nishajayamonnishajayamon1751 8 месяцев назад
Nice 👌👌👌👌
@janasevanakendramadoor6069
@janasevanakendramadoor6069 2 года назад
ahha anthass
@chithramurali7189
@chithramurali7189 3 года назад
Please upload mullavalliyum thenmavum film songs
@indianlad23
@indianlad23 4 месяца назад
പ്രേം നസീറായാൽ എന്ത്, വല്ല ബാല നടനായാൽ എന്ത്, ഒരു legend തന്നെ എല്ലാം പാടിക്കോളും 😂
@kattappanakkaram_katturumb
@kattappanakkaram_katturumb 3 года назад
😍😍😍
@adarshr2282
@adarshr2282 3 года назад
❤️
@RMurugan-lb4yd
@RMurugan-lb4yd Месяц назад
🥰
@AbhijithAjai
@AbhijithAjai 3 месяца назад
👌
@keralamojo393
@keralamojo393 2 года назад
💃❤️
@blackwarriorsmedia
@blackwarriorsmedia 3 месяца назад
❤️👍🏽❤️🔥
@miniradhakrishnan7416
@miniradhakrishnan7416 3 месяца назад
❤❤❤❤❤
@unknownmalayalay8566
@unknownmalayalay8566 Год назад
Poojapura ravi ,,,rip
@manjukr8155
@manjukr8155 8 месяцев назад
Aa suripu onnu podume Sir ungalode
@user-tz4ln3jj7w
@user-tz4ln3jj7w 8 дней назад
Who sang this song?
@lipinandrewandrew9390
@lipinandrewandrew9390 4 дня назад
2024.7.25
@yoosukochu2168
@yoosukochu2168 2 года назад
അന്നേ ഡബ്ബ് മാഷ്
@maheshrajankable
@maheshrajankable Год назад
2023 June
@kannanpk1181
@kannanpk1181 9 месяцев назад
അന്ന് രോഹിണിക്ക്‌ 13 വയസ്സ് 🤣🤣🤣
@dreamer-xs6on
@dreamer-xs6on 4 месяца назад
Ayye aa 18 kaarau yesudas voice match alla.
@captsyam
@captsyam Год назад
സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരുനീ [ 2 ] രാഗാര്‍ദ്രമായിനീ മോഹങ്ങള്‍ തന്നുപോ [ 2 ] പ്രേമത്തിന്‍ കഥകളുമായ് പറന്നു വന്നു തെന്നലും പധപ പധപ പധ പധസരി സധപ പധപ പധപ പധ പധസരി സധപ പധസ ധസരി സരി മരി മരി സധപ [ സിന്ദൂര ] കരള് കരളുമായ് മനസ്സും മനസ്സുമായ് ആടിപ്പാടിച്ചേര്‍ന്നല്ലോ [ കരള് ] ഇളംകിളീ.... ഇണക്കിളീ... ഇനിയും നീ.. വരികില്ലേ... കുളിരുമായി നീ മധുരമായിനീ മൃദുലഭാഷിണി പറന്ന്‍ പറന്ന് വാ പധപ പധപ പധ പധസരി സധപ പധപ പധപ പധ പധസരി സധപ പധസ ധസരി സരി മരി മരി സധപ [ സിന്ദൂര ] കൊതിച്ചു കൊതിച്ചു ഞാന്‍ ചിരിച്ചു ഞാന്‍ ഗാനം പാടീ വന്നല്ലോ [ കൊതിച്ചു ] മരാളികേ... മനോഹരീ.. ഇനിയും നീ ..വരികില്ലേ മിഴിയിലായിരം കഥയുമായിനീ ഹൃദയമോഹിനി പറന്ന് പറന്ന് വാ... പധപ പധപ പധ പധസരി സധപ പധപ പധപ പധ പധസരി സധപ പധസ ധസരി സരി മരി മരി സധപ [ സിന്ദൂര ] പധപ പധപ പധ പധസരി സധപ പധപ പധപ പധ പധസരി സധപ പധസ ധസരി സരി മരി മരി സധപ
@SajiSNairNair-tu9dk
@SajiSNairNair-tu9dk 5 месяцев назад
😂👉🤔👈👉😂😊👻🦋🥰
@sskkvatakara5828
@sskkvatakara5828 Год назад
Topsinger. Now davu
@munsheer_hrly
@munsheer_hrly Год назад
Rohini multi talented actress 🙌
@jijinksasi1404
@jijinksasi1404 3 года назад
Nice song
@SuniAnamika-dr9sl
@SuniAnamika-dr9sl 9 месяцев назад
😍😍😍
Далее
Sindhoora Thilakavumayi.....(Preetha Madhu)
4:20
Просмотров 57 тыс.